ദിവ്യ :ഇന്ന് എന്താണ് പ്രശ്നം. ആരും വീട്ടിൽ ഇല്ലല്ലോ..
അഞ്‌ജലി :അയ്യോ ഇന്ന് തന്നെ വേണോ.
മാലതി :ടീച്ചറെ ഇതൊക്കെ വീണു കിട്ടുന്ന അവസരങ്ങൾ ആണ് പാഴാക്കി കളയരുത്. പിന്നെ വേണേൽ ഞാനും വരാം ആരേലും വന്നാൽ ഞാൻ പറയാം പോരെ.
അഞ്‌ജലി :ഉം..
ദിവ്യ :അപ്പോൾ നിങ്ങൾ രണ്ടും വീണ്ടും ഹാഫ് ഡേ ലീവ് അല്ലേ.
മാലതി :പിന്നല്ലാതെ. (ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. )
(ഉച്ച കഴിഞ്ഞു രണ്ടു പേരും സ്കൂളിന് പുറത്തേക്കു ഇറങ്ങി. )
തുടരും…