ഈ ഹേമേട്ടത്തി എന്താ ആലോചിക്കുന്നെ…. മീരയുടെ വിളി അവളെ ഉണർത്തി…. അവളും ഹേമയെ അങ്ങനെയാണ് വിളിക്കുന്നത്….
നാളിത്രയായിട്ടും മോഹനിൽ നിന്ന് ഒരു വ്യത്തികെട്ട നോട്ടം പോലും ഉണ്ടായിട്ടില്ല ഹേമയോട്…. മനസ്സിൽ കണ്ടനാൾ മുതൽ അവൾ അവന് ഒരു അഭിനിവേശം ആയിരുന്നു…. പല രാത്രികളിലും ഹേമ അവൻ്റെ ഉറക്കം കെടുത്തിയിട്ടുണ്ട്… പക്ഷെ തിരിച്ച് അവളിൽനിന്ന് ഒരു സൂചനയും പ്രതികരണവും ഇല്ലാത്തത് കൊണ്ടും ധൈര്യക്കുറവ് കൊണ്ടും….. അവൻ പിന്മാറുകയായിരുന്നു….
മോഹനും ഒരു കാണാൻ നല്ല ഭംഗിയുള്ള ഒരു ചെറുപ്പക്കാരൻ 33 വയസ്സ് ആയിട്ടും കല്യാണം കഴിച്ചിട്ടില്ല… നാട്ടിൽ ഒരു കാമുകിയുണ്ട്… ശ്രീലത… അവളുടെ കത്തുകൾ വരും ഇടയ്ക്കിടെ…. അമ്മ മരിച്ചപ്പോൾ അച്ഛൻ വേറെ കെട്ടി… അങ്ങനെയുള്ള ചില പ്രശ്നങ്ങൾ കാരണം ആണ് മോഹൻ വീട് വിട്ട് പോരുന്നത്…..
കൊയ്ത്ത് കഴിഞ്ഞു…. രാത്രിയായി…. ഹേമയുടെ വീട്ടുമുറ്റം മുഴുവൻ ജോലിക്കാരുടെ ബഹളം…… എട്ട് മണി കഴിഞ്ഞപ്പോൾ ഹേമ മുറ്റത്തേക്ക് വന്നു…. ആഹാരം കൊണ്ട് വെച്ചിട്ട്… വാ എല്ലാവരും വന്ന് കഴിക്കിൻ പെണ്ണുങ്ങളെ….. എന്ന് പറഞ്ഞിട്ട് കട്ടളയിൽ ചാരിനിന്നു…. കൊഴുത്ത നിതംബങ്ങളുടെ വശങ്ങൾ കട്ടിളകൾക്ക് സുഖം പകർന്നു….
പെണ്ണുങ്ങളും ആണുങ്ങളും ആയി കുറെപ്പേരുണ്ട് ജോലിക്ക്… എല്ലാവരും പ്രായമായവരാണ്….. മിരയുടെ അമ്മ…..കത്രീന എട്ടത്തി… അങ്ങനെ കുറെപ്പേർ…. കൂട്ടത്തിൽ കൊഴുത്ത മദം മുറ്റിയ വൽസലയും…
പെട്ടന്ന് ജോസ് ഓടിവന്നു… കത്രീനാമ്മയുടെ മകനാണ് ജോസ്… കുറച്ച് ബുദ്ധിമാന്ദ്യം ഉണ്ട്… കുറച്ചല്ല കുറച്ച് കൂടുതൽ….
അമ്മെ… ദേ അപ്പൻ വിളക്കുന്നു… ജോസ് കത്രീനാമ്മയോട് പറഞ്ഞു..
എൻ്റെ ഈശോയെ….മുറയ്ക്ക് കുടിച്ചിട്ടുണ്ടാകും… പണ്ടാരക്കാലൻ പണിയും ചെയ്യിക്കില്ല ഉറങ്ങുകയും ഇല്ല…. കത്രീനാമ്മ നെഞ്ചിൽ കൈവച്ച് പറഞ്ഞു……
അമ്മക്ക് വേണേൽ വന്നാ മതി…. പറഞ്ഞിട്ട് ജോസ് ചുറ്റും നോക്കി…..
എന്തോന്ന് വേണേൽ…. നിൻ്റെ അപ്പനോട് അവിടെ അടങ്ങികിടക്കാൻ പറ എന്ന് പറഞ്ഞ് കത്രീനാമ്മ നെല്ല് മെതിക്കാൻ തുടങ്ങി…
ചുറ്റും നോക്കിയ ജോസ്… ഹേമ കൊണ്ട് വച്ച ആഹാരം കണ്ടു…. ഉപ്പ് മാവ് ആയിരുന്നു… എല്ലാവർക്കും വേണ്ടി ഉണ്ടാക്കിയത്… അതിനടുത്തേക്ക് വന്ന് കൈയിട്ട് ഒരു പിടി വാരി വായിൽ നിറച്ചിട്ട് ഹേമയെ നോക്കി പല്ലിളിച്ച് കാണിച്ചു…. അത് കണ്ട് ഹേമ ഉറക്കെച്ചിരിച്ചു…..
പെട്ടന്ന് ഒരു അലർച്ച…. എടീ ഒരുമ്പെട്ടവളെ……
ജോസിൻ്റെ അപ്പൻ…. ആടിയാടി വന്ന് കത്രീനാമ്മയെ പിടിച്ച് വലിച്ചു……
വീട് മനുഷ്യാ….. ഞാൻ ഇതൊന്ന് മെതിച്ചിട്ട് വരാം….