അജ്ഞാത സുന്ദരി 1
Ajnatha Sundari Part 1 | Author : Freddy Nicholas
പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യുന്നില്ലെങ്കിലും, ഞാൻ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കും…കാരണം വെറുതെ ഇരുന്ന് ഇന്റർനെറ്റ് കുത്തിക്കൊണ്ടിരുന്നാൽ ചൊറിയുന്ന സ്വഭാവക്കാരനാണ് എന്റെ പപ്പാ..
അങ്ങനെ ഇരിക്കെ ഒട്ടും പ്രതീക്ഷിക്കാതെ, ഒരു നാൾ ഗ്രാൻപയുടെ ഒരു ഫോൺ വിളി…
ഹലോ…
ഹലോ…
ഗുഡ് മോണിങ് ഗ്രാൻപ…
യെസ് ഗുഡ് മോണിങ് മൈ സൺ…
ഹൌ ആർ യു മൈ ഡിയർ…
യെസ്, ഗ്രാൻപ.. അയാം. ഫൈൻ… ആൻഡ് വാട്ട് എബൌട്ട് യു.. പാ
യാ.. ഐ ആം ഫൈൻ ഡിയർ…
ഹൌ, ഈസ് യുവർ സ്റ്റഡീസ് ഗോയിങ് ഓൺ….
യെസ് പാ… ഗുഡ് ഗോയിങ് പാ..
ഓൾ ആർ ഫൈൻ ഇനി യുവർ ഹോം…?
യെസ് പാ… ഓൾ ആർ ഗുഡ്.
അതേയ്… നിനക്ക് ഇന്ന് എന്താണ് പരിപാടി…
ഓ… ഇന്ന് കാര്യമായിട്ട് പരിപാടികൾ ഒന്നുമില്ല..
ങ്ങാ… ഞാൻ ഒരു കാര്യം ചോദിക്കാൻ വിളിച്ചതാണ്…
യെസ്.. ഗ്രാൻപാ പറയൂ…
എന്താ വിശേഷം..?
ഒക്കെ… നാളെ നിനക്ക് ബാംഗ്ളൂർ വരെ ഒന്ന് പോകാൻ പറ്റുമോ..?
പക്ഷെ നെക്സ്റ്റ് വീക് ഒരു ഇന്റർവ്യു ഉണ്ട്, സൊ ഐ ആം പ്രീപെരിങ് ഫോർ ദാറ്റ്.
വാട്ട് സ് ദാറ്റ്…??
ഓ.. അത് ഒരു ഇന്റർവ്യൂ…
Ok.. ഒരാഴ്ച്ചയുണ്ടല്ലോ, ഐ നീഡ് ഒൺലി റ്റൂ ഡെയ്‌സ്…
Ok… നോ ബ്രോബ്ലം.
നിന്റെ ജൂലി ആന്റിയെയും കൊണ്ട് വേണം പോകാൻ… അവളുടെ ഹസ്ബന്റിന്റെ എന്തോ ചില ഡോക്യുമെന്റ്സ് അവിടെത്തെ ബാങ്കിൽ, സേഫ് ലോക്കറിൽ വച്ചിരിക്കയാണ് അത് എടുത്തിട്ട് അവന്റെ പേർക്ക് കൊറിയർ ചെയ്യണം…