പ്രണയം ഒരു കമ്പികഥ 003 [ഡോ. കിരാതൻ]

Posted by

പ്രണയം ഒരു കമ്പികഥ 2

Pranayam Oru Kambi Kadha Part 2 | Author : Dr.Kirathan 

Previous Part

 

വെളിച്ചവും സുഗന്ധം വിതറുന്ന മെഴുക് തിരികൾ എന്തോ, എന്തിനോ വേണ്ടി ഒരുക്കം കൂട്ടുകയായിരുന്നു. ഭാരതി തമ്പുരാട്ടിയുടെയും പ്രേമന്റെയും മനസ്സിൽ സുഖമുള്ള അസ്വസ്ഥതകൾ നിറഞ്ഞു.

നടക്കാൻ ബുദ്ധിമുട്ടുള്ള അവളുടെ അടുത്തേക്ക് പ്രേമന്റെ കാൽപാദം ചലിച്ചു. അവളുടെ ഇരു തോളിൽ കൈകൾ ചേർത്ത് കസേരയുടെ അടുത്തേക്ക് നയിച്ചു. അവളെ പതിയെ കസേരയിലേക്ക് ഇരുത്തി. മുഖത്തേക്ക് ഉതിർന്ന് വീണ ചുരുളന്മുടിയിഴകൾ അവൻ മാടി പുറകിലോട്ട് വച്ചു. ഭക്ഷണം വിളമ്പിയ വസ്തിപാത്രം അവളുടെ മുന്നിലേക്ക് വച്ചു.

ഭക്ഷണം കഴിക്കാൻ കൈകൾ ഉയർത്താനും കഴിക്കാനും അവൾ ബുദ്ധിമുട്ടുന്നത് കണ്ട പ്രേമൻ പ്ളേറ്റിൽ നിന്ന് ഭക്ഷണം അല്പമെടുത്ത് അവളുടെ ചുണ്ടിലേക്ക് നീട്ടി.

അൽപ്പ നേരം അവൾ അതിലേക്ക് നോക്കിക്കൊണ്ട് പതുക്കെ വായ തുറന്നു. വായയിലേക്ക് അവൻ ഭക്ഷണം വച്ച് കൊടുക്കുബോൾ അവളുടെ നാവ് അറിയാതെ ആ വിരലിൽ തൊട്ടു. ഭക്ഷണത്തെ ആസ്വദിച്ച് കഴിക്കുന്ന അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ അവൻ നോക്കി. ഭക്ഷണത്തിന് ശേഷം വായ കഴുകാനായി അവൾ എഴുന്നേൽക്കാൻ കഷ്ട്ടപ്പെട്ടു. ഇതേ സമയം പ്രേമൻ പാത്രങ്ങൾ അടുക്കളയിലേക്ക് കൊണ്ട് വയ്ക്കുന്ന തിരക്കിലായിരുന്നു.

“…. ഞാൻ സഹായിക്കാമായിരുന്നല്ലോ ….”. കഷ്ടപ്പെട്ട് നടക്കുന്ന അവളെ നോക്കിക്കൊണ്ട് പ്രേമൻ പറഞ്ഞു.

“….. നീ സഹായിക്കുമെന്നറിയാം, എന്നാലും ചില കാര്യങ്ങൾ സ്വയം ചെയ്യുന്നതല്ലേ നല്ലത് …”. a

ചെറിയൊരു ചിരിയോടെ അവൾ വാഷ് ബേസിന്റെ അടുത്തേക്ക് നടന്നു. പാത്രങ്ങൾ എല്ലാം കഴുകി അടക്കി വച്ച ശേഷം തിരിച്ച് വന്നപ്പോഴേക്കും ഭാരതി തമ്പുരാട്ടിയെ അവിടെ ഒന്നും കാണാനില്ലായില്ലായിരുന്നു.

ഉമ്മറത്ത് ചെറിയ അനക്കം കണ്ടപ്പോൾ അവൻ അവിടേക്ക് ചെന്നു. ചാരുകസ്സേരയിൽ ഇരുന്നവൾ ദൂരേക്ക് നോക്കി നിൽക്കുകയായിരുന്നു. പ്രേമൻ അരികിൽ ചെന്ന് പതുക്കെ ഇരുന്നു.

ഭാരതി തമ്പുരാട്ടി ചെറുതായി നിശ്വസിച്ചു.

“…. ഇപ്പോൾ നല്ല ആശ്വാസമുണ്ട് പ്രേമാ ….”.

“….. ആശ്വസിക്കാൻ വരട്ടെ !!!, നാളെ ഇത് പോലെ തന്നെ വേദന വരും …. ഞാൻ കുറച്ച് തൈലം ഉണ്ടാക്കിട്ടുണ്ട് ….”.

“…. തൈലമോ ????”.

Leave a Reply

Your email address will not be published. Required fields are marked *