സുറുമ എഴുതിയ കണ്ണുകളിൽ ♥️♥️ 4
Suruma Ezhthiya Kannukalil Part 4 | Author : Pakkaran
Previous Part
ആരും അഭിപ്രായങ്ങൾ പറയാൻ മറക്കരുത്. നല്ല അഭിപ്രായങ്ങൾ എഴുതി കുറിച്ചില്ലെങ്കിലും ഏതെങ്കിലും രീതിയിൽ നിങ്ങൾക്ക് പോരായ്മ തോന്നിയെങ്കിൽ തീർച്ചയായും ചൂണ്ടിക്കാണിക്കണം. ഇത് എൻറെ ഒരു അപേക്ഷയാണ്. നല്ല വാക്കുകൾ സന്തോഷം തരുമ്പോൾ ചൂണ്ടി കാണിക്കാലുകൾ തിരിച്ചറിവാണ് നൽകുന്നത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. നിങ്ങളുടെ സ്നേഹമാണ് എന്നിലെ വീണ്ടും വീണ്ടും എഴുതാനുള്ള പ്രചോദനം.
ഇത്ത എന്ന് പറയുന്ന കഥാപാത്രം ഷാജഹാന്റെ രണ്ടാമത്തെ അമ്മാവൻ അഹമ്മദ് കോയ മാമന്റെ ഏക മകൻ ജാസിര്ക്കാന്റെ ഭാര്യയാണ്. പേര് സബിത. ഞാനിത് കഴിഞ്ഞ ഭാഗത്തിൽ ഒറ്റ വാക്കിൽ പറഞ്‍ പോയ കാരണം വായനക്കാർക്ക് ചെറിയ രീതിയിൽ കൺഫ്യൂഷൻ ഉണ്ടായത് ശ്രദ്ധയിൽ പെട്ടു. കഥാപാത്രത്തിന് മതിയായ പ്രധാന്യം ഉള്ളത് കൊണ്ടാണ് അങ്ങനെ ഒരു പരീക്ഷണം നടത്തിയത്. വായനക്കാർ ശ്രദ്ധിച്ചു വായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
എഴുത്തിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താനാഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു.
—————————————————————————————-
ബെഡ് റൂമിനും ബാൽക്കണിക്കും ഇടയിൽ ഒരു സ്പേസ് ഉണ്ട്. ഒരു കുഞ്ഞ് റൂമ് സെറ്റപ്പ്. അവിടെ ഒരു സോഫ ഇട്ടിട്ടുണ്ട്, ഒരു സപ്പർ മഞ്ജവും.. സംസാരിക്കാനും സല്ലപിക്കാനും പറ്റിയ ഇടം.. സൗണ്ട് സിസ്റ്റത്തിൽ ഓൺ ആക്കി. നേരിയ ശബ്ദത്തിൽ ഈണങ്ങൾ ഒഴുകി. നല്ല റൊമാന്റിക് മൂഡ്…..
ഞാൻ സപ്പർ മഞ്ജത്തിലായി കിടന്നു. ഇത്തയും എന്റെ അടുത്തായി വന്ന് കിടന്നു. സംസാരിച്ചിരിക്കാനുള്ള മൂഡിലാണ് പെണ്ണ്. ഞാൻ ചെരിഞ്ഞ് കിടന്ന് പെണ്ണിന്റെ മുഖത്തേക്ക് നോക്കി കിടന്നു. അവളും എന്റെ നേരേ ചെരിഞ്ഞ് കിടന്നു. ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി കിടന്നു. രണ്ട് പേരും അൽപ നേരം ഒന്നും മിണ്ടിയില്ല.
“നീ എന്നെ എന്ന് മുതലാ ഈ രീതിയിൽ കണ്ട് തുടങ്ങിയത്??”
” ഞാൻ ഇപ്പോഴും നിങ്ങളെ ഒരു രീതിയിലും കാണുന്നില്ല…”
“പിന്നെ നീ കഥാപ്രസംഗം കേൾക്കാൻ വന്ന് കിടക്ക ആണോ?? ഹി ഹി”
“എനിക്ക് നിങ്ങളെ ഇഷ്ടമാ… ഒരുപാട്.. ഒരുപാട്… നിങ്ങൾ കല്യാണം കഴിഞ്ഞ് ഇക്കയുടെ കൂടെ വീട്ടിൽ വന്ന് കയറിയത് മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു… വല്യ ഇഷ്ടമായിരുന്നു നിങ്ങളെ…”
“ആഹാ… എന്നിട്ട്…”