‘ഹോ ഭാഗ്യം ആൾ റീനചേച്ചിയല്ല റീനചേച്ചിടെ ഭർത്താവ് ഗൾഫിൽ അല്ല ‘അരുണിന്റെ മനസ്സിൽ ഒരു ആശ്വാസം തോന്നി പിന്നെ ആരാരിക്കും.
പിന്നീടുള്ള അവരുടെ സംസാരത്തിൽ നിന്നും അരുണിന് ആളെ മനസിലായി
‘അയ്യോ വിജേഷ് ചേട്ടന്റെ ഭാര്യ സ്മിത ചേച്ചിയോ? ‘
അവൻ മനസ്സിൽ പറഞ്ഞു
‘ശോ! വേണ്ടായിരുന്നു ചേട്ടൻ എന്ത് പാവമാ
അരുണിന്” വല്ലാത്ത നിരാശയും വിഷമവും തോന്നി. വിജേഷും ആയി അവനു ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയപ്പോൾ മുതലുള്ള പരിജയമാ അവനെക്കാളും 10, 12 വയസിനു മൂത്തായിരുന്നു വിജേഷ് അവർ നല്ല സുഹൃത്തുക്കൾ ആയിരുന്നു. ആ ചേട്ടന്റെ ഭാര്യ ഇങ്ങനെ പോയെന്നു അറിഞ്ഞു അവനും വല്ലാത്ത വിഷമം ആയി, പിന്നെ അവൻ അവിടെ നിന്നില്ല അവൻ അകത്തേക്ക് പോയി.അന്ന് വൈകുന്നേരം ഒരു 5:45 ആയി കാണും അരുണിന്റെ വീടിന്റെ വാതിൽക്കൽ നിന്നു
‘ചേച്ചി’ ‘ചേച്ചി’ എന്നൊരു വിളി അരുൺ പെട്ടന്ന് ‘റീന ചേച്ചിടെ ശബ്ദം അല്ലെ അത്’ അവൻ വാതിൽക്കലേക്ക് ചെന്ന്
“ആ റീന ചേച്ചിയോ വാ അകത്തു കേറ് ”
റീന ജോലി കഴിഞ്ഞ് വന്ന വഴിയരുന്നു
“ഇല്ലെടാ കേറുന്നില്ല എവിടെ അമ്മ? ”
“അടുക്കളയിൽ ആ വിളിക്കാം”
അവൻ അമ്മേയെ വിളിച്ചു
“അമ്മേ അമ്മേ”
“ആ എന്താ ടാ? ”
“ദേ റീന ചേച്ചി വിളിക്കുന്നു”
“ആ..വരുന്നു”
അരുൺ അമ്മ വരുന്നത് വരെ റീനയോട് ഓരോ വിശേഷങ്ങൾ ചോദിച്ചു കൊണ്ട് നിന്നു ഇടക്ക് അവന്റെ കണ്ണ് റീനേടെ ആ വയറിലേക് ഒന്ന് പാഞ്ഞു.
“ആ റീനേ വാ കേറുന്നില്ലേ” അരുണിന്റെ അമ്മ അന്നേരം അങ്ങോട്ട് വന്നു
“ഇല്ല ചേച്ചി പിന്നെ ഇങ്ങോട്ട് വന്നേ ഞാൻ ഒരു കാര്യം ചോദിക്കാൻ ആ വന്നത്”
“എന്താ റീനേ”
അരുണിന് കാര്യം മനസിലായി വിജേഷേട്ടന്റെ ഭാര്യേടെ കാര്യം തിരക്കാൻ ആയിരിക്കും “ടാ നീ അകത്തോട്ടു ചെല്ല്”
അരുണിന്റെ അമ്മ പറഞ്ഞു അവൻ അകത്തോട്ടു കേറി എങ്കിലും അവര് കാണാതെ സംസാരം ഒളിഞ്ഞു നിന്നു അവൻ സ്രെധിച്ചു.
“ചേച്ചി ഈ കേട്ടത് ഒക്കെ നേരാണോ നമ്മുടെ സ്മിത ആരുടെയോ കൂടെ പോയെന്നുള്ളത്”
“മം അതെ ഇന്നലെ വൈകുന്നേരം ആ പോയത് ഇന്ന് രാവിലെയാ പക്ഷെ സംഗതി പുറത്ത് ആയത്”