സുറുമ എഴുതിയ കണ്ണുകളിൽ 4 [പാക്കരൻ]

Posted by

“നിങ്ങൾ എന്താ വിചാരിച്ചത് ഞാൻ മനപ്പൂർവ്വം തന്നതാണെന്നോ?? രാത്രി ഡിലീറ്റ് ചെയ്തു എന്ന ഓർമയിൽ തന്നതാ…

പിന്നെ ഒരു സംശയം ശരിക്കും ഡിലീറ്റ് ചെയ്തിരുന്നോ ന്ന്…

ഓടി വന്ന് നോക്കുമ്പോൾ ഉണ്ട് ഇങ്ങള് മുല പിടിച്ച് രസിക്കുന്നു… അപ്പോൾ വീഡിയോ ഡിലീറ്റ് ആക്കിയിട്ട് ഇല്ല ന്ന് മനസ്സിലായി.. പിന്നെ നിങ്ങൾ രസിച്ചിരിക്കാന്ന് മനസ്സിലായപ്പോൾ സമാധാനം ആയി.

ആരോടും പറയില്ലല്ലോ…

പക്ഷേ ന്നെ കണ്ടൂ ന്ന് ഞാൻ അറിഞ്ഞിരുന്നില്ല..”

“ഹ് മ്…. അതിന് ശേഷമാണ് നമ്മൾ ശെരിക്കും കമ്പനി ആവുന്നത്.. നീ ഒന്നും പറഞ്ഞില്ല എങ്കിലും നിന്റെ എല്ലാ കാര്യങ്ങളും ഞാൻ അറിയുന്നുണ്ടായിരുന്നു… നിന്റെ ഉപ്പ മരിച്ചപ്പോൾ നിന്റെ കാര്യത്തിൽ ശരിക്കും വിഷമം ഉണ്ടായിരുന്നു… പക്ഷേ തളരാതെ ഉമ്മാനെ പൊന്നുപോലെ നോക്കുന്നത് കണ്ടപ്പോൾ ഞാനെന്നല്ല എല്ലാവർക്കും നിന്നോടുള്ള മതിപ്പും സ്നേഹവും കൂടി.. എനിക്ക് നിന്നെ ഓർത്ത് ഭയങ്കയ സന്തോഷമായിരുന്നു.. ആ ഇടക്കാണ് നിനക്ക് ഒരു പ്രേമമുണ്ടായിരുന്നു എന്നും അത് പൊളിഞ്ഞു ന്നും ഒക്കെ അറിയുന്നത്… ഹോസ്റ്റൽ ന്ന് വീട്ടിൽ വന്ന് റൂമും അടച്ചിരിക്കാണ് ആരോടും ഒന്നും മിണ്ടുന്നില്ല… ഒന്നും കഴിക്കുന്നില്ല എന്നൊക്കെ വല്യുമ്മ വിഷമത്തോടെ പറഞ്ഞിരുന്നത്…

ഞാൻ നിന്നെ വിളിച്ച് നോക്ക ഒക്കെ ചെയ്തിരുന്നു വിഷമം കാരണം….

പക്ഷേ നീ ഫോൺ ഒന്നും എടുത്തില്ല.

ഞാൻ എന്തോരം വിഷമിച്ചു ന്ന് അറിയോ??

അപ്പോഴൊക്കെ ഞാൻ തിരിച്ചറിയുകയായിരുന്നു നിന്നോട് തോന്നിയ സ്നേഹം.. എന്നും നിന്റെ കാര്യം വല്യുമ്മാനോട് ചോദിക്കും ഒരു സമാധാനത്തിന്… നിന്റെ ഉമ്മാനോട് സംസാരിക്കും… പിന്നെ നീ കോളേജിൽ പോകാൻ തുടങ്ങി എന്ന് കേട്ടപ്പോൾ സമാധാനമായി…

പിന്നെ നീ കുറേ കാലത്തിന് ശേഷം കോഴിക്കോട് ഏതോ കോളേജിൽ ഒരു ഫങ്ങ്ഷന് വന്നപ്പോ ഇവടെ വന്നിരുന്നല്ലോ??

അന്ന് നീ വരുമ്പോ ഞാൻ വീടിന്റെ പുറകിൽ ആയിരുന്നു. നീ വന്നു ന്ന് കേട്ടപ്പോൾ ഓടി നിന്നെ കാണാൻ വന്നതാ ദാ കിടക്കുന്നു താഴെ…

ദാ കണ്ടോ അന്നത്തെ മുറിവിന്റെ പാടാ…”

അവൾ മുട്ട് കൈ കാണിച്ച് ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു… ഞാൻ അവളെ ഇറുകെ കെട്ടി പുണർന്നു..

“അറിയാതെ പോയല്ലോടീ നിന്റെ സ്നേഹം ഞാൻ..”

“അറിയിക്കാതിരുന്നത് എന്റെ തെറ്റ്…

ഇത്താന്റെ മുത്ത് ഇത്താന്റെ കൂടെ ഉണ്ടായാൽ മതി…

നിന്റെ സ്നേഹം മാത്രം മതി എനിക്ക്…

Leave a Reply

Your email address will not be published. Required fields are marked *