ഗസ്റ്റ് ലക്ച്ചർ
Gust Lecture | Author : Sunny Stephen
നിർത്താതെ വാതിലിനു മുട്ട് കേട്ടാണ് ഉറക്കമുണർന്നത്.അമ്മയാണ്, എണീക്കേണ്ട സമയം കഴിഞ്ഞിട്ടും മൂടി പുതച്ചു കിടന്നുറങ്ങുന്നതിലെ അരിശം മുഴുവൻ അമ്മ വാതിലിൽ തീർക്കുന്നുണ്ട്.
“അമ്മെ….., പൊന്നമ്മേ ഞാൻ എണീറ്റോളം. അമ്മ വാതിൽ പൊളിക്കല്ലേ..”
ഞാൻ നീട്ടി വിളിച്ചതിനു ശേഷമാണ് വാതിലിനു റസ്റ്റ് കിട്ടിയത്. സമയം 7 മണി കഴിഞ്ഞിരിക്കുന്നു. 6 മണിയുടെ അലാം കേൾക്കാഞ്ഞിട്ടല്ല, ഇന്നലെ രാത്രി തുടങ്ങിയ മഴയാണ്, ഇപ്പഴും തോർന്നിട്ടില്ല, അതാണ് എണീക്കാനുള്ള മടി.
എനിക്കാണെങ്കിൽ മഴ പ്രാന്ത് ആണ്. മനസ്സില്ല മനസ്സോടെ ഒരുവിധം എണീറ്റ് വാതിൽ തുറന്നു. ഇനീം എണീറ്റില്ലേൽ അച്ഛൻ തിരുമനസ്സ് എന്റെ കാര്യത്തിൽ വല്ല തീരുമാനവും എടുക്കും എന്നുള്ളത് കൊണ്ടാണ് അവസാനം എണീക്കാൻ തന്നെ തീരുമാനിച്ചത്.പ്രഭാത കൃത്ത്യങ്ങൾ ഒക്കെ ഒരു വിധം കഴിഞ്ഞു അടുക്കളയിൽ എത്തിയപ്പഴേക്കും അമ്മ തുടങ്ങി..
“ഡാ നീ ഒന്നുമില്ലേലും പിള്ളേരെ പഠിപ്പിക്കുന്ന ഒരു വാധ്യാര് അല്ലെ, പോത്ത് പോലെ ഉറങ്ങികോളും..”
“സാർ പള്ളിയുറക്കം കഴിഞ്ഞിറങ്ങിയോ ?” പെങ്ങളുടെ വക..
ഡാ നിന്റെ അനിയൻ വരെ എണീറ്റ് കുളിച്ചു ഇരിപ്പാണ് അമ്മ വീണ്ടും…
“ഒന്ന് നിർത്തമ്മേ… 🙏🙏
ഞാൻ കൈ കൂപ്പി
ഇവന്മാർ ഒക്കെ എന്തിനാണാവോ ഇത്രേം നേരത്തെ എണീക്കുന്നത്.ആവി പറക്കുന്ന ചായയും ഇടിയപ്പവും ഒപ്പം മുട്ട റോസ്‌റ്റും കണ്ടാണ് പോയ മൂഡ് തിരിച്ചു കിട്ടിയത്.
ഇനിയും നീട്ടാതെ നമുക്ക് പരിചയപ്പെടാം. ഞാൻ സഞ്ജയ് ഹരിശങ്കർ, അച്ഛൻ ഹരിശങ്കർ ഇന്ത്യൻ റയിൽവേയിൽ നിന്നു വിരമിച്ചു ഫുൾ ടൈം കർഷകൻ ആയി കഴിയുന്നു. അമ്മ സവിത ഹരിശങ്കർ, അംഗനവാടി ടീച്ചർ ആയിരുന്നു. ഇപ്പോ ഗൃഹ ഭരണം നടത്തുന്നു. രണ്ടു അനിയത്തിമാർ സഞ്ജന, കീർത്തന. ഒരാളെ വിവാഹം ചെയ്തു വിട്ടു. അളിയൻ വിനേഷ് ശ്രീകുമാർ പോലീസ് ഉദ്യോഗസ്ഥൻ. നമ്മുടെ വീട്ടിൽ നിന്നു ഏകദേശം അര കിലോമീറ്റർ ദൂരം. സഞ്ജന ഡിഗ്രി ഫസ്റ്റ് ഇയർ. അനിയൻ സൂരജ് പ്ലസ് വണ്ണിന് പഠിക്കുന്നു. ഇതാണ് കുടുംബം.
ഞാൻ LSN ഗവണ്മെന്റ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അദ്ധ്യാപകനായി ജോലി ചെയ്യുന്നു.
അച്ഛന്റെ സൗന്ദര്യമാണ് ഞങ്ങൾക്ക് എല്ലാവർക്കും എന്ന് കാണുന്നവരൊക്കെ പറയും. അമ്മയുടെയും അച്ഛന്റെയും എന്ന് ഞാനും. പിന്നെ ശരീരം നന്നായി നോക്കുന്ന ശീലം അച്ഛനിൽ നിന്നു തന്നെ പകർന്നു കിട്ടിയത് കൊണ്ട് ബോഡി ഒക്കെ നല്ല ഫിറ്റ് ആണ്.