ശ്രുതി ലയം 1 [വിനയൻ]

Posted by

ശ്രുതി ലയം

Sruthi Layam Part 1 | Author : Vinayan

 

രണ്ടു വർഷത്തെ അഗാധ പ്രണയത്തി നൊടുവിൽ വല്യ പ്രതീക്ഷയോടെ യാണ് അജയൻ ശ്രുതിയുടെ കരം പിടിച്ചു സ്വന്തം വീട്ടിലേക്ക് വന്നത് ….. ഗേറ്റ് കടന്ന പോൾ തന്നെ കാണുന്നത്
ചുവന്ന കണ്ണുകളുമായി അടക്കാൻ കഴിയാത്ത ദേഷ്യ തോടെ അജയന്റെ അച്ഛൻ ഹെഡ് കോൺസ്റ്റബൾ കുട്ടൻ പിള്ള അവരെ നോക്കി നിന്ന് അലറുന്ന തായിരുന്നു …… അത് കണ്ട ശ്രുതി ഭയന്ന് വലതു കയ്യിൽ പിടിച്ച ബാഗുമായി അജയന്റെ പിന്നി ലെക്ക്‌ മാറി അവനെ മറഞ്ഞു നിന്നു ……
അലർച്ച കേട്ട് എന്താണെന്ന് അറിയാതെ വീടിന്റെ ഉമ്മറത്തേക്ക് ഓടി വന്ന സരസ്വതി അമ്മ കാണുന്നത് അജയനെയും ശ്രുതിയെ യും നോക്കി നിന്ന് വിറക്കുന്ന കുട്ടൻ പിള്ള യെയാണ് ……
സരസ്വിയമ്മ വേഗം അജയന്റെ യും ശ്രുതിയുടെ യും അടുക്കലേക്ക് ഓടി അവർക്ക് മുന്നിൽ നിന്നുകൊണ്ട് കുട്ടൻ പിള്ള യോട് പറഞ്ഞു ……. നിങ്ങൾക്ക് എന്ത്‌ പറ്റി മനുഷ്യാ ഭ്രാന്ത് പിടിച്ചോ നമ്മുടെ ഒരേ ഒരു മകൻ അല്ലേ ഇവൻ …… അവന്റെ ആഗ്രഹം സാധിച്ചു കൊടുക്കേണ്ടത് നമ്മുടെ കടമ അല്ലേ ! അവൻ മുമ്പ് എല്ലാം എന്നോട് പറഞ്ഞിരുന്നു ……
ഓഹോ അപ്പോ നിയും കൂടി ചേർന്നുള്ള പരിപാടി ആയിരുന്നെല്ലേ!…… ദേ …… ഞാൻ ഒരു കാര്യം പറഞ്ഞേക്കാം …… എന്റെ സ്വന്തം അധ്വാനം കൊണ്ട് ഉണ്ടാക്കിയതാണ് ഈ സ്ഥലവും വീടും എന്നെ അനുസരിച്ച് ജീവിക്കാവുന്നവർ മാത്രം ഇവിടെ നിന്നാ മതി അല്ലാത്തവർക്ക് ഇപ്പൊ തന്നെ പടി ഇറങ്ങാം ……
എല്ലാ രെക്ഷകർ ത്താക്കളെയും പോലെ
ഞാനും വല്യ പ്രതീക്ഷയോടെയാണ് എന്‍റെ മകനെ വളർത്തിയത് ……. ഒരു സുപ്രഭാതത്തിൽ അവൻ ഏതെങ്കിലും ഒരു കൂത്തിച്ചിയുടെ കയ്യും പിടിച്ചു ഇവിടെ കേറി വന്ന് അവളുമായി അഴിഞ്ഞാടാമന്ന് കരുതിയെങ്കിൽ നീ ഒന്നോർത്തോ സരസ്വതി അതിവിടെ നടക്കില്ല ……. അരിഞ്ഞു കളയും ഞാൻ പറഞ്ഞേക്കാം …….
കലി പൂണ്ട കുട്ടൻപിള്ള നിന്ന് വിറക്കുക യായിരുന്നു , ശ്രുതിയുടെ മുഖത്തേക്ക് നോക്കിയാണ് അയാൾ അത് പറഞ്ഞത് ,…. അത് കേട്ട അവളുടെ മുഖം വിളറി വെളുത്തു പോയി …….
അവളെ സമാധാനിപ്പിക്കാൻ വേണ്ടി സരസ്വതി അമ്മ പറഞ്ഞു ,….. മോള് ഇതൊന്നും കേട്ട് വിഷമിക്കണ്ട അച്ഛൻ ഒരു പാവം ആണ് ഈ കാണിക്കുന്ന ദേഷ്യം മാത്രേ ഉള്ളൂ കുറച്ചു ദിവസം കഴിയുമ്പോൾ ഒക്കെ ശെരിയാകും ……..
അപോൾ അജയൻ ഇടപെട്ടു , ഇല്ല മ്മെ !….. അച്ഛൻ നല്ല ദേഷ്യത്തിലാ , ഇപ്പോ ഴൊന്നും അടങ്ങുമെന്ന് തോന്നുന്നില്ല ……. ഞാൻ ഇവളെയും കൊണ്ട് എങ്ങോട്ടെങ്കിലും പോകുവാ , എന്നെ മാത്രം വിശ്വസിച്ച് ഉറ്റവരെ വിട്ട് ഇറങ്ങി വന്നതാ ശ്രുതി …….
എനിക്ക് ഇവളെ സംരേക്ഷിച്ചെ മതിയാകൂ ഈ പിടിവാശി ക്കാരൻ ആയ അച്ഛന്റെ മകൻ തന്നെ യാണ് ഞാനും എന്ത് വന്നാലും ഞങ്ങൾ ജീവിക്കും അമ്മെ …….. , എന്ന് പറഞ്ഞു അവൻ ശ്രുതിയുടെ കയ്യിൽ നിന്ന് ബാഗ് വാങ്ങി തന്റെ ഇടതു തോളിൽ തൂക്കി ശ്രുതിയുടെ കൈ പിടിച്ചു പോകാനായി അവൻ ഗേറ്റിനു പുറത്തേക്ക് ഇറങ്ങി ………

Leave a Reply

Your email address will not be published. Required fields are marked *