എമിയും അലെക്സും 1 [മെറിൻ]

Posted by

ഇത് എന്റെ ആദ്യ കഥയാണ്. നിഷിദ്ധം, അവിഹിതം, പ്രണയം എന്നീ ടാഗ്‌ലൈൻ ഇതിനു കൊടുക്കണം എന്ന് request ചെയ്യുന്നു.

എന്ന്

മെറിൻ

❤️❤️❤️എമിയും അലെക്സും 1 ❤️❤️❤️

Emiyum Alexum Part 1 | Author : Merin

 

പ്രിയ വായനക്കാരെ ഇതെന്റെ ആദ്യ കഥയാണ്. നിഷിദ്ധവും, ലെസ്ബിയനും, അവിഹിതവും എല്ലാം തന്നെ ഈ കഥയിൽ പരാമർശിക്കുന്നുണ്ട്.പാശ്ചാത്യ നാട്ടിൽ നടക്കുന്ന ഒരു കഥയായതുകൊണ്ട് തന്നെ ഇംഗ്ലീഷ് കഥാപാത്രങ്ങൾ കടന്ന് വരുമ്പോളുള്ള സംഭാഷണങ്ങളും എല്ലാവർക്കും മനസ്സിലാവാൻ മലയാളത്തിൽ തന്നെ എഴുതുന്നു.

“ഹേയ് ലിറ്റിൽ എമി? ”

“യെസ് അങ്കിൾ ബെൻ ”

“കം ഹിയർ ”

എമിക്ക് അങ്കിൾ ബെൻ നെ വലിയ കാര്യമായിരുന്നു. ഞാനും പപ്പയും എമിയും എന്നും വൈകിട്ട് നടക്കാൻ ഇറങ്ങുമ്പോൾ സ്ട്രീറ്റ് ന്റെ ഒരു ഓരത്ത് അങ്കിൾ ബെൻ ഉണ്ടാവും. ഒരു സ്ട്രീറ്റ് ഗായകൻ. അന്നന്നത്തേക്കുള്ള അപ്പം തിന്നാൻ പാട്ടുപാടുന്നവൻ. ദിവസവും പപ്പാ എമിയെക്കൊണ്ട് അങ്കിൾ ബെൻ ന് 1 ഡോളർ കൊടുപ്പിക്കും. കുഞ്ഞുടുപ്പിട്ടു തലയിൽ ഒരു റോസാപ്പൂവുള്ള ബാൻഡ് ഉം കെട്ടി ചിണുങ്ങി ചിണുങ്ങി നടക്കുന്ന എമിയ്ക്ക് അങ്കിൾ ബെൻ എപ്പോളും ഒരു മുട്ടായി കീശയിൽ കരുതുമായിരുന്നു. പതിവുപോലെ എമി അങ്കിൾ ബെൻ എമിയ്ക്കു ആ മിട്ടായി കൊടുത്തു.

“താങ്ക് യു അങ്കിൾ ബെൻ “മിട്ടായി കിട്ടിയപ്പോൾ അവൾ തന്റെ പല്ലുകൾ ഇളിച്ചു ചിരിച്ചു.

പപ്പയും ഞാനും എമിയും വീണ്ടും നടത്തം തുടർന്നു. എന്നേക്കാൾ 16 വയസ്സ് എളപ്പമുണ്ടായിരുന്നു എമിയ്ക്കു. പപ്പയും മമ്മയും പ്രതീക്ഷിക്കാതെ കയറി വന്ന അതിഥി. പതിവ് പോലെ പപ്പാ എന്റെ ഗ്രാജ്യുവേയഷൻ കഴിഞ്ഞുള്ള പദ്ധതികളെക്കുറിച്ചു ആരായുകയായിരുന്നു. സ്ട്രീറ്റ്ന്റെ ഒത്ത തിരക്കുള്ള ഭാഗത്തെത്തി. തിങ്ങി നിറയുന്ന ജനങ്ങൽ. പരസ്പരം ഒന്ന് മുഖത്ത് നോക്കാൻ പോലും സമയമില്ലാത്തവർ. ഞാൻ എമിയുടെ കുഞ്ഞ് കൈകൾ മുറുകെ പിടിച്ചു. ഞാൻ പപ്പയോടു ഞാൻ നടത്താൻ പോവുന്ന യാത്രയെക്കുറിച്ചു വാ തോരാതെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇടയ്ക്ക് എമിയോട് നീ കൂടെ പോരുന്നോ എന്ന് തമാശയ്ക്കു ചോദിച്ചു ചിരിക്കവേ ഒരു ബുള്ളറ്റ് ശബ്ദം. ആളുകൾ വിരണ്ടു ഓടിയിരുന്നു. ഞാൻ എമിയെ പൊക്കി എടുത്ത് എന്റെ കരങ്ങളിൽ പൊതിഞ്ഞു തിരിഞ്ഞു നോക്കവേ ചോര വാർന്നൊഴുകി പപ്പാ താഴേക്കു വീഴുകയായിരുന്നു. എമിയുടെ കരച്ചിൽ എന്റെ ചെവികളിൽ മുഴുകി…

“പപ്പാ…. ” കിതച്ചുകൊണ്ട് ഞാൻ ഞെട്ടി എഴുന്നേറ്റു… ഏതാനും നിമിഷങ്ങൾ സ്വപ്നമേത് സത്യമേത് എന്ന് അറിയാതെ എന്റെ തല പെരുത്തു. പതിനഞ്ചു വർഷമായി എന്നെ ഈ സ്വപ്നം പിന്തുടരുന്നു. മോസ്കൊയിലെ മൈനസ് ഡിഗ്രി കാലാവസ്ഥലിയും എന്റെ നെറ്റിയിൽ നിന്ന് ഏതാനും വിയർപ്പുതുള്ളികൾ ഞാൻ തുടച്ചു.

Leave a Reply

Your email address will not be published. Required fields are marked *