💥ചെറിയമ്മയുടെ സൂപ്പർഹീറോ 1 💥[Hyder Marakkar]

Posted by

ചെറിയമ്മയുടെ സൂപ്പർഹീറോ 1

CHERIYAMMAYUDE SUPERHERO PART 1 | AUTHOR : HYDER MARAKKAR

 

ഹായ് ഞാൻ ഹൈദർ മരക്കാർ, ഇത് എന്റെ ആദ്യത്തെ കഥയാണ്. ഈ കഥ തീർത്തും സാങ്കല്പികം
മാത്രം, ഇതിന്ന് എന്റെ ജീവിതമായി യാതൊരു ബന്ധവുമില്ല. ഞാൻ കമ്പിക്കുട്ടനിൽ സ്ഥിരം
വായനക്കാരൻ ആണ്, വായിച്ച് ഇഷ്ടപെടുന്ന ഒരുവിധം എല്ലാ കഥകൾക്കും Munna എന്ന പേരിൽ
കമന്റും ഇടാൻ ശ്രമിക്കാറുണ്ട്, പക്ഷെ ആ പേരിൽ ഇവിടെ മറ്റൊരു എഴുത്തുകാരൻ ഉള്ളത്
കൊണ്ടാണ് ഞാൻ പേര് മാറ്റിയത്. മാലാഖയുടെ കാമുകൻ, സാഗർ കോട്ടപ്പുറം, ദേവൻ, വില്ലി,
നന്ദൻ, കണ്ണൻ, കിംഗ് ലയർ, സഞ്ജു തുടങ്ങി കഴിവുള്ള ഒരുപാട് എഴുത്തുകാർ ഇവിടെ
ഉണ്ട്.ഇത്  അഭിയുടെയും അവന്റെ ചെറിയമ്മയുടെയും കഥയാണ്, ആദ്യ ഭാഗത്തിൽ കമ്പി ഇല്ല
എന്ന് ആദ്യമേ പറയുന്നു…………….

ഇനി അഭി തന്നെ പറയും അവന്റെ കഥ……

[https://i.imgur.com/mjdTzbl.jpg]

ഞാൻ അഭിരാജ് സുരേന്ദ്രൻ, കോഴിക്കോട് ജില്ലയിലെ ഒരു പ്രൈവറ്റ് കോളേജിൽ ഫൈനൽ ഇയർ
ബി.കോം വിദ്യാർഥിയാണ്. 20 വയസ്സ് പ്രായമുള്ള ഒരു സാധാരണ മലയാളി പയ്യനായ ഞാൻ ആണ് ഈ
കഥയിലെ നായകൻ,എന്റെ ചെറിയമ്മയുടെ സൂപ്പർഹീറോ………………

 

അഭി എന്ന് ആരംഭിക്കുന്ന പേരുള്ള മിക്കവാറും ആളുകളെ പോലെ തന്നെ എന്റെ വിളിപ്പേരും
അഭി എന്ന് തന്നെ ആണ്. ഞാൻ എന്റെ ചെറിയമ്മയുടെയും അവരുടെ ഏകമകൾ അമ്മുവിന്റെയും കൂടെ
ഒരു 2bhk ഫ്ലാറ്റിൽ ആണ് താമസം. എന്റെ കഥ പറയുമ്പോൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കുറച്ച്
കാര്യങ്ങൾ ഉണ്ട്, അതിനായി ഒരു ഫ്ലാഷ്ബാക്ക് അനിവാര്യമാണ്.

 

അപ്പോൾ ഒരു ചിന്ന ഫ്ലാഷ്ബാക്ക്

13 വർഷം മുമ്പ് ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു ചെറിയച്ഛന്ടെ വിവാഹം.
അന്ന് ദേവൂന് (ദേവയാനി എന്റെ ചെറിയമ്മ) എന്റെ ഇന്നത്തെ പ്രായമായിരുന്നു. ഒരു ഏഴ്
വയസ്സുകാരന് കളിക്കാൻ പുതിയ കൂട്ടുകാരിയെ കിട്ടിയ സന്തോഷം ആയിരുന്നു അന്ന് എനിക്ക്.
അച്ഛനും അമ്മയും ചെറിയച്ഛനും വിളിക്കുന്നത് കേട്ട് ആയിരിക്കാം ഞാൻ ദേവു എന്ന്
വിളിച്ച് തുടങ്ങിയത്. ദേവൂനെ കുറിച്ച് പറഞ്ഞാൽ നടി കവിത നായരുടെ കോപ്പി എന്ന്
പറയാം. കല്യാണം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോൾ ചെറിയച്ഛൻ ദുബായിലേക്ക് തിരിച്ചുപോയി.
അവിടെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ആയിരുന്നു ചെറിയച്ഛന് ജോലി. പക്ഷെ മടങ്ങുമ്പോൾ
ദേവൂനുള്ള പണ്ണി കൊടുത്തിട്ട് തന്നെ ആണ് ചെറിയച്ഛൻ പോയത്. ദേവു ഗർഭിണി ആയിരുന്നു.
ഏകദേശം ആ സമയം തന്നെ എന്റെ അമ്മയും ഗർഭിണി ആയി. ഞാനും അച്ഛനും രണ്ട് ഗർഭിണികളും ആയി
സന്തോഷത്തിന്റെ ദിനങ്ങൾ. എന്റെ അച്ഛൻ സുരേന്ദ്രൻ ആദായ നികുതി വകുപ്പിൽ ഓഫീസർ
ആയിരുന്നു.

 

10മാസങ്ങൾക്ക് ശേഷം ഒരാഴ്ച്ചയുടെ വ്യത്യാസത്തിൽ എന്റെ അമ്മയും ചെറിയമ്മയും
പ്രസവിച്ചു. ദേവു ഒരു സുന്ദരി കുട്ടിക്ക് ജന്മം കൊടുത്തപ്പോൾ എന്റെ അമ്മ
പ്രസവിച്ചത് ഒരു മിടുക്കനായ ആൺകുട്ടിയെ ആയിരുന്നു, അവൻ അനുരാജ് സുരേന്ദ്രൻ, ഞങ്ങടെ
അനുകുട്ടൻ.

അനുകുട്ടൻ ജന്മനാ ഹൈപോട്ടോണിയ ബാധിച്ചിരുന്നു. നിഷ്ക്രിയ ചലനത്തോടുള്ള
പ്രതിരോധത്തിന്റെ അഭാവമാണ് ഹൈപ്പോട്ടോണിയ. അനുകുട്ടൻടെ ഈ രോഗം എന്റെ കുടുംബത്തെ
തളർത്തിയിരുന്നെങ്കിൽ പോലും അനുകുട്ടൻടെയും അമ്മൂട്ടിയുടെയും കുറുമ്പുകളും കൊച്ച്
പിണക്കങ്ങളും പരിഭവങ്ങളും കുസൃതികളും ഞങ്ങളുടെ വീടിനെ വീണ്ടും ഒരു സ്വർഗ്ഗം ആക്കി
മാറ്റിയിരുന്നു. ഇതിനിടയിൽ കല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ ദുബൈയിൽ പോയ
ചെറിയച്ഛനും കുട്ടികളെ കാണാൻ ഒരു വിസിറ്റ് നടത്തി പോയി.

അത് കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ ആണ് നല്ലരീതിയിൽ പോയിക്കൊണ്ടിരുന്ന ഞങ്ങടെ
കുടുംബത്തെ തളർത്തിയ ആദ്യ സംഭവം നടന്നത്, ആർത്തലച്ച് കരഞ്ഞുകൊണ്ടിരുന്ന ദേവൂനെയും
അമ്മയെയും പിടിച്ച് വിതുമ്പുന്ന അച്ഛൻ, ആ ചിത്രം ഒരു ക്യാമറയിൽ പകർത്തിയത് പോലെ
ഇപ്പോഴും എന്റെ ഉള്ളിലുണ്ട്. ദുബായിൽ പണ്ണി സൈറ്റിൽ നടന്ന ഒരു അപകടത്തിൽ ചെറിയച്ഛൻ
മരിച്ചു. ചെറിയച്ഛന്ടെ മരണം ദേവൂനെ മാനസികമായി തളർത്തിയിരുന്നു. ആ ഷോക്കിൽ നിന്നും
തിരിച്ച് വരാൻ കുറച്ച് സമയം എടുത്തു, സ്വന്തം വീട്ടുകാരെ എതിർത്ത് ചെറിയച്ഛന്ടെ
കൂടെ ഇറങ്ങി വന്ന ദേവു ചെറിയച്ഛന്ടെ മരണശേഷം സ്വന്തം വീട്ടിലേക്ക് തിരിച്ച്
പോയില്ല, എന്റെ അച്ഛനും അമ്മയും വിട്ടില എന്ന് പറയുന്നതാക്കും ശെരി. അവർക്ക് ദേവു
സ്വന്തം അനിയത്തിക്കുട്ടി തന്നെ ആയിരുന്നു. പിന്നീട് വീട്ടിൽ വെറുതെ ഇരുന്നാൽ
ദേവൂന്റെ അവസ്ഥ മാറില്ലെന്ന് തോന്നിയത് കൊണ്ടായിരിക്കാം, അച്ഛൻ

അച്ഛന്റെ കൂട്ടുക്കാരൻ സക്കറിയ അങ്കിൾ മാനേജർ ആയിട്ടുള്ള സ്കൂളിൽ അക്കൗണ്ടന്റ ജോലി
വാങ്ങി കൊടുത്തത്. ചെറിയച്ഛന്ടെ മരണം വരുത്തിയ ഞെട്ടലിൽ നിന്നും പതിയെ ഞങ്ങൾ
തിരിച്ച് വന്നു, അനുകുട്ടനും അമ്മൂടിയും ഒരുമിച്ച് കളിച്ച് വളർന്നു, വീണ്ടും സാധാരണ
ഗതിയിലേക്ക് കാര്യങ്ങൾ മാറി. ജോലിക്ക് പോകാൻ തുടങ്ങിയപ്പോൾ ദേവു ഒന്ന് റിലാക്സ്
ആയിരുന്നു. പക്ഷെ വീണ്ടും വിധി ഞങ്ങളെ പരാജയപ്പെടുത്തി, ചെറിയച്ഛന്ടെ മരണം കഴിഞ്ഞ്
എട്ട് വർഷങ്ങൾക്ക് ശേഷം ഞാൻ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു വാഹനാപകടത്തിൽ
എന്റെ അച്ഛനും അമ്മയും അനുകുട്ടനും മരണ പെട്ടു. അനുകുട്ടൻടെ ചികിത്സയുടെ ഭാഗമായി
പാലക്കാട് പോയി വരുമ്പോൾ ആയിരുന്നു എന്റെ ജീവിതം തന്നെ മാറ്റി മറിച്ച ആ അപകടം. മരണം
സൃഷ്ടിക്കുന്ന ഏകാന്തത മരണത്തേക്കാൾ വേദന സൃഷ്ടിക്കും എന്ന് ഞാൻ തിരിച്ചറിഞ്ഞ
നിമിഷം. അനുകുട്ടൻടെ മരണം അമ്മുവിനെയും തളർത്തിയിരുന്നു, ജീവിതത്തിൽ ഒരുപാട് വിഷമ
സാഹചര്യങ്ങൾ നേരിട്ടിട്ടുള്ള ദേവു തളർന്ന മനസ്സ് പുറത്ത് കാണിക്കാതെ പിടിച്ച്
നിന്നത് കൊണ്ടാണ് ഞങ്ങൾ മൂന്നുപേരും ഇന്നും ജീവനോടെ ഇരിക്കുന്നത് എന്ന് എനിക്ക്
ഉറപ്പാണ്. പിന്നീടങ്ങോട്ട് ഒരു ആറ് മാസം നരകം പോലെ ആയിരുന്നു ആ വലിയ വീട് എനിക്ക്.
പൊതുവെ എല്ലാവരോടും അടുത്തിടപഴകിയിരുന്ന ഞാൻ ഒരു അന്തർമുഖനായി മാറിയിരുന്നു.
ദിവസങ്ങൾ ഞാൻ ആ വലിയ വീട്ടിൽ പുറത്തിറങ്ങാതെ കഴിച്ചുകൂട്ടി. ആ വീട്ടിൽ ഇനി
സ്വസ്ഥമായി ജീവിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് അത് വിറ്റ് ഇപ്പോൾ
താമസിക്കുന്ന ഫ്ലാറ്റ് വാങ്ങിയത്. അതിനിടയിൽ കുറച്ച് കൂട്ടുകാരുടെയും
അധ്യാപകരുടെയും സഹായത്തോടെ ഒരുപാട് ക്ലാസുകൾ നഷ്ടപ്പെട്ടിട്ടും ഞാൻ പ്ലസ്ടു പാസ്സ്
ആയി. കുടുംബപരമായി അത്യാവശ്യം പൈസ ഉണ്ടായത് കൊണ്ട് എനിക്ക് പഠിത്തം
അവസാനിപ്പിക്കേണ്ട വന്നില്ല. ഇപ്പോൾ എന്റെ ജീവിതം എന്റെ ദേവുനും അമ്മൂട്ടിക്കും
വേണ്ടി ആണ്. അവരെ പൊന്നുപോലെ നോക്കണം അത്ര മാത്രം. ഇനിയും ഫ്ലാഷ്ബാക്ക് പറഞ്ഞ്
വെറുപ്പിക്കാതെ നമ്മക്ക് വർത്തമാന കാലത്തേക്ക് വരാം.

 

വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞ് റോഷൻ എന്നെ ഫ്ലാറ്റിന്റെ താഴെ ഇറക്കി തന്ന് പോയി.
കോളേജിൽ അധികം ആരോടും സംസാരിക്കാതെ മാറി നടന്നിരുന്ന എനിക്ക് സുഹൃത്ത് എന്ന് പറയാൻ
ആകെ ഉള്ള ഒരാൾ റോഷൻ ആയിരുന്നു. രണ്ടര വർഷം നീണ്ട കോളേജ് ലൈഫിലെ ഏക സമ്പാദ്യം.
ക്ലാസ്സിലെ കട്ടകലിപ്പൻ, ജിമ്മൻ, കോടീശ്വരനായ രാഘവൻ മുതലാളിയുടെ മൂത്തമകൻ, കോളേജിലെ
ഒരുപാട് പെണുങ്ങളുടെ മനസ്സിളക്കിയവൻ, അതാണ് റോഷൻ. രാവിലെ എന്നെ പിക്ക് ചെയ്യുന്നതും
ക്ലാസ്സ്‌ കഴിഞ്ഞ് ഡ്രോപ്പ് ചെയ്യുന്നതും റോഷൻ ആണ്. പതിനെട്ട് വയസ്സ് തികഞ്ഞ സമയം
ഒന്നിനും ഒരു താൽപര്യം ഇല്ലാതിരുന്നത് കൊണ്ട് ഈ എടുത്താണ് ഞാൻ ലൈസൻസ് എടുത്തത്. ഒരു
ബൈക്ക് വാങ്ങണം എന്ന് എനിക്ക് ആഗ്രഹമുണ്ട്, പക്ഷെ ദേവു സമ്മതിക്കുന്നില്ല. എന്റെ
അക്കൗണ്ടിൽ അത്യാവശ്യം പൈസ ഒക്കെ ഉണ്ടെങ്കിലും ദേവുന്ടെ സമ്മതം ഇല്ലാതെ ഇപ്പോൾ ഞാൻ
ഒന്നും ചെയ്യാറില്ല. അങ്ങനെ പലതും ചിന്തിച്ച് ഞാൻ ഫ്ലാറ്റിലേക്ക് നടന്നു.

രണ്ടാം നിലയിലാണ് ഞങ്ങൾ താമസിക്കുന്നത്, പോകുന്ന വഴിക്ക് ഒന്നാം നിലയിലെ ജോസഫ്
അങ്കിളിന്റെ ഫ്ലാറ്റിൽ നിന്നും അമ്മൂട്ടിയെയും കൂട്ടണം. സ്കൂൾ വിട്ട് വന്ന്
കഴിഞ്ഞാൽ ഞാൻ എത്തുന്ന വരെ അവിടെയാണ് അമ്മു നിൽക്കുക. ജോസഫ് അങ്കിളും ഭാര്യ ഷേർളി
ആന്റിയും റിട്ടയേർഡ് അധ്യാപകരാണ്. അവരുടെ മക്കൾ രണ്ടുപേരും അമേരിക്കയിൽ ആണ് ജോലി
ചെയുന്നത്.

“ഡിംഗ്ഡോങ് ഡിംഗ്ഡോങ്…………..”

“ഹാ അഭി എത്തിയോ….ഇന്ന് നേരത്തെ ആണല്ലോ”
വാതിൽ തുറന്നതും എന്നെ കണ്ട ഷേർളി ആന്റി പറഞ്ഞു

 

“ഹാ ആന്റി ഇന്ന് ലാസ്റ്റ് ഹവർ ഫ്രീ ആയിരുന്നു”

 

“അകത്തേക്ക് വാ മോനെ ചായ എടുക്കാം”

 

“വേണ്ട ആന്റി നല്ല ക്ഷീണം ഉണ്ട്…..ഒന്ന് പോയി ഫ്രഷ് ആവട്ടെ….അമ്മു എവിടെ??”

 

“അവൾ അവിടെ ഇരുന്ന് ടീവി കാണുന്നുണ്ട്….അത് ഇപ്പോഴൊന്നും കഴിയും തോന്നുന്നില്ല.”

 

“എങ്കിൽ ആന്റി അവളോട് പറഞ്ഞാൽ മതി, ഞാൻ പോവാ….”

 

“ശരി മോനെ…..പിന്നെ ഞായറാഴ്ച മീറ്റിങ്……മറക്കണ്ടാ…”

 

“ഹാ ശരി ആന്റി…….”
അതും പറഞ്ഞ് ഞാൻ നേരെ മുകളിലേക്ക് നടന്നു. എന്റെ റൂമിൽ കയറി ഡ്രസ്സ്‌ മാറി കൈയും
കാലും കഴുകി വന്ന് നേരെ സോഫയിൽ കിടന്ന് ചെറുതായി മയങ്ങി പോയി.

 

അമ്മുവിന്റെ ചേട്ടായി എന്ന വിളി കേട്ടിട്ടാണ് ഞാൻ ആ മയക്കത്തിൽ നിന്നും ഉണർന്നത്.
നോക്കുമ്പോൾ രാവിലെ ദേവു സുന്ദരിയാക്കി ഒരുക്കി വിട്ട പെണ്ണ് യൂണിഫോമിൽ എല്ലാം ചെളി
ആക്കി, മുടി ഒക്കെ അലങ്കോലം ആക്കി ഒരു അണ്ണാച്ചി ലുക്കിൽ ആണ് വരുന്നത്.

 

“ഏട്ടന്റെ അമ്മൂട്ടിക്ക് ഇന്ന് ഏത് പറമ്പിൽ ആയിരുന്നു പണ്ണി…..ഹിഹിഹിഹി……..”
ഞാൻ അവളെ നോക്കി കളിയാക്കി ചിരിച്ചു.

എന്റെ ചിരി കേട്ടതും പെണ്ണിന് ദേഷ്യം പിടിക്കാൻ തുടങ്ങി, അമ്മു ഓടി വന്ന് എന്റെ
മുടി പിടിച്ച് വലിക്കാൻ തുടങ്ങി.

“ഹാാാ…..വിട്ട് അമ്മു…. ഏട്ടന് വേദന എടുക്കുന്നു”

 

“ഇനി അമ്മുനെ കളിയാകോ…..”

 

“ഇല്ലാ……ഏട്ടന്റെ ചക്കര മോളല്ലേ…..ഹാ…..വിട്….”
ഇവളുടെ ഈ മുടി പിടിച്ച് വലി സഹിക്കാൻ പറ്റില്ല… ആയോ………………
അവൾ എന്റെ മുടി വിട്ട് മേലെ റൂമിലേക്ക് പോവാൻ ഒരുങ്ങി

 

“അമ്മ വരാൻ നേരം പെണ്ണ് ഓടി വന്നത് കണ്ടില്ലേ, ദേവു നിന്നെ ഈ കൊല്ലത്തിൽ കണ്ടാൽ
നല്ലോണം കിട്ടും മോൾക്ക്‌”

 

“ആയോ….അമ്മയോട് പറയരുതേ ചേട്ടായി…..എന്റെ പൊന്നു ചേട്ടായി അല്ലെ”

“മതി നിന്റെ ഒലിപ്പീര്…..ദേവു വരുന്നതിനുമുമ്പ് പോയി കുളിക്കാൻ നോക്ക്”

“ഒക്കെ…..ന്നാ അമ്മു പോയി കുളിച്ചിട്ട് വരാ ട്ടോ കുരങ്ങാ…”
എന്നും പറഞ്ഞ് എന്റെ വയറ്റിൽ അടിച്ച് പെണ്ണ് ഓടി റൂമിൽ കയറി വാതിൽ പൂട്ടി”

ഞാൻ മെല്ലെ ടീവി ഓൺ ചെയ്ത് ചാനൽ മാറ്റി കളിച്ച് കൊണ്ടിരുന്നു, ഈ സമയത്ത് ടീവിയിൽ
നല്ല പ്രോഗ്രാമുകൾ ഉണ്ടാകില്ല, എങ്കിലും ഇങ്ങനെ ചാനൽ മാറ്റി കളിക്കാൻ ഒരു രസമാണ്.
അങ്ങനെ ഒരു പത്ത് മിനിറ്റ് ടീവി നോക്കി ഇരുന്നപ്പോഴാണ് ദേവൂന്റെ എൻട്രി. അമ്മുന്റെ
നീരാട്ട് ഇപ്പോഴും കഴിഞ്ഞിട്ടില്ല.

പതിവിന് വിപരീതമായി ഒന്നും മിണ്ടാതെ സിറ്റിംഗ് റൂം കടന്ന് ദേവു നേരെ
അടുക്കളയിലേക്ക് പോവുകയാണ് ചെയ്തത്. ആ പോക്ക് കണ്ടാൽ അറിയാം എന്തോ കാര്യമായി
സംഭവിച്ചിട്ടുണ്ട്. ഞാൻ ദേവൂന് പിന്നാലെ അടുക്കളയിലേക്ക് ചെന്നു.

“എന്താ ദേവു……എന്ത് പറ്റി…മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നേ”
ഫിൽറ്ററിൽ നിന്നും വെള്ളം എടുത്ത് കുടിക്കുകയാണ് കക്ഷി.

“ഒന്നുല്ലെടാ……ചെറിയ തലവേദന….ഒന്ന് കിടക്കണം”
പക്ഷെ ആ മുഖത്ത് നിന്നും ആ പറഞ്ഞത് കള്ളമാണെന്ന് എനിക്ക് വായിക്കാമായിരുന്നു.

“ഹേയ് ഇത് വേറെ എന്തോ കാര്യം ഉണ്ട്….പറ ദേവൂസെ”
എന്നെ നോക്കാതെ വേറെ എങ്ങോട്ടോ നോക്കി കൊണ്ടിരുന്നു ദേവൂന്റെ താടിക്ക് പിടിച്ച്
മുഖം ഉയർത്തി കൊണ്ട് ഞാൻ ചോദിച്ചു

“ഹാ….നിന്നോടല്ലെ ചെക്കാ തലവേദന ആണെന്ന് പറഞ്ഞത്…..ഹോ…..തലവേദന ആയാലും മനസ്സമാധാനം
തരില്ല വെച്ച എന്താ ചെയാ”
എന്നെ നോക്കി ഉറക്കെ ദേവു അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ആകെ വല്ലാതായി പോയി. ആദ്യമായാണ്
ദേവു എന്നോട് ഇങ്ങനെ പെരുമാറുന്നത്. അവരുടെ കണ്ണ് ചുവന്ന് കലങ്ങിയിട്ടുണ്ട്, എന്തോ
കാര്യമായി തന്നെ പട്ടിട്ടുണ്ട്.

“സോറി ചെറിയമ്മേ…… റൂമിൽ അമ്മു കുളിക്കാൻ കേറിയതാ…എന്റെ റൂമിൽ കിടന്നോ”
എന്നെ ഒരു നിമിഷം നോക്കി നിന്നിട്ട് പുള്ളിക്കാരി നേരെ എന്റെ റൂമിലെക്ക് പോയി.
ആദ്യമായാണ് ഞാൻ ദേവൂനെ ചെറിയമ്മേന് വിളിച്ചത്. പണ്ട് അമ്മ കുറെ ശ്രമിച്ചതാ എന്റെ
ദേവു വിളി മാറ്റി ചെറിയമ്മേന് വിളിപ്പിക്കാൻ, എവിടെ നടക്കാൻ, പക്ഷെ ഇന്നിതാ ഞാൻ
പോലും അറിയാതെ എന്റെ വായിൽ നിന്നും വീണിരിക്കുന്നു.

ഞാൻ വീണ്ടും പോയി ടിവിയുടെ മുന്നിൽ പോയിരുന്നു, പക്ഷെ മനസ്സിൽ മുഴുവൻ ദേവു
ആയിരുന്നു, എന്താണ് ദേവൂന് പറ്റിയത്. ഹാ ഈ ചൂടൊന്നു മാറിയിട്ട് മെല്ലെ ചോദിക്കാം.

അപ്പോഴാണ് യുവറാണി പള്ളിനീരാട്ട് കഴിഞ്ഞ് ഇറങ്ങി വന്നത്.

“ മനുഷ്യക്കോലം വച്ചലോ”
എന്റെ ആ കമ്മന്റിന് മറുപടി തരാതെ മുടി ബാത്ടവൾ വച്ച് തുടച്ച് കൊണ്ട് എന്നെ നോക്കി
മുഖം കൊണ്ട് ഗോഷ്ഠി കാണിക്കുകയാണ് എന്റെ കുഞ്ഞനിയത്തി ചെയ്തത്.

അമ്മു കൂടെ ഉള്ളപ്പോൾ ഞാൻ എല്ലാം മറന്ന് അവളുടെ അതെ പ്രായമുള്ള ഒരു കൊച്ച്
കുട്ടിയായി മാറുന്നത് പോലെ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അവളാണ് എന്റെ
വേദനസംഹാരി. കഴിഞ്ഞ മൂന്ന് വർഷമായി മറ്റാരോടും അധികം സംസാരിക്കാതെ ഇരിക്കുന്ന ഞാൻ
അമ്മുവിന്റെ മുന്നിൽ മാത്രം എല്ലാം മറന്ന് കളിക്കാനും ചിരിക്കാനും തുടങ്ങിയിരുന്നു.
അനുകുട്ടൻടെ മരണത്തിന്റെ ഞെട്ടലിൽ നിന്നും കരകയറിയതിന് ശേഷം അവളും എന്നോട് ആദ്യം
ഉള്ളതിനേക്കാൾ കൂടുതൽ അടുത്ത പോലെ എനിക്കും തോന്നിട്ടുണ്ട്.

“അമ്മ എവിടെ ചേട്ടായി??”
എന്റെ കൂടെ സോഫയിൽ കയറി ഇരുന്ന് കൊണ്ട് അമ്മു ചോദിച്ചപ്പോൾ ആണ് ഞാൻ സ്വപ്നത്തിൽ
നിന്ന് ഉണർന്നത്.

“ദേവു തലവേദന ആയിട്ട് കിടക്കാ….അങ്ങോട്ട് ചെല്ലണ്ട”

“അമ്മക്കും തുടങ്ങിയോ ചേട്ടന്റെ അസുഖം…….ഈ തലവേദന പകരുന്ന രോഗം ആണോ ഈശ്വരാ……”
ആരോടോ ആയിട്ട് പറഞ്ഞിട്ട് അവളൊരു ദീർഘശ്വാസം വിട്ടു

“ആഹ്….ഇനി അതും കൂടി എന്റെ തലയിൽ ഇട്ടോ……”

“ഹഹഹ…………….”

“മതി രാക്ഷസചിരി ചിരിച്ചത്, വാവ പോയി ഏട്ടന് ഒരു ഗ്ലാസ്‌ ചായ ഉണ്ടാക്കി താ…..”

“ആയോ….വാവയോ……എന്താ സോപ്പ്……ഇതിലൊന്നും അമ്മു വീഴുല്ല മോനെ”

“പ്ലീസ് അമ്മുസേ……ഒരു ചായ ഇട്ട്‌ താടി”

“ഇഹ്…….ഇൻക്ക് വയ്യ…..ഡോറ തുടങ്ങാനായി”

“ആയോ….ഞാൻ അത് മറന്ന് പോയി…നാ അത് കഴിഞ്ഞ് ചായ സെറ്റ് ആകാ ലേ….”

“ആഹ് ശരി…..കൊച്ചുടീവി വെക്ക്…….”
ഞാൻ കൊച്ചുടീവി വെച്ച് ഞങ്ങൾ രണ്ടുപേരും ഡോറ ബുജ്ജി കണ്ടിരുന്നു.

“അമ്മക്ക് നല്ല തലവേദന ആണ് തോന്നുന്നേ..അല്ലെങ്കിൽ ഇങ്ങനെ വന്ന് അതെ പോലെ
കിടക്കാറില്ല ലേ…..”

“ആ…..മുഖം ഒക്കെ വയ്യാതെ പോലെ ഉണ്ട്”

“ഞാൻ ഒന്ന് പോയി നോക്കട്ടെ”

“വേണ്ട അമ്മു……കുറച്ച് നേരം നല്ല പോലെ കിടന്ന് ഉറങ്ങിയാൽ മാറിക്കോളും….നീ പോയി
വെറുപ്പിക്കാൻ നിക്കണ്ട”

പിന്നെ ഒരു 6:30 വരെ ഞങ്ങൾ രണ്ടുപേരും ടിവിയുടെ മുന്നിൽ തന്നെ ഇരുന്നു.

“മതി ടിവി കണ്ടിരുന്നത്, പോയി പഠിക്കാൻ നോക്ക് പെണ്ണേ…..6:30 കഴിഞ്ഞു…..ദേവു
എങ്ങാനും വന്ന് കണ്ടാൽ നല്ല രസം ആവും……നിന്നെ വഷളാകുന്നു എന്ന് പറഞ്ഞ് എനിക്കും
കേൾക്കും.”

“ഉഫ്…….ഹോ……ഈ ചേട്ടായി ചെല്ല സമയം അമ്മേനെ കാട്ടും വെറുപ്പിക്കൽ ആണ്”
എന്നും പറഞ്ഞ് ചാടിത്തുള്ളി റൂമിലേക്ക് പോയി.

“ചായ തന്നിട്ട് പോടീ”
ഞാൻ പിന്നിൽ നിന്നും വിളിച്ച് പറഞ്ഞു

“പഠിക്കാൻ ഉണ്ട് മിസ്റ്റർ……ഡിസ്റ്റർബ് ചെയ്യല്ലേ”

“ഇത്ര നേരം ഇല്ലാത്ത ആവേശോ പഠിക്കാൻ…….മടിച്ചി…….”

“ചായ ഉണ്ടാക്കാൻ എനിക്കറിയില്ല”

“നാണം ഇല്ലല്ലോ പറയാൻ
ഏഴാം ക്ലാസ്സിൽ പഠിക്കുന്ന പെണ്ണിന് ചായ ഉണ്ടാകാൻ അറിയില്ല പോലും”

“ഏഴാം ക്ലാസ്സിൽ ചായ ഉണ്ടാകാൻ അല്ല പഠിപ്പിക്കുന്നത്. പിന്നെ അത്ര ഇതാണെങ്കിൽ
ഡിഗ്രിക്കാരൻ പോയി ഉണ്ടാക്കിക്കോ”
പിന്നെയും അവിടെ നിന്ന് എന്നെ പലതും പറഞ്ഞിട്ട് പെണ്ണ് നേരെ അടുക്കളയിലേക്ക്
വിട്ടു. അഞ്ചുമിനിറ്റ് കഴിഞ്ഞ് എനിക്ക് ഒരു കപ്പ്‌ ചായയും കൊണ്ട് തന്നിട്ട് അവൾ
നേരെ പഠിക്കാൻ റൂമിലേക്ക് വിട്ടു.
ഞാൻ അമ്മു തന്ന ആ ചൂട് ചായയും ഊതി കുടിച്ച് ഫോണിൽ തോണ്ടി ഇരുന്നു.

ഒരു 7:45 ആയപ്പോൾ ദേവു മേലെ കണ്ണൊക്കെ തിരുമ്മി കൊണ്ട് എന്റെ മുറിയിൽ നിന്നും
വന്നു, ഞാൻ ആ സമയവും ഫോണിൽ കളിക്കുക ആയിരുന്നു. ദേവു വന്ന് എന്റെ എടുത്ത് സോഫയിൽ
ഇരുന്നത് അറിഞ്ഞിട്ടും ഞാൻ നോക്കിയില്ല. എന്റെ ലക്ഷ്യം ദേവൂന്റെ പ്രശ്നം
എന്താണെന്ന് അറിയൽ ആയിരുന്നു.

“അഭി ചായ കുടിച്ചോ??”
ആ ചോദ്യം കേട്ടിട്ടും ഞാൻ കേൾക്കാത്തതുപോലെ ഇരുന്നു.

“അഭി നിന്നോടാ ഞാൻ സംസാരിക്കുന്നത്”
ഞാൻ ഒന്ന് മുഖം ഉയർത്തി നോക്കിയിട്ട് വീണ്ടും ഫോണിലേക്ക് തന്നെ മുഖം പൂഴ്ത്തി.

“സോറി അഭി…… ഞാൻ തലവേദന ആയിട്ട് ഭ്രാന്ത്‌ പിടിച്ച് ഇരിക്കുകയായിരുന്ന. ആ സമയത്തെ
ഇതിൽ ചൂടായി പോയതാടാ”
എന്റെ മുഖം പിടിച്ച് ഉയർത്തികൊണ്ട് ദയനീയമായാണ് ദേവു അത് പറഞ്ഞത്.
ദേവൂന്റെ ആ മുഖഭാവം കണ്ടപ്പോൾ തന്നെ എനിക്ക് പാവം തോന്നി.

“എന്നോട് ചൂടായതിൽ എനിക്ക് ദേഷ്യം ഒന്നും ഇല്ല ദേവു…… എന്നെ ശാസിക്കാനും ശിക്ഷ
നൽകാനും ഈ ലോകത്ത് ഇപ്പോൾ അവകാശം ഉള്ള ഒരാൾ മാത്രമേ ഉള്ളു, അത് എന്റെ ദേവു ആണ്……
പക്ഷെ എനിക്ക് ദേഷ്യം ദേവു എന്നോട് കള്ളം പറഞ്ഞോണ്ടാ”
ദേവു കിടന്ന് വിയർക്കാൻ തുടങ്ങി……..

“ഞാൻ നിന്നോട് എന്ത് കള്ളം പറയാനാ….. നിനക്ക് തോന്നുന്നതാ”

“എനിക്ക് അറിയില്ലേ എന്റെ ദേവൂനെ…… ഇന്ന് കാര്യായിട്ട് എന്തോ സംഭവിച്ചിട്ടുണ്ട്…..
പറ ദേവു എന്താ സംഭവം”

“അത് പി…. ന്നെ…… അഭി…… “
ദേവു കിടന്ന് വിക്കാൻ തുടങ്ങി

“എന്നോട് പറയാൻ പറ്റുന്ന കാര്യം ആണെങ്കിൽ പറ ദേവു”

“അത് അഭി…….ഇന്ന്……ആ പ്യൂൺ ഭാസ്കരൻ…….അയാൾ എന്നോട് മോശമായി പെരുമാറി…….വൈകുന്നേരം
ഞാൻ വരുന്ന വഴിക്ക് അയാളും ഒരു കൂട്ടുകാരനും കൂടി എന്നെ തടഞ്ഞു നിർത്തി വളരെ
മോശമായി സംസാരിച്ചു…കുറച്ച് കാലം ആയി അയാളുടെ ശല്യം തുടങ്ങിയിട്ട്, അവരുടെ സംസാരം
എല്ലാം കൂടി എന്നെ വല്ലാതെ തളർത്തി കളഞ്ഞു……അതാ ഞാൻ…………”
എന്നും പറഞ്ഞ് ദേവു എന്റെ നെഞ്ചിലേക്ക് വീണു കരയാൻ തുടങ്ങി. ഞാൻ മേലെ പുറത്ത് തഴുകി
കൊണ്ട് ആശ്വസിപ്പിച്ചു.

കരച്ചിൽ ഒന്ന് നിന്നപ്പോൾ ഞാൻ സംസാരിച്ച് തുടങ്ങി

“സ്കൂളിൽ കംപ്ലയിന്റ് ചെയ്താലോ”

“കാര്യം ഇല്ല മോനെ….സ്കൂളിൽ എല്ലാരുടെയും മുന്നിൽ അയാൾ ഒരു മാന്യൻ ആണ്….ഇനി അഥവാ
അയാൾക്കെതിരെ നടപടി എടുത്താലും അയാൾക്ക് പുറത്ത് നല്ല കൂട്ടുകെട്ട് ഉണ്ടെന്ന്
രാജശ്രീ മിസ്സ്‌ പറഞ്ഞത്, പുള്ളിക്കാരിടെ വീടിന്റെ എടുത്താണ് അയാളുടെ വീട്.
കംപ്ലയിന്റ് ചെയ്താൽ പിന്നെ അയാൾ നമ്മളെ വെറുതെ വിടില്ല, ഇനി ഒരു ദുരന്തം കൂടി
താങ്ങാൻ ഉള്ള ശേഷി എനിക്കില്ല അഭി”
എന്ന് പറഞ്ഞ് ദേവു വീണ്ടും വിതുമ്പി തുടങ്ങി.

“ഇനി എന്താ ഇപ്പോൾ ചെയാ”

“ഒന്നും വേണ്ട…..നിന്നോട് എല്ലാം തുറന്ന് പറഞ്ഞപ്പോൾ തന്നെ എന്റെ എല്ലാ വിഷമവും
മാറി….ഇനി അയാളുടെ മുനിൽ പെടാതെ ഞാൻ നോക്കിക്കൊള്ളാം.”

പിന്നെ കുറച്ച് നേരം ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടാതെ മറ്റ് ഏതോ ലോകത്ത്
ആയിരുന്നു. കുറച്ച് നേരത്തെ ആഴത്തിലുള്ള ചിന്തകൾ അവസാനിപ്പിച്ച് കൊണ്ട് ദേവു നേരെ
അടുക്കളയിലേക്ക് വിട്ടു, അത്താഴത്തിന്റെ കാര്യങ്ങൾ നോക്കാൻ. പഠിച്ച് കഴിഞ്ഞ്
വരുമ്പോൾ ഭക്ഷണം റെഡി ആയില്ലെങ്കിൽ അമ്മൂട്ടീ സ്നിക്കർസിന്റെ പരസ്യത്തിലെ പോലെ വേറെ
ആളായി മാറും, അതിന് മുന്നിൽ പിടിച്ച് നിൽക്കാനുള്ള ധൈര്യം ഒന്നും ദൈവം എനിക്കും
ദേവുനും തന്നിട്ടില്ല. മതം ഇളകിയ കൊമ്പനാനയുടെ മുനിൽ പിടിച്ച് നിൽക്കാം, പക്ഷെ
വിശന്നു ഭ്രാന്തായ അമ്മുവിന്റെ മുനിൽ……ആയോ…… നോ……..

അപ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത്, നോക്കിയപ്പോൾ കുട്ടൻ മാമനാണ്. എന്റെ അമ്മയുടെ
ഇളയ സഹോദരനാണ് കുട്ടൻ മാമൻ.

ഞാൻ ഫോൺ എടുത്ത് ബാൽക്കണി പോയി നിന്ന് ഒരു പത്ത് മിനിറ്റ് പുള്ളിയോട് സംസാരിച്ചു,

ബന്ധുക്കൾ എന്ന് പറഞ്ഞ് കാണാൻ വരാനുള്ള ചുരുക്കം ചിലരിൽ ഒരാളാണ് കുട്ടൻ മാമൻ.
പുള്ളി ബാംഗ്ലൂരിൽ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുകയാണ്, ഫാമിലി ആയി അവിടെ
സ്ഥിരതാമസം ആണ്, ഡിഗ്രി അവിടെ ചെയ്യാൻ പുള്ളി എന്നോട് പറഞ്ഞിരുന്നു എങ്കിലും
ദേവൂനെയും അമ്മൂട്ടിയെയും വിട്ട് ഒരിടത്തേക്കും ഇല്ല എന്ന് പറഞ്ഞ് ഞാൻ ആ ക്ഷണം
സ്നേഹപൂർവ്വം നിരസിച്ചു. എന്റെ അച്ഛച്ചൻ അമ്മാച്ചൻ അമ്മമ്മ തുടങ്ങിയവരെ ഒന്നും ഞാൻ
കണ്ടിട്ട് കൂടി ഇല്ല, അച്ഛമ്മ ആണെങ്കിൽ എനിക്ക് നാല് വയസുള്ളപ്പോൾ മരിച്ചും പോയി.
പിന്നെ ഈ ഭാഗത്തേക്ക്‌ തിരിഞ്ഞ് നോക്കുന്ന ഒരാൾ ദേവൂന്റെ ചേച്ചി വിമല ആന്റി ആണ്,
അവരാണ് ഞങ്ങടെ സ്ഥിരമായി വരാറുള്ള ഏക ഗസ്റ്റ്.

കുട്ടൻ മാമയും ആയി സംസാരിച്ച് കഴിഞ്ഞ് ഞാൻ വരുമ്പോൾ അമ്മു സോഫയിൽ ഇരുന്ന് ടിവി
കാണുന്നുണ്ട്, ഏതോ ഹിന്ദി സീരിയൽ മലയാളത്തിലേക്ക് ഡബ്ബ് ചെയ്തത് ഇരുന്ന് കാണാ
കക്ഷി.

“മോളുന്റെ പഠിത്തം ഇത്ര വേഗം കഴിഞ്ഞോ”
ഞാൻ അവളുടെ കൂടെ സോഫയിൽ ഇരുന്നുകൊണ്ട് ചോദിച്ചു

“ഒന്ന് പോ ചേട്ടായി……….. പറയുന്ന ആള് ബുക്ക്‌ തുറന്ന് നോക്കുന്നത് ഞാൻ ഇത് വരെ
കണ്ടിട്ടില്ല”

“അതിന് ഞാൻ പഠിക്കുന്നത് നിന്നെ പോലെ സി.ബി.സ്.ഇ സ്കൂളിൽ അല്ല, കാലിക്കറ്റ്‌
യൂണിവേഴ്സിറ്റി ആണ്………”

“അതെന്താ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്ക് കൊമ്പ് ഉണ്ടോ”

“ആ….. ഉണ്ടെന്ന് കൂട്ടിക്കോ………. പരീക്ഷ നടന്നാൽ അലെ പഠിക്കേണ്ട ആവശ്യം ഉള്ളു”

“ഹിഹി……… ഹാ………..”

“അമ്മൂട്ടീ ചാനൽ മാറ്റെഡി…..”

“അയ്യടാ….. ഞാൻ ഇത് കാണാ”

“എങ്കിൽ ശരി ഞാൻ ദേവൂനെ വിളിക്കാ”

“ആയോ വേണ്ട…… ചേട്ടായി ഇഷ്ടള്ളത് വെച്ചോ……. നാ റിമോട്ട്”
അതും പറഞ്ഞ് റിമോട്ട് അവൾ എന്റെ നേരെ എറിഞ്ഞു. ഈ സീരിയൽ കാണുന്നത് ദേവു കണ്ടാൽ
പെണ്ണിന് നല്ലോണം കിട്ടും, അതാ വേഗം ഒതുങ്ങിയത്. ഞാൻ മേലെ ചാനൽ മാറ്റി,
ഏഷ്യാനെറ്റ്‌ മൂവീസിൽ ലാലേട്ടന്റെ മിന്നാരം ആയിരുന്നു, ഞങ്ങൾ രണ്ടാളും അതും
കണ്ടിരുന്നു.

“ചേട്ടായി……… .നാളെ എനിക്ക് ബിരിയാണി വാങ്ങി തരോ”
സിനിമ കാണുന്നതിന് ഇടയില് അമ്മുവിന്റെ ചോദ്യം

“അതെന്താ പെട്ടന്നൊരു ബിരിയാണി പൂധി”

“ആ………അങ്ങനെ തോന്നി…… വാങ്ങി തരുമോ”

“യപ്പ്……. ഡൺ……. സെറ്റ് ആകാ”
അതൊരു പതിവാണ്… മാസത്തിൽ ഒരിക്കലെങ്കിലും റഹ്മത്ത് ഹോട്ടലിൽ നിന്നും ബീഫ് ബിരിയാണി.
ഞങ്ങൾ കോഴിക്കോട്ക്കാരുടെ ഒരു വികാരം.

അങ്ങനെ ടിവി കണ്ട് ഇരിക്കുമ്പോൾ ദേവൂന്റെ വിളി വന്നു, ഭക്ഷണം കഴിക്കാൻ,
ഇന്നെന്താണാവോ അമ്മു ഇത് വരെ ഭക്ഷണം ചോദിച്ച് വെറുപ്പിച്ചിട്ടില്ല. അങ്ങനെ ഞങ്ങൾ
മൂന്നുപേരും കൂടി ഇരുന്ന് ഭക്ഷണം കഴിച്ച് വീണ്ടും കുറച്ച് നേരം ടിവി കണ്ടിരുന്നു,
ഇപ്പോൾ ദേവുവും കൂടി ഞങ്ങടെ കൂടെ. അവസാനം ഉറക്കം

വന്നപ്പോൾ ഞങ്ങൾ പോയി കിടന്ന് ഉറങ്ങി, ചില ദിവസങ്ങളിൽ ദേവുനോട് പിണങ്ങുമ്പോൾ അമ്മു
എന്റെ കൂടെ വന്ന് കിടക്കാറുണ്ട്, അല്ലെങ്കിൽ പെണ്ണിന് അമ്മയുടെ കൂടെ കിടന്നാലേ
ഉറക്കം വരു. അങ്ങനെ അതൊരു സാധാരണ ദിവസമായി അവസാനിച്ചു.

അടുത്ത ദിവസം രാവിലെ ദേവു വന്ന് വാതിലിൽ മുട്ടി വിളിക്കുന്ന ഒച്ച കേട്ടാണ് ഞാൻ
ഉണർന്നത്. നേരെ ബാത്‌റൂമിൽ കയറി പ്രഭാത കർമ്മങ്ങൾ എല്ലാം ചെയ്ത് പുറത്ത് വരുമ്പോൾ
അമ്മു യൂണിഫോം എല്ലാം ഇട്ട് സുന്ദരി ആയി നിൽക്കുന്നുണ്ട്.
അവളുടെ സ്കൂളിൽ രാവിലെ 7:45 ക്ലാസ്സ്‌ തുടങ്ങും, ഉച്ചക്ക് 2 മണി വരയെ ക്ലാസ്സ്‌
ഉള്ളു.

“ഗുഡ് മോർണിംഗ് മാഡം…..ഇന്ന് സുന്ദരി ആണല്ലോ”

“ഓഹ്…… ഗുഡ് മോർണിംഗ്..”
എന്നെ നോക്കി മുഖത്ത് പുച്ഛം വാരി വിതറി കൊണ്ടവൾ പറഞ്ഞു.

“ഹാ…. നീ ഇതുവരെ പോയിലെ…… കഥ പറഞ്ഞ് നിക്കാതെ പോവാൻ നോക്ക് പെണ്ണേ………….ബസ് വരാനായി”
അങ്ങോട്ട്‌ കേറി വന്ന ദേവൂന്റെ ശബ്ദം.

“ഞാൻ പോയിട്ട് വരാ ചേട്ടായി….. ബൈ……. അമ്മാ ബൈ…….”
ചാടി തുള്ളി പുറത്തേക്ക് പോവുമ്പോൾ അമ്മു വിളിച്ച് പറഞ്ഞു. ഞാനും ദേവും അവൾ
പോകുന്നതും നോക്കി നിന്നു.

“ചേട്ടായി ഞാൻ ഇന്നലെ പറഞ്ഞ കാര്യം മറക്കണ്ട ട്ടൊ”
കുറച്ച് മുന്നോട്ട് നടന്നതിന് ശേഷം തിരിഞ്ഞ് നോക്കി കൊണ്ട് അമ്മു പറഞ്ഞു.

“എന്ത് കാര്യം??”
ഞാൻ കാര്യം മനസിലാവാതെ അവളുടെ മുഖത്തേക്ക് നോക്കി

“ഉഫ്….. മറന്നോ…….. ബി.ബി”

“ഹാ ഒക്കെ ഡൺ”
ഞാൻ അവളെ നോക്കി തംബ്സ്അപ്പ്‌ കാണിച്ച് കൊണ്ട് പറഞ്ഞു

“താങ്ക്യൂ ചേട്ടായി……. ഉമ്മ……”
എന്നും പറഞ്ഞ് എന്നെ നോക്കി ഒരു ഫ്ലയിങ് കിസ്സും തന്നിട്ട് പെണ്ണ് ഓടി പോയി.

“എന്താടാ കാര്യം??”
വാതിൽ പൂട്ടി തിരിഞ്ഞപ്പോൾ ദേവൂന്റെ വക ചോദ്യം

“എന്ത് കാര്യം ദേവു”

“എന്താ ബി.ബി??”

“ഓ… അതോ…. അത് ഞങ്ങൾ ചേട്ടനും അനിയത്തിയും തമ്മിൽ ഉള്ള രഹസ്യ”

“ഓ…. വല്യ ചേട്ടനും അനിയത്തിയും…….. എന്താ വച്ച ചെയ്…….നിനക്ക് ചായ എടുത്ത്
വെച്ചിട്ടുണ്ട്, ഞാൻ പോയി കുളിക്കട്ടെ”
ഇത്രയും ഒറ്റയടിക്ക് പറഞ്ഞിട്ട് ദേവു നേരെ കുളിക്കാൻ പോയി.

ഞാൻ ചായ കുടിച്ചിട്ട് പോയി കുളിച്ച് വരുമ്പോൾ ദേവു കുളി കഴിഞ്ഞ് ഡ്രസ്സ്‌ എല്ലാം
മാറി കണ്ണാടിയുടെ മുന്നിൽ നിൽക്കുന്നുണ്ട്.

“ഡാ…..വാ……പുട്ട് കഴിക്കാം…ഇരിക്ക്”
എന്നെ കണ്ടതും ദേവു പറഞ്ഞു

ഞങ്ങൾ രണ്ടുപേരും കൂടി ഇരുന്ന് പുട്ടും കടലക്കറിയും തട്ടാൻ തുടങ്ങി

“എന്താ ദേവു മുഖത്തിന് ഒരു തെളിച്ചം ഇല്ലല്ലോ”
ഭക്ഷണം കഴിക്കുന്നതിനിടെ എന്തോ ആലോചിച്ചു ഇരുന്ന ദേവൂനെ കണ്ടപ്പോൾ ഞാൻ ചോദിച്ചു.

“മച്….ഒന്നുല്ലെടാ”
എന്നെ നോക്കാതെ ദേവു മറുപടി തന്നു

“ആ ചെങ്ങായിന്ടെ കാര്യം ആലോചിച്ച് ആണോ ഈ ടെൻഷൻ”

“മ്മ……ഇപ്പോ എന്തോ മടുപ്പാണ്‌ അങ്ങോട്ട്‌ പോവാൻ തന്നെ”

“നാ ജോലി വേണ്ട വച്ചാലോ…..”

“ഒന്ന് പോ ചെക്കാ……ജോലി വിടാനോ….അതൊന്നും വേണ്ട”

“മൂന്ന് മാസം കഴിഞ്ഞാൽ എന്റെ കോഴ്സ് കഴിയും, എന്നിട്ട് ഞാൻ എന്തേലും ജോലി
നോക്കാം….അല്ലെങ്കിലും ഈ ജോലിയുടെ ആവശ്യം ഉണ്ടോ…….”

“ഹാഹാ……ഒന്ന് പോ ചെറുക്കാ……നീ ഇപ്പോ അത്ര അങ്ങോട്ട്‌ ചിന്തിച്ച് കൂട്ടണ്ട.
അയാളുടെ ശല്യം ഒക്കെ ഞാൻ കൈകാര്യം ചെയ്യാ”

“ഹം……വൈകുന്നേരം ഇവിടെ വന്ന് കിടന്ന് കരയല്ലേ ദേവുന്ടെ കൈകാര്യം….ഹിഹി”
കളിയാക്കി ചിരിച്ചതിനുള്ള നുള്ള് സ്പോട്ടിൽ കിട്ടി.

“ഞാൻ എത്ര ആയി ദേവു ഒരു ബൈക്ക് വാങ്ങുന്ന കാര്യം പറയുന്നേ…..ബൈക്ക് ഉണ്ടെങ്കിൽ
എനിക്ക് ദേവുനെ കൂടും കൊണ്ടാകുo ചെയ്യാല്ലോ”

“ബൈക്ക് ഒന്നും വേണ്ട…..അത് ശരിയാവൂല്ല”

“ഈ സ്കൂളിന്റെ അകത്തുന്നു അയാളുടെ ശല്യം ഇല്ലലോ, ബസിൽ ഉള്ള യാത്ര നിർത്തി എന്റെ
കൂടെ ബൈക്കിൽ ആയാൽ അയാളുടെ ശല്യം നിന്നോളും”

“ബൈക്ക് വേണ്ടെടാ…….തീരെ സേഫ് അല്ല….എനിക്ക് പേടിയാ”

“ഉഫ്….ഈ ദേവുന്ടെ ഒരു കാര്യം……പിന്നെ എന്തിനാ ഞാൻ ലൈസൻസ് ഒക്കെ എടുത്തത്”

“ഹാ……നാ നീ എന്താ വച്ച ചെയ്തോ….ഞാൻ പറയുന്നത് ഒന്നും ഒരു വില ഇല്ലാലോ”

“എന്റെ പൊന്നു ദേവു…… ദേവു പറയുന്നത് അല്ലാതെ വേറെ ആര് പറയുന്നതാ ഞാൻ കേക്കാ”

“ഹ്മ്മ്…..നാ മോൻ നല്ല കുട്ടി ആയിട്ട് കോളേജിലേക്ക് പോവാൻ നോക്ക്”

“ഹാ….അപ്പൊ ഞാൻ ഡെയിലി റോഷന്റെ ബൈക്കിൽ അല്ലെ പോവൽ, സംഭവിക്കാനുള്ളതാണേൽ അത് എങ്ങനെ
ആയാലും സംഭവിക്കും”
എന്ന് പറഞ്ഞ് ഞാൻ കഴിച്ച പാത്രം എടുത്ത് നേരെ അടുക്കളയിലേക്ക് നടന്നു. പാത്രം കഴുകി
ഞാൻ തിരിച്ച് വരുമ്പോഴും ദേവു അതെ ഇരുപ്പാണ്, കണ്ണൊക്കെ നനഞ്ഞിട്ടുണ്ട്

“എന്തിനാ ദേവു കരയുന്നത്
ഞാൻ അപ്പൊ വായിൽ വന്നത് പറഞ്ഞു പോയതാ….മതി വാ എഴുന്നേക്ക്”
എന്ന് പറഞ്ഞ് ഞാൻ ദേവുനെ പിടിച്ച് എഴുന്നേല്പിച്ചതും പുള്ളിക്കാരി എന്നെ
കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി.

“സോറി ദേവു…….കരയല്ലേ”
എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ടിരുന്ന ദേവുന്ടെ പുറത്ത് തഴുകി ഞാൻ
ആശ്വസിപ്പിക്കാൻ ശ്രമിച്ചു

“ഇനി അങ്ങനെ ഒക്കെ പറയോ”
കുറച്ച് നേരം കഴിഞ്ഞ് കരച്ചിൽ നിർത്തി എന്നെ നോക്കികൊണ്ട്‌ ദേവു ചോദിച്ചു
അതിന് മറുപടി പറയാൻ നേരം എന്റെ പോക്കറ്റിൽ കിടന്നു ഫോൺ അടിയാൻ തുടങ്ങി. റോഷൻ
ആയിരുന്നു, താഴെ എത്തിയിട്ടുള്ള വിളി ആണ്, അവനോട് ഇപ്പൊ വരാ 5മിനിറ്റ് എന്ന് പറഞ്ഞ്
ഞാൻ ഫോൺ കട്ട്‌ ചെയ്തു.

“എന്റെ ദേവൂട്ടി ഇങ്ങനെ ഒരു പാവായി പോയല്ലോ, സോറി…..ഞാൻ ഇനി അങ്ങനെ ഒന്നും
പറയില്ല….പോരെ…… പിന്നെ ബൈക്ക്, ആ ആഗ്രഹം ഞാൻ അങ്ങ് വേണ്ടെന്ന് വച്ചു, ഇപ്പൊ
സന്തോഷം ആയോ സുന്ദരിക്ക്‌”
ദേവൂന്റെ കവിളിൽ പിടിച്ച് നുള്ളി കൊണ്ട് ഞാൻ പറഞ്ഞപ്പോൾ എന്റെ കണ്ണിൽ തന്നെ നോക്കി
നിക്കാ കക്ഷി.

“ഒന്ന് ചിരിക്ക് ദേവു, ആ ചിരി കണ്ടിട്ട് വേണം എനിക്ക് പോവാൻ, റോഷൻ കാത്ത് നിക്കാ”
അതിന് മറുപടി ആയി ഒരു മങ്ങിയ ചിരി ലഭിച്ചു.

“നാ ഞാൻ പോയി വരാ ട്ടൊ….സുന്ദരി”

“ഡാ…നിനക്ക് ബൈക്ക് തന്നെ വേണം നിർബന്ധം ആണോ, കാർ പോരെ”
ദേവുന്ടെ പെട്ടന്നുള്ള ആ ചോദ്യം എന്നെ ഞെട്ടിച്ച് കളഞ്ഞു

“എന്താ ദേവു….”
ഞാൻ ആ പറഞ്ഞത് കേൾക്കാത്ത പോലെ ചോദിച്ചു

“നമുക്ക് ഒരു കാർ വാങ്ങിയാലോ”

“ഹിഹിഹി……അതെന്താ കാറിന് റിസ്ക് ഇലെ”

“ആ അറിയില്ല……പക്ഷെ നീ ബൈക്ക് ആയിട്ട് പോവുന്നത് എനിക്ക് എന്തോ പേടി ആണ്”

“അതൊക്കെ നമുക്ക് രാത്രി സംസാരിക്കാം, ഞാൻ പോവാ…അവൻ അവിടെ വെയിറ്റ് ചെയ്യാൻ
തുടങ്ങിട്ട് കുറച്ച് നേരം ആയി”

“ശരി സൂക്ഷിച്ച് പോ…..”

“ശരി ബൈ ദേവു….”

ഫ്ലാറ്റിൽ നിന്നും ഇറങ്ങി റോഷന്റെ കൂടെ കോളേജിലേക്ക് വിട്ടു. പിന്നെ വൈകുന്നേരം വരെ
അങ്ങനെ കഴിച്ച് കൂട്ടി. ശരിക്കും റോഷൻ കൂടി ഇല്ലായിരുന്നെങ്കിൽ ഈ കോളേജ്‌ പഠിത്തം
ഞാൻ നിർത്തി പോവുമായിരുന്നു.
വൈകുന്നേരം കുറച്ച് ലേറ്റ് ആയിട്ടാണ് ഞാൻ ഫ്ലാറ്റിൽ എത്തിയത്. ഞാൻ എത്തുന്നതിന്
മുൻപ് ദേവു എത്തിയിട്ടുണ്ട്.

ഞാൻ ചെല്ലുമ്പോൾ അമ്മയും മോളും സോഫയിൽ ഇരുന്ന് എന്തോ വല്യ ചർച്ചയിലാണ്.
എന്നെ കണ്ടതും അമ്മു ഓടി എന്റെ അടുത്തേക്ക് വന്നു, എന്നെ കണ്ട സന്തോഷം ഒന്നുമല്ല,
എന്റെ കൈയിലുള്ള ബിരിയാണി കവർ കണ്ട സന്തോഷത്തിൽ ആണ് എന്റെ സഹോദരി ഓടി വന്നത്.

“ചേട്ടായി സൂപ്പറാ….എനിക്ക് തോന്നി ഇത് വാങ്ങാൻ പോയത് കൊണ്ട ചേട്ടായി ലേറ്റ്
ആവുന്നത് എന്ന്”

എന്റെ കൈയിൽ നിന്നും കവർ വാങ്ങിക്കൊണ്ട് അമ്മു പറഞ്ഞു. എന്നിട്ട് അതും കൊണ്ട്
പെണ്ണ് നേരെ അകത്തേക്ക് ഓടി.“ഡാ…..പോയി കുപ്പായം മാറ്റി ഫ്രഷ് ആയി വാ…..ഞാൻ ചായ
എടുക്കാ”
അകത്തേക്ക് കയറിയതും, സോഫയിൽ ഇരുന്ന് ഫോൺ നോക്കി കൊണ്ടിരുന്നു ദേവു പറഞ്ഞു.“ഒക്കെ
ദേവു ഞാൻ ഇപ്പൊ വരാ”“എന്താ ആ പെണ്ണിന്റെ കൈയിൽ ഒരു കവർ”

“ഓ…അത് ബിരിയാണി ആണ്, റഹ്മത്ത് സ്പെഷ്യൽ”

“ഓ….അപ്പൊ അതാണ് ലെ രാവിലെ ചേട്ടനും അനിയത്തിയും വല്യ സ്വകാര്യം പറഞ്ഞത്”

“ഹാ…..ചെല്ല്……ദേവുനും ഉണ്ട്”

“നീ പോയി മാറ്റി വാ….ഞാൻ ചായ എടുക്കാ….എന്നിട്ട് ഒരുമിച്ച് കഴിക്കാം”

“ആ ശരി”

പിന്നെ ഞാൻ പോയി ഡ്രസ്സ്‌ മാറി, കാലും മുഖവും കഴുകി വന്ന് ഞങ്ങൾ മൂന്നുപേരും കൂടി
ഇരുന്ന് ബിരിയാണി കഴിച്ച്, അത് കഴിഞ്ഞ് കുറച്ച് നേരം ഞാൻ പോയി കിടന്ന് ഉറങ്ങി പോയി,
എന്താ അറിയില്ല ഇന്ന് ഭയങ്കര ക്ഷീണം.

ഉറങ്ങി എഴുന്നേറ്റ് മുറിക്ക് പുറത്ത് വന്നപ്പോൾ ദേവു അവിടെ ഇരുന്ന് ആരോടോ കാര്യമായി
ഫോണിൽ സംസാരിക്കുന്നുണ്ട്. അമ്മൂനെ ആ ഭാഗത്തൊന്നും കാണുന്നില്ല, പഠിക്കാൻ പോയി
കാണും പാവം.

ഞാൻ ടിവി ഓൺ ആക്കി അതിന് മുനിൽ ഇരുന്നു. ഒരു രണ്ട് മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ ദേവു
ഫോൺ വച്ച് ഓടി വന്ന് എന്റെ എടുത്ത് ഇരുന്നു.

“ഡാ ആ ഭാസ്കരൻ ഇലെ അയാൾക്ക് ആരോ നല്ല പണി കൊടുത്തിട്ടുണ്ട്”
ഇത് പറയുമ്പോൾ ദേവുന്ടെ മുഖത്ത് സന്തോഷം, ആശ്വാസം, ആഹ്ലാദം തുടങ്ങി പല ഭാവങ്ങളും
മാറി മറിയുന്നത് ഞാൻ കണ്ടു.

“ആര്…ആ പ്യൂൺ ആണോ”

“ആടാ അയാൾ തന്നെ”
ദേവുന്ടെ ഈ പ്രതികരണത്തിൽ നിന്ന് അവർ ആ ഭാസ്കരനെ എത്ര മാത്രം വെറുക്കുന്നുണ്ട്
എന്ന് എനിക്ക് വ്യക്തം ആയി. സാധാരണ എല്ലാർക്കും നല്ലത് മാത്രം വരാൻ ആഗ്രഹിക്കുന്ന
ആളാ.

“എന്താ പറ്റിയെ അയാൾക്ക്”

“കൈയും കാലും ഒക്കെ അടിച്ച് ഒടിച്ചിട്ടുണ്ട് എന്ന രാജശ്രീ പറഞ്ഞത്, അവളുടെ തൊട്ട്
അടുത്ത വീടാണ് അയാളത്.

“ഹാ അപ്പൊ ദൈവം ഒക്കെ ഉണ്ട് ലെ ദേവു”

“പിന്നല്ലാതെ…… ദൈവം തന്നെ ആണ് അയാൾക്ക് ഈ ശിക്ഷ കൊടുത്തത്, ഞാൻ അത്രക്ക്
പ്രാർത്ഥിച്ച് പോയി ഇന്നലെ”

“ഹാഛ്…..ഇനി കുറച്ച് ദിവസം അയാളുടെ ശല്യം ഉണ്ടാവില്ല”

അങ്ങനെ ഇരിക്കുമ്പോൾ എന്റെ ഫോൺ അടിഞ്ഞു, ഞാൻ ദേവൂനോടെ ഇപ്പൊ വരാ എന്ന് പറഞ്ഞ് ഫോണും
കൊണ്ട് ബാൽക്കണി ലക്ഷ്യമാക്കി നടന്നു…………..

തുടരും🙏

ഈ കഥ നിങ്ങൾക്ക് ഇഷ്ടായെങ്കിൽ ആ ഹാർട്ട്‌ ബട്ടൺ ഒന്ന് കുത്തിട്ട്  അഭിപ്രായവും
പറയാൻ മറക്കരുതേ

നിങ്ങടെ അഭിപ്രായം അറിഞ്ഞിട്ട് ഇതിന്റെ അടുത്ത ഭാഗം എഴുതാം എന്നാണ് ഞാൻ കരുതുന്നത്.

 

സ്നേഹപൂർവ്വം

Hyder Marakkar 🖤

 

💥ചെറിയമ്മയുടെ സൂപ്പർഹീറോ 2💥[HYDER MARAKKAR]
[https://kambimaman.com/cheriyammayude-superhero-part-2-author-hyder-marakkar/]

 

Leave a Reply