Bhoga Pooja 2 [Mkuttan]

Posted by

Bhoga Pooja Part 2 | Author : Mkuttan

Previous Part

 

പ്രിയ വായനക്കാരെ.. ആദ്യ ഭാഗം വായിച്ചതിനു ശേഷം ഈ ഭാഗം വായിക്കുക. അപ്പോഴാണ് യഥാർത്ഥ സാഹചര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുക.

_______________________________

പിറമാടത്തു നിന്നും തിരിച്ചെത്തിയതിനു ശേഷം അവർ വളരെ ആശയ കുഴപ്പത്തിൽ ആയി. സുമിത് ശ്രുതിയെ കുറ്റപ്പെടുത്തുകയും ചെയ്തു. അവൾ കാരണമാണ് അവിടെ പോകേണ്ടി വന്നത് എന്ന കാരണത്താൽ. എന്തു വന്നാലും ഭോഗ പൂജയ്ക്ക് സമ്മതിക്കില്ല എന്ന നിലപാടിലായിരുന്നു സുമിത്. താൽപ്പര്യം ഇല്ലായിരുന്നെങ്കിലും നിലയില്ല കയത്തിലേക്ക് മുങ്ങുന്ന തോണി പോലെ ഉള്ള തങ്ങളുടെ ജീവിതത്തെ കുറിച്ചു ശ്രുതി ഒരുപാട് ആശങ്കപ്പെട്ടു. കുട്ടിയെ എടുക്കാനായി അവൾ ആന്റിയുടെ ഫ്ലാറ്റിലേക്ക് പോയി. യാത്ര പോയ അതേ വേഷം തന്നെയായിരുന്നു അവൾക്ക്. അവൾ കോളിംഗ് ബെൽ അമർത്തി. അൽപ സമയത്തിനു ശേഷം വാതിൽ തുറന്നു. ആന്റിയുടെ ഭർത്താവ് റിട്ടയേർഡ് ജസ്റ്റിസ് മഹാദേവൻ ആയിരുന്നു വാതിൽ തുറന്നത്. “ആഹാ ശ്രുതി മോളോ. പിറമാടം വരെ പോയിരുന്നു അല്ലെ. ജയ പറഞ്ഞിരുന്നു.” അവൾ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു. “പുറത്തു നിക്കാതെ അകത്തേക്ക് കയറു. അവൾ ബാൽക്കണിയിൽ കുഞ്ഞിനോടൊപ്പം കളിക്കുന്നുണ്ട്.” ശ്രുതി അകത്തേക്ക് കയറി. അവരുടെ ഒരു 3 BHK ആഡംബര ഫ്ലാറ്റ് ആയിരുന്നു. പ്രൗഡി ഉള്ള ആഡംബര ഫർണിച്ചറുകൾ കൊണ്ട് അലംകൃതമായിരുന്നു ആ ഫ്ലാറ്റ്. അവൾ ബൽക്കാണിയിലേക്ക് ചെന്നു. അവിടെ പൊട്ടിച്ചിരിച്ചിരിക്കുന്ന മകനെ കണ്ടു. അവളെ കണ്ടതും കുഞ്ഞു മുട്ടിലിഴഞ്ഞു അവളുടെ അടുത്തേക്കെതി. ശ്രുതി കുഞ്ഞിനെ വാരിയെടുത്തു ഉമ്മ വച്ചു. അവൾ ആന്റിയെ നോക്കി പുഞ്ചിരിച്ചു. കുട്ടി അവളുടെ നെഞ്ചിലേക്ക് കൈ ചൂണ്ടിക്കൊണ്ട് പാപ്പം എന്നു അവ്യക്തമായി പറഞ്ഞു. ശ്രുതി തെല്ലൊരു ചമ്മലോടെ ആന്റിയെ നോക്കി. “ഹി ഹി. അവൻ ഉച്ച മുതൽ എന്നോട് പാപ്പം വേണം എന്ന് പറയുക ആയിരുന്നു.” “അയ്യേ കണ്ണാ നിനക്ക് നാണമില്ലേ എല്ലാരോടും പാല് ചോദിക്കാൻ.” ശ്രുതി കള്ള പരിഭവത്തോടെ കുഞ്ഞിനോട് ചോദിച്ചു. അവൻ അപ്പോഴേക്കും ചെറുതായി വാശി പിടിച്ചു തുടങ്ങിയിരുന്നു. അവളുടെ നെഞ്ചിൽ തല്ലിക്കൊണ്ടിരുന്നു. “അവനു പാല് കൊടുക്ക് ശ്രുതി അവൻ വാശി പിടിക്കുന്ന കണ്ടില്ലേ. ” “അയ്യേ ഇവിടെ വച്ചോ.” “അതിനിപ്പോ നമ്മൾ മാത്രമല്ലേ ഇവിടെ ഉള്ളു. കുട്ടിക്ക് വിശന്നാൽ മറ്റുള്ളവരെ നോക്കണ്ട കാര്യമില്ല. ഇത്തിരി വെളിച്ചം കൊണ്ടാൽ നിന്റെ മുല കറുത്തു പോകാതോന്നുമില്ല.” ആന്റി തമാശയോടെ പറഞ്ഞു കൊണ്ട് ഒരു കസേര ശ്രുതിക്കു കൊടുത്തു. അവൾ അതിലിരുന്നു കൊണ്ട് കുഞ്ഞിനെ മടിയിൽ കിടത്തി ബ്ലൗസിന്റെ അടിയിലെ ഹുക് അഴിച്ചു മുല പുറത്തെടുത്തു കുഞ്ഞിന് കൊടുത്തു. സാരി കൊണ്ട് അത് മറച്ചു പിടിച്ചു. ആന്റി:”പോയ കാര്യം എന്തായി. സ്വാമിയെ കണ്ടോ?”
ശ്രുതി:” കണ്ടു ആന്റി ഒരുപാട് ദോഷങ്ങൾ ഉണ്ടെന്ന അദ്ദേഹo പറഞ്ഞത്.”
ആന്റി:” പരിഹാരങ്ങൾ ഒന്നും പറഞ്ഞില്ലേ?”
ശ്രുതി:”പറഞ്ഞു. ചെയ്തു കഴിഞ്ഞാൽ ഒരുപാട് നല്ലതാണെന്നും പറഞ്ഞു പക്ഷെ.” ശ്രുതി ജാള്യതയോടെ പറഞ്ഞു നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *