പ്രണയം ഒരു കമ്പികഥ 003 [ഡോ. കിരാതൻ]

Posted by

“….. ഉം ..”.

” ….. എന്നാൽ ഇത് ഇട്ട് അടുക്കളയിലേക്ക് വന്നാട്ടെ …..”

അവൻ നീളം കൂടിയ ബനിയൻ കൊടുത്ത് അവളെ നോക്കി. അത് ധരിച്ചാൽ ഏകദേശം അരയുടെ താഴെയേ എത്തുകയുള്ളൂ. അത് നിവർത്തിക്കൊണ്ട് അവൾ നാണത്തിൽ തല താഴ്ത്തികൊണ്ട് തലകുലുക്കി.

പ്രേമൻ മുറി വിട്ട് മനസ്സില്ലാ മനസ്സോടെ നടന്നു.

എത്രവട്ടമാണ് ഇവിടെ തന്നെ നിൽക്കണമെന്ന് മനസ്സ് പ്രേരിപ്പിച്ചിട്ടും മുറി വിട്ട് പുറത്തേക്ക് പോകുന്നത്. ഒരു സ്ത്രീ ശരീരത്തോട് തോന്നുന്ന കാമത്തിൽ നിന്നും മനസ്സ് ദിവ്യമായ മറ്റെന്തിനോ വേണ്ടി കേഴുന്നു. തികച്ചും പ്രഹേളിക മാത്രം.

അടുക്കളയുടെ പുറകിൽ കിണറിനോട് ചേർന്ന ഭാഗത്ത് അവളെയും കാത്ത് നിന്നു. ശരീരത്തിൽ പ്രിത്യേക തരം ഹോർമോണുകൾ നിറയുന്നു. സമയം അധികം കഴിയുന്നതിന് മുന്നെ ഭാരതി അവിടേക്ക് വന്നു.

ധരിച്ചിരിക്കുന്ന ബനിയൻ ഏകദേശം കാൽമുട്ട് വരെ മാത്രം. അതിൽ നിന്നും ഭാരതി തമ്പുരാട്ടിയുടെ തുടയുടെ വണ്ണം ഊഹിച്ചെടുക്കാവുന്നതേ ഉള്ളു. വണ്ണമുള്ള മാർബിൾ പോലെ മിനുസം തോന്നിപ്പിക്കുന്ന കാൽ തുടകളിൽ വീണ മീട്ടാൻ അവന്റെ മനം കൊതിച്ചു.

“…. തല മുടി വാരിക്കെട്ടി ഇവിടെ വന്ന് നിൽക്കൂ ….”.

ചുമരിൽ ഇരു കൈകളും തലയ്‌ക്കൊപ്പം ഉയരത്തിൽ വച്ച് നിൽക്കുന്ന വിധം പ്രേമൻ കാണിച്ച് കൊടുത്തു. യാതൊരു മടിയും കൂടാതെ അവൾ കൈകൾ ഉയർത്തി ചുമരിൽ ചേർത്ത് വച്ച് നിന്നു. കക്ഷത്തിൽ പടർന്ന് പിടിച്ചിരിക്കുന്ന രോമകൂപങ്ങൾ അവനെ ഹരം പിടിപ്പിച്ചു. എണ്ണയെടുക്കാൻ എന്ന വ്യാജേന കുനിഞ്ഞ് പൊങ്ങുബോൾ അവൻ അറിയാതെ അവളുടെ കക്ഷം മണത്ത് പോയി. ചെമ്പക ഗന്ധിയായ ആ അനുഭവം അവനിൽ വീണ്ടും അതെ പ്രവർത്തിക്കു പ്രേരിപ്പിച്ചെങ്കിലും അവനതടക്കി.

പല തരത്തിലുള്ള ഔഷധം  ചേർത്ത് തിളപ്പിച്ച് ചൂട് അൽപ്പം മാറിയ എണ്ണ ഭാരതി തമ്പുരാട്ടിയുടെ തലയിൽ കൂടി ഒഴിച്ചു. കഴുത്തിലൂടെ പച്ച നിറമുള്ള എണ്ണ അവളുടെ തോളിലേക്ക് ഇറങ്ങാൻ തുടങ്ങി. ആ എണ്ണയെ പകുത്ത് കഴുത്തിൽ വിശാലമായി തേച്ച് പിടിപ്പിക്കുകയും മസ്സാജ് ചെയ്ത് തുടങ്ങുകയും ചെയ്തു. നല്ല കൊഴുത്ത പുറത്തിലേക്ക് വിരലുകൾ ആഴ്ന്നിറങ്ങി. പുറത്ത് നന്നായീ എണ്ണ തേച്ച് പിടിപ്പിക്കാനായി അവൻ അവളുടെ ബനിയൻ തല വരെ  ഉയർത്തി. തിളങ്ങുന്ന ചർമ്മമുള്ള അവളുടെ പുറം അവനെ കോരിത്തരിപ്പിച്ചു. പുള്ളികളുള്ള അവളുടെ ഷെഢി ആകൃതി നഷ്ടപ്പെടാത്ത അവളുടെ നിതംബങ്ങൾ താങ്ങി നിർത്തുന്നതിലേക്ക് അവൻ ഉറ്റു നോക്കി. പുറത്താകെ അവന്റെ വിരലുകൾ നീങ്ങി തുടങ്ങി. കശേരുക്കളിൽ ഓരോന്നായി അവന്റെ വിരലുകൾ അമരാൻ തുടങ്ങിയപ്പോൾ ഭാരതി തമ്പുരാട്ടി ചെറിയ വേദനയോടെ ഞെരുങ്ങി.

പ്രേമൻ ഉഴിച്ചിൽ വളരെ വേഗത്തിൽ ഉഴിഞ്ഞു തീർത്തു. സത്യത്തിൽ അവന്റെ നിയന്ത്രണം വിട്ട് പോകുന്ന അവസ്ഥയായിരുന്നു. ഇനിയും നിന്നാൽ കാര്യങ്ങൾ കൈവിട്ട് പോകുമോ എന്ന ഭയം അവനിൽ ഉറഞ്ഞു കൂടി.

” …. ഇനി പോയൊന്ന് കുളിച്ചൊള്ളൂ …. “.

“…. ഇത്രയേ ഉള്ളൂ ….”. നിരാശ കലർന്ന  ഭാവമായിരുന്നു അവളിൽ.

“…. ആ ബാക്കി ഉച്ച കഴിഞ്ഞ് …”.

കണ്ണുകൾ താഴ്ത്തിക്കൊണ്ട് പ്രേമൻ പറഞ്ഞു.

“…. ഉം ….”.

അവൾ പതുക്കെ നടന്ന് പോയി…..

 

( തുടരും )

Leave a Reply

Your email address will not be published. Required fields are marked *