സുറുമ എഴുതിയ കണ്ണുകളിൽ 4 [പാക്കരൻ]

Posted by

“ഇത് എന്തൊരു കഷ്ടമാ പടച്ചോനേ?? പിന്നെ നിങ്ങൾ എന്തിനാ എന്നെ പിടിച്ച് ഉമ്മ വെച്ചത്..??”

“അത്… എന്റെ ഒരു ആഗ്രഹത്തിന്… നിന്റെ ആഗ്രഹം ഞാൻ നടത്തി തന്നു… നീ എന്റെ ആഗ്രഹവും നടത്തി തന്നു.. അപ്പോ സെയിം ടു സെയിം”

ഒരു വഴിക്കും പിടുത്തം തരുന്നില്ലാ…

” ഇത്താത്താ.. ഒന്നും വേണ്ടാ… ഒറ്റ പ്രാവശ്യം.. ഒറ്റ പ്രാവശ്യം മാത്രം… പ്ലീസ്”

“അത്….”

” ഉമ്മ വെച്ചാൽ മാത്രം മതി…”

” ഒരുമ്മ വെച്ചോ…”

” ഒരെണ്ണമോ?? എന്റെ എത്ര നാളത്തെ കൊതിയാന്ന് അറിയോ?? കൊതി തീരുന്നത് വരെ വെച്ചോട്ടേ ഞാൻ… പ്ലീസ്…”

“അത് വേണോടാ…”

“ങ്ങള് അല്ലേ സമ്മതിച്ചേ എല്ലാം ഒന്നേന്നേ തുടങ്ങാം ന്ന്… ഇതാണ് ആദ്യം…”

“അത്…”

സമ്മതം കേൾക്കാൻ നിൽക്കാതെ എന്റെ ചുണ്ട് പെണ്ണിന്റെ കാലിൽ പതിഞ്ഞു. എന്റെ ചുടു ശ്വാസം അവളെ തണുത്ത കാലിൽ പതിഞ്ഞപ്പോൾ അവളുടെ കാലിലെ ചെറിയ ചെമ്പൻ രോമങ്ങൾ എണീറ്റിരുന്നു…

“സ് ഹ് ഹ…”

അവളൊന്ന് പുളഞ്ഞു. കാലാകെ മുത്തി മുത്തി ചുംബനങ്ങൾ കൊണ്ട് മൂടി. മതിവരാതെ നാക്ക് കൊണ്ട് ഒന്ന് നക്കി. ചുണ്ട് കൊണ്ട് ചെറുരോമങ്ങൾ പതിയെ വലിച്ച് വിട്ടു.

“ആഹ്…”

പാദസരത്തിൽ പതിയെ ചുംബിച്ച് കാലിന്റെ പുറടിയിലും ചുംബനങ്ങൾ കൊണ്ട് നിറച്ചു. കാലിനടിയിലും ചുംബിച്ചു. കരയിൽ പിടിച്ചിട്ട മീനിനെ പോൽ അവൾ കിടന്നു പിടഞ്ഞു. വലതു കാലും ഇടതു കാലും മാറി മാറി നക്കിയും ചുംബിച്ചും എന്റെ കൊതി തീർത്തു. വിരലുകൾ ഓരോന്നായി സൂക്ഷമതയോടെ കയ്യിൽ പിടിച്ച് ഞൊടിച്ചു.

“ടും…”

“ആഹ്”

“ടും…”

“ആഹ്”

“സത്യം പറയെടാ… നീ ഇതൊക്കെ എവിടുന്നാ പഠിച്ചേ??”

“അടങ്ങി കിടക്കവിടെ..”

” കഥകളൊക്കെ ഞാൻ ഊറ്റി എടുക്കുന്നുണ്ട് മോനേ..”

” ഇങ്ങ് വാ ഞാൻ ഇവിടെ തുറന്ന് വെച്ചിരിക്കയാണല്ലോ… വഴി കൂടെ പോവുന്നോർകൊക്കെ ഊറ്റാനായിട്ട്..”

Leave a Reply

Your email address will not be published. Required fields are marked *