രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]

Posted by

രതിശലഭങ്ങൾ മഞ്ജുസും കവിനും 27

Rathushalabhangal Manjuvum Kavinum Part 27

Author : Sagar Kottapuram

Previous Parts

 

മായേച്ചിയുടെ സ്വഭാവം ശരിക്കു അറിയാവുന്നതുകൊണ്ട് ഞാൻ പിന്നെയൊന്നും ചോദിക്കാൻ നിന്നില്ല . അതോടെ ഞങ്ങളാ വിഷയം വിട്ടു . പിന്നെ സംസാരം മൊത്തം എന്നെകുറിച്ചായി . ഞാനും മഞ്ജുസും വഴക്കിട്ടു , ഞാൻ തെറ്റിപോയതൊക്കെ അപ്പോഴേക്കും ഞങ്ങളെ അറിയുന്നവരുടെ ഇടയിൽ ഫ്ലാഷ് ആയതുകൊണ്ട് മായേച്ചിയും അതേക്കുറിച്ചു തന്നെ ആണ് തിരക്കിയത് .

ആദ്യമൊക്കെ ഞാൻ ഒഴിഞ്ഞു മാറിയെങ്കിലും അവളുടെ നിർബന്ധം കൂടിയപ്പോൾ പിന്നെ കുറച്ചൊക്കെ അവളോട് തുറന്നു പറഞ്ഞു .എല്ലാം മൂളികേട്ടു ഒടുക്കം അവള് എന്നെ വീണ്ടും കളിയാക്കാൻ തുടങ്ങി .

“നാണമില്ലല്ലോടാ രണ്ടിനും , ഇങ്ങനെ തല്ലുകൂടാൻ .”
മായേച്ചി എന്നെ നോക്കി കൈമലർത്തി .

“തല്ലുകൂടിയാലും ഞങ്ങള് തമ്മില് പ്രെശ്നം ഒന്നുമില്ലല്ലോ , പിന്നെന്താ ..”
ഞാൻ സ്വല്പം ജാള്യതയോടെ പറഞ്ഞു നിർത്തി .

“ഉവ്വ .നിന്റെ മഞ്ജു ഇങ്ങോട്ട് വരട്ടെ . അവളോടും എനിക്ക് ചിലത് പറയാനുണ്ട് . ഒരു ടീച്ചർ ആയതിന്റെ മെച്യുരിറ്റി പോലും ഇല്ലാത്ത സാധനം ”
മായേച്ചി ആരോടെന്നില്ലാതെ പറഞ്ഞു.

“മ്മ്മ് .. പറയ്യുന്ന ആൾക്ക് പിന്നെ മെച്യുരിറ്റി നിറഞ്ഞു ഒഴുകുവല്ലേ ..പോടീ പന്നി…”
ഞാൻ അവളെയും തിരിച്ചു കളിയാക്കി .

“ഓഹ്‌..പെങ്കോന്തന് ഭാര്യയെ പറഞ്ഞത് പിടിച്ചില്ലാന്നു തോന്നണു ?”
എന്റെ മറുപടി കേട്ട് മായേച്ചി കണ്ണുരുട്ടി .

“ആ പിടിച്ചില്ല . എനിക്ക് മഞ്ജുസിനെ ആരും കുറ്റം പറയണത് ഇഷ്ട്ടല്ല . ”
ഞാൻ തീർത്തു പറഞ്ഞു കസേരയിലേക്ക് ചാരികിടന്നു . മായേച്ചി അത് കേട്ട് പയ്യെ പുഞ്ചിരിച്ചു .

“അയ്യടാ ..അവന്റെ ഒരു കുഞ്ചൂസ്…”
മായേച്ചി എന്റെ ഭാവം നോക്കി ചിരിച്ചു .

“എന്തേയ് ? അവൾക്കെന്താടി ഒരു കുഴപ്പം ? ”
ഞാൻ സംശയത്തോടെ മായേച്ചിയെ നോക്കി .

“ഏയ് ഒരു കുഴപ്പവും ഇല്ല .ഇച്ചിരി വട്ടു ഉണ്ടെങ്കിലേ ഉള്ളു ”
മായേച്ചി കുലുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു .

“ഒന്ന് പോടീ..ആ വട്ടൊക്കെ ഞാൻ സഹിച്ചു .”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“വേറെ ഇപ്പൊ നിവർത്തി ഒന്നുമില്ലല്ലോ , സഹിച്ചോ ! ”
മായേച്ചിയും തീർത്തു പറഞ്ഞു .

അങ്ങനെ വീണ്ടും ഞങ്ങളുടെ സംസാരം നീണ്ടു . മായേച്ചി കമ്പനിക്ക് ഉള്ളതുകൊണ്ട് ശ്യാം അന്ന് നേരത്തെ സ്കൂട്ട് ആയി . അവനു ഒന്ന് രണ്ടു സ്ഥലത്തൊക്കെ പോണമെന്നു പറഞ്ഞപ്പോൾ പിന്നെ ഞാനും പിടിച്ചുവെച്ചില്ല. എന്നെ റൂമിൽ കൊണ്ടിരുത്തിയ ശേഷമാണ് അവൻ മടങ്ങിയത് .പിന്നെ റൂമിൽ മായേച്ചിക്കൊപ്പം ഇരുന്നു ഓരോന്ന് സംസാരിച്ചിരുന്നു . ഇടക്ക് ഞാൻ വിവേകേട്ടന്റെ കാര്യം ഓര്മിപ്പിച്ചപ്പോൾ അവളെന്നെ തലയിണ എടുത്തു ഒരടിയങ്ങു തന്നു .

Leave a Reply

Your email address will not be published. Required fields are marked *