ദേ…. അതാ…. റോഡിന് മറുവശമുള്ള വലിയ തുണിക്കട ചൂണ്ടി…. മോഹൻ പറഞ്ഞു…..
റോഡിൽ നല്ല തിരക്ക് തുടങ്ങി….
എന്തോരം വെറൈറ്റി ഡ്രസ്സുകളാണ് ഇവിടെയുള്ള പെണ്ണുങ്ങൾ ധരിക്കുന്നത്….. അല്ലെ മോഹൻ….
അതെ…. ഹേമേടത്തിക്ക് ഈ സാരിയൊക്കെ മാറ്റി ചുരിദാർ ഒക്കെ ഇട്ടുടെ….. ദേ ഇതുപോലെ….. അടുത്തു കൂടി ബോഡി ഫിറ്റ് ചുരിദാറും ലെഗ്ഗിംസും ഇട്ട് പോയ പെൺകുട്ടിയെ ചൂണ്ടി മോഹൻ പറഞ്ഞു…..
അയ്യടാ…. എനിക്കൊന്നും വേണ്ട… ദേ നോക്കിയെ അവൾ പാൻ്റസ് ഇട്ടിട്ടുണ്ടെന്നു പോലും തോന്നില്ല…… ഹേമ
പറഞ്ഞു കൊണ്ട് അവർ റോഡ് ക്രോസ് ചെയ്തു…..
എനിക്ക് ചേരുമോ മോഹൻ……
പിന്നല്ലാതെ നിൻ്റെ ഷേപ്പിന് എല്ലാ ഇണങ്ങും….
ഹേമയ്ക്ക് സാരി നല്ല ചേർച്ചയാ…… പക്ഷെ നമുക്ക് ഇന്ന് ഒരെണ്ണം വാങ്ങാം… ലെഗ്ഗിംസിൽ എനിക്കാ കുണ്ടിയൊന്ന് കാണണം മോഹൻ ഹേമയുടെ ചെവിയിൽ പറഞ്ഞു…..
ഛീ…. കൊതിയൻ… അവൾ അവനെ നുള്ളി….
തുണിക്കടയിൽ നിന്ന് ഒരു ഓറഞ്ച് ടോപ്പും പച്ച ലെഗ്ഗിംഗ്സും മോഹൻ അവളെ എടുത്ത് കാണിച്ചു…..
കൊള്ളാം…. എനിക്ക് പാകമാകുമോ……
ഉം…. 36 അല്ലെ ബ്രാ…. അവൻ ചെവിയിൽ ചോദിച്ചു…….
പോടാ….. അവൾ അവൻ്റെ കാലിൽ ചവിട്ടി…..
നിനക്ക് അറിയില്ലെ….. അവൾ പതുക്കെ ചോദിച്ചു….
അതല്ല ഹേമ ചുരിദാറിൻ്റെ അളവ് തെറ്റാതിരിക്കാൻ…..
36 അല്ല 38 ആണ് അവൾ നാണിച്ചു പതുക്കെ പറഞ്ഞു….. എനിക്ക് അതും പിന്നെ കുറച്ച് പാൻ്റീസും വാങ്ങണം….. മോഹൻ…. മോഡേൺ ടൈപ്പ്….. അവൾ വീണ്ടും അവൻ്റെ കാലിൽ ചവിട്ടി…..
അവിടെ നിന്നും അവൾക്കിഷ്ടപ്പെട്ടതെല്ലാം വാങ്ങി…. ഒരു നീല ജീൻസും വൈറ്റ് ഷർട്ടും ഹേമ മോഹന് വേണ്ടി സെലക്ട് ചെയ്തു….