ഞാൻ അവളുടെ കയ്യിൽ പിടിച്ചത് പറഞ്ഞപ്പോൾ അവൾ യാതൊരു പ്രതികരണവും ഇല്ലാതെ ഇരുന്നുകൊണ്ട് എന്നെ ദൈന്യതയോടെ നോക്കി. ആ കണ്ണുകളും മനസ്സും മരിച്ചു കഴിഞ്ഞിരുന്നു.
“പക്ഷെ ഉള്ളത് പറയാല്ലോ.. മേമ ഒരു കിണ്ണൻ ചരക്കാണ്. അന്ന് എല്ലാം ഒപ്പിക്കണം എന്ന് കരുതിയതാ.. നശിച്ച മെൻസസ്. എല്ലാം തുലച്ചു.നിന്നെ കണ്ട് പലതവണ എന്റെ കൺട്രോൾ പോയതാണ് പക്ഷെ സംശയം തോന്നാതിരിക്കാൻ ഞാൻ പിടിച്ചു നിന്നതാ..
എത്രേം പെട്ടന്ന് നീ ഇതെല്ലാം എനിക്ക് തന്ന് എന്നെ സുഖിപ്പിക്കണം. ഇനി ഉണ്ണി ഒഴിവാക്കിയാലും വേറെ കല്യാണം കഴിക്കുവൊന്നും വേണ്ടാ.. നിനക്ക് ചെലവിന് ഞാൻ തരാം..നീ ഇതൊന്നും വേറാർക്കും കൊടുക്കാതിരുന്ന മതി.”
ഞാനവളുടെ മാറിൽ കൈ വെച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ അവൾ അറപ്പോടെ കൈ തട്ടി മാറ്റി കൊണ്ട് എണീറ്റു.അടുത്ത നിമിഷം അവളുടെ കൈ ശക്തമായി എന്റെ കവിളിൽ പതിഞ്ഞു.
“ഇനി എന്റെ മുന്നിൽ കണ്ട് പോവരുത് നിന്നെ… ചെറ്റേ.. !
കൈചൂണ്ടി അലറുമ്പോഴും അവൾ വിതുമ്പുന്നുണ്ടായിരുന്നു.പുറമെ ചിരിച്ചെങ്കിലും ഞാനും ഉള്ളിൽ വേദനിക്കുകയായിരുന്നു. ഇത്രേം സ്നേഹിച്ചിട്ടും അവൾക്കെന്നെ മനസ്സിലാവുന്നില്ലല്ലോ എന്നോർത്ത്.
“എടീ ഞാൻ തമാശ പറഞ്ഞതാ..
അയ്യേ അതിനാണോ ഇങ്ങനെ മോങ്ങുന്നേ…. “
ഞാൻ കസേരയിൽ നിന്നെണീറ്റ് ചിരിച്ചുകൊണ്ട് അവളുടെ തോളിൽ കൈ വെച്ചുകൊണ്ട് പറഞ്ഞപ്പോൾ അവൾ ദേഷ്യത്തോടെ കൈ തട്ടി മാറ്റി.എനിക്കാകെ ദേഷ്യം വന്നു.
ആദ്യമായി അവൾക്കെതിരെ എന്റെ കയ്യുയർന്നു. കൈ വീശി ഒറ്റയടി! അടി കൊണ്ട് അവൾ പിന്നിലേക്ക് നീങ്ങി. പിന്നെ അത്ഭുതത്തോടെ എന്നെ നോക്കി.പിന്നെ ദേഷ്യത്തോടെ എന്റെ നേരെ വിരൽ ചൂണ്ടി.എന്തോ പറയാൻ തുടങ്ങിയ അവളെ ഞാൻ ചുമരിലേക്ക് ചാരി നിർത്തി വായ പൊത്തി.
“ഇത്രേം സ്നേഹിച്ചിട്ടും നിനക്കെഞ്ഞെ മനസ്സിലായില്ലലോ പന്നീ… “
അത് പറഞ്ഞപ്പോഴേക്കും എനിക്കും കരച്ചിൽ വന്നിരുന്നു. അത് കേട്ടപ്പോൾ അവൾ അന്തം വിട്ടുകൊണ്ട് എന്നെ നോക്കി.ഞാൻ അവളിൽ നിന്നും മാറി നിന്ന് കണ്ണുതുടച്ചു.പിന്നെ പേഴ്സ് തുറന്ന് എന്റെ ബ്രേസ്ലെറ്റും മാലയും മാറ്റി ഞാൻ പണികഴിപ്പിച്ച താലിമാല എടുത്ത് അവളുടെ നേരെ നീട്ടി.
“ഇതൊക്കെ ഞാൻ ആർക്ക് വേണ്ടീട്ടാ…..
പോടീ…. പോയി…..
സങ്കടം കൊണ്ട് എന്റെ വാക്കുകൾ മുറിഞ്ഞു പോയി.ദേഷ്യത്തിൽ ആ താലി ഞാൻ മുറ്റത്തേക്ക് നീട്ടി എറിഞ്ഞു അവൾക്ക് പുറം തിരിഞ്ഞു നിന്നു.
“എന്താ കണ്ണാ അവടെ….?
അച്ഛമ്മ ഉള്ളിൽ നിന്ന് വിളിച്ചു ചോദിച്ചു.
ഞാൻ ഒരു നിമിഷം ഞെട്ടിപ്പോയി.അച്ഛമ്മ വല്ലതും കേട്ടു കാണുമോ.?
“ഞാൻ ഫോണിൽ പറഞ്ഞതാ അച്ചമ്മാ.. കൂട്ടുകാരിയാ…”