സിന്ദൂരരേഖ 2 [അജിത് കൃഷ്ണ]

Posted by

ദിവ്യ :അല്ല ടീച്ചർ എന്താ ഇങ്ങനെ ഒന്നും മിണ്ടാതെ ഒഴിഞ്ഞു മാറി നടക്കുന്നത്.

അഞ്ജലി :(പെട്ടന്ന് ഞെട്ടി, അവൾ ദിവ്യ ടീച്ചർ വരുന്നത് കണ്ടില്ലായിരുന്നു )അത് ഒന്നുമില്ല, എനിക്ക് എന്തോ തല കറങ്ങുന്ന പോലെ.

ദിവ്യ :എന്താണ് ടീച്ചർ വെറുതെ കള്ളം പറയുന്നത്.

അഞ്ജലി :എന്നാൽ ഞാൻ ഒരുകാര്യം ചോദിചോട്ടെ?

ദിവ്യ :എന്താ എന്റെ ടീച്ചറെ ഇത്ര മുഖവുര.

അഞ്ജലി :അത് പറയാൻ കുറച്ചു പ്രൈവസി വേണം. മാറി നിന്ന് സംസാരിച്ചാലോ.

ദിവ്യ :അത്രയ്ക്കും സീക്രെട് ആണോ.

അഞ്ജലി :ഉം (അവൾ ഒന്നു മൂളി )

ദിവ്യ :എന്നാൽ വാ, കെമിസ്ട്രി ലാബിൽ പോകാം അവിടെ ആരും കാണില്ല, ചോദിക്കാൻ എന്താന്നു വെച്ചാൽ ചോദിക്കാമല്ലോ. അതിൽ കൂടുതൽ പ്രൈവസി ഇവിടെ വേറെ ഒരു റൂമിനും കിട്ടില്ല.

അഞ്ജലി :എന്നാൽ അങ്ങോട്ട് പോകാം.
. (അവർ രണ്ടു പേരും അങ്ങോട്ട് നീങ്ങി, ഇതെല്ലാം മാലതി ടീച്ചർ ദൂരെ നിന്ന് കാണുന്നുണ്ടായിരുന്നു. ലാബിൽ എത്തിയതും അഞ്ജലി ഡോർ മെല്ലെ ഒന്ന് ചാരി എന്നിട്ട് ദിവ്യ ടീച്ചറിന്റെ അടുത്തേക്ക് ചെന്നു. )

ദിവ്യ :എന്താച്ചാൽ ചോദിക്ക്.

അഞ്ജലി :ടീച്ചറെ തിരക്കി ഞാൻ വീട്ടിൽ വന്നിരുന്നു കുറേ നേരം പുറത്തു വെയിറ്റ് ചെയ്തിരുന്നു. കുറേ നേരം വിളിച്ചായിരുന്നു.

ദിവ്യ :അത് ചിലപ്പോൾ ഞാൻ കുളിച്ചു കൊണ്ട് നിന്നപ്പോൾ ആയിരിക്കും. കേട്ട് കാണില്ല.

അഞ്ജലി :അത് കഴിഞ്ഞു ഞാൻ വീടിന്റെ പുറകിലേക്ക് വന്നിരുന്നു.
(ദിവ്യ ഒരു നിമിഷം മിണ്ടാതെ നിന്നു എന്നിട്ട് )

ദിവ്യ :ടീച്ചർ എല്ലാം കണ്ടു ഇല്ലേ.

അഞ്ജലി :ടീച്ചർ നിങ്ങൾക്ക് ഒക്കെ എങ്ങനെ ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നണു.

ദിവ്യ :എങ്ങനെയൊക്കെ, ടീച്ചറിന് അടുത്ത് ഹസ്ബൻഡ് ഉണ്ട്. അത് കൊണ്ട് ടീച്ചറിന് കുഴപ്പമില്ല. ഞാനും ഒരു സ്ത്രീ അല്ലെ എനിക്കും ഇല്ലേ വികാരങ്ങൾ .

അഞ്ജലി :എന്നാലും, ഭർത്താവിനെ മാറ്റി മറ്റൊരാളെ എങ്ങനെ..

Leave a Reply

Your email address will not be published. Required fields are marked *