അവന്റെ കുറ്റിരോമങ്ങൾ നിറഞ്ഞ താടി കഴുത്തിൽ അമർന്നപ്പോൾ ഇക്കിളി ഇടുത്തു അവൾ അറിയാതെ കൂവി പോയി….
“””ഒന്ന് മിണ്ടാതെ ഇരിക്ക് പെണ്ണെ… ഇവൾ എന്നെ നാണം കെടുത്തും “”
അവളുടെ ശബ്ദം മറ്റുള്ളവർ കേൾക്കും എന്ന് ഭയന്നു അവൻ പറഞ്ഞു….
“”പിന്നെ ന്നെ ഇങ്ങനെ ഒക്കെ ചെയ്യുമ്പോ നിക്ക്…. ഇക്കിളി ആവും “””
അവൾ നാണത്തോടെ പറഞ്ഞു….
“”ശ്രീക്കുട്ടി “”
പ്രണയം നിറഞ്ഞ സ്വരത്തിൽ അവൻ തന്റെ നല്ലപാതിയെ വിളിച്ചു….
“””ഉം “”
അവൾ അതെ ഭാവത്തിൽ തന്നെ വിളികേട്ടു….
“”ഒരു ഉമ്മ തരോ “”
വിജയ് കൊഞ്ചി കൊണ്ട് അവളെ ഇറുക്കി പുണർന്നു അവളോട് ചോദിച്ചു….
അവൾ കുസൃതി ചിരിയോടെ അതിന് മറുപടി നൽകി…..
“””ഉമ്മയൊക്കെ തരാം പക്ഷെ എന്നെ ഇപ്പൊ അമ്പലത്തിൽ കൊണ്ടോണം “”
“”ഇപ്പോഴോ…. എന്നാ എനിക്ക് ഉമ്മ വേണ്ട “”
അവൻ മുഖത്തു കുറച്ചു ഗൗരവം വരുത്തി പറഞ്ഞു….
“”എന്നാലും… ന്നെ .. കൊണ്ടോണം””
അവൾ അവന്റെ മുടിയിഴകളിൽ തലോടി ചിണുങ്ങി കൊണ്ട് പറഞ്ഞു….
“”എനിക്ക് ഒന്നും വയ്യ… “”
അതും പറഞ്ഞു അവൻ അവളുടെ മുകളിൽ നിന്നും എഴുനേറ്റ് കട്ടിലിൽ ഇരിന്നു കൊണ്ട് തന്നെ ടേബിളിൽ ഇരുന്ന ചായക്കപ്പ് എടുത്തു മെല്ലെ ചായകുടിക്കാൻ ആരംഭിച്ചു….
“””അച്ചേട്ടാ….. ന്നെ കൊണ്ടുവോ…. “”
അവൾ അവനോട് ചേർന്നിരുന്നു അവന്റെ തോളിൽ മുഖം അമർത്തി കൊണ്ട് ചോദിച്ചു….
അവൻ അതിന് മറുപടി നൽകാതെ ചായ കുടിച്ചു കൊണ്ടിരുന്നു….
അവന് താല്പര്യം ഇല്ല എന്ന് മനസിലായ പ്രിയ… വീണ്ടും അവനെ ബുദ്ധിമുട്ടിപിക്കാതെ അവനിൽ നിന്നും അടർന്നു മാറി കട്ടിലിൽ നിന്നും എഴുനേറ്റു മുറിക്ക് പുറത്തേക്ക് നടക്കാൻ തുടങ്ങി….
പെട്ടന്ന് വിജയ് അവളുടെ സാരിയുടെ തലപ്പിൽ കയറി പുടിച്ചു…. അവൾ അവൻ എന്താ ചെയ്യുന്നത് എന്ന് മനസിലാവാതെ നോക്കി നിന്നു…. പെട്ടന്ന് വിജയ് അവളുടെ ദേഹത്തു നിന്നും ആ സാരി ഊരി മാറ്റി….
ഇപ്പോൾ അവൾ വെറും കറുത്ത ബ്ലൗസും പാവാടയും അണിഞ്ഞു അവന് മുന്നിൽ നിൽക്കുകയാണ്….. സാധാരണ അവന് മുന്നിൽ ഇങ്ങനെ നിൽകുമ്പോൾ നാണം കൊണ്ട് ചുവക്കുന്ന അവളുടെ മുഖം ഇന്ന് വിഷമം കൊണ്ട് വാടിയിരിക്കുകയാണ്….
വിജയ് കട്ടിലിൽ നിന്നും എഴുനേറ്റ് അവൾക്ക് അരികിലേക്ക് നടന്നു….
കറുത്ത ബ്ലൗസിൽ അവളുടെ മാമ്പഴങ്ങൾ തുറിച്ചു നിന്നു….. പൊക്കിൾ ചുഴിക്ക് മുകളിൽ വെച്ചു കെട്ടിയ പാവാട ആ കുഴിഞ്ഞ പൊക്കിൾ ചുഴിയെ അവനിൽ നിന്നും മറച്ചു പിടിച്ചു…..
അവൻ അവളുടെ അരികിൽ എത്തി അവളെ മാറോട് അണച്ചു കൊണ്ട് ചോദിച്ചു….
“””വിഷമായോ എന്റെ വാവച്ചിക്ക്… “”
അവൾ മറുപടി ഒന്നും പറയാതെ അവന്റെ മാറിൽ മുഖം അണച്ചു നിൽക്കുകയാണ്…. കുറച്ചു നേരം കഴിഞ്ഞപ്പോൾ രോമാവ്യർത്ഥമായ അവന്റെ മാറു നനയുന്നു എന്ന് മനസിലായപ്പോൾ അവൻ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി… താഴുന്നു ഇരുന്ന അവളുടെ മുഖം താടിയിൽ പിടിച്ചുയർത്തി….
അവളുടെ വെള്ളാരം കണ്ണുകൾ നിറഞ്ഞു ഒഴുകുകയായിരുന്നു….. ആ കാഴ്ച അവന് ഒരുപാട് വേദന സമ്മാനിച്ചു…..