ആലപ്പുഴക്കാരി അമ്മ [Riya Akkamma]

Posted by

ആലപ്പുഴക്കാരി അമ്മ

Alappuzhakkaari Amma | Author : Riya Akkamma

Chapter 1 : മങ്ങിയ വെളിച്ചം

ചില വീട്ട്‌ജോലികളൊക്കെ ആയി വളരെ ക്ഷീണിതനായാണു ഞാന്‍ ഉച്ച മയക്കത്തിലേക്ക് വഴുതി വീണത് അമ്മയുടേയും ഹിമയുടേയും ശബ്ദകോലാഹലങ്ങള്‍ എന്റെ ഉറക്കത്തെ തടസ്സപ്പെടുത്തിയെങ്കിലും അതൊന്നും വകവെക്കാതെ ഞാന്‍ വീണ്ടും കിടന്നുറങ്ങി പക്ഷേ ഒട്ടും വൈകാതെ തന്നെ ആഹ് വിളി എന്റെ കാതുകളില്‍ എത്തി
മോനേ മോനേ എണീക്കടാ
പൂര്‍ണ്ണ മനസ്സോടെ അല്ലങ്കിലും ഞാന്‍ കണ്ണുകള്‍ മെല്ലെ തുറന്നു അമ്മയുടെ മങ്ങിയ രൂപം വ്യക്തമാക്കാനെന്നോണം ഞാന്‍ ഇരുകൈകള്‍ കൊണ്ടും കണ്ണുകള്‍ തിരുമി
എന്താ അമ്മേ ?
എടാ സമയം നാലായി അയല്‍ക്കൂട്ടംകാരൊക്കെ വരാരായി നീ വാവച്ചേട്ടന്റെ ചായക്കടയില്‍ പോയി വൈകുന്നേരത്തെ കാപ്പിക്കുള്ള പലഹാരം വല്ലതും വാങ്ങിക്കൊണ്ട് വാ
അമ്മ അവളെ പറഞ്ഞു വിട് ഞാന്‍ കുറച്ചു നേരം ഒന്ന് കിടക്കട്ടെ
എടാ അവള്‍ ഷീല ചിറ്റയുടെ അടുത്ത് കസേര വാങ്ങാന്‍ പോയിരിക്കുവാ നീ ഒന്ന് എഴുന്നേറ്റ് ചെന്ന് വാങ്ങിയേച്ചും വാ
എന്താ അമ്മേ പണി ചെയ്ത് എന്റെ നടുവൊടിഞ്ഞു എന്നാല്‍ ഇത്തിരി നേരം കിടക്കാന്നു വെച്ചാല്‍ സമ്മതിക്കില്ലല്ലേ ?
നീ പൊയ്യി വന്നിട്ട് കിടന്നുറങ്ങിക്കോളു
പിന്നെ അയല്‍ക്കൂട്ടത്തിന്റെ ബഹളത്തിന്റെ നടുക്ക് ഞാന്‍ കിടന്നുറങ്ങാന്‍ പോകുവല്ലേ
അല്‍പ്പം നീരസത്തോടെ ആണെങ്കിലും ഞാന്‍ കട്ടിലില്‍ നിന്നും എണീറ്റ് ഉടുത്തിരുന്ന ലുങ്കി മാറി ഒരു ജീന്‍സും ഷര്‍ട്ടും ഇട്ട് അടുക്കളയിലേക്ക് ചെന്നു അവിടെ അമ്മ അടുക്കളയിലെ അലമാരയുടെ ഏറ്റവും മുകളിലത്തെ തട്ടിലുള്ള ഭരണിയെടുക്കാന്‍ കഷ്ട്ടപ്പെടുക ആയിരുന്നു ഞാന്‍ ഒരു ചെറു ചിരിയോടേ അമ്മക്കരികിലേക്ക് ചെന്നു
എന്തിനാ ഇപ്പോള്‍ അഹ് ഭരണി എടുക്കുന്നത് ?
പലഹാരം വാങ്ങാനുള്ള കാശ് അതിലാടാ കൊച്ചേ
ആഹ കൊള്ളാം അമ്മ മാറിക്കേ ഞാന്‍ എടുത്ത് തരാം. കൈയ്യെത്തി പിടിക്കാന്‍ പോലും പറ്റാത്തടത്ത് ഓരോന്ന് എടുത്തു വെക്കും എന്നിട്ട് കിടന്ന് കഷ്ട്ടപ്പെടും
ഞാന്‍ എന്തൊക്കെയൊ പിറുപിറുത്തുകൊണ്ട് അമ്മയെ മറ്റി നിര്‍ത്തി അലമാരയുടെ മുകളിലുള്ള ഭരണിയെടുത്ത് അടുക്കളയുടെ അടുപ്പിനരികില്‍ വെച്ചു കുരുമുളകും മറ്റും ഇട്ടു വച്ചിരുന്ന ഭരണി ആയിരുന്നു അത് അമ്മ ഭരണിക്കുള്ളില്‍ നിന്നും 200 രൂപയുടെ ഒരു നോട്ടെടുത്ത് എന്റെ കയ്യില്‍ തന്നിട്ടു പറഞ്ഞു
കണ്ണാ വാവച്ചേട്ടന്‍ ഇപ്പോള്‍ പരിപ്പുവട ഇട്ടു കാണും നീ ഒരു ഇരുപത് പരിപ്പുവട വാങ്ങ് കാശ് തികഞ്ഞില്ലങ്കില്‍ ചേട്ടനോട് പറ അമ്മ കടയില്‍ വരുമ്പോള്‍ ബാക്കി തന്നോളാന്ന്
ഉം. വേറേ എന്തെങ്കിലും വാങ്ങണോ അമ്മേ ?

Leave a Reply

Your email address will not be published. Required fields are marked *