അഹ് പിന്നെ ഒരു പാക്കറ്റ് ബ്രൂവിന്റെ കാപ്പിപ്പൊടി കൂടി വാങ്ങിച്ചൊ
ശരി. അല്ല അമ്മേ ഇതെന്തിനാ കാശ് ഈ ഭരണിക്കുള്ളില്‍ വയ്ക്കുന്നത് ? അമ്മക്ക് അമ്മയുടെ ബാഗില്‍ വെക്കാന്‍ വയ്യേ ?
അയ്യടാ എന്നിട്ട് വേണം നിന്റെ തന്ത വന്നു അതെടുത്തോണ്ട് പോകാന്‍ ഒളിച്ചു വെച്ചിട്ടു കൂടി അങ്ങേരു വന്നു തെരഞ്ഞു പിടിക്കും അപ്പോഴാ
ഈ അമ്മേടെ ഒരു കാര്യം
ഹാ നിന്നു സമയം കളയാതെ പോയി വാങ്ങിച്ചിട്ട് വാ കണ്ണാ ആഹ് പെണ്ണുങ്ങളൊക്കെ വരാറായി
ഞാന്‍ അമ്മ തന്ന കാശും പോക്കറ്റില്‍ ഇട്ട് വീടിന്റെ പുറത്തേക്കിറങ്ങിഅമ്മയും എന്റെ പിന്നാലെ വന്നു അപ്പോഴാണു കസേരയും താങ്ങി പിടിച്ചു ഷീല ചിറ്റയും ഹിമയും വന്നത്
നീ ഇതെങ്ങോട്ടാ കണ്ണാ ?
ചിറ്റ എന്നെ കണ്ടപാടെ ചോദിച്ചു
ഞാന്‍ കട വരെ പോകുവാ
എന്തിനു ?
എടി അവന്‍ കാപ്പിക്ക് കടി എന്തെങ്കിലും വാങ്ങാന്‍ പോകുവാ ഇനി കാപ്പി മാത്രം കൊടുത്തെന്ന് പറഞ്ഞു അവളൊക്കെ മുറുമുറുക്കും
ചിറ്റയുടെ ചോദ്യത്തിനു മറുപടി ആയി അമ്മ പറഞ്ഞു
ആഹ് എന്നാല്‍ നീ പോയേച്ചു വേഗം എല്ലാവരും വരാറായി
ആഹ്
ഞാന്‍ ധ്രിതിയില്‍ പാടത്തെ വരമ്പിലേക്കിറങ്ങി പെട്ടന്നാണു ഹിമ പിന്നില്‍ നിന്നും വിളിച്ചത്
കണ്ണേട്ടാ
എന്താടി ?
വരുമ്പോള്‍ എനിക്കൊരു 5 രൂപക്ക് തേന്‍ മിഠായി വാങ്ങിച്ചേക്കണെ
പൊക്കോണം അവളുടെ തേന്‍ മിഠായി
ഞാന്‍ പാടവരമ്പത്തൂടെ തിടുക്കത്തില്‍ മുന്നോട്ട് നടന്നു
ആലപ്പുഴയിലെ ക്രിഷ്ണപുരം എന്ന കൊച്ചു ഗ്രാമം ആണു ഞങ്ങളുടേത് പാടവും നെല്‍ക്കതിരും ചുവന്നു തുടുത്ത സൂര്യനുമൊക്കെയുള്ള ഞങ്ങളുടെ സ്വന്തം ആലപ്പുഴ ഈ കൊച്ചു ഗ്രാമത്തിലെ ഒരു കൊച്ചു കുടുമ്പം ആണു ഞങ്ങളുടേത് ഞാന്‍ ഹരി വീട്ടില്‍ കണ്ണന്‍ എന്ന് വിളിക്കും വയസ്സ് 19 ഡിഗ്രീ രണ്ടാം വര്‍ഷ വിദ്ധ്യാര്‍ഥിയാണു ഇനി ഞാന്‍ എന്റെ കുടുംബത്തിലെ മറ്റുള്ളവരെ പരിചയപ്പെടുത്താം കുറച്ചു മുന്നെ നിങ്ങള്‍ കണ്ടതാണു എന്റെ അമ്മ പേരു സൈനാ വയസ്സ് 44 അധികം പഠിപ്പും വിദ്ധ്യാഭ്യാസം ഒന്നുമില്ല ഒരു നാട്ടിന്‍പുറത്തുകാരി അല്ല ഒരു നാടന്‍ ആലപ്പുഴക്കാരി തൊഴിലുറപ്പും പാടത്തെ പണിക്കും എല്ലാം പോകും പിന്നെ രാവിലെ റിട്ടയര്‍ഡ് പ്രൊഫസ്സര്‍ റാം വര്‍മ്മ സാറിന്റെ വീട്ടില്‍ ജോലിക്കും പോകും അതു പക്ഷേ രാവിലെ ആറു മണി മുതല്‍ 10 മണി വരേയുള്ളു ബാകിയുള്ള സമയം വീട്ടില്‍ ഉണ്ടാവും വീട്ടിലുള്ള അമയം അമ്മ പായ നെയ്യും താറാവിന്‍ കുഞ്ഞുങ്ങളെ തീറ്റിക്കാന്‍ പോകും കക്കാ വാരും പിന്നെ ഞാനും അനിയത്തി ഹിമയും ഉണ്ടങ്കില്‍ ഞങ്ങളൊട്