അന്നൊരുനാൾ നിനച്ചിരിക്കാതെ 2 [മന്ദന്‍ രാജാ]

Posted by

അന്നൊരുനാൾ നിനച്ചിരിക്കാതെ 2
Annorunaal Ninachirikkathe Part 2 | Author : Mantharaja

Previous Part

”””നിനക്കെന്തിന്റെ ട്രെയിനിങ്ങാടാ ശ്രീക്കുട്ടാ …?””

”’ അത് ..അതമ്മേ ഒരു മൾട്ടിലെവൽ കമ്പനിയുടെ സെയിൽസ് എക്സിക്യൂട്ടീവ് ആയിട്ടാ . വെറുതെ ഫ്രെണ്ട്സ് അയച്ചപ്പോ ഞാനുമയച്ചതാ . അവന്മാർക്ക് കിട്ടിയില്ല . എനിക്ക് കിട്ടുകേം ചെയ്തു .”” ശ്രീദേവ് കാപ്പികുടിച്ചിട്ട് കൈകഴുകി ഭാമയുടെ സാരിത്തുമ്പിൽ തുടച്ചിട്ട് പറഞ്ഞു ..

“‘അമ്മെ പോകുവാ … ഉമ്മ …”‘

“‘ഉമ്മയൊന്നും വേണ്ട .. എന്താ സോപ്പിംഗ് ? കാശ് വല്ലതും വേണായിരിക്കും “”

“‘ ഇച്ചിരി പൈസ കിട്ടിയാലുപകരമായിരിക്കും .”‘ ശ്രീക്കുട്ടൻ പല്ലിളിച്ചുകാണിച്ചു .

“‘ഉവ്വുവ്വ .. നിനക്ക് കിട്ടുന്ന പൈസയെല്ലാം ഇങ്ങനെ ധൂർത്തടിച്ചു കളഞ്ഞോ .”‘ സത്യഭാമ അടുക്കളയിലേക്ക് നടന്നു .

“” അമ്മെ ..അമ്മെ …ഞാനിറങ്ങുവാ ..അച്ഛെനെന്തിയെ ?””

””ഞങ്ങളിവിടുണ്ടെടാ ശ്രീക്കുട്ടാ ..””‘

ഭാമ സിറ്റൗട്ടിൽ നിന്ന് വിളിച്ചു പറഞ്ഞപ്പോൾ ശ്രീദേവ്അങ്ങോട്ട് ചെന്നു

“” അച്ഛന്റെ ഫോണടിക്കുന്നത് കേട്ടില്ലേ കട്ടായെന്നു തോന്നുന്നു “”

“‘റൊണാൾട്ട് എബിസൺ …ആരാത് അച്ഛാ . കേട്ടിട്ടില്ലാത്ത പേരാണല്ലോ? അച്ഛനാരാ സായിപ്പ് ഫ്രെണ്ടായിട്ടുള്ളെ ? “‘ ശ്രീദേവ് ഫോൺ നീട്ടിയതും അത് വീണ്ടും റിങ് ചെയ്തു .

“‘അത് ഇന്നാള് എന്റെ കൂടെ വന്നില്ലേ .. റോണി അവനാടാ “” റോണിയുടെ പേര് കേട്ടതും അമ്മയുടെ മുഖം തുടുക്കുന്നത് ശ്രീദേവ് കണ്ടു .

“‘നീയെവിടാ റോണീ ഹ്മ്മ്മ് .. ഓക്കേ ..ഇന്നെത്തിയോ ഹമ് ….ഞാൻ പിന്നെ വിളിക്കാടാ ..”” ദേവൻ ഫോൺ കട്ട് ചെയ്തു പോക്കറ്റിലിട്ടു .

“‘എന്നാ അച്ഛാ കാര്യം ?”’ ശ്രീദേവ് ഷർട്ട് ഇൻസേർട്ട് ചെയ്തോണ്ട് ചോദിച്ചു .

“‘ഹേ യ് ഒന്നുമില്ലടാ ..അവനിടക്ക് വിളിക്കാറുള്ളതാ “‘ ശ്രീദേവ് പാളിനോക്കിയപ്പോൾ ഭാമ ദേവനോട് അരുതെന്ന് കണ്ണടച്ച് കാണിക്കുന്നത് കണ്ടു .

“‘ഇച്ചിരി വെള്ളം കുടിക്കട്ടെ ..രവിയെ കണ്ടില്ലല്ലോ …”” ശ്രീദേവ് അകത്തേക്ക് പോയി .

“‘ അവന്റെ ട്രെയിനിംഗ് കംപ്ലീറ്റ് ആയി .മിനിങ്ങാന്ന് കോഴിക്കോട് ജോയിൻ ചെയ്തു . “”
“‘ഹമ് “” സത്യഭാമ തൂണിൽ ചാരിനിന്ന് മൂളി .

“‘എടീ ..നാളെയും മറ്റന്നാളും അവധിയല്ലേ . അവനവധിയാണോന്ന് ചോദിച്ചിട്ട് ഇങ്ങോട്ട് വിളിച്ചാലോ ? നിന്റെ പീരിയഡ് നിന്നോ ? “”

“‘ശ്ശ്യോ .. ദേവേട്ടാ .. ശ്രീക്കുട്ടൻ അകത്തുണ്ട് “‘സത്യഭാമ പെട്ടന്നയാളുടെ വാ പൊത്തി .

“‘ ഇതെന്നാ വാ പൊത്തിക്കളിയാണോ വയസൻ കാലത്തു രണ്ടാളും കൂടെ “”ശ്രീദേവി ചോദിച്ചുകൊണ്ട് അകത്തുനിന്നുമിറങ്ങി വന്നതും രവിയുടെ സ്‌കൂട്ടർ ഗേറ്റ് കടന്നതും ഒരുപോലായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *