ആലപ്പുഴക്കാരി അമ്മ [Riya Akkamma]

Posted by

എനാല്‍ വാ പോകാം
മനു കയ്യിലിരുന്ന മൊബൈലില്‍ ടോറച്ച് ഓണ്‍ ചെയ്തു പതിയെ ഞങ്ങളുടെ വീടിന്റെ പിന്നിലേക്ക് നടന്നു പുറകെ ഞാനും ഞങ്ങള്‍ ചിറയിലൂടെ ഈറ്റക്കാട്ടില്‍ എത്തി അപ്പോഴാണു സുരേഷേട്ടന്റെ വള്ളം കെട്ടിയിട്ടിരിക്കുന്നത് കണ്ടത് അത് കണ്ടപ്പോള്‍ മനുവിനു ഒരു ആഗ്രഹം സുരേഷേട്ടന്റെ വള്ളത്തില്‍ മൂന്നാം ചിരയില്‍ പോയി കള്ളു കുടിക്കണം ഞാന്‍ വീട്ടിലെ കാര്യമൊക്കെ ഓര്‍ത്ത് വിഷമിച്ചിരുന്നതുകൊണ്ട് അവന്‍ പറഞ്ഞതിനൊക്കെ ശരി വെക്കാനെ കഴിഞ്ഞുള്ളു അങ്ങനെ ഞങ്ങള്‍ വള്ളം എടുത്ത് മൂന്നാം ചിറ ലക്ഷ്യമാക്കി തുഴഞ്ഞു നല്ല നിലാവുള്‍ല രാത്രി ആയിരുന്നു അത് പൂര്‍ണ്ണചന്ദ്രന്‍ ഞങ്ങളുടെ തലക്കു മേലെ അങ്ങനെ നിന്നു മനു മടിക്കുത്തില്‍ നിന്നും അവന്‍ വീട്ടില്‍ നിന്നും കൊണ്ട് വന്ന ഗ്ലാസ്സ് എടുത്ത് ഓരോ പെഗ്ഗ് വീതം ഒഴിച്ചു എന്നിട്ട് ഒരു ഗ്ലാസ്സ് എനിക്ക് നേരേ നീട്ടി ഞാന്‍ അത് വാങ്ങി വെറുതെ കയ്യില്‍ പിടിച്ചതെ ഉള്ളു അപ്പോഴേക്കും മനു അതു മുഴുവന്‍ ഒറ്റ വലിക്ക് അകത്താക്കിയിരുന്നു എന്നിട്ടവന്‍ വീട്ടില്‍ നിന്നും കൊണ്ട് വന്ന പൊതി തുറന്ന് മീന്‍ കറിയില്‍ നിന്നും അല്‍പ്പം തോണ്ടി നാക്കില്‍ വച്ചു അതിനു ശേഷം ആഹ് പൊതി എനിക്ക് നേരേ നീട്ടി അപ്പോഴാണു മനു എന്നെ ശ്രദ്ധിച്ചത്
ഹാ നീ എന്നാടാ അടിക്കാത്തത് ?
ആഹ് അടിക്കാടാ ?
എന്നാല്‍ അടി
മനു എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങള്‍ പറയാനുണ്ട്
അതൊക്കെ പറയാം അതിനുമുന്‍പ് നീ അതങ്ങ് അടി എന്നിട്ട് മതി പറച്ചിലൊക്കെ
എടാ
ഹാ അടി മൈരേ
അവന്‍ ദേഷ്യപ്പെട്ടപ്പോള്‍ ഞാന്‍ ഒറ്റവലിക്ക് തന്നെ മദ്യം അകത്താക്കി പെട്ടന്ന് തന്നെ അവന്‍ എന്റെ കയ്യില്‍ നിന്നും ഗ്ലാസ്സ് വാങ്ങി നല്ല കട്ടിക്ക് ഓരോ പെഗ്ഗ് കൂടി ഒഴിച്ച് എനിക്ക് തന്നു
കണ്ണാ നീ അതു കൂടി അടിക്ക് എന്നിട്ട് നമുക്ക് സംസാരിക്കാം
ഞാനതും അകത്താക്കി
എന്താ നിന്റെ പ്രശ്‌നം ?
എനിക്കെന്ത് പ്രശ്‌നമാടാ ഇല്ലാത്തത് ? ഓര്‍മ്മവെച്ച നാള്‍ മുതല്‍ കാണുന്നതാ അമ്മയുടെ കഷ്ട്ടപ്പാട് അതും ഞങ്ങള്‍ക്ക് വേണ്ടി അന്നു മുതല്‍ ഈ നിമിഷം വരേ അമ്മ ജീവിച്ചത് ഞങ്ങള്‍ക്ക് വേണ്ടിയാണു പക്ഷേ അതിനൊരു സന്തോഷം കൊടുക്കാന്‍ ഞങ്ങള്‍ക്ക് ആയിട്ടില്ല ഇതിന്റെയൊക്കെ ഇടയിലാണു അപ്പന്റെ വഴക്കും ബഹളവും വയ്യടാ മനു എനിക്ക് ശെരിക്കും മടുത്തു എന്റെ അമ്മ എന്റെ ഹിമ ഞങ്ങളുടെ കുടുമ്പം അതെനിക്കൊരു കരക്കെത്തിക്കണം ഒരു ദിവസ്സമെങ്കിലും എന്റെ അമ്മ സമാധാനത്തോടേ ജീവിക്കുന്നത് എനിക്ക് കാണണം എങ്ങനേയും പഠിത്തം കഴിഞ്ഞു കുറച്ചു കാശ് ഉണ്ടാക്കണം നീ അതിനു എന്തെങ്കിലും ഒരു വഴി പറഞ്ഞു താടാ മൈരേ
ഉള്ളിലെ വിഷമം കൊണ്ടാവണം രണ്ടാമത്തെ പെഗ്ഗ് അടിച്ചപ്പോള്‍ എനിക്കല്‍പ്പം മൂഡൊക്കെ ആയി എന്റെ കണ്ണ് നിറഞ്ഞൊഴുകി

Leave a Reply

Your email address will not be published. Required fields are marked *