മുത്താണ് മായ 2 [Simon&Jessy]

Posted by

“പാവം ചെക്കൻ പേടിച്ചു കാണും…” മായ ചിരിച്ചു. രണ്ടാളെ അടുത്ത് കിട്ടിയിട്ടും മായക്ക് ഒരു കുളിര് കൊടുക്കാനാകാത്തതിൽ നിരാശനായി നിൽക്കുമ്പോഴാണ് ഇന്നലത്തെ അവസാന കളിയിലെ നായകൻ ഹരിനാരായണന്റെ കാറ് കുതിച്ചു വന്നത്. എൻറെ കാറ് തിരിച്ചറിഞ്ഞ ഹരി വണ്ടി സൈഡാക്കിയപ്പോൾ ഞാനും വണ്ടിയിൽ നിന്നിറങ്ങി. എനിക്ക് കൈതന്ന് ഹരി മായക്ക് ഹായ് പറഞ്ഞപ്പോൾ ഞാൻ ഹരിക്ക് പിന്നിൽ നിന്ന് അവളെ ദ്വയാർത്ഥത്തിൽ നോക്കി. അവൾ ഹരി കാണാതെ എന്നെ കോപ്രായം കാണിച്ചു. ‘നീ അവനെ കമ്പിയാക്കിക്കോടീ’ ഞാൻ കണ്ണ് കൊണ്ട് പറഞ്ഞു.
“ഒരു മാസായില്ലേടാ വണ്ടി കട്ടപ്പുറത്തല്ലാര്ന്നോ… അതിൻറെ അസ്ക്കിതയാ…” ഞാൻ ഡബിൾ മീനിംഗിൽ പറഞ്ഞു
“മായക്ക് അറിയാവുന്നതല്ലേ, അവള് ഇളക്കിയിടാറൊന്നും ഇല്ലേ…”
“അവള് ഒറ്റക്ക് എന്ത് ചെയ്യാനാ ഹരീ… ഞാനില്ലാത്തപ്പോ നിന്റെയൊരു കണ്ണ് എൻറെ വീട്ടിലേക്ക് വേണ്ടേഡാ…” ഹരി വണ്ടി അനക്കുന്ന കാര്യമാണ് ചോദിച്ചതെങ്കിലും അവൾക്ക് പിടി കിട്ടണമെന്ന ഉദ്ദേശത്തോടെ ഞാൻ പറഞ്ഞത് ഹരിക്കും കത്തി. അവൻ അവളെ വല്ലാത്ത ഒരു നോട്ടം നോക്കിയപ്പോൾ അവളുടെ മീശയിലെ ഇളം രോമങ്ങളിലൂടെ വിയർപ്പ് പടർന്നു. എൻറെ കുണ്ണ ജെട്ടിക്കകത്ത് കിടന്ന് കയറ് പൊട്ടിക്കുന്നു. എന്തെങ്കിലും നടക്കട്ടേ എന്ന് കരുതി ഞാനല്പം മാറി നിന്ന് കൊടുത്തു. ഹരി മായയുടെ ഡോറിൽ ചാരി നിന്ന് വണ്ടിയുടെ ബോഡിലേക്ക് നോക്കി. ഇപ്പോൾ അവളുടെ വാസന അവന് ശരിക്കും കിട്ടുന്നതിനൊപ്പം മുലയിടുക്കും ശരിക്ക് കാണാം എന്ന് എനിക്ക് ഉറപ്പാണ്. ഹരി അവളോട് ചാവി ഓണാക്കാൻ പറഞ്ഞതായിരിക്കണം മായ മുന്നോട്ടാഞ്ഞ് ചാവി തിരിക്കുന്നത് കണ്ടു. ഇപ്പോൾ അവളുടെ ബ്ലൗസിൽ ഞെരിഞ്ഞമർന്നു നിൽക്കുന്ന പുറം അവന്റെ കണ്ണിനു വിരുന്നായെന്ന് പറയേണ്ടതില്ലല്ലോ… അവൻ വീണ്ടും മുന്നോട്ടാഞ്ഞ് ബോഡിലേക്ക് നോക്കുമ്പോൾ ഞാൻ സീരിയസായി ഫോണിലാണെന്ന പോലെ കഥകളി കാണിച്ചു അവരിലേക്ക് നോട്ടമെത്തുന്ന ഒരിടത്ത് സ്ഥാനം പിടിച്ചു. ഇപ്പോൾ അവർ തമ്മിൽ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു. പിന്നെ മായ കൂടുതൽ മുന്നോട്ടാഞ്ഞ് ഡ്രൈവർ സീറ്റിലേക്ക് കമിഴ്ന്നു കിടക്കുന്നത് കണ്ടു. ഹരി ഞാൻ നിൽക്കുന്ന ഭാഗത്തേക്ക് നോക്കിക്കൊണ്ട് അവന്റെ പാന്റിന്റെ മുഴുപ്പിൽ പിടിച്ചുഴിഞ്ഞു. ബോണറ്റ് അകന്നപ്പോൾ ഹരി തനിക്കാകുന്ന സ്ഥിരം പൊടിക്കൈകൾ പരീക്ഷിച്ചു കൊണ്ട് എന്നെ തിരഞ്ഞു
“ടെക്നീഷ്യൻ ഇപ്പ വരും ഹരീ, നീ വിട്ടോ…” ഞാൻ അവനരികിലേക്ക് വന്നു
“ബാറ്ററി ചാർജ് ഇറങ്ങിയതാന്ന് തോന്ന്ണൂ… ചിലപ്പോൾ മാറ്റേണ്ടി വരും…” ഹരി തൻറെ കണ്ടെത്തൽ വിശദീകരിച്ചു
“നീയൊക്കെ ഫ്രൻസാന്ന് പറഞ്ഞിട്ടെന്താ… ഇടക്കൊന്ന് റീചാർജ്ജ് പോലും ചെയ്യാത്ത നീയൊക്കെ…”
“ഇനി നീ പോകുമ്പ പറഞ്ഞാ മതി… ഒരു കൊറവും വരാതെ ഞാൻ നോക്കിക്കോളാം…” ഹരി ചിരിച്ചു കൊണ്ട് അവന്റെ വണ്ടിയിൽ കയറി
“അതൊക്കെ പറഞ്ഞിട്ട് വേണോ ഹരീ…”
“എന്നാപ്പിന്നെ മായേക്കൂടി പറഞ്ഞേൽപ്പിച്ചോ…”
ഇരുവരും ചിരിയോടെ ആ രംഗം അവസാനിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *