കടുംകെട്ട് 2 [Arrow]

Posted by

( ആദ്യം തന്നെ ഒരു വലിയ നന്ദി എന്റെ ഈ ചെറിയ കഥ ഏറ്റെടുത്തതിനു, ഈ പാർട്ട് കഴിഞ്ഞ
part ന്റെ അത്ര നന്നായിട്ടുണ്ടോ എന്നറിയില്ല, നല്ലതായാലും ചീത്ത ആയാലും അഭിപ്രായം
പറയും എന്ന് വിശ്വസിക്കുന്നു.

രണ്ടാമതായി സോറി ഇത്രയും ലേറ്റ് ആവും എന്ന് ഞാൻ ഓർത്തില്ല, ഞാൻ ഒരു ചെറിയ fan comic
ചെയുന്ന തിരക്കിൽ ആയിപ്പോയി so സോറി 😬)

(അജുവിനെ നിങ്ങൾ പരിചയപ്പെട്ടല്ലോ, ഇത്തവണ നമുക്ക് ആരുവിനെ  അറിയാം  ☺️)

 

കടുംകെട്ട് 2

KADUMKETTU PART 2 | AUTHOR : ARROW | PREVIOUS PART
[https://kambimaman.com/author/arrow]

[https://i.imgur.com/tLFI7gR.jpg]

കൊട്ടിന്റേം കുരവയുടേം അകമ്പടിയോടെ അയാൾ എന്റെ കഴുത്തിൽ താലിയുടെ ആദ്യ കെട്ട്
ഇട്ടപ്പോ എന്റെ കണ്ണ് ഒന്ന് തുളുമ്പി, ഒരു തുള്ളി കണ്ണുനീർ എന്നിൽ നിന്ന് അടർന്ന്
അയാളുടെ കയ്യിൽ വീണു. അത് പക്ഷെ ഞാൻ ആദ്യമായി പ്രണയിച്ച വ്യക്തിയെ തന്നെ
പങ്കാളിയായി കിട്ടിയല്ലോ എന്നോർത്തുള്ള ആനന്ദകണ്ണീരല്ല, മറിച്ച് വിധിയും എന്റെ കൂടെ
ഇരിക്കുന്ന ഈ മനുഷ്യനും എനിക്ക് വേണ്ടി ഇനി എന്തൊക്കെ ആണ് കരുതി വെച്ചിരിക്കുന്നത്
എന്നോർത്തുള്ള നിസ്സഹായ ആയ ഒരു പെണ്ണിന്റെ വ്യഥയാണ്, സങ്കടം ആണ് കണ്ണുനീരായി
മാറിയത്.

ആ താലി കയറുന്നതിന്റെ തൊട്ട് മുമ്പ് വരെയും എന്നിൽ ഒരു ചെറിയ പ്രതീക്ഷ
ഉണ്ടായിരുന്നു, ഇയാൾ ഈ കല്യാണം വേണ്ടന്ന് വെക്കുമെന്ന്, എന്തെകിലും പറഞ്ഞ് കല്യാണം
മുടക്കുമെന്ന്, എന്നെയും കുടുംബതിനേം അപമാനിച്ചു എന്നോട് ഉള്ള പക ഒടുക്കുമെന്ന്.
പക്ഷെ… എനിക്കായി ഇയാൾ വേറെ എന്തൊക്കയോ ആണ് കരുതി വെച്ചിരിക്കുന്നത്. നെറുകയിൽ
സിന്തൂരവും ചാർത്തി എന്റെ എല്ലാം പ്രതീക്ഷയും കെടുത്തി ഇരിക്കുന്നു. പിന്നീടുള്ള
ചടങ്ങുകൾക്കെല്ലാം ഒരു പാവ കണക്ക് നിന്ന് കൊടുത്തു.

” ചെക്കനും പെണ്ണും ഇറങ്ങാൻ നേരമായി ” ആരോ അത് പറഞ്ഞപ്പോ എന്റെ കണ്ണുകൾ അമ്മയെയും
അച്ഛനെയും ആതുവിനേയും തിരഞ്ഞു. നിറ കണ്ണുകളോടെ നിക്കുന്ന അമ്മയെ കണ്ടപ്പോ എനിക്ക്
സഹിക്കാൻ ആയില്ല ആ മാറിൽ വീണ് പൊട്ടി കരഞ്ഞു. അമ്മയുടെ സ്ഥിതിയും
മറിച്ചായിരുന്നില്ല.

“അയ്യേ ആരു മോളെ, നീ എന്തിനാ ഇങ്ങനെ കരയുന്നെ, അത്ര ദൂരേക്ക് ഒന്നുമല്ലല്ലോ
പോവുന്നെ ഞങ്ങളെ കാണണം എന്ന് തോന്നിയാൽ ഓടി എത്താവുന്ന ദൂരത്തു ഞങ്ങൾ ഇല്ലേ, ഏറിയാൽ
ഒരു മണിക്കൂർ അത്രേ ടൈം അല്ലേ വേണ്ടു, എന്റെ ശ്രീ നീ വെറുതെ മോളെ വിഷമിപ്പിക്കല്ലേ
ഒന്നുമില്ലേലും അവൾ സ്നേഹിക്കുന്ന അവളെ സ്നേഹിക്കുന്ന ആളുടെ ഒപ്പം അല്ല അവൾ.. ”
എന്നെയും അമ്മയെയും ആശ്വസിപ്പിക്കാൻ വന്ന അച്ഛന്റെ വാക്കുകളും ഇടാറി.

“മതി മതി, സമയം വൈകി പോകാൻ നോക്ക് ” ആരോ പറഞ്ഞപ്പോ കണ്ണ് തുടച് അർജുൻ wed’s ആരതി
എന്നെഴുതിയ പൂക്കൾ കൊണ്ട് അലങ്കരിച്ച ആ വെളുത്ത കാറിൽ കയറി. അയാൾ അതിന് മുമ്പേ കയറി
ഇരുന്നിരുന്നു. അച്ഛനും അമ്മയും ഒക്കെ വിചാരിച്ചിരിക്കുന്നത് ഞാനും അയാളും ഈ
സിനിമയിൽ ഒക്കെ കാണുന്ന പോലെ ഇക്കണ്ട അടിപിടികൾക്കൊടുക്കം പ്രണയത്തിൽ ആയി എന്നാണ്,
അത് കൊണ്ട് തന്നെയാണ് അന്ന് അയാളും കുടുംബവും വന്നു പെണ്ണ് ചോദിച്ചപ്പോൾ അച്ഛൻ
കണ്ണുംപൂട്ടി സമ്മതിച്ചത്, എനിക്ക് ആണേൽ അയാളുടെ ഭീഷണിക്ക് മുന്നിൽ എതിർത്ത് ഒന്നും
പറയാനും ആയില്ല. എങ്കിലും എന്താണ് ഇയാളുടെ മനസ്സിൽ ഇങ്ങനെ ഒരു വിവാഹം കൊണ്ട്
എന്താണ് ഇയാൾ ഉദ്ദേശിക്കുന്നത്. ഞാൻ എന്റെ അടുത്തിരുന്ന അയാളുടെ മുഖത്തേക്ക്
നോക്കി, ഇത്ര നേരം ഉണ്ടായിരുന്ന ആ ചിരി മാഞ്ഞിരിക്കുന്നു. ഇപ്പൊ അഹന്ത നിറഞ്ഞ ആ
സ്ഥായി ഭാവം ആണ് മുഖത്ത്.

ഒരുപക്ഷെ ഇനി ഇയാൾക്ക് എന്നോട് ശരിക്കും പ്രണയം ആയി തുടങ്ങിയോ?? എന്റെ അറിവിൽ ഈഗോ
യുടെ ആൾ രൂപം ആണ് ഇയാൾ തന്നോട് അത് തുറന്നു പറയാൻ മടി ആയോണ്ട് ആവുമോ ഇങ്ങനെ ഒരു
വളഞ്ഞ വഴി സ്വീകരിച്ചത്?? നന്ദേട്ടന്റെ വാക്ക് പോലും കേൾക്കണ്ടിരുന്നത്?? ഭഗവതി
വെറുതെ വീണ്ടും പ്രതീക്ഷ തരരുതേ !!

ഞാൻ അയാളെ ഒന്ന് നോക്കി. കാറിൽ ഇരുന്ന ഒരു ബോട്ടിൽ വെള്ളം എടുത്തു പിടിച്ചുകൊണ്ട്
പുറത്തേക്ക് നോക്കി ഇരിക്കുകയാണ് അയാൾ. കാറിൽ രണ്ട് ബോട്ടിൽ വെള്ളം ഉണ്ടായിരുന്നു,
നല്ല ദാഹം തോന്നിയ കൊണ്ട് ഞാൻ അവിടെ ഇരുന്ന രണ്ടാമത്തെ ബോട്ടിൽ വെള്ളം എടുത്ത്
കുറച്ച് കുടിച്ചു. അയാളും കയ്യിലിരുന്ന ബോട്ടിൽ തുറന്നു കുടിക്കാൻ ആയി ചുണ്ടോട്
ചേർത്തതും പെട്ടന്ന് കാർ ബ്രേക്ക്‌ പിടിച്ചു.

” What the hell, താൻ എവിടെ നോക്കി ആടോ ഓടിക്കുന്നത്??” അയാൾ ഡ്രൈവറിനെ നോക്കി
അലറി.

“അത് പിന്നെ സർ ഒരു പട്ടി വട്ടം ചാടി ” ഡ്രൈവർ പറഞ്ഞു,

അയാൾ വീണ്ടും എന്തൊക്കയോ പറഞ്ഞ് കൊണ്ട് കർചീഫ് എടുത്തു മുഖം ഒക്കെ തുടക്കുവാണ്, ആ
കോലം കണ്ടപ്പോ എനിക്ക് ശരിക്കും ചിരി പൊട്ടി, കുടിക്കാൻ നോക്കിയ വെള്ളം മുഴുവൻ
മുഖത്തും ദേഹത്തും ഒക്കെ ആയി ഒരുമാതിരി നനഞ്ഞ പൂച്ചയെ പോലെ ഇരിക്കുന്നു. ഞാൻ
ചിരിക്കുന്ന കണ്ടാൽ എന്നെ കാറിൽ നിന്ന് പുറത്തേക്ക് എറിയാനും മടിക്കില്ലന്ന്
തോന്നിയ കൊണ്ട് കഷ്ട്ടപെട്ടു ചിരി അടക്കി.

പുള്ളിക്കാരൻ ആ ബോട്ടിലിൽ വെള്ളം വല്ലോം ബാക്കി ഉണ്ടോന്ന് നോക്കി, ഇല്ലാന്ന്
കണ്ടപ്പോൾ കലിപ്പിൽ കുപ്പി കൈ കൊണ്ട് ഞെരുക്കി ചളുക്കി, ഞാൻ എന്റെ കയ്യിൽ ഇരുന്ന
ബോട്ടിൽ പുള്ളിയുടെ നേരെ നീട്ടി, പുച്ഛത്തോടെ എന്നെ ഒന്ന് നോക്കിയതല്ലാതെ പുള്ളി
അനങ്ങിയില്ല. ഞാൻ വെള്ളം പുള്ളിയുടെ കയ്യിൽ വെച്ചു കൊടുത്തു.

” Don’t touch me ” ഒരു അലർച്ച ആയിരുന്നു. ഞാൻ ഞെട്ടി പുറകോട്ട് ആയി, ഡ്രൈവർ
ഇതെന്ത് ന്ന ഭാവത്തിൽ നോക്കുന്നു. അയാൾ രണ്ടു വിരൽ കൊണ്ട് ഞാൻ കൊടുത്ത ബോട്ടിൽ
എടുത്ത് കാറിന്റെ ഗ്ലാസ്‌ താഴ്ത്തി പുറത്തേക്ക് എറിഞ്ഞു. പിന്നെ കയ്യ് കർചീഫ്
കൊണ്ട് തുടച്ചു. ആ പ്രവർത്തിയിൽ നിന്ന് തന്നെ പുള്ളിക്ക് എന്നോട് ഉള്ള വെറുപ്പ്
എത്ര ആണെന്ന് എനിക്ക് മനസ്സിലായി. ഞാൻ പതിയെ മുഖം കാറിന്റെ ഗ്ലാസ്സിലേക്ക് ചാരി
കണ്ണുകൾ അടച്ചു.

ഞാൻ ആരതി, ആരതി ഗോപകുമാർ, ഇപ്പൊ ആരതി അർജുൻ. അച്ഛൻ ഗോപകുമാർ ഒരു ഓട്ടോ ഡ്രൈവർ ആണ്,
അമ്മ ശ്രീദേവി, ഒരു സാധാ ഹൌസ്വൈഫ് ആണ് അമ്മ, പിന്നെ അത്യാവശ്യം തയ്യൽ പണിയൊക്കെ
ചെയ്യും. ഒരു പെങ്ങൾ ഉണ്ട് ആതിര ഗോപകുമാർ, അവൾ ഇപ്പൊ +1 ന് പഠിക്കുന്നു. ഇത്രയും
ആണ് എന്റെ കുടുംബം. ദൈവം സഹായിച്ചു വേറെ ബന്ധുക്കൾ ഒന്നുമില്ല, അമ്മയും അച്ഛനും
പ്രണയിച്ചു വിവാഹം കഴിച്ചവർ ആണ്, നാടും വീടും ഉപേക്ഷിച്ചു ഇവിടെ വന്നു ചേക്കേറിയവർ
അതുകൊണ്ട് തന്നെ മുത്തശ്ശി, മുത്തശ്ശൻ, തുടങ്ങിയ ബന്ധുമിത്രാദി കളെ കുറിച്ചുള്ള
കേട്ടു കേൾവി മാത്രേ എനിക്കും ആതുവിനും ഉള്ളു.

ഒരു കഷ്ടപ്പാടും അറിയിക്കാതെ ആണ് അച്ഛൻ ഞങ്ങളെ വളർത്തിയത്. ബാധ്യതകൾ ഒന്നുമില്ലാതെ
സ്വന്തമായി ഒരു വീടും സ്ഥലവും അച്ഛൻ ഓട്ടോ ഓടി സമ്പാദിച്ചിരുന്നു, ഒരു അല്ലലും
അച്ഛൻ ഞങ്ങൾക്ക് വരുത്തിയിട്ടില്ല. പക്ഷെ എല്ലാം എപ്പോഴും ഒരേ പോലെ ആവില്ല ല്ലോ
മൂന്നു വർഷം മുമ്പ് ഒരു ആക്സിഡന്റ് ഉണ്ടായി. അച്ഛന്റെ ഓട്ടോ ഒന്ന് മറിഞ്ഞു കാലു
റോഡിന്റെയും ഓട്ടോയുടേം ഇടയിൽ ആയി പോയി. റോട്ടിൽ ഉരഞ്ഞു അച്ഛന്റെ കാലിലെ മാംസം കുറെ
പോയി ഒന്ന് രണ്ട് വെയിനും കട്ട്‌ ആയി. ഓപ്പറേഷനും പിന്നെ എട്ടുമാസത്തെ റെസ്റ്റും
ഒക്കെ ആയപ്പോ വീട് കടത്തിൽ ആയി, പത്തു പതിനഞ്ചു ലക്ഷത്തിന്റെ അടുത്ത് ബാധ്യത വന്നു.
എങ്കിലും അതൊന്നും അച്ഛനെ തളർത്തിയില്ല കാലു ശരിയായപ്പോൾ നൈറ്റും ഒക്കെ ഓടി എല്ലാം
ഏകദേശം ഒരു കരക്ക് അടുപ്പിച്ചു. ഇനി വീടിന്റെ ആധാരം കൂടിയെ എടുക്കാനുള്ളു, പിന്നെ
പണയം വെച്ച സ്ഥാപനത്തിലെ മുതലാളി സത്യനാഥ്‌ സർ അദ്ദേഹത്തിന്റെ മോനെ പോലെ ഒരു ദുഷ്ടൻ
അല്ലാത്ത കൊണ്ട് പലിശ യുടെ പേരും പറഞ്ഞ് ശല്യം ചെയ്യാറില്ല.

അച്ഛൻ കഷ്ട്ടപ്പെടുന്ന കണ്ട് വളർന്നത് കൊണ്ട് നല്ല നിലയിൽ എത്തണം, അച്ഛന് താങ്ങ്
ആവണം എന്നൊക്കെ ആയിരുന്നു ആഗ്രഹം പക്ഷെ ജാതകദോഷം, ഇയാളുടെ ഭീഷണി ഒക്കെ കൊണ്ട് ഇന്ന്
എന്റെ അച്ഛന് വേണ്ടി എന്തേലും ചെയ്യുന്നതിന് മുമ്പേ എന്റെ വീട്ടിൽ നിന്ന് പടി
ഇറങ്ങേണ്ടി വന്നിരിക്കുന്നു.

ഒരു കൊല്ലം മുമ്പ് ആണ് ഇയാളെ ഞാൻ ആദ്യമായി കാണുന്നത്, കോളേജ് ഫ്രഷേസ് ഡേയുടെ അന്ന്.
പ്രിൻസി ടെ അറുബോറൻ പ്രസംഗം സഹിച് ഇരിക്കുമ്പോഴാണ് സ്റ്റേജിന്റെ സൈഡിൽ ഇരിക്കുന്ന
കുറച്ചു ചേട്ടന്മാരെ ശ്രദ്ധിച്ചത്, സീനിയർസ് ആവണം എല്ലാരും പെൺകുട്ടികളുടെ എണ്ണം
എടുക്കുകയാണ് അപ്പോഴാ ആ കൂട്ടത്തിൽ ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യം അല്ല
എന്നമട്ടിൽ ഇരിക്കുന്ന അയാളെ കണ്ടത്. ഒരുതരം ലാസ ഭാവത്തിൽ ഫോണിൽ കുത്തി കൊണ്ട്
ഇരുന്ന അയാളെ കണ്ടപ്പോഴെ ഒരുമാതിരി അടിവയറ്റിൽ മഞ്ഞു വീഴുക എന്ന് പറയൂല്ലേ ആ ഒരു
ഫീൽ. ആദ്യമായി ആണ് ഇങ്ങനെ, അയാളിൽ നിന്ന് കണ്ണ് എടുക്കാൻ തോന്നുന്നില്ല. കുറ്റി
താടി, ജിം ബോഡി ഒക്കെ ആയി ഒരു ചുള്ളൻ. കൂട്ടുകാർ ഒക്കെ ആരയോ ഒക്കെ ചൂണ്ടി കാണിച്ചു
കൊടുക്കുന്നുണ്ട് പക്ഷെ ഒരുതരം പുച്ഛമായിരുന്നു പുള്ളിയുടെ പ്രതികരണം.

ഒരുതവണ എങ്കിലും എന്നെ ഒന്ന് നോക്കിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പക്ഷെ
എവിടേട്ട്, നോക്കി ആ കൂട്ടത്തിൽ ആരോ. ഞാൻ നോക്കുന്ന കണ്ടിട്ട് മറ്റുള്ളവരെയും എന്നെ
ചുണ്ടി കാണിച്ചു കൊടുത്തു, പെട്ടന്ന് തന്നെ ഞാൻ തല വെട്ടിച്ചു. പക്ഷെ അധിക നേരം
അങ്ങനെ ഇരിക്കാൻ എനിക്കായില്ല ഞാൻ വീണ്ടും പുള്ളിയുടെ നേരെ കണ്ണ് പായിച്ചു. പക്ഷെ
അവിടെ അയാൾ ഉണ്ടായിരുന്നില്ല. അവിടെ ഒക്കെ ഞാൻ നോക്കി എങ്കിലും പുള്ളിയെ പിന്നെ
അവിടെ ഒന്നും കണ്ടില്ല. പിന്നെ ഞാൻ അയാളെ കാണുന്നത് പിറ്റേദിവസം ആയിരുന്നു ആ ദിവസം
ഞാൻ ഒരിക്കലും മറക്കൂല്ല, എന്റെ ജീവിതത്തിലെ ഇരുണ്ട ഏടുകളുടെ തുടക്കം.

***
” ആരു നിനക്ക് എഴുന്നേൽക്കാൻ ആയില്ലേ ” oh അമ്മ കൊച്ച് വെളുപ്പാൻ കാലത്ത് തന്നെ
തുടങ്ങിട്ടുണ്ട് എന്നും പിറുപിറുത്തു കൊണ്ട് ഞാൻ വീണ്ടും എന്റെ പുതപ്പിന്റെ
ഉള്ളിലേക്ക് ചുരുണ്ടു. അപ്പോഴാണ് മേത്തു വെള്ളം തുള്ളി തുള്ളിയായി വീഴുന്ന പോലെ
തോന്നിയത്, ഇനി ദേവി എന്റെ തലവഴി കമത്താൻ ബക്കറ്റും വെള്ളവുമായി വന്നതാണോ ആവോ. ഞാൻ
ഞെട്ടി പിടഞ്ഞെഴുന്നേറ്റു, നോക്കിയപ്പോൾ ആതു ആണ് അവൾ കുളി കഴിഞ്ഞു മുടി ചീവിയപ്പോ
തെറിച്ചു വീണ വെള്ളം ആണ്. വെറുതെ തെറ്റ് ധരിച്ചു. അല്ല ഇവൾ ഇതെന്തിനാ ഇത്ര നേരത്തെ
ഒരുങ്ങുന്നേ. ടൈം നോക്കിയപ്പോൾ ഞാൻ ഒന്ന് ഞെട്ടി ആറ് മണി ആയിരിക്കുന്നു. വെറുതെ
അല്ല ദേവി രാവിലെ തന്നെ ഭദ്ര കാളി ആയത്.

” ഈശ്വരാ ഇന്ന് മൊത്തത്തിൽ വൈകുമല്ലോ, അതെങ്ങനാ ഇന്നലെ ആ കോന്തനെ ഓർത്തിരുന്ന്
ഒറങ്ങിയപ്പോ വെളുപ്പിനെ ആയില്ലേ ”

” ഏത് കോന്തനെ?? ” ആതു ചോദിച്ചപ്പോഴാണ് എന്റെ ആത്മഗതം ഇത്തിരി ഉറക്കെ ആയിരുന്നു
എന്ന് ഞാൻ മനസ്സിലാക്കിയത്.

” നീ റെഡി ആയി പോവാൻ നോക്കടി ” ഞാൻ ആതു വിനോട് ചൂടായിട്ട് നൈസ് ആയി അടുക്കളയിലേക്ക്
വെച്ച് പിടിച്ചു.

” പറയുമ്പോൾ രണ്ട് പെൺപിള്ളേരാ എന്ന് വെച്ച് എനിക്ക് എന്തേലും സഹായം ഉണ്ടോ ഏഹേ,
അടുക്കളയിൽ പോലും ഒരെണ്ണം കയറൂല്ല. മൂത്തവൾ ആണേൽ ഇതേവരെ എഴുന്നേറ്റിട്ട് പോലുമില്ല,
എന്റെ തല വിധി ” അമ്മ ഓരോന്ന് പിറുപിറുത്തോണ്ട് ദോശ ചുടുവാണ്.

” അമ്മൂസെ  ” എന്നും വിളിച്ചു ഞാൻ പുറകിൽ നിന്ന് കെട്ടിപിടിച്ചു.

” ദേ പെണ്ണെ അടങ്ങി ഇരി, എന്റെ കയ്യിൽ ചട്ടുകം ആണ് ഇരിക്കുന്നെ, ഞാൻ എടുത്ത് കവിളിൽ
വെക്കും ” അമ്മ രാവിലെ തന്നെ കലിപ്പിൽ ആണ്.

” ചോരി, ഉറങ്ങി പോയിട്ടല്ലേ അമ്മൂസെ, ദോശ വേണേൽ ഞാൻ ചുടാം ” ഞാൻ അമ്മയെയും ഒന്നൂടെ
ചേർത്ത് പിടിച്ചിട്ട് ആ കവിളിൽ ഒരു ഉമ്മ കൊടുത്തോണ്ട് പറഞ്ഞു.

“മതി മതി സോപ്പ് ഇട്ടത്, നീ പോയി കുളിക്കാൻ നോക്ക് ആദ്യ ആഴ്ച തന്നെ ക്ലാസ്സ്‌
ലേറ്റ് ആക്കണ്ട ”

” താങ്ക്യു ” അമ്മക്ക് ഒരു ഉമ്മ കൂടി കൊടുത്തിട്ട് ഞാൻ വേഗം കുളിക്കാനായി ഓടി.
ഇത്രയേ ഉള്ളു ന്റെ അമ്മ. എത്ര കലിപ്പിൽ ആണേലും ഞങ്ങൾ ഒന്ന് സോപ്പിട്ടാൽ അലിയും. ഞാൻ
വേഗം തന്നെ കുളിച് ഇറങ്ങി. എനിക്ക് ഏറ്റവും പ്രീയപ്പെട്ട ചുവന്ന കളർ ചുരിദാർ
എടുത്തിട്ടു, കണ്ണ് എഴുതി, മൂക്കുത്തി എടുത്തണിഞ്ഞു. പിന്നെ ഞാൻ പതിയെ കണ്ണാടിയുടെ
മുന്നിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി. Mm ഒരു ഭംഗി ഒക്കെ ഉണ്ട്.

” ഇതൊക്കെ പുതിയ കലാ പരുപാടി ആണല്ലോ, കോളജിൽ കാലെടുത്തു വെച്ചപ്പോഴേ ഇങ്ങനെ ആണേൽ
ഇനി ന്തൊക്കെ കാണേണ്ടി വരും ഈശ്വരാ ”

ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോഴാണ് അവിടെ നിന്ന് ബുക്ക് തപ്പി കൊണ്ടിരുന്ന ആതു
വിനെ ഞാൻ കണ്ടത്.

” നീ ക്ലാസ്സിൽ പോവാൻ നോക്ക് പെണ്ണെ ” ചമ്മൽ മറച്ചു കൊണ്ട് ഞാൻ പറഞ്ഞു.

അവൾ ഒന്ന് അമർത്തി മൂളിയിട്ട് പുറത്തേക്ക് പോയി. അവൾ പത്താം ക്ലാസിൽ ആയത് കൊണ്ട്
ടൂഷൻ ഒക്കെ ഉണ്ട്, അത് കൊണ്ട് നേരത്തെ പോണം. ഞാൻ ചായ കുടിക്കാൻ ചെന്നപ്പോൾ അവൾ
പോയിരുന്നു.

” അമ്മൂസെ അച്ഛ ഉണർന്നില്ലേ?? ” ചൂട് ദോശയിലേക്ക് ചമ്മന്തി കോരി ഒഴിച്ച് കൊണ്ട് ഞാൻ
ചോദിച്ചു.

” അച്ഛൻ രാവിലെ തന്നെ പോയി, വിശ്വനാഥൻ സാർ ഓട്ടം വിളിച്ചിരുന്നു ”

വിശ്വനാഥൻ സാർ ഞങ്ങളുടെ അയൽവാസി ആണ്, റിട്ടേർഡ് സ്കൂൾ മാഷ് ആണ്, hm ആയിരുന്നു.
നാട്ടിൽ എല്ലാരും ബഹുമാനിക്കുന്ന മനുഷ്യൻ. പണ്ട് അച്ഛനും അമ്മയും ഇങ്ങോട്ട്
ചേക്കേറിയപ്പോൾ അദ്ദേഹം ഒരുപാട് സഹായിച്ചിരുന്നു. വീട് ഒക്കെ ശരിയാക്കി കൊടുത്തത്
സാർ ആയിരുന്നു. വീട്ടിൽ കാർ ഒക്കെ ഉണ്ടെന്കിലും എവിടേലും പോണെങ്കിൽ അച്ഛയെ ആണ്
വിളിക്കാർ. സാറിന് ഒരു മകൻ ആണ് സഹദേവൻ സാർ. പുള്ളിയും ഒരു അധ്യാപകൻ ആണ്, +1, +2
എന്റെ ക്ലാസ്സ്‌ ടീച്ചർ ആയിരുന്നു. സാറിന് എന്നെ വലിയ ഇഷ്ടം ആണ്. പുള്ളിക്ക് രണ്ടു
മക്കൾ ആണ്, അജയ്, വിജയ്. അജയേട്ടൻ ഇത്തിരി ഉടായിപ്പ് ആണ്, ഞങ്ങൾ പഠിക്കുന്ന കോളജിൽ
ആണ് പുള്ളി പഠിച്ചിരുന്നത്, കഴിഞ്ഞകൊല്ലം എന്തോ അടിപിടി ഉണ്ടാക്കി കോളജിൽ നിന്ന്
ഡിസ്മിസ്സൽ വാങ്ങിച്ചു. പിന്നെ വിജയ്, അവൻ ഒരു പാവത്താൻ ആണ്. ഒന്നാം ക്ലാസ്സ്‌ മുതൽ
എന്റെ ക്ലാസ്സ്‌ മേറ്റ് ആണ് അവൻ, ഒരു പാവം പഠിപ്പിസ്റ്റ്. അവന് എന്നോട് ചെറിയ ഒരു
പ്രേമത്തിന്റെ അസ്കിത ഉണ്ട്, അത് ഞാൻ പത്തിൽ ഒക്കെ വെച്ച് നോട്ട് ചെയ്തതാണ് പക്ഷെ 
ഇതേവരെ തുറന്നു പറഞ്ഞിട്ടില്ല, ഇനി പറഞ്ഞാലും ഒരു ഫ്രണ്ട് എന്ന നിലയിൽ അല്ലാതെ
മറ്റൊരു രീതിയിൽ എനിക്ക് അവനെ കാണാൻ ആവില്ല.

” ആരു നീ എന്ത് ആലോചിച്ച് ഇരിക്കുവാ ബസ് പോവും കേട്ടോ ” അമ്മ പറഞ്ഞത് കേട്ടപ്പോ
ഴാണ് ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നത്. ദേവിയെ ഏഴു മണി ആയി ബസ് എങ്ങാനും മിസ്സ്‌ ആയാൽ
തീർന്നു. കഴിച്ചെന്നു വരുത്തീട്ട് ഞാൻ വേഗം ബസ്റ്റോപ്പിലേക്ക് ഓടി.

” ചേച്ചി, സുന്ദരി പോയോ?? ” സ്റ്റോപ്പിൽ ഉണ്ടായിരുന്ന ഒരു ചേച്ചിയോട് ചോദിച്ചു.

” ഇല്ല ” സമാധാനം ആയി. സുന്ദരി ബസ് ആണ്, അതിൽ പോകുവാണേൽ കോളജിന്റെ ഫ്രണ്ടിൽ ചെന്ന്
ഇറങ്ങാം, അല്ലേൽ സ്റ്റാൻഡിൽ ചെന്ന് അവിടന്ന് അടുത്ത ബസ് ഒക്കെ പിടിച്ചു കോളേജിൽ
ചെല്ലുമ്പോൾ ഒരു ടൈം ആവും.

” മോർണിംഗ് ആരതി ” വിജയ് ആണ്

” മോർണിംഗ് വിജയ്, നീ ഇന്ന് ബസ് ന് ആണോ?? ”

” ah, ലൈസൻസ് ഇല്ലാതെ ബൈക്ക് എടുക്കണ്ട ന്നാ അച്ചാച്ചന്റെ ഓർഡർ, എന്തായാലും അടുത്ത
മാസം ആവുമ്പോ ലൈസൻസ് ശരിയാകും ബൈക്ക് എടുത്തു തരാന്ന് അച്ഛൻ സമ്മതിച്ചിട്ടുണ്ട്.
അപ്പൊ നിനക്ക് ഞാൻ ലിഫ്റ്റ് തരാം ബസിന് കൊടുക്കുന്ന കാശ് എനിക്ക് പെട്രോൾ അടിക്കാൻ
തന്നാ മതി ” വിജയ് വളഞ്ഞു മൂക്ക് പിടിക്കാൻ ഉള്ള ശ്രമത്തിൽ ആണ്.

” അത് നല്ലൊരു ഐഡിയ ആണ്, ഒന്നുമില്ലേലും രാവിലത്തെ തിക്കും തിരക്കും
സഹിക്കേണ്ടല്ലോ, പക്ഷെ അപ്പൊ ഐഷു ഒറ്റക്ക് ആവില്ലേ, ഞാൻ ബസിന് തന്നെ പോയിക്കോളാം ”

ഞാൻ അത് പറഞ്ഞപ്പോൾ വിജയ് യുടെ മുഖം ചെറുതായി ഒന്ന് വാടി.
ഐഷു, ഐശ്വര്യ ഞങ്ങളുടെ കോമൺ ഫ്രണ്ട് ആണ്, എന്റെ bff എന്ന് പറയാവുന്ന മുതൽ. +1 ൽ
വെച്ചാണ് പരിചയപ്പെടുന്നത് എങ്കിലും ഒന്നുമുതൽ എന്റെ കൂടെ പഠിച്ച വരെകാളും
ഇന്റിമേറ്റ് ആണ് അവൾ എനിക്ക്, അവൾക്കും അങ്ങനെ തന്നെ. ആൾ ഒരു പ്രത്തേക ടൈപ്പ് ആണ്.
മൂഡ് അനുസരിച്ച് ആണ് അവളുടെ ആക്‌റ്റിറ്റൂട്, ആൾ ഹാപ്പി ആണേൽ എല്ലാരോടും നല്ല കമ്പനി
ആണ് ആൾക്കാരോട് അങ്ങോട്ട് ചാടി കേറി മിണ്ടും, ഇനി മൂഡ് ഓഫ് ആണേൽ ആരോടു വേണേലും
ചെന്ന് കലിപ്പിടും, ഇന്നലെ തന്നെ ക്യാന്റീനിൽ വെച്ച് ആരുടെയോ നെഞ്ചത്ത് കയറി അടി
ഉണ്ടാക്കിട്ട് നിൽക്കുവാ പെണ്ണ്. പക്ഷെ ഇന്നലെ ആ പ്രശ്നം കഴിഞ്ഞു ഞാൻ അവളിൽ ഇതേവരെ
ഇല്ലാത്ത ഒരു ഭാവം കണ്ടു, പെണ്ണിന് നാണം. ആ കൂട്ടത്തിൽ ആരെയോ അവൾക്ക് ഇഷ്ടം ആയി
എന്ന്. ഇന്ന് എന്തായാലും എന്റെയും അവളുടെയും ആളുടെ ഫുൾ ഡീറ്റയിൽസും തപ്പി
എടുത്തിട്ടേ വിശ്രമം ഉള്ളു എന്ന് പറഞ്ഞിട്ടാണ് ഇന്നലെ ഞങ്ങളൾ പിരിഞ്ഞത്.

” ആരതി ദേ ബസ് വന്നു ” വിജയ്

ഞങ്ങൾ ബസിൽ കയറി, ഏകദേശം സെന്ററിൽ ആയി ഒരു സീറ്റ് ഒഴിവ് ഉണ്ടായിരുന്നു ഞാനും
അവിടെന്ന് കയറിയ ചേച്ചിയും അവിടെ ഇരുന്നു, ഒന്ന് രണ്ടു സ്റ്റോപ്പ്‌ അപ്പുറത്ത് ആണ്
ഐഷു ന്റെ സ്റ്റോപ്പ്‌. സ്റ്റോപ്പ്‌ അടുത്തപ്പോഴെ കണ്ടു സ്റ്റോപ്പിൽ സാദാരണയിൽ
കൂടുതൽ തിരക്ക്, ആ കൂട്ടത്തിൽ ഇന്നലെ കണ്ട ആ താടിക്കാരൻ, അയാൾ ഐഷുന് എന്തോ
കൊടുക്കുവാണ്. അയാളെ കണ്ടപ്പോ എന്റെ നെഞ്ച് വല്ലാതെ മിടിച്ചു. ഇയാൾ എന്താ ഇവിടെ
എന്ന ചോദ്യം എന്നിൽ ഉണർന്നു, ഇനി ഇതാവുമോ ഐഷു ഇന്നലെ പറഞ്ഞ ആൾ, അവളെ കാണാൻ
വന്നതാവുമോ  ഈ ചോദ്യങ്ങൾ എന്റെ സമനില തെറ്റിച്ചു. ഞാനും അവരിലേക്ക് കണ്ണ്
കൂർപ്പിച്ചു.

“I Love you ഏട്ടാ ” ഐഷു അയാളോട് പറഞ്ഞത് എന്നിൽ ഒരുമാതിരി ഇടിത്തീ വന്നു വീണത്
പോലെ ആണ് എനിക്ക് തോന്നിയത്. എനിക്ക് സങ്കടം ആണോ ദേഷ്യം ആണോ വരുന്നത് അറിയാത്ത
അവസ്ഥ. ഐഷു ബസിൽ കയറിട്ട് എന്നെ നോക്കി, എന്നെ കണ്ടപ്പോ അവൾ ചിരിച്ചു, ഞാനും ഒരു
ചിരി വരുത്തി. എന്റെ മുഖം വാടി ഇരിക്കുന്ന കൊണ്ടാവണം എന്ത് പറ്റി എന്നവൾ ആംഗ്യ
ഭാഷയിൽ ചോദിച്ചു. ഞാൻ ഒന്നുമില്ല ന്ന ഭാവത്തിൽ തല ആട്ടി. അവൾ ഒന്ന് ഇരുത്തി മൂളി.

” മോളെ ഒന്ന് എഴുന്നേറ്റു തരാമോ ” എന്ന ചോദ്യം ആണ് എന്റെ ചിന്തകളിൽ നിന്ന് എന്നെ
ഉണർത്തിയത്. ഒരു പ്രായമായ സ്ത്രീ ആണ്. ഞാൻ എഴുന്നേറ്റു കൊടുത്തു. അത്യാവശ്യം
തിരക്ക് ഉണ്ട്. ഞാൻ ഐഷു നിന്നിരുന്ന ഭാഗത്തേക്ക്‌ നോക്കി അവൾ ആരെയോ നോക്കി ഒരു കള്ള
ചിരിയോടെ നിൽക്കുകയാണ്, ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവളെ നോക്കി നിൽക്കുന്ന അയാളെ
ആണ് കണ്ടത്. അതോടെ എന്റെ തലക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. അവളുടെ
അടുത്തേക്ക് പോവാൻ എനിക്ക് തോന്നിയില്ല അവിടെ തന്നെ നിന്നു. ബസ്സിൽ തിരക്ക് ഏറി
വന്നു. പെട്ടന്നാണ് ആരോ പുറകിൽ നിന്ന് തള്ളാൻ തുടങ്ങിയത്, തിരക്ക് കാരണം തിരിഞ്ഞു
നോക്കാൻ പോലും പറ്റുന്നില്ല, അവൻ പതിയെ എന്നെ തോണ്ടാൻ തുടങ്ങി. ഞാൻ അവനെ തള്ളി
മാറ്റാൻ നോക്കി നടക്കുന്നില്ല, മുന്നോട്ട് നീങ്ങണം എന്നുണ്ട് പക്ഷെ നല്ല തിരക്കാണ്.
ഒന്നാമത്തെ ഭ്രാന്ത് എടുത്തു നിൽക്കുകയാണ് അതിന്റ ഇടക്ക് ഇത് കൂടി ആയപ്പോ ഇനി അവൻ
തോണ്ടിയാൽ കരണം അടിച്ചു പൊളിക്കാൻ തന്നെ തീരുമാനിച്ചു.

കുറച്ച് നേരമായി വലിയ അനക്കം ഒന്നുമില്ല, പെട്ടന്നാണ് ബസ് ബ്രെക്ക് പിടിച്ചത് അവൻ
എന്നെ പുറകിൽ നിന്ന് ചുറ്റി പിടിച്ചു, അവന്റെ ഒരു കൈ എന്റെ മാറിന്റെ മുകളിൽ
ആയിരുന്നു. ഞാൻ ഞാൻപോലും അറിയാതെ ഒന്ന് അലറി. ആ കൈ വിടുവിക്കാൻ വേണ്ടി കുതറി. പക്ഷെ
ഇത്രയും നേരം എന്നെ തോണ്ടികൊണ്ട് ഇരുന്നവനോട് ഉണ്ടായിരുന്ന വെറുപ് ആയിരുന്നില്ല
എന്നിൽ. ഒരു തരം തരിപ്പ്, പുള്ളിയുടെ ദേഹത്തെ ചൂടും വിയർപ്പിന്റെ മാണവും എന്റെ
കഴുത്തിൽ വീഴുന്ന നിശ്വാസവും ഒക്കെ ആയപ്പോ എന്തോ പോലെ, ഞാൻ എന്തക്കെയോ പറഞ്ഞു ഞാൻ ആ
കൈ വിടുവിക്കുവാൻ വേണ്ടി കുതറി, വീണ്ടും ആ കൈ എന്റെ മാറിൽ അമർന്നു. പെട്ടന്ന് ആ കൈ
അയാൾ പിൻവലിച്ചു. ഞാൻ തിരിഞ്ഞു നോക്കിയപ്പോ കണ്ട ആളെ കണ്ടു ഞാൻ ഞെട്ടി, അയാൾ തന്നെ
ഇന്നലെ ഒറ്റ നോട്ടത്തിൽ എന്റെ മനം കവർന്നവൻ. ഒരു സോറി പോലും പറയാതെ വായും പൊളിച്ചു
എന്നെ നോക്കി നിൽക്കുന്ന അയാളെ കണ്ടപ്പോ, സത്യത്തിൽ ഇത്രയും നേരം ഉണ്ടായിരുന്ന
ദേഷ്യം മുഴുവൻ ഇരച്ചു വന്നു. കരണം പോകയുന്ന പോലെ ഒരെണ്ണം അങ്ങ് പൊട്ടിച്ചു, പുള്ളി
പറയാൻ വന്ന സോറി പോലും പൂർത്തി ആക്കാനായില്ല.

” കൊറേ നേരമായി, തിരക്ക് കൊണ്ടാവും എന്ന് ഓർത്തു ഷമിക്കുമ്പോ ദേഹത്തു കയറി
പിടിക്കുന്നോ ഡാ നായെ ” ഞാൻ പിന്നെയും എന്റെ വായിൽ തോന്നിയത് ഒക്കെ വിളിച്ചു
പറഞ്ഞു. അത് കേട്ടപ്പോൾ ആളുകൾ ഒക്കെ അയാളെ കൈ വെച്ചെന്നു തോന്നുന്നു. പുള്ളിയെ
എല്ലാരും കൂടി തള്ളി പുറത്താ ക്കി.

” മോള് ഇവിടെ ഇരുന്നോ” ആരോ സീറ്റ് ഒഴിഞ്ഞു തന്നു. അയാളെ പുറത്ത് ആക്കിട്ടു ബസ്
എടുത്തു.

“ആരു, സ്റ്റോപ്പ്‌ എത്തി ഇറങ്ങാം ” ഐഷു വിളിച്ചപ്പോ ഴാണ് കോളേജ് എത്തിയ കാര്യം
അറിഞ്ഞത്. അവൾ എപ്പോ ഴാ എന്റെ അടുത്ത് വന്ന് ഇരുന്നത് അതൊന്നും ഞാൻ അറിഞ്ഞില്ല.
ഞങ്ങൾ ബസ് ഇറങ്ങി കോളജിലേക്ക് നടന്നു. സ്റ്റോപ്പിൽ നിന്ന് കുറച്ചു നടക്കാൻ ഉണ്ട്.
ഇത്തിരി ഉള്ളിലേക്കു മാറി ആണ് കോളേജ്.

” ആരതി, ആർ യു ഓൾറൈറ് ??, അയാളെ എനിക്ക് അറിയാം. അർജുൻ ഒരു തല്ലുകൊള്ളി ആണ്, അവൻ
കാരണം ആണ് അജയേട്ടൻ കോളേജിൽ നിന്ന് പുറത്തായത്. നല്ല പണി കൊടുക്കണം ” വിജയ് ആണ്.

അവൻ പറഞ്ഞത് കെട്ട് ഐഷു അവനെ ഇറിറ്റേഷനോടെ നോക്കി.

” വിജയ്, നീ ഒന്ന് പൊ. നമുക്ക് പിന്നെ സംസാരിക്കാം ” ഞാൻ അവനോടു പറഞ്ഞു. അവൻ ശരി
എന്ന് പറഞ്ഞിട്ട് വേഗം നടന്നു പോയി.

” നീ അജുവേട്ടനെ തല്ലേണ്ട കാര്യം ഇല്ലായിരുന്നു. ” കുറച്ചു നേരത്തെ മൗനതിന് ശേഷം
ഐഷു പറഞ്ഞു.

” പിന്നെ എന്റെ മേത്തു കയറി പിടിച്ചാൽ ആളെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാം “ഞാൻ
അവളുടെ നേരെ ചീറി.

” അതിന് നീ എന്നോട് ചൂടാവുന്നത് എന്തിനാ, ഞാൻ ചുമ്മാ പറഞ്ഞന്നേ ഉള്ളു. നിന്നെ
പുറകിൽ നിന്ന് തോണ്ടിയവനെ പിടിച്ചു മാറ്റി നിന്നെ സേവ്ചെയ്തത് പുള്ളി ആ, ബ്രേക്ക്
പിടിച്ചപ്പോ ഒരു അബദ്ധം പറ്റിയതാ. ഞാൻ അത് കണ്ടത് കൊണ്ട് പറഞ്ഞതെ ഉള്ളു ” ഐഷു അത്
പറഞ്ഞപ്പോ ഞാൻ അവളെ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.

” നിനക്ക് ഇഷ്ടം തോന്നിയ ആൾ ആയത് കൊണ്ട് ആവും നീ അയാളെ സപ്പോർട്ട് ചെയ്യുന്നത്
അല്ലേ ” ആകാംഷ സഹിക്കാൻ പറ്റാത്ത കൊണ്ട് കുറച്ചു നേരത്തെ മൗനതിന് ശേഷം ഞാൻ പതിയെ
അവളോട്‌ ചോദിച്ചു.

” എന്ത്, എനിക്ക് ഇഷ്ടം തോന്നിയ ആളോ?? ” ഐഷു ഞാൻ ചോദിച്ചത് മനസ്സിലാവാത്ത പോലെ
ചോദിച്ചു.

” നീ ബസ് സ്റ്റോപ്പിൽ വെച്ച് I love you എന്ന് പറയുന്നത് കേട്ടു ” ഒരു പൊട്ടിച്ചിരി
ആയിരുന്നു അവളുടെ മറുപടി.

” അയ്യേ ആ മുരടനെ ഒക്കെ ആരേലും പ്രേമിക്കുമോ, എനിക്ക് ഇഷ്ടം അജുവേട്ടന്റെ ഫ്രണ്ടിനെ
ആ ” ചിരി ഒന്ന് അടങ്ങിയപ്പോ അവൾ പറഞ്ഞു.

” ആപ്പൊ നിനക്ക് അയാളെ ഇഷ്ടം അല്ലേ, അപ്പൊ I love you എന്ന് പറഞ്ഞതോ ?? ” ഞാൻ അത്
കേട്ട സന്തോഷത്തിൽ ചോദിച്ചു.

” എന്റെ കൊച്ചേ ഞാൻ ഇന്നലെ തല്ല് ഉണ്ടാക്കി എന്ന് പറഞ്ഞില്ലെ അത് പുള്ളിയുമായി
ആയിരുന്നു. ഇന്ന് രാവിലെ ബസ് സ്റ്റോപ്പിൽ വെച്ച് എന്റെ വാലു മുറിയും എന്ന്
തോന്നിയപ്പോ ഞാൻ ഒരു കരച്ചിൽ വെച്ചു കാച്ചി. ആള് കൂടി തല്ലു കൊള്ളും എന്നായാപ്പോ
പുള്ളി എന്റെ ഏട്ടൻ ആണെന്ന് പറഞ്ഞു. ഞാനും സമ്മതിച്ചു, bday ആണ് പൈസ താരാഞ്ഞിട്ട് ആ
കരഞ്ഞത് എന്നും പറഞ്ഞ് അഞ്ഞൂറ് രൂപ പുള്ളിയുടെ കയ്യിൽ നിന്ന് വാങ്ങി, പിന്നെ പുള്ളി
ടെ കൂടെ ഉണ്ടായിരുന്ന എന്റെ ആളെ ഒന്ന് ചൊടിപ്പിക്കാൻ ആ ഞാൻ അങ്ങനെ പറഞ്ഞത്. ”
എന്നും പറഞ്ഞ് അവൾ കയ്യിൽ ഇരുന്ന അഞ്ഞൂറിന്റെ നോട്ട് പൊക്കി കാണിച്ചു. ഞാനും അവളും
ഒരുമിച്ച് പൊട്ടിച്ചിരിച്ചു.

” ആഹാ ഇപ്പൊ മോൾടെ മുഖം മൊത്തത്തിൽ തെളിഞ്ഞല്ലോ, അപ്പൊ കുശുമ്പ് ആയിരുന്നു പെണ്ണിന്
അല്ലേ, നീ ഇന്നലെ പറഞ്ഞ താടിക്കാരൻ അപ്പൊ… don’t tell me it’s him ” അവൾ അത്
പറഞ്ഞപ്പോൾ എന്റെ മുഖം നാണം കൊണ്ട് ചുവന്നു.

” ആഹാ നല്ല ബെസ്റ്റ് ഫസ്റ്റ് ഇമ്പ്രെഷൻ ആണല്ലോ, അങ്ങേരെ വളക്കാൻ നീ ഇത്തിരി പാടു
പെടും ” അവൾ അതും പറഞ്ഞ് ചിരിച്ചു. അതോടെ ഞാൻ ടോട്ടൽ റിലാക്സ് ആയി. അത്രക്ക് ഒന്നും
വേണ്ടിയിരുന്നില്ല, പുള്ളിയെ കാണുമ്പോൾ ഒരു സോറി പറയണം. ഞാനും മനസ്സിലോർത്തു.

” ആരാ ആരതി?? ” ഫസ്റ്റ് പീരീഡ്‌ ഇന്റർവെൽ ആയപ്പോ രണ്ട് ചേച്ചിമാർ ക്ലാസ്സിൽ വന്നു
തിരക്കി, ഞാൻ എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ചെന്നു.

” എന്നാ, ധന്യേച്ചി പ്രശ്നം?? ” വിജയ് ആണ് ചോദിച്ചത്, അവന് അറിയാവുന്ന ആൾക്കാർ
ആണെന്ന് തോന്നുന്നു.

” ആഹാ വിജയ്, ഇവൾ നിന്റെ ഫ്രണ്ട് ആണോ?? പ്രശ്നം ഒന്നുമില്ല ഡാ ഇവളെ ഒന്ന്
പരിചയപ്പെടാൻ വന്നതാ ” ആ ചേച്ചി അവനോടു പറഞ്ഞു.

” വിരോധം ഇല്ലേൽ നമുക്ക് അല്പം മാറി നിന്ന് സംസാരിച്ചാലോ?? ” അവർ എന്നോട് ചോദിച്ചു.
ശരി എന്ന അർഥത്തിൽ ഞാൻ തല കുലുക്കി.

“നീയും വാ വിജയ് ” അവർ വിജയ് നേയും വിളിച്ചു. ഐഷു കൂടി ഞങ്ങളുടെ ഒപ്പം വന്നു. അവർ
ഞങ്ങളെ ക്യാന്റീനിലേക്ക് ആണ് കൊണ്ടുപോയത്. അവിടെ ഞങ്ങളെ കാത്ത് കുറച്ചു പേർ
ഉണ്ടായിരുന്നു.

” hi, ഞാൻ സാജൻ ” കൂട്ടത്തിൽ ലീഡർ എന്ന് തോന്നിക്കുന്ന ആൾ സംസാരിച്ചു തുടങ്ങി.

” രാവിലെ ബസിൽ വെച്ച് ഉണ്ടായ സംഭവം ഞങ്ങൾ അറിഞ്ഞു, അർജുൻ ഈ കോളജിലെ തന്നെ മെയിൻ
nuisance ൽ ഒരാൾ ആണ്. താൻ ഒരു കംപ്ലയിന്റ് എഴുതി താ, ഇത് കൂടി ആവുമ്പോൾ അവൻ ഈ
കോളേജിൽ നിന്ന് തന്നെ പുറത്ത് ആയിക്കോളും ” അയാൾ വളരെ പൊളൈറ്റ് ആയി പറഞ്ഞു. അതിന്റ
ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല എന്ന് പറയാൻ തുടങ്ങുകയായിരുന്നു ഞാൻ അപ്പോഴാണ്..

” എന്താണ് അവിടെ ഒരു ഗൂഢാലോചന?? ” നല്ല ഗംഭീരം ആയ ശബ്ദം. ഞാൻ തിരിഞ്ഞു നോക്കി,
നീണ്ടു മെലിഞ്ഞ, എന്നാൽ നല്ല ഉറച്ച ശരീരം ഉള്ള ഒരാൾ. ഞാൻ എവിടെയോ കണ്ടിട്ടുണ്ട്
ഇയാളെ.

” നന്ദേട്ടൻ ” ഐഷു മന്ത്രിച്ചു. അപ്പൊ ഇതാണ് ഐഷു പറഞ്ഞ ആൾ. പുള്ളിയെ കണ്ടപ്പോഴേ
ഞങ്ങളെ വിളിച്ചോണ്ട് വന്നവരുടെ മുഖം വിളറി.

” ഏയ്‌ ഞങ്ങൾ വെറുതെ പുതിയ ജൂനിയർസ് നെ ഒന്ന് പരിചയപ്പെടു കയായിരുന്നു. ” സാജൻ
പറഞ്ഞു.

” പരിചയപ്പെടുന്നത് ഒക്കെ കൊള്ളാം, ഇവളുടെ കയറോഫിൽ ഞങ്ങൾക്കിട്ട് ഗോൾ അടിക്കാൻ ആണ്
ശ്രമം എങ്കിൽ… ” ഒരു ചിരിയോടെ നന്ദേട്ടൻ പറഞ്ഞു നിർത്തി.

” അല്ല നന്ദാ, ഞാൻ ഓർത്തത് നീയും അജുവും മറ്റേത് ആണെന്നാ. പക്ഷെ അവന്
പെണ്ണുങ്ങളോടും താല്പര്യം ഉണ്ടല്ലേ. അല്ല എങ്ങനെ ഉണ്ടാകാതെ ഇരിക്കും കഴപ്പ്
സഹിക്കാതെ ആരുടെയോ കൂടെ പോയ തള്ളേട മോൻ.. ”
അയാൾക്ക് അത് പറഞ്ഞു പൂർത്തി ആക്കാൻ സാധിച്ചില്ല അതിന് മുന്നേ നന്ദേട്ടന്റെ ചവിട്ട്
കൊണ്ട് പുറകോട്ട് മറിഞ്ഞു വീണിരുന്നു. അതുകണ്ടു ബാക്കി ഉള്ളവർ മുന്നോട്ട് ആഞ്ഞു
എങ്കിലും നന്ദേട്ടന്റെ നോട്ടത്തിന്റെ മുന്നിൽ അവർ പകച്ചു നിന്നു.

നന്ദേട്ടൻ കുനിഞ്ഞിരുന്ന് വീണ് കിടക്കുന്ന സാജന്റെ കോളറിൽ പിടിച്ചു പൊക്കി.

” ഇനി എന്തേലും അവരാതം അജുവിനെ കുറിച്ചോ അവന്റെ കുടുംബതെ പറ്റിയോ പറയുന്നത് ഞാൻ
കെട്ടാൻ നിന്റെ നാക്ക് ഞാൻ പിഴുതെടുക്കും. ” എത്രയും പറഞ്ഞിട്ട് നന്ദേട്ടൻ
എഴുന്നേറ്റു.

” ഇവൾ നിന്റെ കൂട്ടുകാരി ആണോ ” എന്നെ ചൂണ്ടി ഐഷു വിനോട് ആണ് ചോദ്യം. അവൾ അതേ
എന്നഅർഥത്തിൽ തല ആട്ടി.

” mm, രണ്ടും ക്ലാസ്സിൽ ചെല്ല്, സൂപ്പർ സീനിയർസുമായി അത്ര കമ്പനി ഒന്നും വേണ്ട ”

ഐഷു ഒന്ന് മൂളിയിട്ട് എന്നേം വിളിച്ചോണ്ട് ക്ലാസ്സിലേക്ക് നടന്നു, വിജയും ഞങ്ങളുടെ
കൂടെ പൊന്നു.

” ഇന്നലെ യും ഇന്ന് രാവിലെയും കണ്ട ആളെ അല്ല അത് ” ഐഷു ആണ്.

” അത് നന്ദൻ, ആ അർജുന്റെ ചങ്ക് ആണ്. രണ്ടും നല്ല കൂട്ട് ആണ്. കാഴ്ചയിൽ നന്ദൻ ഒരു
പാവവും അർജുൻ കലിപ്പനും ആണെന്ന് തോന്നും. പക്ഷെ ഇടഞ്ഞ നന്ദൻ ആണ് dangerous,
അർജുന്റെ ഇടിക്ക് ഒരു മയം കാണും ഇയാൾ അങ്ങനെ അല്ല ചോര തുപ്പിക്കും, ബീറ്റ്ടൗൺ
ചാമ്പ്യൻ ഒക്കെ ആയിരുന്നു ” വിജയ് പറഞ്ഞത് കെട്ട് ഞാനും ഐഷുവും പരസ്പരം നോക്കി.

“പറച്ചിൽ കേട്ടിട്ട് നിനക്ക് കിട്ടിട്ടുള്ളത് പോലെ ആണല്ലോ ” ഐഷു തമാശ പോലെ
ചോദിച്ചു.

” കിട്ടീട്ടില്ല, ഇടി കൊടുക്കുന്ന കണ്ടിട്ടുണ്ട് ” അവന്റെ ഭാവം കണ്ടപ്പോ ആൾ സീരിയസ്
ആണെന്ന് മനസ്സിലായി, അത് കൊണ്ട് ഞങ്ങൾ പിന്നെ ഒന്നും പറഞ്ഞില്ല. വേറെ പ്രോബ്ലം
ഒന്നുമില്ലാതെ ക്ലാസ്സ്‌ കഴിഞ്ഞു.

” അമ്മൂസെ വിശക്കുന്നു ” കോളജിൽ നിന്ന് വന്നപാടെ ബാഗ് സോഫയിലേക്ക്
വലിച്ചെറിഞ്ഞിട്ട് ഞാൻ അമ്മയെ വിളിച്ചു.

” പോയി മേല്‌ കഴുകി വാ ഫുഡ്‌ എടുക്കാം ”

” പിന്നെ മേൽ ഒക്കെ തിന്നിട്ട് ആണേലും കഴിക്കാം ” എന്നും പറഞ്ഞ് ഞാൻ അടുക്കളയിൽ
നിന്ന് രാവിലത്തെ ദേശയും കറിയും എടുത്ത് tv യും ഓൺ ആക്കി ഇരുന്നു.

” ഇത് ഇങ്ങനെ ഒരു സാധനം ” അമ്മ എന്റെ തലക്കിട്ടു ഒരു കൊട്ട് തന്നൊണ്ട് പറഞ്ഞു. ഞാൻ
അത് മൈൻഡ് ചെയ്യാതെ എന്റെ പണി തുടർന്നു. ഫുഡ്‌ കഴിച്ചു കഴിഞ്ഞു tv അങ്ങനെ ലയിച്ച്
ഇരുന്നപ്പോഴാണ് ആതു വന്നത്.

” അയ്യേ, ചേച്ചി നാറുന്നു പോയി മേല്‌ കഴുകു ” എന്നും പറഞ്ഞവൾ എന്റെ കയ്യിൽ നിന്നും
റിമോർട്ട് തട്ടിപ്പറിച്ചു. സത്യത്തിൽ അവളുടെ സീരിയൽ കാണാൻ വേണ്ടി എന്നെ ഒഴുവാക്കാൻ
ഇട്ട നമ്പർ ആണ്. കൊച്ചിന് കുറച്ചു നേരം മാത്രേ tv കാണാൻ കിട്ടൂ എന്ന് അറിയാവുന്ന
കൊണ്ട് ഞാൻ അവിടന്ന് എഴുന്നേറ്റു.

ബാത്‌റൂമിൽ കയറി ഷവർ ഓണാക്കി. വെള്ളം ദേഹത്തു വീണപ്പോ എന്താ സുഖം. ഞാൻ പതിയെ എന്റെ
കൈ എന്റെ മേത്തു കൂടി ഓടിച്ചു. മുലകൾക്ക് മുകളിൽ എത്തിയപ്പോൾ എന്തോ വല്ലാത്ത ഒരു
കുളിർ. അജുഏട്ടന്റെ കൈയുടെ ചൂടും ചൂരും ഓർമ്മ വന്നു. പുള്ളിയെ ആലോചിച്ചു കൊണ്ട് ഞാൻ
എന്റെ മാറിനെ ഉഴിഞ്ഞു. ഞെട്ടുകളെ പതിയെ അമർത്തി വിട്ടു, രാവിലത്തെ പോലെ അയാളുടെ
ദേഹത്തിന്റെ ചൂട് ഞാൻ അറിഞ്ഞു, നിശ്വാസ വായുവും അരമുള്ള ആ കുറ്റി മീശയും എന്റെ
പിൻകഴുത്തിനെ ഇക്കിളി ആക്കുന്ന പോലെ. ഞാൻ പോലുമറിയാതെ വിരലുകൾ എന്റെ സംഗമ സ്ഥാനം
തേടി എത്തി. രോമരാജി കടന്ന് വിരൽ പൂർ ദളങ്ങളെ വിടർത്തി. അവിടം മുഴുവൻ കൊഴുത്ത
വെള്ളം വന്നു നിറഞ്ഞിരുന്നു, വിരലുകൾ പതിയെ കയറി ഇറങ്ങി വേഗത കൂടി വന്നു, ഇടക്ക്
ഇടക്ക് ഒരു കൈ കൊണ്ട് ഞട്ടിനെയും മറു കൈ കൊണ്ട് കന്തിനേയും ഞെരടി വിട്ടു. എപ്പഴോ
ഞാൻ അണപൊട്ടി ഒഴുകി. എന്റെ ജീവിതത്തിൽ ഞാൻ ഇതേ വരെ ഇത്ര സുഖം അനുഭവിച്ചിട്ടില്ല.
ഭിത്തിയിൽ ചാരിനിന്ന് ഞാൻ കിതപ്പാറ്റി.

അയ്യേ ആരു നീ എന്താ ഈ ചെയ്തത്. ബസ്സിൽ വെച്ച് അയാളെ തല്ലിയിട്ട് ഇപ്പൊ അതോർത്തു
വിരൽ ഇട്ടിരിക്കുന്നു. എനിക്ക് അതൊക്കെ ഓർത്തിട്ട് നാണം വന്നു. തല കുനിച് ഷവറിന്റ
മുന്നിലേക്ക് നീങ്ങി നിന്നു. എന്തായാലും നാളെ രാവിലെ തന്നെ പുള്ളിയോട് സോറി പറയണം.
ഞാൻ ഉറപ്പിച്ചു. പക്ഷെ… പിന്നീട് ഒരാഴ്ച കഴിഞ്ഞാണ് ആ മുതലിനെ കണ്ടത്.

” ഡീ നീ ഇങ്ങ് വാ ” കോളേജിലേക്ക് കയറിയപ്പോ ആരോ ഞങ്ങളെ കൈ കൊട്ടി വിളിച്ചു.
നോക്കിയപ്പോ അന്ന് ഫ്രഷേഴ്‌സ് ഡേ ക്ക് കണ്ട ആ ഗാങ്. കൂട്ടത്തിൽ നന്ദേട്ടനും
അന്നത്തെ പോലെ തന്നെ ഫോണിലേക്ക് മുഖം പൂഴ്ത്തി ഇരിക്കുന്ന ആ മനുഷ്യനും അജു എന്ന
അർജുൻ. ഒരാഴ്ച ക്ക് ശേഷം ആണ് കാണുന്നത്. താടിക്ക് ഇത്തിരി കട്ടി കൂടി എന്നല്ലാതെ
വേറെ മാറ്റം ഒന്നുമില്ല. അന്ന് കണ്ട അതേ അഹങ്കാരം ആണ് ഇപ്പോഴും ആ കണ്ണുകളിൽ.
പെട്ടന്ന് പുള്ളിയെ കണ്ടപ്പോ എന്റെ മുഖം ഒന്ന് തിളങ്ങി.

” എന്താടി നിനക്ക് വിളിച്ചാ വന്നൂടെ ” അന്ന് എന്നെ ചൂണ്ടി കാണിച്ച ആൾ എന്നെ
വിളിച്ചത്. ഞാനും ഐഷുവും അവരുടെ അടുത്തേക്ക് നടന്നു. നന്ദേട്ടൻ അജേട്ടനെ കൈ കൊണ്ട്
തട്ടി. പുള്ളി ഫോണിൽ നിന്ന് കണ്ണെടുത്ത് എന്താ ന്ന ഭാവത്തിൽ നന്ദേട്ടനെ നോക്കി.
അപ്പോഴാണ് എന്നെ കണ്ടത്. ആണ് മുഖത്ത് ഗാഢമായ ഒരു ചിരി വിടർന്നു.

” നീ പൊക്കോ ഞാൻ ദേ ഇവളെ ആണ് വിളിച്ചത് ” അയാൾ ഐഷു നോട് പറഞ്ഞു.

” ഞങ്ങൾക്ക് ഇടയിൽ അങ്ങനെ രഹസ്യങ്ങൾ ഒന്നുമില്ല ചേട്ടായി, ഞാൻ കൂടി ഉള്ളപ്പോ
പറയാനുള്ളത് പറഞ്ഞാ മതി. ” ഐഷു

” ഐഷു, നിന്നോട് പോവനല്ലേ പറഞ്ഞെ, ആരതിയെ ഒന്ന് പരിചയപ്പെടാൻ വിളിച്ചതാ ഞങ്ങൾ അവളെ
തിന്നാൻ ഒന്നും പോണില്ല ” നന്ദേട്ടൻ ആണ്. ഞാനും അവളോട്‌ പൊക്കോളാൻ കണ്ണുകൊണ്ടു
കാണിച്ചു. അവൾ മടിച്ചു മടിച്ചു തിരിഞ്ഞു നടന്നു.

“അപ്പൊ ആരതി, ഞങ്ങൾ വിളിച്ചത് എന്തിനാ ന്ന് അറിയോ? ” എന്നെ വിളിച്ച ചേട്ടൻ
ചോദിച്ചു. ഞാൻ ഇല്ല എന്ന ഭാവത്തിൽ ചുമൽ കൂച്ചി.

“അതേ ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾക്ക് നിന്നോട് ഭയങ്കര പ്രേമം, നീ അവനെ തിരിച്ചു
പ്രേമിക്കണം. ”

ഞാൻ മനസ്സിലാവാത്ത പോലെ പുള്ളിയെ നോക്കി.

“ദേ ഇവൻ ആണ് ആൾ ” കൂട്ടത്തിൽ ഒരു തടിയൻ ചേട്ടൻ മുന്നോട്ട് വന്നു.

” പ്രേമിക്കണം എന്ന് പറയുമ്പോൾ നീ ഇപ്പൊ ഇവനോട് ഒരു i love you പറ, പിന്നെ ഇവൻ
വിളിക്കുമ്പോൾ ഒക്കെ കാൾ എടുക്കണം, സംസാരിക്കണം, സിനിമ ക്ക് പോണം പിന്നെ ഇവന്റെ ചില
ആഗ്രഹങ്ങൾ ഒക്കെ ഒന്ന് സാധിച്ചു കൊടുക്കണം ഏത് ” ഒരു വഷളൻ ചിരിയോടെ അയാൾ പറഞ്ഞു.
ഞാൻ ദേഷ്യതിൽ മുഖം വെട്ടിച്ചു.

” എന്താടി നിനക്ക് പിടിച്ചില്ലേ, I love you പറയടി ” അയാളുടെ ശബ്ദം കടുത്തു. അവിടെ
ഉണ്ടായിരുന്ന എല്ലാരും ഞങ്ങളെ തന്നെ ആണ് നോക്കുന്നത്.

” അനന്തു മതി ” നല്ല ഘനഗംഭീരമായ ശബ്ദം. അജേട്ടൻ ആണ്. പുള്ളി പതിയെ എന്റെ
അടുത്തേക്ക് വന്നു.

” അതേ ഓസിന് ഒരു കാര്യവും ചെയ്യുന്നത് എനിക്ക് ഇഷ്ടം അല്ല, അന്ന് ബസിൽ വെച്ച് ഞാൻ
നിന്റെ മുലയ്ക്ക് പിടിച്ചില്ലേ, സോറി ”

അത്ര പബ്ലിക് ആയി എല്ലാരും കേൾക്കെ പുള്ളി അങ്ങനെ പറഞ്ഞപ്പോ എന്റെ തൊലി ഉരിഞ്ഞു പോയ
പോലെ ആണ് തോന്നിയത്, എല്ലാരും അത്ഭുതത്തോടെ ഞങ്ങളെ തന്നെ നോക്കുവാണ്. പുള്ളിക്ക്
ഒരു കൂസലും ഇല്ല, പേഷ്‌സ് തുറന്ന് കുറച്ച് അഞ്ഞൂറിന്റെ നോട്ട് എടുത്ത് മടക്കി എന്റെ
അടുത്തേക്ക് നടന്നു വന്നു.

” അതേ ഈ മുലയ്ക്ക് പിടിക്കുന്നത് എത്രയാ ചാർജ് എന്ന് എനിക്കറിയില്ല. തൽകാലം മോള്
ഇത് പിടി ” എന്നും പറഞ്ഞു ആ കാശ് എന്റെ നേരെ നീട്ടി. എല്ലാരും ഒരു വല്ലാത്ത
ഭാവത്തിൽ എന്നെ തന്നെ നോക്കുകയാണ്. ഞാൻ അവിടന്ന് അനങ്ങിയില്ല. എന്നിൽ നിന്ന്
റെസ്പോൺസ് ഒന്നും ഇല്ലാന്ന് കണ്ടപ്പോ അജേട്ടൻ ആ കാശ് എന്റെ മാറിന്റ വിടവിൽ കുത്തി
വെച്ചു, ഞാൻ പെട്ടന്ന് കൈ കൊരുത്ത് മാറുമറച്ചു.

” എനിക്ക് ഒന്നും ഓസിനു വേണ്ട ഡി ” അത് കൂടി കേട്ടപ്പോ നാണക്കേടും ദേഷ്യവും ഇരച്ചു
വന്നു. ഞാൻ ആ പൈസ പുള്ളിയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. അവിടെ ഭാവവത്യാസം
ഒന്നുമില്ല.

” നിനക്ക്, കാശ് വേണ്ടങ്കിൽ വേണ്ട, നീ ഒരു സോറി പറഞ്ഞിട്ട് പൊയ്ക്കോ ”

” എന്റെ പട്ടി പറയും തന്നോട് സോറി ” ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞിട്ട് തിരിഞ്ഞു
നടന്നു.

” അങ്ങനെ അങ്ങ് പോയാലോ, പട്ടി എങ്കിൽ പട്ടി, സോറി പറഞ്ഞിട്ടേ നീ ഇവിടെന്ന് പോവൂ”
അയാൾ എന്റെ കയ്യിൽ കയറി പിടിച്ചു. എല്ലാരും കാഴ്ച കാരെ പോലെ നിൽക്കുവാണ് ആരും
അനങ്ങുന്നില്ല. ഞാൻ ആ കൈ വിടുവിക്കാൻ നോക്കി പക്ഷെ നടന്നില്ല.

” അർജുൻ, ദാറ്റ്‌സ് ഇനഫ് ” ഞങ്ങൾ എല്ലാരും അവിടേക്ക് നോക്കി, ചാന്ദിനി മിസ്സ്‌.
മിസ്സ്‌ വന്ന് എന്റെ കൈ വിടുവിച്ചു, എന്നിട്ട് എന്നേയും വിളിച്ചു നടന്നു,

” നിന്നെ ഞാൻ എടുക്കുണ്ട് കേട്ടോടി ” അയാൾ പുറകിൽ നിന്ന് ഉച്ചത്തിൽ വിളിച്ചു
പറഞ്ഞു.

” ആരതി എന്നല്ലേ പേര്?? ” മിസ്സ്‌ ആണ്, ഞാൻ അതേ എന്ന അർഥത്തിൽ മൂളി. ചാന്ദിനി
മിസ്സ്‌ ആണ് ഞങ്ങളുടെ ക്ലാസ്സ്‌ ഇൻചാർജ്.

” അജുവും ആയി എന്താ പ്രശ്നം?? അവൻ ആദ്യ മായി ആണ് ഒരു പെൺകുട്ടിയെ റാഗ് ചെയ്യുന്നത്
ഞാൻ കാണുന്നത്?? ” ഞാൻ നടന്ന സംഭവം എല്ലാം പറഞ്ഞു കൊടുത്തു. മിസ്സ്‌ മൂക്കത്ത് വിരൽ
വെച്ചു.

” നീ അവനെ തല്ലിയോ, വെറുതെ അല്ല അവൻ അങ്ങനെ പെരുമാറിയത് ”

” മിസ്സ്‌ അയാളുടെ സൈഡ് ആണോ ” എന്റെ ചോദ്യം കേട്ടിട്ട്, മിസ്സ്‌ ചിരിച്ചു.

“ഏയ് അല്ല, അവന്റെ ഒരു പേർസണൽ ട്രാജഡി കാരണം പണ്ട് തൊട്ടേ പെണ്ണുങ്ങളെ ഇഷ്ടമല്ല,
പോരാത്തതിന് നല്ല ഈഗോയും ഒത്തിരി  അഹങ്കാരവും, അവനെ ആണ് നീ എല്ലാരുടേം മുന്നിൽ
ഇട്ടു തല്ലിയത്. അവന്റെ സ്വഭാവം വെച്ച് അവൻ ഇതല്ല ഇതിന്റെ അപ്പുറം ചെയ്യും. നീ
ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ ”

” മിസ്സിന് അയാളെ പേർസണലി അറിയോ?? ” എനിക്ക് മിസ്സ്‌ പറഞ്ഞ കേട്ടപ്പോ കൂരിയോസിറ്റി
കൂടി.

” അറിയോന്ന് ചോദിച്ചാൽ, ഞങ്ങൾ ഒരേ സ്കൂളിൽ ആണ് പഠിച്ചത്. ഞാൻ +2ന് പഠിക്കുമ്പോഴാ
അവനെ കാണുന്നേ, കലോത്സവത്തിൽ വെച്ച്, അവൻ അപ്പൊ പത്തിൽ ആയിരുന്നു, നല്ല ഒന്നാംതരം
ആർട്ടിസ്റ്റ് ആണ് അവൻ, എനിക്ക് ആരാധന ആയിരുന്നു ബട്ട്‌ അവൻ എന്നെ
അടുപ്പിച്ചിട്ടില്ല, ശരി നീ ക്ലാസിലേക്ക് പൊയ്ക്കോ, അവന്മാർ ഇനി ശല്യപെടുത്താൻ
വരുവണേൽ എന്നോട് പറഞ്ഞാ മതി” മിസ്സ്‌ അത് പറഞ്ഞിട്ട് സ്റ്റാഫ്‌ റൂമിന്റെ അങ്ങോട്ട്
നടന്നു.

” മോളെ മിസ്സ്‌ പറഞ്ഞത് കേട്ടിട്ട് മിസ്സിനും പുള്ളിയെ ഇഷ്ടം ആണെന്ന് തോന്നുന്നു ”
ഐഷു. ഇവൾ ഇപ്പൊ ഇത് എവിടെ ന്ന് വന്നു.

” ഏ..? ”

” അല്ല ഡി, മിസ്സ്‌ പുള്ളിയെ പറ്റി പറഞ്ഞ ടോൺ ഒക്കെ വെച്ച് നോക്കുമ്പോൾ പറയാതെ പോയ
ഒരു പ്രണയം മണക്കുന്നില്ലേ?? ”

അവൾ പറഞ്ഞപ്പോഴാണ് എനിക്കും ആ അങ്ങനെ ഒരു ആംഗിൾ ഉണ്ടെന്ന് തോന്നിയത്. മിസ്സ്‌ നെ
കുറിച്ച് പറയുവാണേൽ, സുന്ദരി എന്ന് പറഞ്ഞാൽ പോരാ അതിസുന്ദരി, നല്ല പാലിന്റെ നിറം
നല്ല ഉള്ളുള്ള ചന്തി വരെ നീണ്ട മുടി, കടഞ്ഞെടുത്ത പോലത്തെ ശരീരം, ഫ്രണ്ടും ബാക്കും
ഒക്കെ പുറത്തേക്ക് തള്ളി നിൽക്കുവാണ് മൊത്തത്തിൽ ക്ലാസ്സ്‌ തുടങ്ങി ഒരാഴ്ച ആയിട്ടേ
ഉള്ളു എങ്കിലും ക്ലാസിലെ ആൺപിള്ളേർ മിക്കവാന്മാരും മിസ്സ്‌ന്റെ പുറകെ ആണ്, ആ
മിസ്സ്‌ നെ തഴഞ്ഞു എങ്കിൽ എനിക്ക് ഒരു നേരിയ ചാൻസ് പോലും കാണൂല്ലല്ലോ.

” മിസ്സ്‌ നിനക്ക് നല്ല കോമ്പറ്റിഷൻ ആവുമല്ലോ മോളെ ”

” പിന്നേ എന്ത് കോമ്പറ്റിഷൻ, ആ മുരടനെ ഒക്കെ ആരേലും പ്രേമിക്കുമോ, എനിക്കൊന്നും
വേണ്ട ആ സാധനതിനെ ” ഞാൻ കെറുവിച്ചോണ്ടു ക്ലാസ്സിലേക്ക് കയറി. എന്റെ ഒപ്പം
ചിരിച്ചോണ്ട് ഐഷുവും.

സത്യത്തിൽ നേരിൽ കാണുമ്പോ സോറി പറയണം എന്ന് ഓർത്തിരുന്നതാ ഇനി എന്റെ പട്ടി പറയും
മാപ്പ്. മുരടൻ കടുവ. എന്തായാലും പിന്നെ ക്ലാസ്സ്‌ കഴിയുന്ന വരെ പുള്ളിയെ കൊണ്ട്
ശല്യം ഒന്നുമുണ്ടായില്ല.

ഞാൻ ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുവായിരുന്നു, പെട്ടന്ന് ഒരു വണ്ടി എന്റെ അടുത്ത്
വന്നു നിന്ന്. ഞാൻ ഒന്ന് ഞെട്ടി.

” എന്താ ആരതി പേടിച്ചു പോയോ?? ” ഡ്രൈവിങ്ങ് സീറ്റിൽ ഇരുന്ന് ഒരു ചിരിയോടെ നന്ദേട്ടൻ
ചോദിച്ചു, ഞാനും ഒരു ചിരിയോടെ പേടിച്ചു പോയി എന്ന അർത്ഥത്തിൽ തല ആട്ടി. പെട്ടന്ന്
വണ്ടിയുടെ ബാക്ക് ഡോർ തുറന്നു, അജേട്ടനും വേറെ ഒരാളും അതിന്റ ഉള്ളിൽ ഉണ്ടായിരുന്നു.
ഞാൻ വലിയ മൈൻഡ് കൊടുക്കാൻ നിന്നില്ല.

” നിന്റെ വീട് ഇവിടെ ആണോടി ” അയാൾ നല്ല ഗൗരവതിൽ ചോദിച്ചു.

” അതേ ” ഞാനും അതേ ടോണിൽ മറുപടി കൊടുത്തു.

” നിനക്ക് ഒരു ആർടിസ്റ്റ് രവിയെ അറിയോ. ഇതാണ് അഡ്രസ്സ് ” പുള്ളി കയ്യിലിരുന്ന ഫോൺ
എന്റെ നേരെ നീട്ടി. ഞാൻ അത് നോക്കാൻ പുള്ളിയുടെ അടുത്തേക്ക് ചെന്നു. പെട്ടന്ന്
എന്റെ വയറ്റിൽ ചേർത്ത് പിടിച്ച് അയാൾ എന്നെ വണ്ടിയിലേക്ക് വലിച്ചിട്ടു. എന്താണ്
നടക്കുന്നത് എന്ന് മനസിലാവുന്നതിന് മുന്നേ തന്നെ എന്നേയും കയറ്റി ആ വണ്ടി
മുന്നോട്ട് കുതിച്ചിരുന്നു. ഒച്ച വെക്കാൻ ശ്രമിച്ച എന്റെ മുഖത്ത് വണ്ടിയുടെ ഉള്ളിൽ
ഉണ്ടായിരുന്ന ആൾ എന്തോ സ്പ്രേ ചെയ്തു. പതിയെ എന്റെ ബോധം മറഞ്ഞു.

” ഡീ, എഴുന്നേൽക്ക്, എഴുന്നേക്കാൻ ” ആരോ മുഖത്തു തട്ടിയപ്പോൾ ആണ് ഞാൻ ഉണർന്നത്.
തലക്ക് വല്ലാത്ത ഭാരം പോലെ. ഞാൻ കഷ്ട്ടപ്പെട്ടു കണ്ണ് തുറന്നു. ഏതോ വിശാലമായ ഒരു
റൂമിൽ ആണ്. അവിടെ ഒരു കട്ടിൽ ഉണ്ട്. പിന്നെ ഒരു മേശയയും കുറച്ചു കസേരകളും.
മേശപ്പുറത്തു ഒരുപാട് കുപ്പികളും ഒന്ന് രണ്ടു ഗ്ലാസ്സു കളും ചിതറി കിടക്കുന്നു.
കസേരയിൽ ഒന്നിൽ നേരത്തെ കാറിൽ കണ്ട ആ ആൾ ഇരിക്കുന്നു. നന്ദേട്ടൻ കട്ടിലിൽ
കിടക്കുവാണ്. ഞാൻ തറയിൽ കിടക്കുവാണ്, എന്റെ തൊട്ടു പറ്റെ അയാൾ ഇരിക്കുന്നു അർജുൻ.
ഞാൻ ഒരു ഞെട്ടലോടെ പുറകോട്ട് ആഞ്ഞു, കയ്യ് കൊണ്ട് എന്റെ മാറു മറച്ചു.

” എന്നെ ഒന്നും ചെയ്യരുത് ” ഞാൻ ദയനീയമായി അയാളോട് പറഞ്ഞു. വന്യമായ ഒരു ചിരി
ആയിരുന്നു മറുപടി.

” നീ ഇത് കഴിക്ക്, നീ ബിരിയാണി ഒക്കെ കഴിക്കുമല്ലോ അല്ലേ?? ” അയാൾ ഒരു പൊതി എന്റെ
നേരെ നീട്ടി വലിയ ഭാവം വത്യാസം ഇല്ലാതെ ചോദിച്ചു. ഞാൻ മനസ്സിലാവാത്ത പോലെ പുള്ളിയെ
നോക്കി.

” നീ പേടിക്കണ്ട, നിന്റെ ദേഹത്ത് ഞാനോ ഇവന്മാരൊ തൊടൂല്ല, നമുക്ക് ഈ ഒരു രാത്രി ജോളി
ആയി അടിച്ചു പൊളിക്കാം ന്നേ. നീ വെറുതെ പട്ടിണി കിടക്കേണ്ട ഇത് തിന്ന്, നാളെ രാവിലെ
നിന്നെ എവിടന്ന് പിക് ചെയ്തോ അവിടെ തന്നെ കൊണ്ടേ ഇറക്കാം, നീ എങ്ങനെ ആണോ ഇവിടെ
വന്നേ അതേ പോലെ അങ്ങ് തിരികെ പോവാം, ഞങ്ങളുടെ ഒരു വിരൽ പോലും നിന്റെ ദേഹത്തു
വീഴില്ല, ഞാൻ ഗ്യാരന്റി. പക്ഷെ ഒരു രാത്രി മുഴുവൻ മൂന് ആണുങ്ങളുടെ കൂടെ
ചിലവഴിച്ചിട്ടു പകൽ നടുറോഡിലേക്ക് എറിയപ്പെട്ട പെൺകുട്ടി, നിനക്ക് ഒന്നും
സംഭവിച്ചിട്ടില്ലന്ന് പറഞ്ഞാൽ നാട്ടുകാർ എന്നല്ല ചിലപ്പോൾ നിന്റെ വീട്ടുകാർ പോലും
വിശ്വസിക്കില്ല. അന്ന് നീ എന്നെ നാണം കെടുത്തി, നാളെ ഞാൻ നിന്നെ നാണകെടുത്തും,
അത്രേ ഉള്ളു. അപ്പൊ നമ്മൾ സമാസമം. നീ റിലാക്സ് ആയി ഇരി. ”

ഒരു ചിരിയോടെ അയാൾ പറഞ്ഞു തീർത്തപ്പോൾ എനിക്ക് തോന്നുന്നത്, എന്റെ ജീവിതം
തകർന്നല്ലോ എന്ന പേടി ആണോ, എന്റെ മാനം നഷ്ടപെടില്ലല്ലോ എന്ന ആശ്വാസം ആണോ എന്ന്
തിരിച്ചറിയാൻ ആവാതെ കണ്ണീരോടെ ഞാൻ ഭിത്തിയിലേക്ക് ചാരി ഇരുന്നു.

***

” ഇതെന്താ കല്യാണപെണ്ണ് ഇരുന്ന് ഉറങ്ങുന്നോ ” എന്ന ചോദ്യം ആണ് എന്നെ ഓർമ്മകളിൽ
നിന്ന് ഉണർത്തിയത്. അശ്വതി ആണ്. അജേട്ടന്റെ പെങ്ങൾ. വീട് എത്തിരിക്കുന്നു. ഞാൻ
കാറിൽ നിന്ന് ഇറങ്ങി. പുള്ളിയുടെ അമ്മ തന്ന നിലവിളക്കും പിടിച്ച് വലതു കാൽ വെച്ച്
ഞാൻ ആ വീട്ടിലേക്ക് കയറി. ഏറെ നേരം നീണ്ടു നിന്ന റിസെപ്ഷ്യനും ചടങ്ങുകൾക്കും അവസാനം
അശ്വതിയും അവളുടെ കൂട്ടുകാരികളും ചേർന്ന് എന്നെ മണിയറയിലേക്ക് തള്ളി വിട്ടു.

അത്യാവശ്യം വിശാലമായ റൂം, സത്യത്തിൽ ആ റൂമിന് തന്നേ ഞങളുടെ വീടിന്റെ വലിപ്പം
ഉണ്ടെന്ന് തോന്നുന്നു. റൂമിൽ ഒരു കട്ടിൽ, മേശ, അലമാര, ഒരു ദിവാൻകോട്ട്, സോഫ, മിനി
ഫ്രിഡ്ജ്, tv അടക്കം സാധനങ്ങൾ ഉണ്ട്. പിന്നെ പുള്ളി വരച്ച, വരച്ചു കൊണ്ടിരിക്കുന്ന
ചിത്രങ്ങളും അവിടെ അടുക്കി വെച്ചിരിക്കുന്നു.

കട്ടിൽ പൂക്കൾ ഒക്കെ വെച്ച് നല്ല പോലെ അലങ്കരിച്ചിട്ടുണ്ട്. കട്ടിലിന്റെ അടുത്ത്
മേശ പുറത്ത് ഒരു ഗ്ലാസ് പാലും ഒരു പാത്രത്തിൽ നാനാവിധ ഫ്രൂട്സും വെച്ചിരിക്കുന്നു.
ആ പാത്രത്തിൽ ഒരു കൊച്ച് കത്തി കൂടി ഉണ്ട്. ചിലത് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ആ
കത്തി എടുത്തു കയ്യിൽ വെച്ചു, ഒന്നും നടന്നില്ലേൽ അത് കൊണ്ട് സ്വയം ഒടുക്കണം.

കുറച്ചു നേരത്തെ കാത്തിരിപ്പിന് ഒടുക്കം അയാൾ വന്നു. അകത്തു കയറി വാതിൽ അടച്ചു
കുറ്റി ഇട്ടു, പിന്നെ എന്റെ അടുത്തേക്ക് വന്നു. അയാൾ തൊട്ടു പറ്റെ എത്തിയപ്പോ ഞാൻ ആ
കത്തി പുള്ളിയുടെ നേരെ ചൂണ്ടി.

” ഭീഷണി പെടുത്തി ഒരു താലി എന്റെ കഴുത്തിൽ കെട്ടി എന്ന് വെച്ച് അത് എന്റെ ദേഹത്തു
തൊടാൻ ഉള്ള ലൈസൻസ് അല്ല. എന്റെ അനുവാദം കൂടാതെ എന്റെ ദേഹത്ത് എങ്ങാനും തൊട്ടാൽ
കൊല്ലും ഞാൻ ” ഞാൻ ചീറി.

പക്ഷെ അയാൾ വളരെ ശാന്തൻ ആയിരുന്നു, ആ മുഖത്ത് വന്യമായ ഒരു ചിരി ഉണ്ടായിരുന്നു, അത്
എന്നെ ആ ദിവസത്തേ ഓർമ്മിപ്പിച്ചു. അയാൾ എന്റെ അടുത്തേക്ക് നടന്നു, ഞാൻ പതിയെ
പിറകിലേക്കും, ഞാൻ ചെന്ന് ഭിത്തിയിൽ ഇടിച്ചു നിന്നു. ഇനി പുറകോട്ട് പോകാൻ
സ്ഥലമില്ല, ഞാൻ കത്തി വീശി. പുള്ളി ഒരു കൈ കൊണ്ട് അത് തടഞ്ഞു, എന്റെ കയ്യിൽ ബലമായി
പിടിച്ച് കത്തി പിടിച്ചു വാങ്ങി ദൂരേക്ക് വലിച്ചെറിഞ്ഞു. പിന്നെ എന്നിലേക്ക്
ഒന്നുകൂടി ചേർന്ന് നിന്നു. ഭിത്തിക്കും അയാൾക്കും ഇടയിൽ പെട്ട് പോയത് പോലെ ഞാൻ
നിന്നു. ഇവിടെയും ഞാൻ തോറ്റു പോയിരിക്കുന്നു, അയാൾ എന്റെ ചുണ്ടുകൾ ലക്ഷ്യമാക്കി
മുന്നോട്ട് ആഞ്ഞു, എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഏറെ നേരം കഴിഞ്ഞിട്ടും ഒന്നും
സംഭവിച്ചില്ല ഞാൻ കണ്ണ് തുറന്നു നോക്കി. പുച്ഛത്തോടെ എന്നെ നോക്കി നിൽക്കുന്ന അയാളെ
ആണ് ഞാൻ കണ്ടത്.

” നിന്റെ ദേഹത്ത് എന്റെ ശ്വാസം പോലും വീഴില്ല, നിന്റെ ശരീരം കണ്ടു മോഹിച്ചല്ല
നിന്നെ ഞാൻ കെട്ടിയെ, പട്ടമഹര്ഷി ആയി വാഴിക്കാനുമല്ല, എനിക്ക് നിന്നോട് വെറുപ്പ്
ആണ് അറപ്പ് ആണ്, നീ ഇനി ആണ് അനുഭവിക്കാൻ പോകുന്നത് ”

ഇത്രയും പറഞ് അയാൾ തിരിഞ്ഞു നടന്നു കട്ടിൽ പോയി ഇരുന്നു, എന്നിട്ട് ഒരു തലയണ
എടുത്ത് എന്റെ നേർക്ക് എറിഞ്ഞു.

“ഇതും എടുത്തോണ്ട് അവിടെ എങ്ങാനും ചുരുണ്ടൊണം, എന്റെ കൂടെ എങ്ങാനും കിടക്കാൻ വന്ന
നട്ടെല്ല് ചവിട്ടി ഓടിക്കും ഞാൻ ”

ഞാൻ ആ ഭിത്തിയിൽ ചാരി ഇരുന്നു അന്നേരം എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത് അന്നത്തെ പോലെ
ആശ്വാസം കൊണ്ടാണോ അതോ സങ്കടം കൊണ്ടാണോ എനിക്ക് തിരിച്ചറിയാൻ എനിക്കായില്ല

 

തുടരും

Leave a Reply