ശിവനും വിടാൻ തീരുമാനിച്ചില്ല.
‘ദേ… ശിവേട്ടാ… രാവിലെ കൊഞ്ചി നിൽക്കാൻ സമയം ഒട്ടുമില്ല. കാപ്പിക്ക് ഒന്നും ഉണ്ടാക്കിയതുമില്ല, ചായ കുടിച്ചിട്ട് നിങ്ങൾ കിടന്നുറങ്ങിക്കോ… ഞാൻ പോണു.’
പിടിവിടുവിച്ചുകൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു.
‘ടീ … ഞാൻ പല്ലു തേച്ചിട്ട് വന്നോളാം…’
ഇളകി അടിക്കുന്ന അവളുടെ കുണ്ടികളിൽ നോക്കി നിന്ന് ചുണ്ട് നനച്ചു കൊണ്ടയാൾ പറഞ്ഞു.
വീവ അത്കേൾക്കാത്ത ഭാവത്തിൽ അടുക്കളയിലെത്തി അപ്പച്ചട്ടി ഗ്യാസ് അടുപ്പിൽ വെച്ച് തീകൊളുത്തി.
ശിവേട്ടൻ തനിക്ക് ജീവനാണ്. ആ സ്നേഹത്തിനു മുന്നിൽ ഇന്നുവരെ തോറ്റിട്ടേയുള്ളു. തോറ്റു കൊടുക്കാനാണ് ഏറെ ഇഷ്ടവും. കിടക്കയിൽ എന്തു പരാക്രമമാണ് കാട്ടുന്നത്… അവിടെയും താൻ അറിയാതെ തോറ്റു പോകും.എന്നിരുന്നാലും സ്വന്തം സുഖത്തിലുപരി തന്റെ ഇഷ്ടങ്ങൾക്ക് മാത്രമാണ് കൂടുതൽ ശ്രദ്ധ ചെലുത്തുക. ഇങ്ങനൊരു പുരുഷനെ ഭർത്താവായി കിട്ടാൻ ഏത് ഭാര്യയാണ് ആഗ്രഹിക്കാത്തത്?
അപ്പചട്ടിയിൽ മാവ് കോരിയൊഴിച്ച് ചട്ടിയെടുത്ത് ഒരു കറക്ക് കറക്കി വീണ്ടും അടുപ്പിൽ വെച്ചു.
ശിവൻ എന്ന പുരുഷനെ ഓർക്കുമ്പോഴൊക്കെ അവളിൽ രതിയാണോ ലജ്ജയാണോ അനുരാഗമാണോ നിറയുന്നതെന്നറിയില്ല. അപ്പചട്ടിയിൽ വീണ്ടും വീണ്ടും മാവ് ഒഴിച്ച് അപ്പത്തിന്റെ എണ്ണം കൂടുമ്പോൾ സ്വപ്നങ്ങൾക്ക് ചിറക് മുളച്ച കാലത്തിലേയ്ക്ക് മനസ്സ് പലായനം ചെയ്തു.
നഴ്സിങ്ങിനു പഠിക്കുന്ന കാലത്ത് വീവയുടെ ആത്മസുഹൃത്ത് അരുണിമയെ കാണാൻ ഹോസ്റ്റലിൽ എത്തിയതായിരുന്നു ശിവൻ.അവളോടൊപ്പമായിരുന്നു ആദ്യമായി കാണുന്നതും പരിചയപെടുന്നതും. എന്നത്തെയും പോലെ രാത്രി പഠിത്തം കഴിഞ്ഞ് മെസ്സും കഴിഞ്ഞ് റൂമിലെത്തിയപ്പോൾ വീവ ചോദിച്ചു..
‘ഇതുവരെ ഇല്ലാത്ത ,ആരാടി അയാൾ നിന്നെ കാണാൻ വരാൻ?’
‘എന്റെ കസിനാടീ… അപ്പച്ചീടെ മകൻ. പുള്ളിക്കാരൻ MBA യാ … ഇട്ടു മൂടാനുള്ള സ്വത്തുണ്ട്.ഇവിടെ എന്തേലും ബിസ്സിനസ്സ് ചെയ്യാനുള്ളതിന് ഗൾഫിൽ ഓടീരിക്കണു. ഇപ്പോൾ വന്നേയുള്ളു നാട്ടിൽ വന്നിട്ട് …’
‘അപ്പോ… ചുറ്റിക്കളിയൊക്കെ ഉണ്ടല്ലേ… കളളീ…?’
‘ ങ്ഹാ… ഒണ്ട്. പക്ഷേ… അങ്ങോട്ട് മാത്രം…’
വീവയുടെ വയറ്റിൽ ചരിഞ്ഞ് കിടന്ന് കാൽ കയറ്റി വച്ചാണ് അരുണിമ പറഞ്ഞത്.
രണ്ട് വർഷത്തിൽ കൂടുതലായി അവർ ഹോസ്റ്റലിൽ ഒരു റൂമിലാണ് കഴിയുന്നത്.മറയില്ലാത്ത സംസാരം അവരെ ആത്മ സുഹൃത്തുക്കളാക്കിയിരുന്നു.
‘അതുകള മോളെ… സുന്ദരിയായ നിന്നെ ആരാടി മോഹിക്കാത്തത്. ഞാൻ ഒരാണായിരുന്നെങ്കിൽ കളളീ… വളച്ചെടുത്ത് സ്വന്തമാക്കിയേനെ.’
അത് കേട്ട് അരുണിമ ചിരിച്ചു.
‘ഒഹോ… നീ മോശമാണോ ടീ … ഐശ്വര്യ റായിയെ തോല്പിക്കുന്ന എന്റെ സുന്ദരീകുട്ടീ… നിന്നെ കാണുമ്പോഴും എനിക്ക് …എനിക്കങ്ങനെയാടീ … തോന്നുന്നേ…’
വീവയുടെ വെളുത്ത് തുടുത്ത കവിളിൽ അരുണിമ കടിച്ചു.
‘എടീ … ദുഷ്ടത്തി… എന്റെ കവിളുവേദനിച്ചു… ഹു… അമ്മേ… എന്തൊരു നീറ്റല്….’
അവൾ വേദന അഭിനയിച്ചു.
‘ഓ… പിന്നെ…, ഇത്രയും നാളും… ഇങ്ങനൊരു പച്ച കരുമ്പിനെ അടുത്തു കിട്ടിയിട്ട് ഒന്നും ചെയ്യാതെ വിട്ടാലെ… ദൈവം എന്നോട് കോപിയ്ക്കും. അതു കൊണ്ട് എന്റെ മോളുസമ്മതിച്ചാൽ…’
‘സമ്മതിച്ചാൽ…’