നിൻ്റെ ഒരു മെതി….. കത്രീനാമ്മയുടെ… കരണം നോക്കി പത്രോസ് ഒരെണ്ണം കൊടുത്തു… എന്നിട്ട് പിടിച്ച് വലിച്ച് വീട്ടിലേക്ക് കൊണ്ടുപോയി…. ഇതൊന്നും നോക്കാതെ ജോസ് അപ്പോഴും ഉപ്പ്മാവ് കുത്തി നിറച്ചുകൊണ്ടിരുന്നു……
ഹേമ അകത്തേക്ക് നടന്നു അവളുടെ പിന്നോട്ട് തള്ളി നിന്ന കൊഴുത്ത നിതംബങ്ങൾ താളത്തോടെ ഉയർന്നു താണു…..
മട്ടുപ്പാവിലെ ജനാലയ്ക്കരുകിൽ നിന്ന് മോഹൻ ഇതെല്ലാം കാണുന്നുണ്ടാരുന്നു….. അവൻ അവൻ്റെ അച്ഛനെയും അമ്മയെയും ഓർത്ത് നിന്നു…
മോഹനേട്ടാ…. മോഹനേട്ടാ…. മീരയുടെ വിളി കേട്ട്….. മോഹൻ ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നു……
എന്താ മീരേ….. മോഹൻ ചോദിച്ചു…..
ഹേമേട്ടത്തി വിളിക്കുന്നു…. എത്ര നേരമായി…ഊണ് കഴിക്കാൻ ഹേമേട്ടത്തി… കാത്തിരിക്കുന്നു…… മീര പറഞ്ഞിട്ട് താഴേക്ക്പോയി….. ഞാൻ കൂടെ ഇറങ്ങിച്ചെന്നു…..
ഹേമേട്ടത്തി കഴിച്ച് തുടങ്ങിയിരുന്നു….. ഞാൻ കസേര വലിച്ചിട്ട് ഇരുന്നു….
എന്താ…. വിള നന്നായപ്പോ വിശപ്പില്ലാണ്ടായോ.?…. ഹേമ ചിരിച്ച് കൊണ്ട് ചോദിച്ചു…
മോഹൻ ഒന്നും മിണ്ടാതെ കുനിഞ്ഞിരുന്നു….
എന്താ ഇത്ര വലിയ ആലോചന ഹേമ ചോദിച്ചു…. ഏയ് ഒന്നുമില്ലാ……
പത്രോസ് കാത്രീനാമ്മയെ കൊണ്ട് പോയതുകൊണ്ടാണോ…. ഹേമ കളിയാക്കി ചോദിച്ചു…. മോഹൻ ചിരിച്ചു….
നാളെ നമ്മടെ ചിട്ടിയുടെ പണം കിട്ടില്ലെ….? ചോറ് കുഴച്ചുകൊണ്ട് ഹേമ ചോദിച്ചു…
കിട്ടും…. അവൻ പറഞ്ഞു….
ഒന്നാലോചിച്ചിട്ട് മോഹൻ ചോദിച്ചു… നാളെ മീരയുടെ അച്ഛന് പണം കൊടുക്കണ്ടെ…..
കൊടുക്കാം…. ഹേമ അവനെ നോക്കി പറഞ്ഞു…
…………………………………….
പിറ്റേന്ന് രാവിലെ…. മീര എത്തി മുറ്റം തൂക്കൽ തുടങ്ങി….. മീരയുടെ അച്ഛൻ പശുവിനെ കറക്കുന്നു… പുള്ളിയാണ് നാട്ടിലെ ആസ്ഥാന കറവക്കാരൻ……
കത്രീനാമ്മ രാവിലെ തന്നെ ഒരു മൊന്തയുമായി വന്നു നിൽക്കുന്നു…..
ആ…. നിൻ്റെ മാപ്പിള എണീറ്റില്ലേടി… ഇന്നലെ ഇവിടെ ഭയങ്കര ബഹളം ആരുന്നെന്ന് കമല വന്നു പറഞ്ഞു… പാല് കറന്നുകൊണ്ട് ഗോപാലേട്ടൻ കത്രീനാമ്മയ്ക്ക് ഇട്ട് ഒന്ന് കുത്തി….
ഓ…. എഴുന്നേറ്റു…. അതിയാന് ചായ കൊടുത്തിട്ടില്ല…. കത്രീന പറഞ്ഞു…
ഏ…. എന്ത്യെ…. ഗോപാലേട്ടൻ ചോദിച്ചു…
ആടിൻ്റെ പാല് ഒരു തുള്ളി ഇല്ലാതെ കുട്ടി കുടിച്ചു…..
അത് സൂഷ്മക്കുറവല്ലെ… കറന്ന പാൽ പാത്രത്തിലേക്ക് ഒഴിച്ച് ഗോപാലൻ എഴുന്നേറ്റു… ‘.
എന്താ… കത്രീനെ ഇന്നലെ നല്ല അടി കിട്ടിയോ….. കുളിച്ച് ഈറനായി തലയിൽ തോർത്ത് കെട്ടി…. തുളസിത്തറയിൽ വെള്ളമൊഴിച്ചിട്ട് നടന്നു കൊണ്ട് ഹേമ ചോദിച്ചു…..