ജയരാജ്: ഹേയ് എന്തിനാ മോളെയും കൊണ്ട് വെറുതെ തറയിൽ കിടക്കുന്നത്? നിങ്ങൾക്ക് രണ്ടു പേർക്കും ആ വലിയ മുറിയിൽ കട്ടിലിൽ കിടന്നു സുഖമായി ഉറങ്ങാമല്ലോ.. അവിടാണെങ്കിൽ ACയുമുണ്ട്.
അൻഷുൽ: ആ അതേ സ്വാതി. നീയും മക്കളും ആ മുറിയിൽ ഉറങ്ങിക്കോളൂ.
അതുകേട്ടു ഞെട്ടിക്കൊണ്ട് സ്വാതി രണ്ട് പേരെയും മാറിമാറി നോക്കി.
സ്വാതി: വേണ്ട, ഞാനിവിടെ..
ജയരാജ്: ഓ, ഞാനും അവിടെയാണ് കിടക്കുന്നതെന്നു വിചാരിച്ചിട്ടാണോ? ഞാൻ ഹാളിലെ ദിവാനിൽ കിടന്നു ഉറങ്ങിക്കോളാം..
അൻഷുൽ: അയ്യോ അതെന്തിനാ സാർ.. സ്വന്തം വീട്ടിൽ താങ്കൾ എന്തിനാ ഹാളിൽ കിടക്കുന്നത്?
ജയരാജ്: (ഉള്ളിൽ ചിരിച്ചു കൊണ്ട്) ഓ അതു സാരമില്ല..
അൻഷുൽ: എന്നാലും വേണ്ട സാർ. അവിടെ കിടന്നാൽ താങ്കൾക്ക് സുഖമായി ഉറങ്ങാൻ കഴിയില്ല.
സ്വാതി: അൻഷുൽ, ഞാൻ ഇവിടെ കിടന്നോളാം..
ജയരാജ്: വേണ്ട സ്വാതി, നിങ്ങൾ അവിടെ ഉറങ്ങിയാൽ മതി.. സോണിയമോൾക്കും കുഞ്ഞിനുമൊപ്പം. ആ കട്ടിൽ വളരെ വലുതാണ്..
അൻഷുൽ: സ്വാതി, കട്ടിൽ വലുതാണെങ്കിൽ കുഴപ്പമില്ല. നീയും മോളും ജയരാജ് സാറും ആ കട്ടിലിൽ ഉറങ്ങിക്കോളൂ. മോൾ നടുവിൽ കിടക്കും. അവൾക്കിരു വശത്തും നിങ്ങൾ കിടന്നാൽ പ്രശ്നമില്ലല്ലോ. പിങ്കിമോൾ തൊട്ടിലിൽ കിടന്നും ഉറങ്ങിക്കോളും.
സ്വാതി: അൻഷുൽ, നിങ്ങൾ എന്താണീ പറയുന്നത്?
അൻഷുൽ: പിന്നെ നമുക്ക് ഇത്രയും സഹായങ്ങൾ ചെയ്തു തന്ന ജയരാജ് സാറിനെ ഹാളിൽ ഒറ്റക്ക് കിടത്താനോ? (സ്വാതിക്ക് തന്റെ ഭർത്താവിനോട് ഇനി തർക്കിച്ചിട്ട് കാര്യമില്ലെന്നു തോന്നി)
ജയരാജ്: സ്വാതിക്ക് ബുദ്ധിമുട്ടാണെങ്കിൽ ഞാൻ ഹാളിൽ തന്നെ കിടന്നോളാം..
സ്വാതി: (അൻഷുൽ വീണ്ടും എന്തോ പറയാൻ വാ തുറന്നപ്പോൾ) ഹ്മ് സാരമില്ല.. സോണിയമോൾക്ക് അപ്പുറത്ത് കട്ടിലിൽ കിടന്നു കൊള്ളൂ.
അവസാനം ജയരാജ് വിജയിച്ചു. അയാൾ തന്റെ പ്ലാൻ വർക്ക് ആയെന്നു കണ്ടു ഉള്ളിൽ സന്തോഷിച്ചു. സ്വാതി അയാളെ അപ്പോഴൊന്നു ദേഷ്യഭാവത്തിൽ നോക്കി. ഒടുവിൽ
അൻഷുലിനെ കിടക്കാൻ സഹായിച്ചു ഗുഡ് നൈറ്റ് പറഞ്ഞതിന് ശേഷം സ്വാതിയും ജയരാജ്ഉം മുറിയിൽ നിന്നിറങ്ങി. ഹാളിൽ കുഞ്ഞനിയത്തിക്കൊപ്പം ഉറങ്ങിക്കൊണ്ടിരുന്ന സോണിയമോളെ വിളിച്ചുണർത്തി അകത്തു വന്നു കിടക്കാൻ സ്വാതി പറഞ്ഞു. പിന്നെ പിങ്കിമോളെയും എടുത്തു കിടപ്പുമുറിയിലേക്ക് പോയി. ജയരാജ് കുഞ്ഞിന്റെ തൊട്ടിൽ എടുത്തു മുറിയിലെ മൂലയിൽ സ്വാതിയുടെ തല ഭാഗത്തിനടുത്തായി വെച്ചു. എന്നിട്ട് സ്വാതി അവളെ അതിൽ കിടത്തി.
ചുമരിനോട് ചേർത്തിട്ടിരുന്ന കട്ടിലിന്റെ അറ്റത്തു മടിച്ചുകൊണ്ട് ആദ്യം സ്വാതി കിടന്നു. പിന്നെ സോണിയ മോൾ വന്നു കിടന്നു. അവൾക്കപ്പുറത്ത് കട്ടിലിന്റെ മറ്റേ അറ്റത്തു ജയരാജ് വന്നു കിടന്നു. എന്നിട്ടും ആ കട്ടിലിൽ ഒരാൾക്ക് കൂടി കിടക്കാനുള്ള സ്ഥലം ഉണ്ടായിരുന്നു. പതിയെ സോണിയമോളുടെ പുറത്ത് തട്ടി തട്ടി ഉറക്കിക്കൊണ്ട് സ്വാതിയും മയങ്ങി.. ജയരാജിനു ഉറക്കം വരുന്നുണ്ടായിരുന്നില്ല.. അയാൾ മറുവശത്തേക്ക് തിരിഞ്ഞു വെറുതെ കണ്ണുകളടച്ചു കിടന്നതേയുള്ളു..
ഏകദേശം രാത്രി പന്ത്രണ്ടു മണിയോടെ ജയരാജ് ഉണർന്നു. എല്ലാവരും നല്ല ഉറക്കത്തിൽ ആണെന്ന് അയാൾക്ക് മനസിലായി. അയാൾ പതിയെ എഴുന്നേറ്റു മുറിക്കു പുറത്തിറങ്ങി നേരെ അടുക്കളയിലേക്ക് പോയി. അവിടുണ്ടായിരുന്ന ഒരു കുപ്പി വിസ്കി എടുത്തു. അതിൽ നിന്നും രണ്ട് വലിയ പെഗ് കുടിച്ചു. കുറച്ചു മാത്രമേ കിക്ക് ആയുള്ളൂ എങ്കിലും