കഥകൾക്ക് അപ്പുറം 6 [ഞാൻ അതിഥി]

Posted by

കഥകൾക്ക് അപ്പുറം 6

KADHAKALKKAPPURAM PART 6 | AUTHOR : NJAAN ADHITHI | PREVIOUS PART
[https://kambimaman.com/tag/njaan-adhithi/]

——————————————————————————–

“””””കഥാപാത്രങ്ങൾക്ക് ഇൗ പാർട്ടിൽ പേരുകൾ ആവശ്യ പ്രകാരം കൊടുത്തിട്ടുണ്ട് കൂടാതെ
കുറച്ച് മാറ്റങ്ങൾ വരുത്തി

കഥയുടെ പൂർണത എന്നാലേ വരൂ. ചുമ്മാ വായിച്ച് പോയിട്ട് എന്താ കാര്യം.

എന്റെ കഥക്ക്‌ അഭിപ്രായം കിട്ടിയതും കണക്കിലെടുത്താണ് ഇൗ ചെറിയ മാറ്റം.

സഹകരിക്കണം.””””””””

_____________🙏_____________

ഞാൻ ശെരിക്കും പേടിച്ചു,

എന്താ അവൾക്ക് പറ്റിയത്…..

ഞാൻ വീണ്ടും ചോദിച്ചു, എന്താടാ….. എന്ത് പറ്റി… നീ കാര്യം പറ………

ഡാ… ഞാൻ നന്നാവാൻ സമ്മതിക്കില്ല…..

എന്ത് ചെയ്യാനാ എന്റെ വിധി……

ഞാൻ പോയ വഴി അതല്ലേ…..

എല്ലാം നിർത്തി… നന്നാവാൻ നോക്കിയപ്പോൾ അതേ വഴിയിലോട്ട് എന്നെ വലിച്ച് ഇഴക്കുവാണ്……

എന്ത് പറ്റി, നീ കാര്യം തെളിച്ചു പറ……

ഡാ ഞാൻ ഒരു കല്യാണ ഫംഗ്ഷന് പോകുന്ന കാര്യം നിന്നോട് പറഞ്ഞില്ലേ..?

ഞാൻ അവിടെ പോയപ്പോൾ അവിടെ നമ്മുടെ കോളജിൽ പഠിക്കുന്ന ഒരുത്തൻ ഉണ്ടായിരുന്നു,
 “വിഷ്ണു”

ഞാൻ മുൻപ് അവന്റെ കൂടെ ഒരു തവണ പോയിട്ടുണ്ട്, എന്റെ ആ നശിച്ച ജീവിതത്തിൽ എന്റെ
ഭാഗത്ത് നിന്നും ആ തെറ്റ് ഉണ്ടായിട്ടുണ്ട്.

എപ്പോൾ എന്നെ കണ്ടപ്പോൾ വീണ്ടും അങ്ങനെ വരാൻ എന്നെ നിർബന്ധിച്ചു,

ഞാൻ പറ്റില്ല എന്ന് കട്ടായം പറഞ്ഞു, ഇപ്പഴിതാ എന്റെ ഫോണിൽ അന്ന് അവന്റെ ഫോണിൽ
എടുത്ത എന്റെ കുറച്ച് ഫോട്ടോ അയച്ചു തന്നു.

അവൻ വിളിക്കുബോൾ ഒക്കെ പോയില്ല എങ്കിൽ…….

അവൻ………

അവള് മുഴുവൻ പറയാതെ കരയുകയാണ്.

ഇനി എനിക്ക് ആ പഴയ ജീവിതം വേണ്ട എന്ന് തീരുമാനിച്ചതാണ്, ഇനി അങ്ങനെ ഉണ്ടായാൽ ഞാൻ
എന്റെ ജീവിതം തന്നെ ഇല്ലാതാക്കും….

ആരോടാ ഞാൻ ഇതൊക്കെ ഒന്നു പറയുന്നത്,

നിന്നോട് പറയാൻ തോന്നി… എന്തോ …. നിന്നോട് മാത്രം…….

മുഴുവൻ കേട്ട് ഞാൻ മിണ്ടാതെ നിന്നു…

വിഷ്ണു….. ആ പേര് കുറച്ച് ഉണ്ട് അവിടെ ആരാ അത്?….

ഓർമ കിട്ടുന്നില്ല…..

അവന്റെ ഫോട്ടോ അയച്ചു തരാൻ അവൾക്ക് മെസ്സേജ് അയച്ചു…..

ഞാൻ റൂമിൽ എത്തി മനസ്സിൽ ഭൂതത്തെ സ്മരിച്ചു……

അടുത്ത നിമിഷം ഭൂതം വന്നു…..

ഞാൻ കാര്യം പറഞ്ഞു……

ഒരു നിമിഷത്തെ മൗനത്തിനു ശേഷം…. പറഞ്ഞു….

ആ കുട്ടി പറഞ്ഞത്പ്രഭോ….

മുൻപ് അങ്ങനെ ആയിരുന്നെങ്കിലും ഇപ്പഴത്തെ ആ കുട്ടിയുടെ മനസ്സിൽ അങ്ങ് മാത്രം ആണ്….

ആ കുട്ടി തന്നിലെ ഇഷ്ട്ടം തുറന്ന് പറയില്ല,  അതിന് കാരണം ആ കുട്ടിയുടെ

പഴയ ജീവിത രീതി ആണ്,

അപൊഴെക്കും അവന്റെ ഫോണിൽ രേഷമയുടെ മെസ്സേജ് വന്നു….

ഞാൻ ഫോൺ എടുത്തു നോക്കി….

ഓഹ്ഹ് ഇവനോ….?

കുറച്ച് പ്രോബ്ലം ആണല്ലോ  അടിപിടി ആയി നടക്കുന്നവനാ പോരാത്തതിന് കഞ്ചാവും….

എന്തായാലും ഇവനെ വെറുതെ വിടില്ല ഞാൻ,

അവളെ രേക്ഷിച്ചെ മതിയാകൂ…

ഞാൻ വീണ്ടും അവൾക്ക് മെസ്സേജ് അയച്ചു…..

വിഷമിക്കണ്ട നീ….

നിന്റെ കൂടെ ഞാൻ ഉണ്ട്.

എന്നിട്ട് ഞാൻ റൂമിൽ നിന്നും പുറത്തേക്ക് വന്നു,,,

അവൻമാരോട് പറയണോ????

ആകെ ചിന്തയിൽ ആണ്ടു നിന്നപ്പോൾ ആണ്  ആമാശയം കലങ്ങിയ പോലെ ഒരു ഇടി…..

എന്റെ അമ്മ്മോ…… ഞാൻ വയറും പൊത്തി ഇരുന്നു പോയി… തലക്ക് മുകളിൽ കൂടി നക്ഷത്രങ്ങൾ
കാണാം…..

ങ്ങേ…. അപോ അതൊക്കെ സത്യമാ അല്ലേ…..?

ഇൗ കിളി പറക്കുന്നു എന്നൊക്കെ പറയുന്നത്..

എപ്പോൾ വന്നടാ… ചേട്ടൻ തെണ്ടി…..

ആ വിളി ആണ് എന്നെ ബോധത്തിലേക്ക് കൊണ്ട് വന്നത്….

എടീ പട്ടി…….

എന്നാ ഇടിയാടി എന്റെ വയറു കലങ്ങിയല്ലോ????

അവളുടെ ചെവി പിടിച്ചു തിരിച്ചാണ് ഞാൻ ചോദിച്ചത്……

അയ്യോ…….. ചേട്ടാ…… എന്റെ ചെവി………

ഞാൻ സ്നേഹം കൊണ്ട് ഇടിച്ചതാ……

അയ്യോ….. വീട് ചേട്ടാ……..

ഒരു വല്ലാത്ത സ്നേഹം ആയി പോയി…..

ഞാൻ ചെവിയിലെ പിടി വിട്ടു……

ചെവി തിരുമി ഒരു ചൊരിഞ്ഞ നോട്ടം….. വേണ്ട …. ഇനി ചൊരിഞ്ഞാൽ എന്റെ മുതുക് അവള് പള്ളി
പുറം ആകും….

ഞാൻ അവളെ ചേർത്ത് പിടിച്ചു അകത്തേക്ക് കയറി….. എങ്ങനെ ഉണ്ട് മോളെ നിന്റെ പഠിത്തം
ഒക്കെ…..

സീൻ….. ഒന്ന് മാറ്റി പിടിക്കാൻ ഞാൻ ചോദിച്ചു…

ഓോ….. അങ്ങനെ ഒക്കെ പോകുന്നു….

ഇവൾ വിട്ട് പിടിക്കുന്നില്ല….. ഇനി എന്തെകിലും ഓഫർ ചെയ്യാതെ പറ്റില്ല…….

അ്ഹ്‌ നല്ല പോലെ പഠിച്ച് ഇൗ സെമസ്റ്റർ തീർത്താൽ ഒരു ഗിഫ്റ്റ് ഉണ്ട്…..

അവളുടെ കണ്ണ് തള്ളി പോയ പോലെ….

എന്ത് ഗിഫ്റ്റ് ആണ് ചേട്ടാ…..

പറ … പറ… പ്ലീസ്……..

ശോ…. പറയാടി പെണ്ണേ… നീ എക്സാം എല്ലാം നല്ല പോലെ എഴുതി വാ…..

അവള് വിഷമിച്ചു തല താഴ്ത്തി നിന്നു…..

പാവം വിഷമം തോന്നി…..

ഡീ മോളെ വിഷമിക്കണ്ട ഞാൻ പറ്റിക്കാൻ പറഞ്ഞതല്ല… സത്യം….

നീ പറയുന്ന എന്തും ഞാൻ  നടത്തി തരാം…..

എന്താ പോരെ……….

അഹ് …  ബെസ്റ്റ്…… നിന്റെ പേഴ്സ് കീറുന്ന പരിപാടിയാ അത്…..

അമ്മയുടെ ചിരിച്ചുള്ള കമന്റ്……

അയ്യ്യ അങ്ങനെ ഒന്നും ഇല്ല….. ഞാൻ ചെറുതായ എന്തെകിലും ചോദിചചേക്കാം…..

നീ നിന്റെ ആഗ്രഹം പറഞ്ഞോടി… അമ്മ അങ്ങനെ ഒക്കെ പറയും…

ഓ… ഒരു സഹോരനും സഹോദരിയും……..

അമ്മേ വിശക്കുന്നു…. എന്താ കഴിക്കാൻ ഉള്ളത്……

അച്ഛൻ എന്തേ??????

നീ പോയി ഫ്രഷ് ആയി വാടി പെണ്ണേ……

വന്നു കയറിയ ഡ്രസ്സ് പോലും മാറിയിട്ടില്ല…..

ഞാൻ കണ്ണ് കാണിച്ച് മോളെ വിട്ടോ സീൻ……

അവള് പതുക്കെ രൂമിലോട്ട് പോയി….

______________

ഞാൻ മൊബൈൽ എടുത്ത് എന്റെ ചങ്ക്കളെ വിളിച്ചു….

കുറെ നാളായി കണ്ടിട്ട്, ഗ്രൂപ് വീഡിയോ കോൾ ആണ് ചെയ്തത്….

നവനീത് കോൾ ബിസി, അൽതാഫ് എടുത്തു, കുറച്ച് നേരം സംസാരിച്ചു ,ഇടക്ക് ഇടക്ക് നവനിയെ
വിളിക്കുന്നുണ്ട്,

പക്ഷേ ബിസി…….

ഡാ എന്താടാ നവനി ഭയങ്കര ബിസി ആണല്ലോട……

സത്യമാട… ഞാനും കുറച്ച് നാളായി അവനെ ശ്രദ്ധിക്കുന്നു…

ഫോൺ എപ്പോഴും ബിസി ആണ്, കാണാൻ വിളിച്ചാൽ ഓരോ ഒഴിവു പറയും..

നീ വന്നിട്ട്  എന്തെകിലും ചെയ്യാം എന്ന് വിചാരിച്ചു…

വേറെ എന്താടാ ലൈൻ എവിടെയോ സെറ്റ് ആയി, അത്ര തന്നെ…….

ഹ ഹാ ഹാ….. ഞാനും അതാ വിജരിക്കുന്നെ….

അല്ലെങ്കിൽ നമ്മുടെ പിന്നിൽ നിന്ന് മാറാത്ത കുഞ്ഞാ……

ഓ… ഒരു കാര്യത്തെക്കുറിച്ച് പറയാൻ മറന്നു…

നീ വരുന്നു എന്ന് പറഞ്ഞപ്പോൾ ഇൗ സൺഡേ നീ രണ്ടും ഇങ്ങോട്ട് വരാൻ ഉമ്മ പറഞ്ഞു……

അന്ന് നല്ല പോത്ത് ബിരിയാണി ഉണ്ടാക്കും

ഒന്ന് മേഞ്ഞു പോകാടാ…. അടുത്ത ദിവസം തൊട്ടു ക്ലാസ്സ്‌ തുടങ്ങില്ലേ…

അടിപൊളി, ഉമ്മ യുടേ ബിരിയാണി കഴിച്ചിട്ട് എത്ര നാളായി…..

ഓകെ അളിയാ ഡീൽ…..

ഓകെ മച്ചു….

ഞാൻ ആ നാറിയെ ഒന്നൂടെ വിളിച്ചു നോക്കട്ടെ…

ഓകെ, ബൈ….. മുത്തെ……

ഫോൺ വച്ചു അകത്തേക്ക് കയറിയപ്പോൾ

ആണ് ഒരു സംശയം വന്നെ….. ഇനി ഇവനെ ആണോ …?.

എന്റെ പ്രിയ സഹോദരി കറക്കി എടുത്തേ??????

ഞാൻ അവളുടെ രൂമിലോട്ടു ചെന്നു,

അവളുടെ റൂമിലെ വാതിൽ അടഞ്ഞു കിടക്കുന്നു..

ഞാൻ പതുക്കെ ഓപ്പൺ ചെയ്ത് നോക്കി, ലോക് ആണ്…

പതുക്കെ ചെവി കൂർപ്പിച്ചു…

അവള് ആരോ ആയി സംസാരികകുകയാണ്….

ഞാൻ വിളിക്കണോ….. വേണ്ടയോ….. വേണ്ട …. സംസാരിക്കട്ടെ… ഇനി അവൻ തന്നെ എങ്കിൽ ഞാൻ
പൊക്കി കൊള്ളാം….

ഞാൻ താഴെ വന്നു, ടിവി കാണാം എന്ന് കരുതി..

സ്വിച്ച് ഇട്ടപോൾ അമ്മ ആരോടോ സംസാരിക്കുന്ന പോലെ തോന്നി….

താത്ത വന്നു കാണും, ഒത്തിരി ആയില്ലേ ആ ചരക്കിനെ കണ്ടിട്ട്, ഒന്ന് പോയി വരാം….

ഞാൻ അടുക്കളയിൽ ചെന്നപ്പോൾ കണ്ടത് അച്ഛൻ അമ്മയൂം ആയി സംസാരിക്കുന്നത് ആണ്, അമ്മ
എന്തോ ചെയ്യുന്നു,അച്ഛൻ അമ്മയോട് തോളത്ത് കൈ വച്ച് കാര്യം പറയുന്നു….

അത് ശെരി…. ഇവിടെ പ്രേമം ആണല്ലോ ….

വെറുതെ കട്ടുറുമ്പ് ആകണ്ട…..

ഞാൻ വീണ്ടും ടിവി യുടെ മുന്നിൽ ഇരുന്നു….

അപൊഴാണ് ഞാൻ ഓർത്തത് കുഞുവിനെ ഒന്ന് വിളിച്ചില്ല എന്ന്….

ഞാൻ ഫോൺ എടുത്തു വിളിച്ചു….

ഒരു ബെൽ കഷ്ടിച്ച് അടിച്ചു കാണും… ഹലോ……

ഹലോ….. കുഞ്ഞു….

നീ അങ്ങ് ചെന്നില്ലെ..?

നിന്റെ വിളി ഒന്നും കാണാത്ത കൊണ്ട് വിളിക്കാൻ ഫോൺ എടുത്തത് ആണ്….

എന്താടാ നീ അങ്ങ് ചെന്നപ്പോൾ എന്നെ വേണ്ടതയോ….?

ഹേയ് അങ്ങനെ ഒന്നു അല്ല കുഞ്ഞാ,

കുഞ്ഞുവിനേ മറക്കാൻ പറ്റുമോ….

എങ്കിൽ ഞാൻ ഇപപോ വിളിക്കുമോ….?

മോള് ഇവിടെ???

അവള് ഉറക്കം….

നീ വല്ലതും കഴിച്ചോ…?

ഹേയ്… ഇല്ല കഴിക്കണം….

സതീഷ് കൊച്ച എപ്പോൾ ആണ് വരുന്നത്, കുഞ്ഞാ വിളിച്ചോ..?

ഓ…. വിളിച്ചു.. ഇന്ന് രാത്രി ആകും എന്ന്.. നീ കഴിച്ചിട്ട് കിടന്നോ ഞാൻ വരുബോൾ
വിളിക്കാം എന്ന്….

ഹും…. എല്ലാം ശരിയാകും…

ഓകെ കുഞ്ഞാ വിഷമിക്കല്ലെ….

ഞാൻ പിന്നെ വരാം…

ഞാൻ ഫോൺ വച്ചു ടിവി കണ്ട് ഇരുന്നു…. കുറച്ച് കഴിഞ്ഞപ്പോൾ അച്ഛൻ വന്നു…

കുറെ സംസാരിച്ചു..

അച്ഛൻ ഭയങ്കര ഹാപ്പി ആണ് എന്ന് സംസാരത്തിൽ നിന്നും മനസ്സിലായി…

ഇപ്പോ പഴയ ഗൗരവം ഒന്നും ഇല്ല…അവർ ഹാപ്പി ആണ്….

എന്റെ പ്രിയ ഭൂതം നിനക്ക് ഒരായിരം നന്ദി….

___________0___________

രാത്രി ഫുഡ് കഴിക്കാൻ അമ്മയുടെ വിളി വന്ന് പോകാൻ ഇറങ്ങിയപ്പോൾ തന്നെ  രേശുവിന്റെ
വിളി വന്നു….

ഡാ… ഞാൻ കഴിച്ചിട്ട് വന്നു ഇപ്പോ വിളിക്കാം….

അവള് ഓകെ പറഞ്ഞു കട്ട് ചെയ്തു….

ഭക്ഷണം എല്ലാം കഴിഞ്ഞ് ഹാപ്പി ആയി റൂമിൽ എത്തി,,

കിടന്നപ്പോൾ ആണ് രേശുവിനെ വിളിക്കുന്ന കാര്യം ഓർത്തത്..

ഫോൺ റിംഗ് ചെയ്തു കൊണ്ടിരുന്നപ്പോൾ ആണ് കുഞ്ഞുവിന്റേ കാര്യം ഓർത്തത്….

അയ്യോ കൊച്ച ഇന്നല്ലെ വരുന്നേ….

അവിടെയും എല്ലാം സെറ്റ് ആക്കണം…

ഓകെ ആദ്യം രേശു….

അവളെ വിളിച്ച് കഴിഞ്ഞപ്പോൾ എന്റെ ഉള്ള മൂഡ് പോയി,

അവള് ആകെ വിഷമം പിടിച്ച് ഇരിക്കുവാ…

ഉറക്കം ഒന്നും വരുന്നില്ല … ആകെ പ്രാന്ത് പിടിച്ച് ഒരേ കരച്ചിൽ…

എന്തോ ഒന്നും സംസാരിക്കാൻ തോന്നിയില്ല. അവളുടെ കരച്ചിൽ തന്നെ , മനസ്സിൽ…..

എനിക്ക് അവളെ ഇപ്പം കാണണം എന്ന തോന്നൽ…. നേരിട്ട് ചെന്നലോ…?

അവളെ നേരിട്ട് കാര്യം പറഞ്ഞു മനസ്സിലാക്കാം…..

ഞാൻ ഭൂതത്തെ സ്മരിച്ചു…..

ഭൂതാമെ എനിക്ക് രേശുവിൻെറ അടുത്ത് പോകണം….

എന്നെ ഒന്നും കൊണ്ട് പോകുമോ…?

അങ്ങനെ ആകട്ടെ പ്രഭോ……

അടുത്ത നിമിഷം ഞാൻ രേഷുവിന്റെ മുന്നിൽ…….

അവള് ഉറങ്ങാതെ പഠിക്കുന്ന ടേബിളിന്റെ മുന്നിലെ ലൈറ്റ് ഓൺ ആക്കി ഓഫ് ആക്കി

തല താഴ്ത്തി കിടക്കുന്നു……

ഞാൻ പതുക്കെ… അവളുടെ ഡോറിന്റെ ലോക് തുറന്നു വച്ച്.എന്നിട്ട് അവളുടെ അടുക്കൽ പോയി.

ഞാൻ പതുക്കെ അവളുടെ മുടിയിൽ തലോടി…..

പെട്ടെന്ന് അവള് ഞെട്ടി എഴുനേറ്റു…. ശബ്ദം വക്കും എന്ന് കണ്ടപ്പോൾ ഞാൻ അവളുടെ വയ്‌
പൊത്തി …. എന്നിട്ട് കൈ കൊണ്ട് മിണ്ടല്ലെ…. എന്ന് കാണിച്ചു……

അവള് ആകെ അമ്പരന്നു നിൽക്കുവാണ്…ഞാൻ എങ്ങനെ അകത്ത് എത്തി എന്ന്…..

അവള് ശബ്ദം താഴ്ത്തി പറഞ്ഞു…. ഡാ നീ എങ്ങനെ ഇവിടെ എത്തി….?

ആരെങ്കിലും നിന്നെ കണ്ടോ…?

നീ എങ്ങനെ റൂമിൽ കയറി…..

നിന്നെ എനിക്ക് കാണണം എന്ന് തോന്നി… എന്ത് കരച്ചിൽ ആയിരുന്നു നീ…. ഭയങ്കര വിഷമം
തോന്നി…

പിന്നെ വേറെ ഒന്നും നോക്കിയില്ല.. മതിൽ ചാടി…

എന്നാലും നീ എങ്ങനെ എന്റെ റൂം കണ്ട് പിടിച്ചു…..

ഓ…. പെട്ടു ഇവൾക്ക് മുഴുവനും അറിഞ്ഞേ പറ്റൂ…

അതൊക്കെ കണ്ട് പിടിച്ച് അല്ല നീ എന്താ കതക് തുറന്നാണോ കിടക്കുന്നെ…?

ഹേയ്.. അല്ലടാ… ഞാൻ കതക് അടച്ചു….

പിന്നെ.. ഞാൻ എങ്ങനെയാണ് അകത്ത് കയറിയത്…?

ഒന്ന് ശ്രദ്ധിക്കു കൊച്ചെ…..

ഹും…. നീ എന്നെ ശ്രദ്ധ പഠിപ്പിക്കാൻ ആണോ ഇൗ രാത്രിയിൽ വന്നെ.?

അതു ശെരി….  കിടന്ന് കരഞ്ഞത് ഞാൻ അല്ലേ……

എന്നിട്ട് ഇപ്പോ ഞാൻ വന്നതാ കുഴപ്പം….

അവള് പോയി കതക് നല്ല പോലെ ലോക് ചെയ്തു, എന്നിട്ട് അവനെ പിടിച്ച് കട്ടിലിൽ ഇരുത്തി…
അവളും അവന്റെ സമീപത്ത് ഇരുന്നു…..

അവന്റെ കണ്ണിൽ തന്നെ കുറച്ച് നേരം നോക്കി ഇരുന്നു…..

നിന്നെ കണ്ടപ്പോൾ ഭയങ്കര ഹാപ്പി ആയി ഞാൻ…..

ആണോ….. അപോ ഞാൻ ഇൗ രാത്രി വന്നത് വെറുതെ ആയില്ല….

നീ ഇവന്റെ കാര്യം ആലോചിച്ച് വിഷമിക്കണ്ട…..

അവന്റെ കാര്യം ഞാൻ ഏറ്റു….

ആരും ഇനി നിന്നെ ആ കണ്ണ് കൊണ്ട് കാണില്ല …..

എന്നാണ് അവന്റെ കൂടെ ചെല്ലാൻ പറഞ്ഞത്…..

നമ്മുടെ കോളേജ് തുറക്കുന്ന അന്ന്….

ഹ്മും… അത് അടുത്ത തിങ്കൾ അല്ലേ…?

ഞാൻ അന്ന് പറയുന്നത് പോലെ നീ ചെയ്താൽ മതി…

നീ അത് വരെ ഹാപ്പി ആയി ഇരിക്ക്‌….

അവസാനം ഞാൻ തന്നെ നിന്റെ ദേഹത്ത് തൊട്ടത്…. അത് അങ്ങനെ തന്നെ ഇരിക്കട്ടെ…..

ഹും…….അവള് ചെറു പുഞ്ചിരിയോടെ തല ആട്ടി….

ഞാൻ എങ്കിൽ പോകട്ടെ…..

ഇത്ര പെട്ടന്നുതന്നെ പോണോ മോനെ….

കുറച്ച് നേരം കൂടി ഇരിക്കട….

ഞാനേ നിന്നോട് സല്ലപിക്കാൻ വന്നതല്ല, നിന്റെ കരച്ചിൽ കണ്ട് ഒന്ന് ആശ്വസിപ്പിക്കാൻ
വന്നതാ….

നീ കിടന്ന് ഉറങ്ങാൻ നോക്ക്… ഹ് അതെ ഞാൻ പുറത്ത് ഇറങ്ങുമ്പോൾ ആ കതക് അടക്കാൻ
മറക്കണ്ട…..

ഒൗഹ്‌.. ശെരി സാർ…..

ലൈറ്റ് ഓഫ് ആകി രേഷ്മ കിടന്നപ്പോൾ മുഖത്ത് നിന്നും ഒരു നാണം വന്നപോലെ,,

അവള് ആരോട് എന്നല്ലാതെ പറഞ്ഞു, ശോ….

എന്താ അവൻ എന്റെ അടുത്ത് വന്നപ്പോൾ ആകെ ഒരു രോമാഞ്ചം……

അവൻ എന്നിൽ ചേർന്ന് നിന്നപ്പോൾ ഒരു കുളിർകാറ്റ് ആയി ഞാൻ പാറി നടന്ന പോലെ…..

എനിക്ക് എന്ത് ഇഷ്ടമാണ് അവനെ…..

എന്റെ ശരീരം എല്ലാം അവൻ അനുഭവിച്ചു എന്നിട്ടും അവൻ എന്റെ അടുത്ത് വന്നപ്പോൾ ആ ഒരു
തോന്നൽ വന്നതെ ഇല്ല….  ഒരു കുളിർമഴ പെയ്ത പോലെ…

അവള് പതുക്കെ കണ്ണടച്ച് കിടന്നു….. നല്ല ഒരു സ്വപ്നം എന്നെ തേടി വരും എന്ന
വിശ്വാസത്തിൽ………

ശുഭ നിദ്ര…………….

___________0____________

ഞാൻ റൂമിൽ എത്തി ഒന്ന് കിടന്നു,,

രേഷ്മ…. എന്റെ മനസ്സിൽ എന്താണ് അവളോട് മാത്രം… വല്ലാത്ത ഒരു അറ്റാച്ച്മെന്റ്……

പഴയ നാളുകൾ എന്നെ വീണ്ടും വീണ്ടും അവളിൽ നിന്നും വളരെ അകലെ ആക്കുന്നു….

ഇല്ല …. ഇനി അവളോട് സ്നേഹം തോന്നിയാലും ആ പഴയ അപ്പു ആകില്ല ഞാൻ……

ഹു…… മം…… അതൊക്കെ പിന്നെ, കുഞ്ഞയൂടെ കാര്യം ഒന്ന് ശെരി ആക്കണം,

അതൊക്കെ കഴിഞ്ഞു എന്റെ പഴയ കാമുകിയെ കാണാൻ ഉള്ള സമയം ആണ്…

നീ അറിയും ഞാൻ ആരാ എന്നു,  അതു മനസിലാക്കി തരും ഞാൻ,

ഞാൻ തരുന്ന സുഖം നീ വീണ്ടും വീണ്ടും ആവശ്യപ്പെട്ടു എന്റെ പിന്നിൽ നടക്കും…..
 നടത്തിക്കും ഞാൻ.

നല്ല ദാഹം കുറച്ച് വെള്ളം കുടിക്കാം എന്ന് കരുതി , കുപ്പി നോക്കിയപ്പോൾ കുപ്പി
കാലി….

ഓഹ്ഹ് പുല്ല്,  വെള്ളം എടുക്കാൻ മറന്നു,  നല്ല തണുത്ത വെള്ളം കുടിക്കാം

ഞാൻ കിച്ചൻ ലക്ഷ്യമാക്കി നടന്നു…..

അമ്മയുടെയും അച്ഛന്റെയും റൂം എത്തിയപ്പോൾ അടക്കി പിടിച്ച സംസാരം ഞാൻ
ചെവിയോർത്തു,,,,  സംസാരം മാത്രം അല്ല മുക്കലും മൂളലും ഉണ്ട്……

ഹ്മ്മ് നല്ല കളി നടക്കുവാ……  അവർ വീണ്ടും ജീവിതം ആഘോഷിക്കാൻ തുടങി…….

ഞാൻ വെള്ളം കുടിച് തിരിച്ചു  വന്നപ്പോഴും സൗണ്ട് അങ്ങനെ തന്നെ,  ശെടാ…….. ഇതു
തീർന്നില്ലേ??????

അച്ഛന് നല്ല ടൈംമിംഗ് ഉണ്ട്……..

ഹ്മ്മ് നടക്കട്ടെ നടക്കട്ടെ..

ഞാൻ റൂമിൽ എത്തി ഭൂതത്തിനെ സ്മരിച്ചു…….

എന്റെ മുന്നിൽ നിൽക്കുന്ന ഭൂതത്തിനോട്……

എന്റെ കൊച്ചയൂടെ കാര്യം ഇന്ന് ശെരിയാക്കണം…..

ഇനിയും കുഞ്ഞയൂടെ കണ്ണുനീർ വീഴാൻ പാടില്ല…..

ഇപ്പോൾ കൊച്ചച്ചൻ എവിടെ ആയി????

പ്രഭോ….  അദ്ദേഹം  വീട്ടിലേക്കുള്ള യാത്രയിൽ ആണ്…

ഇനി ഏറിയാൽ മുപ്പതു നാഴിക…….  അതിനുള്ളിൽ വീട്ടിൽ എത്തും……

ഹ്മ്മ്…..  ഞാൻ ആലോചിച്ചു, അപ്പോൾ വീട് എത്താറായി….

ചെറിയ ഒരു ആക്‌സിഡന്റ്….  അതെ അതു മതി….

പക്ഷേ എവിടെ വച്ചു?????

രാത്രി ആണ്,  ആരും ഇല്ലാത്ത സ്‌ഥലം ആയാൽ പറ്റില്ല……

ങ്‌ ഗാ….  കിട്ടി,  ടൌൺ കഴിയൂന്ന മുന്നേ ഉള്ള പോലീസ് സ്റ്റേഷൻ അതു മതി….

അതാകുബോൾ അവർ കാര്യങ്ങൾ ഒക്കെ ക്ലിയർ ആയി ചെയ്യും…..  ഭൂതവും  അതു  ശെരി  വച്ചു,
 കൂടുതൽ ഒന്നും പറ്റല്ലേ എന്ന് വീണ്ടും വീണ്ടും ഉറപ്പ് വരുത്തി. ഇത് എല്ലാം
നടക്കുമ്പോൾ നീ കൂടെ വേണം… എന്തെകിലും ചെയ്യാൻ പറ്റുന്നത് ചെയ്യണം…

എന്തോ മനസ്സ് അനുവിക്കുന്നില്ല,അല്ലെങ്കിൽ ഞാങ്കൂടി വന്നേനെ….

ഭൂതമേ….

ഞാൻ ഉറങ്ങാതെ കാത്തിരിക്കും,  എല്ലാം  ശെരി ആയി തന്നെ നടക്കണം……..

ശെരി പ്രഭോ……..

ഞാൻ കിടന്നപ്പോൾ ഈശ്വരനോട് പ്രാത്ഥിച്ചു…..

“ഞാൻ ചെയൂന്നത് തെറ്റാണു എങ്കിൽ എന്നോട് പൊറുക്കണം”…..

ഞാൻ ലൈറ്റ് എല്ലാം ഓഫ് ആകി ഇരുട്ടിലേക്ക് തന്നെ നോക്കി കിടന്നു…….

***********

“”””അതേ സമയം….  കൊച്ചച്ചൻ ഒരു നൂറേ നൂറ്റിപത് സ്പീഡിൽ വരുവാണ്   പുറത്ത് നല്ല
തണുപ്പ് ഉണ്ട് എന്നിട്ടു എ സി  ഇട്ടാണ് മൂപ്പരുടെ വരവ്…..

പുതിയ സെറ്റപ്പ് ആയി സംസാരിച്ചു ആണ് വരവ്‌…….

“” ഡീ മോളെ നീ അങ്ങനെ അങ്ങ് പറഞ്ഞാൽ എങ്ങനെയാ……  അടുത്ത  ആഴ്ച  വരെ ഉള്ളത് ഞാൻ
തന്നിട്ടല്ലേ പൊന്നെ”……

എന്നാലും നിങ്ങൾ ആ റിൻസിക്ക് മുപ്പത്തിഅയ്യായിരത്തിന്റെ മൊബൈൽ അല്ലേ ഗിഫ്റ്റ് ആയി
കൊടുത്തേ……

എന്റെ മോളെ നിന്റെ കുഞ്ഞമ്മയുടെ അനിയത്തി ആയതു കൊണ്ട് പറയൂന്ന അല്ല…

എന്നാ ഒരു പീസ് ആണ്….  ഒഹ്ഹ്ഹ്…..  അവളുടെ കയറി ഇരുന്നു ഒരു അടി ഉണ്ട്,

ശോ…. നമ്മുടെ സാധനം ഓടിക്കുന്ന പോലെയാ  ഫീൽ ആകുന്നെ…..

ഓഹ്…

നമ്മൾ ഒക്കെ വേറെ അല്ലേ കയറ്റുന്നെ…..  ചുമ്മാ  കോണച്ച വർത്തമാനം പറയല്ലേ….

ഇന്ന് ഞാൻ നിങ്ങൾക്ക്  എന്തെകിലും കുറവ് വരുത്തിയോ????

ഹേയ് അതില്ല..

ഇതുവരെ അവൾ കുണ്ടിയിൽ അടിക്കാൻ തന്നിട്ടില്ല, പക്ഷേ നീ അതിൽ പുലിയാ..

നിനക്കു ഞാൻ ഒരു ഗിഫ്റ്റ് വേടിക്കണം….  നിന്നെ ഞാൻ മറന്നിട്ടില്ല…..  മോളെ….

ആണോ…  സത്യമാണോ….

പറ  പറ എന്താ എനിക്ക് ഗിഫ്റ്റ് തരുന്നേ…?

തരാം മോളെ നീ വിഷമിക്കാതെ….  ഹ… ഹ…

മ്മ്മ്…. മതി…  നിങ്ങളുടെ ഭാര്യക്കോ ഭാഗ്യം ഇല്ല ഞങ്ങൾ എങ്കിലും ഈ ഭാഗ്യം
അനുഭവിക്കട്ടെ……

മനസ്സിൽ വിഷമം വന്നു എങ്കിൽ  ഞാൻ ഒന്നും പറഞ്ഞില്ല…….

ഹ്മ്മ് ശെരി എങ്കിൽ ഞാൻ വക്കുവാ… ഇവിടെ ചിലപ്പോൾ ചെക്കിങ് കാണും

ഇവിടെ ഒരു പോലീസ് സ്റ്റേഷൻ ഉണ്ട്….

ഓക്കേ ഡാർലിംഗ് ഗുഡ് നൈറ്റ്‌…

ലവ്… യു…. ഉമ്മ… ഉമ്മ… ഉമ്മ…….

ഫോൺ വച്ച ശേഷം ഞാൻ ആലോചിക്കുവായിരുന്നു……  സത്യം  അല്ലേ…

അവൾ എന്തു തെറ്റു ചെയ്തു…  എന്റെ ആഗ്രഹം പോലെ ഒക്കെ സെക്സിൽ അവൾ എനിക്ക് സാധിച്ചു
തന്നിട്ടുണ്ട്.

ഇവരുടെ കൂടെ പോയതിനു ശേഷം ആണ് അവളെ ഇങ്ങനെ ഞാൻ അവോയ്ഡ് ചെയ്തെ..

മനസ്സിൽ പറഞ്ഞു തീർന്നതും എന്റെ കണ്ണുമുന്നിൽ റോഡിന്റെ ഡിവൈഡർ…..

അയ്യോ…….  എന്നാ ശബ്‌ദം മാത്രമേ എന്റെ വായിൽ നിന്നും വന്നോളൂ….

വലിയ ഒരു ശബ്ദത്തോടെ എന്റെ വണ്ടി ഡിവൈഡറിൽ ഇടിച്ചു കയറി…… “””””

########

കഠിന പരിശ്രമം കഴിഞ്ഞാണ് പോലീസ് വണ്ടി പൊളിച്ച് ആളെ പുറത്ത് എടുത്തത്,

… ഇയാൾക്ക് ജീവൻ ഉണ്ട്….. പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കണം.

ഡോ…. പി സി,

ആംബുലൻസ് വിളിച്ചിട്ട് എന്തായി…?

ഇപ്പൊൾ എത്തുമോ…..

സോറി സർ….

വണ്ടി ഇവിടെ വരാൻ തന്നെ ഇരുപത് മിനിറ്റോളം എടുക്കും,

നമ്മുടെ വണ്ടിയിൽ തന്നെ കൊണ്ട് പോകേണ്ടി വരും…..

ഇയ്യാൾ ഇവിടെ കിടന്ന് ചത്താൽ നാളെ നമുക്ക് ആകും പഴി….

പത്തു മിനിറ്റ് പോയാൽ ഹോസ്പിറ്റലിൽ എത്താം.. അതിന് ആംബുലൻസ് വരാൻ കാത്തു നിന്നു
എന്ന് അറിഞ്ഞാൽ നമ്മളെ എല്ലാവരും കൂടി വലിച്ച് കീറും….

“ഒരു ജീവൻ അല്ലെടോ…. അതിന് സമയത്തേക്കാൽ വില ഉണ്ട്”…..

പെട്ടെന്ന് ജീപ് ഇറക്കടോ…..

ബാക്കി എല്ലാം നിമിഷ നേരം കൊണ്ട് കഴിഞ്ഞു….

പോകുന്ന വഴി തന്നെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചു…

ഹോസ്പിറ്റൽ എത്താൻ ഇനി മിനിറ്റുകൾ മതി…..

എസ് ഐ പോലീസ് സ്റ്റേഷനിൽ വിളിച്ചു വണ്ടി ഫുൾ ചെക്ക് ചെയ്യാൻ പറഞ്ഞു…

ആളെ തിരിച്ചറിയാൻ എന്ത്കിലും ഉണ്ടോ എന്ന് നോക്കണം…

അപ്പോഴേക്കും വണ്ടി ഹോസ്പിറ്റലിൽ എത്തിയിരുന്നു…..

നേരെ അത്യാഹിത വിഭാഗതിലേക്ക്‌ ……

വണ്ടി ചെക്ക് ചെയ്തു,

പിസി എല്ലാം അകത്ത് ടേബിളിൽ കൊണ്ട് വച്ചു,വണ്ടിയുടെ പെപ്പേഴ്സ്,രണ്ടു മൊബൈൽ ഫോൺ…..
ഇത്രയൂം ആണ് സാർ, കിട്ടിയത്,

ഫോൺ രണ്ടും ലോക് ആണ്,

ലൈസൻസ് ലെ  പേരും അഡ്രസ്സും വണ്ടിയുടെ പേപ്പറിലെ പേരും അഡ്രസ്സും ഒന്നാണ് സാർ…

ഹും…..  ഒരു കാര്യം ചെയ്യ്,  ഇവിടെ അടുത്തല്ലേ ഈ അഡ്രസ്….

നിങ്ങൾ രണ്ട് പേര് ചെന്നു പറ….

പിന്നെ ഒരു ലേഡി കോൺസ്റ്റബിൾ കൂടി ആയിക്കോട്ടെ….

രാത്രി അല്ലേ സ്ത്രീകൾ മാത്രമേ ഉള്ളു എങ്കിലോ….

ഓക്കേ സാർ…..

പോകാൻ തിരിഞ്ഞ പോലീസിനോട്,,,

ഡോ…  ഹോസ്പിറ്റലിൽ അവരെ എത്തിച്ചിട്ടു, എല്ലാം ഓക്കേ ആക്കി വന്നാൽ മതി.

ഓക്കേ,  ഷുവർ….   സാർ.

“”” ശെടാ….. നേരം കുറെ ആയാലോ….. മോനെ കാണുന്നില്ല……

മോൻ വരാതെ ഉറക്കവും വരില്ല….. പെറ്റ വയറിനല്ലെ അതിന്റെ വേദന അറിയാവു….

മോളോട് പറയാം ഒന്ന് വിളിച്ചു ചോദിക്കാൻ…

മോളെ…. മോളേ……… മോളേ…………

എന്താ അമ്മേ…..

മോളെ… സതീഷിനെ കണ്ടില്ലാലോ ഇതുവരെ….

മോൾ ഒന്ന് വിളിച്ചു ചോദിക്ക്…..  അവൻ ഇവിടെ എത്തി… എന്ന്..

ഇങ്ങു വരും എന്നാ അമ്മേ ഞാൻ വിളിച്ചപ്പോൾ പറഞ്ഞത്…..

അമ്മ വിഷമിക്കണ്ട….  ഞാൻ ഒന്നുടെ വിളിക്കാം….  വരാൻ താമസിച്ചപ്പോൾ എന്തോ….
 എനിക്കും ഒരു മാതിരി പോലെ….

ഞാൻ മൊബൈൽ ഓൺ ആക്കി,  ചേട്ടനെ കാൾ ചെയ്തു…..

മൂന്ന് നാലു ബെൽ അടിച്ചു കാണും…..

കാൾ അറ്റന്റ് ചെയ്തു….  ഞാൻ എന്തെകിലും പറയൂന്ന മുന്നേ., ഹലോ……  എന്ന പരുക്കമായ
ശബ്‌ദം……

ഹലോ….  ആരാ…..  ഇതു സതീഷ് ചേട്ടൻ അല്ലാലോ…..  ആരാ…  നിങ്ങൾ?

ചേട്ടൻ എവിടെ?????

ഹലോ….. മാഡം….  ഡോണ്ട് ബി അപ്സെറ്റ്…..

ഞാൻ പോലീസ് സ്റ്റേഷനിൽ നിന്നാണ് സംസാരിക്കുന്നത്….

സതീഷ് നിങ്ങളുടെ ഭർത്താവ് ആണോ??????

അതേ……  ചേട്ടൻ എവിടെ?

ചേട്ടന്റെ മൊബൈൽ എങ്ങനെ സാറിന്റെ കൈയിൽ കിട്ടി…..

പറയാം മാഡം….

അവിടെ വേറെ ആണുങ്ങൾ ആരെകിലും ഉണ്ടോ…?

ഇല്ല…  സാർ.

ഞാനും മോളും,  ചേട്ടന്റെ അമ്മയും ഉള്ളു….. എന്താ സാർ….  കാര്യം തെളിച്ചു  പറയൂ……

സതീഷിന് ചെറിയ ഒരു ആക്‌സിഡന്റ്….  പേടിക്കണ്ട…  ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു….

നിങ്ങളോട് വിവരം പറയാൻ…  ഇവിടുന്ന് നിങ്ങളുടെ അഡ്രസ് നോക്കി  ആള്  വന്നിട്ടുണ്ട്….

അയ്യോ….  എന്താ…  ചേട്ടന് പറ്റിയത്…..

പറഞ്ഞില്ലേ മാഡം ഒരു ചെറിയ ആക്‌സിഡന്റ് ആണ്..  നിങ്ങൾ പേടിക്കാതെ….  ഞങ്ങൾ നിങ്ങളെ
ഭർത്താവിന്റെ മുന്നിൽ എത്തിക്കും…

എന്താ….  മോളെ..

എന്താ അവനു പറ്റിയത്……

അമ്മേ…  ചേട്ടന് വരുന്ന  വഴിക്ക് എന്തോ അപകടം പറ്റി എന്ന്……….

അയ്യോ…..  ദൈവമേ…

തലയിൽ കൈ വച്ചു  അമ്മ തറയിൽ ഇരുന്നു പോയി………

ഹലോ……   മാഡം….  നിങ്ങൾ  വിഷമിക്കാതെ,  ഉടനെ റെഡി ആകു, നിങ്ങളുടെ മൊബൈൽ നമ്പർ,

അങ്ങോട്ടു വന്ന പൊലീസിന് ഞാൻ സെന്റ് ചെയ്യാം,  അവർ നിങ്ങളെ വിളിക്കും…  അവർ
ഹോസ്പിറ്റലിൽ എത്തിക്കും….

ലേഡീസ് കോൺസ്റ്റബിൾ കൂടെ ഉണ്ട്,,,  നിങ്ങൾ ധൈര്യം ആയി  ഇരിക്ക്…..

ആഹ്ഹ്…  പിന്നെ ടൗണിലെ ഹോസ്പിറ്റലിൽ ആണ്  സതീഷിനെ കൊണ്ട് പോയേക്കുന്നെ….  അവിടെ
ആരെകിലും സഹായത്തിനു ഉണ്ടേ വിളിച്ചു പറഞ്ഞോളൂ…

ഓക്കേ മാഡം  വേഗം റെഡി ആയിക്കോളും…….

ശെരി സാർ….

അമ്മേ ….  കരയാതെ…..  വേഗം തയാറാകു….  നമ്മളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പോലീസ്
ഇപ്പോൾ വരും……

എന്നാലും എന്റെ മോനെ….  നിനക്ക് എന്താടാ പറ്റിയത്……

അമ്മേ…  വിഷമിക്കല്ലേ….

ചേട്ടനെ ടൗണിൽ ഉള്ള ഹോസ്പിറ്റലിൽ ആണ് കൊണ്ട് പോയത്….

ഞാൻ അപ്പുവിനെയോയും ചേട്ടത്തിയെയോയും വിളിച്ചു പറയട്ടെ…

അമ്മ വേഗം  ഡ്രസ്സ്‌ മാറി വാ………………..

__________0_____________

ഇതേ സമയം കാമത്തിന്റെ ലോകത്തേക്ക് ഒരു അനുഭൂതി കണക്കെ ആസ്വദിച്ചു ഇരുന്ന
അപ്പുവിന്റെ അച്ഛനും അമ്മയും……

ഒരു രസം കൊല്ലിയായി  മൊബൈൽ ശബ്‌ദിക്കുന്നു……

രണ്ടാം തവണയും മൊബൈൽ ശബ്‌ദിച്ചപ്പോൾ നല്ല മുഴുത്ത തെറിയും വിളിച്ചാണ് അച്ഛന് ഫോൺ
എടുത്തത്……

ങേ…..  ബിന്ദു…..  ഇവൾ എന്താ ഈ സമയം……

ഡീ….  ഇന്നാ ഫോൺ……

ഹലോ….  എന്താടി…  ഈ നേരത്ത്….

അയ്യോ….  ആണോ.. ദൈവമേ….

ഓ..  ശെരി….

ശെരി….  നീ എവിടാ ആണ് എന്ന് അറിയൂബോൾ ഒന്ന് വിളിക്ക് ഞങ്ങൾ ദാ….  റെഡി ആകുവാ….

നീ വിഷമിക്കണ്ട……….

എന്താടി…..  ഭാര്യയുടെ  പരിഭവം കണ്ടു ചോദിച്ചു…..

ചേട്ടാ….  സതീഷിനു എന്തോ…  അപകടം പറ്റി…  പോലീസ് കാര്  ഇവിടുത്തെ ഏതോ ഹോസ്പിറ്റലിൽ
എത്തിച്ചിട്ടുണ്ട്….  അവരെ വിളിക്കാൻ ഇപ്പോൾ അവിടെ പോലീസ് എത്തും അപ്പോൾ വിളിച്ചു
പറയും ഏതു ഹോസ്പിറ്റലിൽ ആണ് എന്ന്….

അയ്യോ….  എടാ…  മോനെ….  niനാക്കെ എന്തു പറ്റിയടാ……

നിങ്ങൾ വിഷമിക്കാതെ വേഗം റെഡി ആകു….

ഞാൻ അപ്പുവിനെ വിളിക്കട്ടെ……

മോനെ…..  അപ്പു….  അപ്പു……

ഞാൻ വിളി കേട്ടു  കണ്ണ് തുറന്നപ്പോൾ മനസിലായി കാര്യങ്ങൾ ഞാൻ വിചാരിച്ച പോലെ നടന്നു
എന്നു…..

ഞാൻ  ചെന്ന് കതക് തുറന്നു….  ഒന്നും അറിയാത്ത പോലെ….  എന്താ അമ്മേ…..

മോനെ….  സതീഷിനു എന്തോ അപകടം…  ഇവിടെ ഹോസ്പിറ്റലിൽ ആണ് പോലും…

ഞങ്ങൾ പോയിട്ട് വരാം…  നീ മോളെയും കൊണ്ട് നാളെ വന്നാൽ മതി.

അയ്യോ…  അമ്മ…  കൊച്ചക്ക് വല്ലതും പറ്റിയോ…?

ഒന്നും അറിയില്ല മോനെ….

അമ്മയൂടെ ഫോൺ വീണ്ടും ശബ്‌ദിക്കുന്നു

മോനെ…  ബിന്ദു വിളിക്കുന്നു…  ശെരി  നീ  കിടന്നോ…..

ഞങൾ ചെന്നിട്ട് വിളിക്കാം….

അവരെ യാത്ര ആക്കി അപ്പു കിടന്നു,,,  എല്ലാം നല്ല പോലെ നടക്കണേ എന്ന
പ്രാർത്ഥയോടെ……….

*****—

ഹോസ്പിറ്റലിൽ ഐ സി യു  വിന്റെ മുന്നിൽ എല്ലാവരും ഉണ്ട്…..  പോലീസ്  ബാക്കി
നടപടിക്ക് നാളെ വരും എന്ന്  അറിയിച്ചു ഇറങ്ങി…..

ഡോക്ടർ ഒന്നും പറഞ്ഞില്ല….  അതാണ് എല്ലാവർക്കും ടെൻഷൻ…..

“പക്ഷേ തന്റെ യജമാന്റെ  ആജ്ഞ പാലിക്കാൻ രണ്ടു കണ്ണുകൾ അവരുടെ  രക്ഷക്കായി അവിടെ
ഉണ്ടയിരുന്നു”…..

……..

തുടരും………

“”””””എന്തു കൊണ്ട് അച്ഛനെ രക്ഷിച്ച അതേ വഴി എടുത്തില്ല എന്ന തോന്നൽ ഉണ്ടാകാം….

കുഞ്ഞുവിനെ കൂടി  മനസ്സ് മാറ്റാൻ  ആണ്, കഥ ആ വഴി പോകാതെ ഒരു ട്വിസ്റ്റ്‌
വരുത്തിയത്””””……

എല്ലാം ഒരു പോലെ വന്നാൽ എങ്ങനെയാ..

അപ്പോൾ  ഈ ഭാഗം എങ്ങനെ ഉണ്ട് എന്ന് അറിയിക്കണേ…….

“എല്ലാവരും സേഫ് ആണ് എന്ന വിശ്വാസത്തിൽ”

🙏 ഞാൻ അതിഥി 🙏

Leave a Reply