ഹരിയാന ദീദിമാർ 3 [ശ്രീനാഥ്]

Posted by

ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ?
ചോദിക്ക് ..
അറിയാൻ ആണ് , മറ്റുള്ളവരെ പോലെ റോണ് എന്റെ ശരീരം മോഹിച്ചിട്ടാണോ എന്നോട് ഈ സഹതാപം ഒക്കെ കാട്ടുന്നത് ?
ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി
അവളുടെ മിഴികൾ നിറയുന്നുണ്ടായിരുന്നു
ഞാൻ ഒന്നും മിണ്ടിയില്ല
ആണോ റോണ് ………..
ഞാൻ എന്റെ തുടയിൽ വെച്ചിരുന്ന അവളുടെ കൈ എടുത്തു മാറ്റി
ഒരിഷ്ടം തോന്നി , അത് സഹതാപമായി ആണോ നീ കാണുന്നത് അത് നിന്റെ ശരീരത്തോടുള്ള ഇഷ്ടമായി ആണോ നീ കാണുന്നത്
ഞാൻ ഒരല്പം വികാരം കൊണ്ടു
നിങ്ങൾ ഒക്കെ ഇങ്ങനെ തന്നെയാ ,,,,,,,,,,,,,,,,,,,,എന്റെ സ്നേഹത്തിനു നീ കണ്ട അർഥം ഒരുപാട് നനായിട്ടുണ്ട് ശരി ,,നീ പൊക്കോ ,,,,,,,,,,,,,,,,
ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റു
റോൺ ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല

ഇനി എന്ത് ഉദ്ദേശിച്ചായാലും വേണ്ട
ബസ് വരിലെ ,,നീ പോകാൻ നോക്ക് ,,, ,എനിക്ക് ഒന്ന് പുറത്തേക് പോകാനുണ്ട് …………
ഞാൻ എഴുന്നേറ്റു വാസ്‌റൂമിൽ പോയി മുള്ളി മുഖം ഒകെ കഴുകി വന്നു ,
അവൾ ആകെ വിഷമിച്ചു ആയിരുന്നു
റോൺ ഞാൻ വേറെ ഒന്നും ഉദ്ദേശിച്ചല്ല
പക്ഷെ ഞാൻ അവൾ പറയുന്നത് ഒന്നും കേൾക്കാൻ നിന്നില്ല
അവളെ പറഞ്ഞയച്ചു ബൈക്കും എടുത്തു ഒരു കൂട്ടുകാരന്റെ വീട്ടിൽ പോയി,
അവൾ ഇടയ്ക്കു എന്നെ തിരിഞ്ഞു നോക്കിയിരുന്നു
എന്നെ അറിയാതെ വിഷമിപ്പിക്കേണ്ടി വന്ന സങ്കടത്തിൽ

<&&&&&&&&&

പിറ്റേന്ന് ശനി

ഞാൻ രാവിലെ എഴുന്നേറ്റു
അടുത്തുള്ള പള്ളിയിൽ ഒന്ന് പോയി, ഒരു ഒൻപതു മണിയോടെ ഫ്ലാറ്റിൽ എത്തി.
ദോശ മാവ് ഉണ്ട് , അതുകലക്കി ദോശ ഉണ്ടാക്കി പിന്നെ കുറച്ചു ചട്ണിയും ഉണ്ടാക്കി
അപ്പോൾ ആണ് കാളിങ് ബെൽ അടിച്ചത്
ഞാൻ ചെന്ന് വാതിൽ തുറന്നു
സീമ ഞാൻ കൊടുത്ത വേറെ ഭംഗി ഉള്ള സൽവാർ ധരിച്ചു
എന്നെ കണ്ടു ചിരിച്ചു
ഞാൻ ചിരിക്കാതെ ഉള്ളിലേക്ക് വരാൻ പറഞ്ഞു.
എന്നിട്ടു മിണ്ടാതെ അടുക്കളയിൽ പോയി ദോശ ഉണ്ടാക്കി കൊണ്ടിരുന്നു
ആള് പതുക്കെ അടുക്കളയിൽ വന്നു
ഉണ്ടാക്കുന്നത് എന്താണ് എന്ന് ചോദിച്ചു
ഞാൻ ഒന്നും മിണ്ടിയില്ല
കണ്ടൂടെ എന്ന് മാത്രം ചോദിച്ചു
അവൾക്ക് ഒരുപാട് സങ്കടമായി എന്റെ ആ ഒരു പെരുമാറ്റം
ഒന്നും മിണ്ടാതെ പോയി ചൂൽ എടുത്തു വിങ്ങി പൊട്ടി അവിടെ അടിച്ചു വരാൻ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *