“ഇളക്കം കുറച്ചോ അല്ല എങ്കിൽ നാട്ടുകാര് കേറി വല്ലതും ചെയ്ത് കളയും.. ഞാൻ കൺട്രോൾ ചെയ്യുന്ന പോലെ എല്ലാവരും ചെയ്യണം എന്നില്ല”
അവളെ എന്നെ നോക്കി കൊഞ്ഞനം കുത്തി പതിയെ നടക്കാൻ തുടങ്ങി.
അവളെ പറഞ്ഞിട്ടും കാര്യമില്ല.. സൂക്ഷിച്ച് പതിയെ നടന്നിട്ട് പോലും അവറ്റകൾക്ക് നോ കൂസല്…. തുള്ളിച്ചാട്ടം ഒന്നു കുറഞ്ഞിട്ടുണ്ട് എന്നല്ലാതെ…
“നീ ഇവറ്റകൾക്ക് എന്താ സ്പെഷ്യൽ വളം വല്ലതും ഇട്ട് കൊടുക്കുന്നുണ്ടോ??”
അവളുടെ കെറുവിക്കൽ ഇഷ്ടമുള്ളത് കൊണ്ട് ചോദിച്ചു..
എന്റെ വയറ്റിൽ മുട്ട് കൈ കൊണ്ട് ഒന്ന് കുത്തിയിട്ട് അവൾ പറഞ്ഞു
“അറിയണം ന്ന് ഉള്ളോര് രാത്രി റൂമിൽ വന്നാൽ പറഞ്ഞ് തരാം..”
പറഞ്ഞിട്ട് കാമത്തോടെയുള്ള നോട്ടവും ആളെ കറക്കണ ചിരിയും..
‘എനിക്കുള്ള ക്ഷണമല്ലേ അത്?? അതെ അല്ലാതെ വേറെന്ത്????
പടച്ചോനേ എന്താ ത് പൊട്ട കിണറ്റിൽ വീണ് കിടക്കുന്നവന് ബംമ്പർ അടിക്കുക…
ഒറ്റ ദിവസം കൊണ്ട് എന്റെ ജീവിതത്തിൽ എന്തൊക്കെയാ നടന്ന് മനസിൽ ആലോചിച്ച് കൊണ്ട് നടന്ന് വണ്ടിയുടെ അടുത്ത് എത്തിയത് അറിഞ്ഞില്ല.
ഭാഗുകളെല്ലാം വണ്ടിക്കുള്ളിൽ വെച്ച് വണ്ടി എടുക്കാൻ നിന്നപ്പോൾ ആണ് സെബിതത്ത വീണ്ടും..
“ മുത്തോ യ്യ് ഇങ്ങനെ ആണോ നാളെ നിക്കാഹിന് പോകാൻ നിക്കുന്നേ??”
“അത് ശരിയാണല്ലോ ഇതൊക്കെ ഒന്ന് വെട്ടി വൃത്തിയാക്കണ്ടെ?”
ഉമ്മയുടെ ആവലാതി
“ അമ്മായീ.. എന്റെ ഫ്രണ്ടിന് സിറ്റിയിൽ ഒരു ബ്യൂട്ടീ പാർലർ ഉണ്ട്.. നമുക്ക് അവിടെ പോവാം”
സെബിതത്ത എന്തോ വല്യ കാര്യം പോലെ പറഞ്ഞു
“ അത് ശെരിയാ… നല്ല ഷോപ്പ് ആണ്”
റിസ്സത്ത സെബിതത്താനെ പിന്താങ്ങി
“എവിടാ ന്ന് വെച്ചാ വഴി പറ “
ഞാൻ കലിപ്പിട്ടു.
സെബിതത്താനെ നോക്കിയപ്പോൾ പരമ പുഛം
അവള് പറഞ്ഞ വഴികളിലൂടെ കാറ് നീങ്ങി
പുതിയസ്റ്റാന്റിന് ഓപ്പോസിറ്റ് എ.പി പള്ളിക്ക് മുന്നിലൂടെയുള്ള വഴി കുറച്ചു പോണം
അവളുടെ തുള്ളിച്ചാടി ഉള്ള ഇറക്കം കണ്ടിട്ട് ഞാൻ പറഞ്ഞു
“ ഉമ്മാ… ഇവിടെ ചിലർക്ക് കമ്മീഷന് അടിക്കാനുള്ള ആവേശം കണ്ടില്ലേ?? ഇതൊക്കെ എവിടെ കൊണ്ട് വെക്കുന്നോ ആവോ??”
റിസ്സത്ത സെബിതത്താനെ നോക്കി ചിരിച്ചു
“ന്റെ കുട്ടി നിന്നെ പോലെ അങ്ങനെ ഒന്നും ചെയ്യില്ല”