എഴുത്തുകാരി സ്മിത അറിയാൻ…
===============================
വെറും മൂന്ന് പേജ്. അതിൽ തന്നെ അൽപഭാഗം ആമുഖമെഴുതാനായി മാറ്റിവെക്കുന്നു.
സ്മിതയുടെ ഈ കഥ ഞാൻ ഒരിക്കലും വായിക്കില്ല, അതെത്ര നല്ല കഥയാണെങ്കിലും.! കാരണം, നല്ല ഒഴുക്കോടെ അതാസ്വദിക്കാൻ എനിക്കൊരിക്കലും കഴിയില്ല.
മൂന്നു പേജുള്ള കഥകൾ തുടർന്നുകൊണ്ടിരുന്നാൽ കേൾക്കാൻ സാധ്യതയുള്ള അടുത്ത ആരോപണം പറയാം.
“കമ്പിക്കഥകളുടെ എണ്ണത്തിൽ മാസ്റ്ററുടെ റെക്കോർഡ് തകർക്കാൻ സ്മിത മൂന്നു പേജുള്ള കഥകൾ ചറപറാ എഴുതി വിടുന്നു.”
വേണോ അത്.?
ഞാനിവിടെ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നത് മാസ്റ്ററേയാണ്. മാസ്റ്റർ കമ്പിക്കഥകളുടെ രാജാവാണെങ്കിൽ രാജ്ഞി സ്മിതയാണ്.! പറയുന്നത് ചാലിൽ പാറയാണ്, പഴയ എഴുത്തുകാരേയും പുതിയ എഴുത്തുകാരേയും ഒരുപോലെ അറിയാവുന്ന ചാലിൽ പാറ.!
കമ്പിക്കഥകളുടെ എല്ലാ മേഘലയും കീഴടക്കി മുന്നേറുന്ന സ്മിതയോട് ഇവിടെ പലർക്കും അസൂയ തോന്നുന്നത് സ്വാഭാവികമാണ്. എതിർപ്പുകളെ അവഗണിക്കുക എന്നല്ല ഞാൻ പറഞ്ഞു വരുന്നത്. “എതിർപ്പുകളെ ആസ്വദിക്കുക.. കൂടുതൽ പേജുള്ള കഥകൾ എഴുതി കത്തിക്കയറുക..” കീടങ്ങൾ ആ തീയിൽ എരിഞ്ഞടങ്ങട്ടെ, സ്മിതയെ സ്നേഹിക്കുന്നവർ പുഞ്ചിരിക്കട്ടെ.
സ്മിത ആരെയാണ് സന്തോഷിപ്പിക്കേണ്ടത്. ഈ സൈറ്റിലെ, സ്മിതയെ ഇഷ്ടപ്പെടുന്ന 99.99% വരുന്ന വായനക്കാരേയും സുഹൃത്തുക്കളേയുമാണോ അതോ .01% വരുന്ന കീടാണുക്കളെയാണോ.?
സ്മിതയുടെ തീരുമാനങ്ങളിൽ ഒരു പുനർചിന്ത ആവശ്യമാണെന്നല്ല, നിർബന്ധമാണ്.!!!
”സൂസനും മകനും പിന്നെ മൊത്തം കുടുംബവും” എന്ന കഥയുടെ എല്ലാ ഭാഗവും പിൻവലിച്ച് ആ കഥ മൊത്തമായി പ്രസിദ്ധീകരിക്കുക.
കഥയുടെ പേര് “സൂസനും മകനും പിന്നെ മൊത്തം കുടുംബവും – Full Novel [സ്മിത]”. അത് അതിന്റെ വഴിക്ക് പോട്ടെ.
പിന്നെ, കമന്റ് ബോക്സ് തുറക്കുക. ആരെങ്കിലും മോശമായി പെരുമാറിയാൽ ആരും പ്രതികരിക്കാതെ എത്രയും വേഗം കുട്ടൻ ഡോക്ടറുടെ ശ്രദ്ധയിൽ പെടുത്തുക. അദ്ദേഹം അത് കൈകാര്യം ചെയ്തുകൊള്ളും. ഇക്കാര്യത്തിൽ മൗനമാണ് ഏറ്റവും വലിയ പ്രതിരോധമെന്ന് അനുഭവങ്ങളുടെ വെളിച്ചത്തിൽ തിരിച്ചറിവുള്ളവനാണ് ഞാൻ.
എന്റെ വാക്കുകൾ അതിരുകടന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. എല്ലാം പഴയതുപോലെയാകും എന്ന വിശ്വാസത്തോടെ, പ്രതീക്ഷയർപ്പിച്ച്..
സസ്നേഹം
ലൂസിഫർ (ചാലിൽ പാറ)