എന്തെങ്കിലുമൊക്കെ പറഞ്ഞു വഴക്കുണ്ടാക്കി ഇരിക്കും ഹിമയാണു അമ്മയുടെ പ്രധാന ഇര കാരണം പ്ലസ്സ് ടൂ ആയതിനാല്‍ അമ്മ എപ്പോഴും അവളോട് പഠിക്ക് പഠിക്കെന്ന് പറഞ്ഞു അവളുടെ പിന്നാലെ നടക്കും അവള്‍ക്ക് ദേഷ്യം വരുമ്പോള്‍ അവളും എന്തെങ്കിലും പറയും പിന്നെ നല്ല വഴക്കാവും അവസാനം അമ്മയുടെ കയ്യില്‍ നിന്നും രണ്ടെണ്ണം കിട്ടിക്കഴിയുമ്പോള്‍ അവളുടെ വഴക്ക് തീരും പിന്നെ ഹിമ വീടിന്റെ ഏതെങ്കിലും മൂലക്ക് പോയി ഇരുന്നു കരയുന്നുണ്ടാവും കുറച്ചു നേരത്തേക്ക്പിന്നെ അമ്മയും മകളും ഒന്നും മിണ്ടില്ല പിന്നെ നിങ്ങള്‍ നേരത്തെ പരിചയപ്പെട്ടില്ലെ ഷീല ചിറ്റ അവര്‍ വരണം ചിറ്റ വന്നു എന്തെങ്കിലും തമാശയൊക്കെ പറഞ്ഞു അവരുടെ പിണക്കം മാറ്റും ചിറ്റയുടെ വീട് ഞങ്ങളുടെ വീടിന്റെ രണ്ട് വീട് അപ്പുറമാണൂ വീട്ടില്‍ എന്ത് ആവശ്യം ഉണ്ടങ്കിലും ചിറ്റയെ ആണു അമ്മ വിളിക്കാറു എന്ത് തിരക്കാണെങ്കിലും അമ്മ വിളിച്ചാല്‍ അതൊക്കെ മാറ്റി വെച്ചു ചിറ്റ വരും അത്രക്ക് അടുപ്പമാണു ചിറ്റക്ക് ഞങ്ങളുടെ കുടുമ്പം ആയി ചിറ്റക്ക് രണ്ട് പെണ്മക്കളും ഒരാണൂം ആണു മൂത്ത പെണ്മക്കളെ കെട്ടിച്ചു വിട്ടു പിന്നെ ഉള്ളത് മനു അവന് മംഗലാപ്പുരത്ത് കമ്പ്യൂട്ടര്‍ അപ്പ്ളിക്കേഷന്‍ ഡിപ്ലോമ പഠിക്കുന്നു ഞാനും അവനും ഒരേ പ്രായം ആണു അതുപോലേ ഒരുമിച്ചു കളിച്ചു വളര്‍ന്ന ചങ്ങാതിമാര്‍ എനിക്ക് ആകെ ഉള്ള ഒരു ചങ്ങാതി എന്ന് വേണമെങ്കില്‍ പറയാം ഇനിയുള്ളത് ഞങ്ങളുടെ തീരാ തലവേദന അത് മറ്റാരുമല്ല ഞങ്ങളുടെ സ്വന്തം അപ്പന് പേരു ബിജു വയസ്സ് 45 ലോറി ഡ്രൈവര്‍ ആണു രണ്ടും മൂന്നും മാസം കൂടുമ്പോളൊക്കെയാണു വീട്ടില്‍ വരിക മിക്കപ്പോഴും ഓട്ടത്തിലാവും ഓട്ടം ഇല്ലാത്തപ്പോള്‍ ലോറി താവളത്തിലും മറ്റുമൊക്കെ ആയിരിക്കും കിടപ്പ് ഇടക്കൊക്കെ വീട്ടില്‍ വരും വന്നാല്‍ പിന്നെ അമ്മയുമായി വഴക്കായിരിക്കും പിന്നെ തല്ലായി ബഹളമായി അപ്പന് പൊകുന്നവരെ വീട്ടില്‍ ഒരു സമാധാനവും കാണില്ല അമ്മയുടെ ഏറ്റവും വലിയ സങ്കടവും അതാണു അഹ് അതൊക്കെ പറഞ്ഞു ഞാന്‍ നിങ്ങളെ വിഷമിപ്പിക്കുന്നില്ല നമുക്ക് കഥ തുടരാം….
അങ്ങനെ ഞാന്‍ വാവച്ചേട്ടന്റെ കടയില്‍ നിന്നും പലാഹാരം വാങ്ങി പെട്ടന്ന് തന്നെ വീട്ടില്‍ എത്തി അപ്പോഴേക്കും വീട്ടില്‍ അയല്‍കൂട്ടം പെണ്ണുങ്ങള് എല്ലാം വന്ന്ബഹളംതുടങ്ങിയിരുന്നു എന്നെ കണ്ടപ്പോളെ അമ്മ അടുക്ക്ക്കള വശത്തേക്ക് വരാന്‍ കണ്ണു കാണിച്ചു ഞാന്‍ പലഹാരപ്പൊതി മറച്ചു പിടിച്ചു അടുക്കള വശത്തേക്ക് ചെന്നു അപ്പോഴേക്കും അമ്മയും അവിടേക്ക് വന്നു
കാശ് തികഞ്ഞോ കണ്ണാ ?
ആഹ് പരിപ്പുവടക്ക് തികഞ്ഞു കാപ്പിപ്പൊടിക്ക് തികഞ്ഞില്ല 10 രൂപ കൂടി കൊടുക്കണം
ആഹ് അത് അമ്മ കൊടുത്തോളാം
ഇത്രയും പറഞ്ഞു അമ്മ എന്റെ കയ്യില്‍ നിന്നും പലഹാരപ്പൊതിയും കാപ്പിപ്പൊടിയും വാങ്ങി അടുക്കളയിലേക്ക് കയറി പിന്നാലെ ഞാനും അമ്മ കാപ്പിക്കുള്ള പാല് തിളപ്പിക്കാനായി അടുപ്പിലേക്ക് വച്ചു