എന്‍റെ ജ്യോതിയും നിഖിലും 5 [Anup]

Posted by

അവള്‍ തുടര്‍ന്നു.. “ ബുധനാഴ്ച രാത്രി, അവസാനത്തെ തവണയ്ക്കു ശേഷം, ഇതേപോലെ ഞാന്‍ നിനക്കു കിടന്നുതരും. അതുവരെ ഞാന്‍ നിഖിലിന്‍റെ മാത്രം പെണ്ണായിരിക്കും…  സമ്മതിച്ചോ?”

എനിക്ക് സമ്മതിച്ചെന്നു പറയേണ്ടി വന്നു.

അവള്‍ നിലത്തു കിടന്ന വസ്ത്രങ്ങള്‍ വാരിയെടുത്ത് ബാത്രൂമിലേക്ക് പോയി. പോകുന്ന വഴിയില്‍ നിന്ന നിഖിലിന്‍റെ അടുത്ത് അവള്‍ ഒന്നു നിന്നു. തിരിഞ്ഞെന്നെ നോക്കിയിട്ട് അവന്‍റെ ചുണ്ടില്‍ ഒരു നീണ്ട മുത്തം നല്‍കി. എന്നിട്ടു പറഞ്ഞു,

“രണ്ടാളും ഇന്ന് അപ്പുറത്തെ മുറിയില്‍ കിടന്ന് ഉറങ്ങിയാല്‍ മതി. ഡോര്‍ വലിച്ചടച്ചിട്ടു പൊയ്ക്കോളൂ.. ഞാന്‍ ലോക്ക് ചെയ്തോളാം. നാളെ കഴിയുന്നത്ര നേരത്തേ വീട്ടില്‍ പോകണം. കുറച്ചു കാര്യങ്ങള്‍ ചെയ്യാനുണ്ട്.. ഗുഡ് നൈറ്റ്””

എന്നിട്ടു ബാത്ത്റൂമില്‍ കയറി കതകടച്ചു.. ഞാനും നിഖിലും സ്തബ്ദരായി നിന്നു. പിന്നെ താക്കോലും എടുത്ത് മറ്റേ മുറിയിലേക്ക് പോയി…

…………………………….

രാവിലെ അലാറം വെച്ചതുകൊണ്ട് നേരത്തേ എണീറ്റു. ഹോട്ടല്‍ റിസെപ്ഷനില്‍ വിളിച്ചു ബില്‍ എടുപ്പിച്ചു സെറ്റില്‍ ചെയ്തു. കൃത്യം ആറുമണി ആയപ്പോള്‍ റൂം വെക്കേറ്റ് ചെയ്ത് ഞങ്ങള്‍ ഇറങ്ങി. ഡ്രസ്സ്‌ ഒന്നും കൊണ്ടുവരാത്തത് കൊണ്ട് എല്ലാരും തലേന്നത്തെ ഡ്രെസ്സില്‍ ആയിരുന്നു.

കാറില്‍ കയറിയപ്പോള്‍തന്നേ ജ്യോതി എനിക്ക് ആദ്യത്തെ സര്‍പ്രൈസ് തന്നു. അവള്‍ ബാക്ക് സീറ്റില്‍ നിഖിലിന്റെ അടുത്താണ് ഇരുന്നത്!!.

ഞാനും നിഖിലും ഷോക്ക് ആയി. ഞാന്‍ ഒന്നും മിണ്ടാതെ ഡ്രൈവര്‍ ആയി കാറോടിച്ചു. റിയര്‍വ്യൂ മിററില്‍ ഞാന്‍ ജ്യോതിയുടെ മുഖം നോക്കി. ഒരു ഭാവഭേദവും ഇല്ലാതെ പുറത്തു നോക്കി ഇരിക്കുകയാണ് അവള്‍.

ഏഴു മണിക്ക് മുന്‍പ് തന്നേ വീട്ടില്‍ എത്തി ഞങ്ങള്‍. വാതില്‍ തുറന്ന് നിഖില്‍ അകത്തേക്ക് പോയപ്പോള്‍ ജ്യോതി അവനോടു പറഞ്ഞു.” നിഖില്‍, വേഗം പോയി കുളിച്ചു റെഡിയായി വരൂ. ഒരു കാര്യമുണ്ട്”

“ശരി ആന്റീ” നിഖില്‍ അകത്തേക്കുപോയി .

ജ്യോതി എന്‍റെ കയ്യില്‍ പിടിച്ച് നിര്‍ത്തി. ഞാന്‍ എന്തേ? എന്ന് ചോദിച്ചു.

അവള്‍ എന്‍റെ കണ്ണില്‍ നോക്കാതെ പറഞ്ഞു.. “നീ എന്‍റെ താലി ഊരി എടുക്കണം. അതവിടെ കിടക്കുമ്പോള്‍ എനിക്ക് പൂര്‍ണ്ണമായും അവന്‍റെയാവാന്‍ കഴിയില്ല.”

“അപ്പോള്‍ ഇന്നലേ ചെയ്തതോ?” ഞാന്‍ കുസൃതിയോടെ ചോദിച്ചു..

“അത് നിന്‍റെ ഇഷ്ടത്തിനു നിനക്കുവേണ്ടി ചെയ്തതല്ലേ? ഇനി അങ്ങനെയല്ല”

ഇവള്‍ കൊള്ളാമല്ലോ? ഞാന്‍ പ്രതീക്ഷിച്ചതിനും അപ്പുറത്താണ് കാര്യങ്ങള്‍. എനിക്കെന്തോ ഒരേസമയം നീറ്റലും, കാമവും തോന്നി. ഞാന്‍ അവളുടെ താലിമാല അഴിച്ചെടുത്തു.

“ഒന്ന് വേഗം റെഡിയാകൂ. നമുക്ക് അമ്പലം വരെ പോണം. ഭക്ഷണം പുറത്തൂന്നു കഴിക്കാം”

Leave a Reply

Your email address will not be published. Required fields are marked *