“എന്ത്?” ഞാന്‍ അമ്പരന്നു…
“എല്ലാം ചിട്ടപ്പടി തന്നേ ആയിക്കോട്ടെ” അവള്‍ ചിരിച്ചുകൊണ്ട് അകത്തേക്കുപോയി .
ഒന്‍പതു മണിയായപ്പോഴേക്കും ഞങ്ങള്‍ റെഡിയായി ഇറങ്ങി. അവള്‍ ഒരു കേരളാ സാരിയായിരുന്നു ഉടുത്തിരുന്നത്. കഴുത്തില്‍ ഒരു ചെറിയ ഗോള്‍ഡ് ചെയിന്‍. സീമന്തരേഖയില്‍ സിന്ദൂരം അവള്‍ ധരിച്ചിരുന്നില്ല. കാറില്‍ കയറിയപ്പോള്‍ ഇന്നും അവള്‍ പുറകില്‍ നിഖിലിന്‍റെ അടുത്താണ് ഇരുന്നത്. അമ്പലത്തില്‍ എത്തുന്നതുവരെ ആരും ഒന്നും സംസാരിച്ചില്ല.
പോകുന്ന വഴിയില്‍ കടകള്‍ കണ്ടപ്പോള്‍ ജ്യോതി കാര്‍ നിര്‍ത്താന്‍ പറഞ്ഞു. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഒരു സാധനം വാങ്ങാന്‍ ഉണ്ടെന്നു പറഞ്ഞു. വല്ല പാഡോ വല്ലോം ആയിരിക്കും എന്നാണു ഞാന്‍ കരുതിയത്. കടയില്‍ പോയ ജ്യോതി തിരിച്ചു വന്നശേഷം ഞങ്ങള്‍ അമ്പലത്തിലേക്ക് പോയി.
ജ്യോതി അടുത്തുള്ള പൂജാസാധനങ്ങള്‍ വില്‍ക്കുന്ന ചെറിയൊരു കടയില്‍ കയറി പൂക്കളും മറ്റും വാങ്ങി. തൊഴാന്‍ കയറി. ഞാനും നിഖിലും തൊഴുതിട്ടു വേഗം ഇറങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ ഇറങ്ങി വന്നു. ഞങ്ങള്‍ ഒരു ചെറിയ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. പിന്നെ നേരേ വീട്ടിലെത്തി. നിഖില്‍ അടുത്തുള്ള ഗ്രൌണ്ട്ല്‍ ഫുട്ബാള്‍ കളിക്കാന്‍ പോയി. ഞങ്ങള്‍ ബെഡ് റൂമിലേക്കും പോയി.
റൂമില്‍ കയറിയ ജ്യോതി എന്നോട് ചോദിച്ചു “സങ്കടമുണ്ടോ?”
ഞാന്‍ പറഞ്ഞു.. “ഇല്ല, എല്ലാം നിന്‍റെ ഇഷ്ടം പോലെ” പക്ഷെ ചെറിയൊരു സങ്കടം ഉണ്ടായിരുന്നു എന്‍റെ സ്വരത്തില്‍.
അവള്‍ ഒന്നു ചിരിച്ചു. നാണം കുണുങ്ങിക്കൊണ്ട് ചോദിച്ചു. “അങ്ങനെയാണെങ്കില്‍ ഈ മുറി തരുമോ? എനിക്കും നിഖിലിനും? ഒരാഴ്ച അജിത് ആ ചെറിയ മുറിയിലേക്ക് മാറൂ”
കിടുങ്ങിപ്പോയി ഞാന്‍. എന്‍റെ ദൈവമേ!!! ഇവള്‍ ഒരുങ്ങിത്തന്നെ ആണല്ലോ?
“അ.. അതിനെന്താ? എടുത്തോളൂ”
“എന്നാല്‍ ഒന്നു പുറത്തു പോയി വരൂ. കുറച്ചു സാധനങ്ങള്‍ വാങ്ങാന്‍ ലിസ്റ്റ് എഴുതി വെച്ചിട്ടുണ്ട്. ഉച്ചക്കത്തെക്കുള്ള ഭക്ഷണം കൂടി പാഴ്സല്‍ വാങ്ങിക്കോ. ഞാന്‍ ഇവിടം ഒന്ന് ഒരുക്കി വെയ്ക്കാം”
ഒന്നും മിണ്ടാതെ ഞാന്‍ പുറത്തേക്ക് പോയി. സാധനങ്ങള്‍ വാങ്ങുമ്പോഴും എന്‍റെ മനസ്സില്‍ ഒരുതരം പ്രത്യേക വിചാരം ആയിരുന്നു. എന്തോ ഒരുതരം ടെന്‍ഷനും, വേദനയും, കാമവും പശ്ചാത്താപവും ഒക്കെ കൂടിച്ചേര്‍ന്ന ഒരവസ്ഥ. എന്‍റെ ജ്യോതി നഷ്ടപ്പെടുന്നത് എനിക്ക് ചിന്തിക്കാന്‍ കൂടി വയ്യ. പക്ഷേ ഇതു ഞാനായി തിരികൊളുത്തിയ വെടിക്കെട്ടാണ്. ഇനി കത്തിത്തീരും വരേ കണ്ടു നിന്നേ പറ്റൂ..
തിരിച്ചു വീട്ടിലെത്തിയപ്പോള്‍ എന്‍റെ സാധനങ്ങള്‍ മൊത്തം ഗെസ്റ്റ് റൂമിലുണ്ട്. ഞങ്ങളുടെ ബെഡ് റൂം അടച്ചിട്ടിരിക്കുന്നു. നിഖില്‍ ഡൈനിംഗ് ടേബിളില്‍ അന്തിച്ചിരിപ്പുണ്ട്. അവന്‍റെ സാധനങ്ങള്‍ ഞങ്ങളുടെ ബെഡ് റൂമിലേക്ക് അവള്‍ മാറ്റിക്കാണും.