ഉണ്ട്.. ശരിക്കും ഉണ്ട്..
നോട്ടം പിൻവലിക്കാൻ ആകാതെ അവിടെ തന്നെ സ്തംഭനായി നിൽക്കുകയാണ് ഞാൻ..
സ്വഭോധം വീണ്ടെടുത്ത് ഡോറിൽ ചെറുതായൊന്ന് തട്ടിയപ്പോൾ അവൾ തല ചെരിച്ച് ഒന്ന് നോക്കി.. കാര്യവും ആളെയും മനസിലായെന്നോണം കാല് മടക്കി ബെഡിൽ കുത്തി എണീച്ച് ഇരുന്നു… കാൽ മടക്കി ബെഡിൽ കുത്തി എണീക്കുന്നതിന് തൊട്ട് മുന്പായി അവളുടെ കുരുന്നുകൾ ഒതുങ്ങി കൂടിയപ്പോൾ അവറ്റകളുടെ മുഴുപ്പ് ശെരിക്കും എന്നെ ഞെട്ടിച്ചു..
“കൊള്ളാം… പൊളി സാധനം…”
ഞാൻ മനസിൽ പറഞ്ഞു..
എണീറ്റിരുന്ന് തട്ടം ശെരിയാക്കാൻ വേണ്ടി കൈകൾ ഉയർത്തിയപ്പോൾ ഒതുങ്ങിയ വയറിന് മുകളിലായി അവളുടെ കിടാങ്ങളെ ചുരിദാറിന് മുകളിൽ കൂടെ ഒരു നോട്ടം കണ്ടു.. എടുത്തോ പിടിച്ചോ എന്ന രീതിയിൽ അവറ്റകൾ തലയെടുപ്പോടെ ഇങ്ങനെ നിൽക്കുന്നു…
നല്ല ഷെയ്പ്പ് ഉണ്ട് എന്ന് ഒറ്റനോട്ടത്തിൽ നിന്ന് തന്നെ വ്യക്തം..
പാഡ് ബ്രാ പോലുള്ള വെച്ച് കെട്ടൽ വല്ലതും ആണോ എന്ന് തമ്പുരാന് അറിയാം…
ഈ ചുരുങ്ങിയ സമയം കൊണ്ട് ഞാൻ അവളെ ഏകദേശം സ്കാൻ ചെയ്ത് കഴിഞ്ഞിരുന്നു. വർഷങ്ങളായി കെട്ടി പൂട്ടി വെച്ച വികാരങ്ങൾ എല്ലാം ട്രെയിൻ പിടിച്ച് തിരിച്ചു വന്നെന്നാ തോന്നണേ… പിന്നെ ആയിരം മറകൾക്കപ്പുറം തനിസ്വഭാവം മറച്ച് പിടിച്ചാലും അത് മറ നീക്കി വെളിയിൽ വരാൻ അതികം സമയമൊന്നും വേണ്ട…
പ്രത്യേകിച്ച് കോഴിത്തരം…
അത് തന്നെയാണല്ലോ ഒറ്റ നിമിഷം കൊണ്ട് ഇവിടെ സംഭവിച്ചത്….
അവൾ എണീറ്റ് ചുരിദാർ നേരെയാക്കുന്നതിനിടയിൽ നോട്ടം അവളിൽ നിന്ന് മാറ്റി റൂമിലൂടെ ഒന്ന് കണ്ണോടിച്ചു…. ബെയ്ജ് കളർ പൂശിയ ചുവരുകൾ… യോജിക്കുന്ന ഇളം കളർ കർട്ടണുകൾ… ചുവരിൽ അവിടവിടങ്ങളിലായി പെയിന്റിങ്ങുകൾ തൂക്കി ഇട്ടിരിക്കുന്നു.. ഷെൽഫിൽ അടക്കി ഒരുക്കി വെച്ചിരിക്കുന്ന ഏതാനും പുസ്തകങ്ങൾ… ചുവരിനോട് ചേർത്ത് ഇട്ടിരിക്കുന്ന ടേബിളിനോട് ചാരി ഞാൻ നിന്നു..
ടേബിളിന് മുകളിൽ ശ്രദ്ധയിൽ പെട്ട ഒരു പുസ്തകം കയ്യിൽ എടുത്തു.. ഹെലൻ കെല്ലറുടെ “ദ സ്റ്റോറി ഓഫ് മൈ ലൈഫ്” വായിച്ച പുസ്തകം ആണ് എങ്കിലും ഒന്ന് മറിച്ച് നോക്കി… പുസ്തകം വായിക്കാൻ അല്ല ഇങ്ങോട്ട് കെട്ടിയെടുത്തത് എന്ന് ഒർമ വന്നപ്പോൾ പുസ്തകം മടക്കി വെച്ച് അവളുടെ മുഖത്തേക്ക് നോട്ടമെറിഞ്ഞു…
തലയും താഴ്ത്തി കട്ടിലിനോട് ചേർന്ന് നിൽക്കുകയാണ് കക്ഷി…
എന്ത് പറഞ്ഞ് തുടങ്ങും…