സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 5 [Tony]

Posted by

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 5

Swathiyude Pthivrutha Jeevithathile Maattangal Part 5

 Author : Tony | Previous Part

 

ജയരാജിന്റെ വീട്ടിൽ സ്വാതിയുടെ നല്ലതും (അതിനൊപ്പം ചീത്തയുമായ) നാളുകൾ തുടങ്ങുന്നു…സ്വാതി പുലർച്ചെ നേരത്തെ ഉണർന്നു. അൻഷുലും പതിവ് പോലെ അപ്പോൾ ഉണർന്നിരുന്നു. അയാൾ കിടന്നു കൊണ്ട് അടച്ചിട്ട അവരുടെ മുറിയിലേക്ക് നോക്കുകയായിരുന്നു. ജയരാജ് ഇന്നലെ അവസാനം കിടന്ന ഇടത്തു തന്നെ കട്ടിലിനറ്റത്തേക്ക് ചേർന്ന് ഉറങ്ങുന്നത് സ്വാതി കണ്ടു. അവൾ എണീറ്റ് വേഗം തന്നെ ബാത്‌റൂമിൽ കയറി വസ്ത്രം മാറ്റി ബാഗിൽ നിന്ന് ഒരു കോട്ടൺ സാരിയെടുത്തു അണിഞ്ഞു. എന്നിട്ട് വെളിയിൽ വന്ന് തന്റെ മക്കൾ ഉറക്കമുണർന്നോയെന്ന് നോക്കിയിട്ട് വാതിൽ തുറന്ന് മുറിക്കു പുറത്തിറങ്ങി. എന്നിട്ടവൾ നേരെ അവളുടെ ഭർത്താവിന്റെ മുറിയിലേക്ക് പോയി. അൻഷുൽ അവളിറങ്ങി വരുന്നത് കണ്ടു. അവൾ ഇന്നലത്തെ സാരി മാറ്റിയ കാര്യം ശ്രദ്ധിച്ചില്ല.

സ്വാതി: ഗുഡ് മോർണിംഗ് അൻശൂ..

അൻഷുൽ: ഗുഡ് മോർണിംഗ് സ്വാതി..

സ്വാതി: പുതിയ വീട്ടിൽ നന്നായി ഉറങ്ങാൻ പറ്റിയോ?

അൻഷുൽ: അതേ സ്വാതി, നന്നായി ഉറങ്ങി. മക്കളെഴുന്നേറ്റില്ലേ?

സ്വാതി: ഇല്ല. രണ്ടാളും നല്ല ഉറക്കമാ.

അൻഷുൽ: ജയരാജ് സാറോ?

സ്വാതി: (പെട്ടെന്ന് വന്ന വികാരം മറച്ചു കൊണ്ട്) ഇല്ലെന്നു തോന്നുന്നു.

അൻഷുൽ: (വിഷമിച്ചു കൊണ്ട്) ഉം, പാവം സാർ. അദ്ദേഹമില്ലായിരുന്നെങ്കിൽ നമ്മുടെ അവസ്ഥ..

സ്വാതി ഒന്നും മിണ്ടിയില്ല.

അൻഷുൽ: മുറിയിലെ വാതിൽ എന്തിനാ അടച്ചത്?

സ്വാതി: ഓ അത് രാത്രിയിൽ വെളിയിൽ നിന്ന്‌ എന്തോ ശബ്ദങ്ങൾ കേട്ടുകൊണ്ടിരുന്നു. അപ്പൊ സോണിയമോൾക്ക് ഉറങ്ങാൻ പറ്റുന്നിലെന്നു പറഞ്ഞ് കരഞ്ഞു, അത് കൊണ്ടാ.

അൻഷുൽ: എന്തു ശബ്ദം? ഞാൻ കേട്ടില്ലല്ലോ രാത്രി ഒന്നും.

സ്വാതി: ആവൊ.. എനിക്കുമറിയില്ല. ഞാൻ പോയി ചായ ഇടട്ടെ. പിന്നെ ഇന്നു ബ്രേക്ഫാസ്റ്റിനു ദോശ ഉണ്ടാക്കിയാൽ മതിയോ?

അൻഷുൽ: ഉം എന്റെ ഫേവറൈറ്റ്.. അത് മതി. ജയരാജ് സാറിനും ഇഷ്ടപ്പെടും.

സ്വാതി: (ജയരാജിന്റെ പേരിനെ മൈൻഡ് ചെയ്യാതെ) ശെരി, അതുണ്ടാക്കാം. ആ പിന്നെ ഇന്ന് ഡോക്ടർ സാർ ചെക്കപ്പിന് വരുമെന്നു പറഞ്ഞിരുന്നില്ലേ?

അൻഷുൽ: അതെ, ഞാൻ മറന്നിട്ടില്ല. ജയരാജ് സാർ ഇന്നലെ അദ്ദേഹത്തെ വിളിച്ചിരുന്നു. ഇവിടത്തെ അഡ്രസ്സും കൊടുത്തു. ആ മനുഷ്യൻ നമ്മൾക്ക് വേണ്ടി ഒത്തിരി കഷ്ടപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *