ജോർജ്ജ് ഓരൊരുത്തരേയും മാറി മാറി ചവിട്ടികൂട്ടികൊണ്ടിരുന്നു..
കൂടെയുള്ള ഗൂണ്ടകൾ അടിവാങുകയാണെന്ന് കണ്ട മുസാഫിർ വണ്ടിയിൽ കയറി പുറപെട്ടു… അത് കണ്ട ഞാനും മറ്റൊരു വണ്ടിയെടുത്ത് പിന്നാലെ പോയി…
കുറച്ച് നേരം ചേസിങ്ങ്… അതിനിടയിൽ ഒന്ന് രണ്ട് വട്ടം ഞാൻ വണ്ടി കൊണ്ട് അവന്റെ വണ്ടിയിലിടിപ്പിച്ചു.. നല്ല തിരക്കുള്ള റോഡിലൂടെ റോഡ് സൈഡിലെ കടകളെയൊക്കെ ഇടിച്ചു തെറിപ്പിച്ച് അവന്റെ വാഹനം മുമ്പോട്ട് നീങ്ങി..പിന്നിൽ ഞാനും..
അവന്റെ കാറിന്റെ ബാക്കിൽ ഞാനൊടിച്ച കാറുകൊണ്ട് ശക്തിയായി ഇടിപ്പിച്ചു..
നിയന്ത്രണം തെറ്റിയ ആ വാഹനം റോഡ് സൈഡിലെ പാടത്തേക്ക് മറിഞ്ഞു..
തലകീഴായി മറിഞ്ഞുകിടന്ന ആ കാറിനുള്ളിൽ നിന്ന് വളരെ കഴ്ട്ടപെട്ട് അവൻ ഇഴഞ്ഞ് പുറത്ത് വന്നു..
ഞാൻ റോഡ് സൈഡിൽ വണ്ടി നിർത്തിയിറങ്ങി.. പാടത്തേക്കിറങ്ങി.
അവൻ ഭയന്ന് നിലവിളിച്ച് ആ കണ്ടത്തിലൂടെ ഓടാൻ തുടങ്ങി.. പിന്നാലെ ഞാനും.
ഞാൻ ഓടിയെത്തി പിടിച്ചു അവനെ…
പിന്നിൽ നിന്ന് ഷർട്ടിൽ പിടിച്ച് വലിച്ചെറിഞ്ഞു.. കമഴ്ന്നു വീണുകിടന്ന അവന്റെ പുറത്തും കഴുത്തിലും ആഞ്ഞ് ചവിട്ടി പിടിച്ചെഴുന്നേൽപ്പിച്ചു… തലക്ക് പിന്നിൽ പിടിച്ച് മുഷ്ട്ടി ചുരുട്ടി വയറ്റിൽ ശക്തിയായി ഇടിച്ചു. നെഞ്ചിനു താഴെ യും ഇടി വീണു. ഞാനവനെ പിടിച്ചു വലിച്ച് മറിഞ്ഞു കിടക്കുന്ന അവന്റെ കാറിനടുത്തേക്ക് കൊണ്ടുവന്നു… വണ്ടിയിൽ ചേർത്ത് നിർത്തി രണ്ട് കൈകൊണ്ടും മുഖത്തും നെഞ്ചിലും ആഞ്ഞാഞ്ഞ് ഇടിച്ചു… അവന്റെ മുഖമാകെ പൊട്ടിപൊളിഞ്ഞു.. ചോരയൊഴുകി.. കൈരണ്ടും പിടിച്ച്‌തല്ലിയൊടിച്ചു…
ഞാനവനെ വാരികൂട്ടിയെടുത്ത് ഞാനോടിച്ചുവന്ന വണ്ടിയുടെ ടിക്ക് തുറന്ന് അതിലിട്ടു.. വണ്ടിയെടുത്തു…
മരക്കാർ ബംഗ്ലാവിന്റെ പടിക്കൽ എത്തി. അടികൊണ്ടവശനായ മുസാഫിറ് നെ റോഡിലേക്ക് വലിച്ചിട്ടു… അവിടെ പാർക്ക് ചെയ്തിരുന്ന ജോർജ്ജ് ന്റെ ബുള്ളെറ്റിൽ തൂക്കിയിട്ടിരുന്ന പെട്രോൾ എടുത്തു അവന്റെ മേലാസകലം ഒഴിച്ചു…….
നിലത്ത് മലർന്ന് കിടക്കുന്ന അവന്റെയടുത്ത് ഞാൻ ചെന്നിരുന്നു..
“ഇനി ഡൈലോഗ് കളൊന്നുമില്ല… പറയേണ്ടതൊക്കെ നിന്നോട് മുമ്പെ ഞാൻ പറഞതാ… ഇത് നിന്റെ വിധി..
മരിക്കുന്നതിനു മുമ്പ് നീയൊരു കാഴ്ച്ചകൂടി കാണണം.. ”
ഞാൻ ജോർജ്ജിന്റെ ഫോൺ വാങ്ങി.. അതിലെ വാട്ട്സാപ്പിൽ ഒരു വീഡിയോ വന്ന് കിടക്കുന്നുണ്ടായിരുന്നു… അതെടുത്ത് ഓണാക്കി അവനു നേരെ പിടിച്ചു…
അവന്റെ ഭാര്യയെ എട്ട് പേർ ചേർന്ന് നശിപ്പിക്കുന്ന വീഡിയൊ ആയിരുന്നു അത്…
വന്യമായ ഒരു ചിരിയോടെ ഞാനവനോട്..
“ഞാൻ ആദ്യമെ പറഞ്ഞില്ലെ ഈ കഥയിൽ നായകൻ ഇല്ല… വില്ലന്മാർ മത്രെയുള്ളു…!!”
കുറച്ച് കഴിഞ്ഞ്…