ഹേമോഹനം 4 [ManuS]

Posted by

രാത്രിയോടെ വീട്ടിൽ തിരിച്ചെത്തി…. രണ്ട് പേരും ക്ഷീണം കാരണം ഉറങ്ങി….

മോഹൻ രാവിലെ എഴുന്നേറ്റ് പത്രം വായിക്കാൻ ആയി ഇരുന്നപ്പോൾ കുറെ
കത്തുകൾ ഉണ്ടായിരുന്നു ടീപ്പോയിൽ….മീര എല്ലാ ദിവസവും വന്ന് വീടും പരിസരവും വൃത്തിയാക്കിയിരുന്നു….

കത്ത് പൊട്ടിച്ച മോഹൻ വായിച്ചു…. പെട്ടന്ന് അവൻ്റെ മുഖം വല്ലാതെയായി…..

എന്താ കത്തിൽ വിശേഷം….

ചായയുമായി വന്ന ഹേമ അവളുടെ നിതംബങ്ങൾ മോഹൻ്റെ തോളിൽ ചേർത്തു നിർത്തി ചോദിച്ചു….

അത്യാവശ്യമായി നാട്ടിൽ പോകണം.. അച്ഛന് തിരെ സുഖമില്ല……

ഇന്ന് തന്നെ പോകണം……

ഹേമയ്ക്ക് അത് ഒരു ദുഃഖ വാർത്തയായിരുന്നു…

ഉച്ചയോട് കൂടി മോഹൻ ഇറങ്ങി…..

കാറെടുത്തു പെയ്ക്കോളു…. നാളെത്തന്നെ മടങ്ങി വരണം…… അവൾ പറഞ്ഞു….

വേണ്ട ഹേമ…. ഞാൻ ബസ്സിൽ പൊയ്ക്കൊള്ളാം…..

ഹേമ അവനെ കെട്ടിപ്പിടിച്ച് അവളുടെ നിറഞ്ഞ മുലകൾ അവൻ്റെ നെഞ്ചിലമർത്തി മോഹൻ്റെ ചുണ്ടുകളെ കടിച്ചു വലിച്ചു…

മോഹൻ നടന്നകലന്നുന്നത് നോക്കി അവൾ കണ്ണീരോടെ നോക്കി നിന്നു……

ഹേമയ്ക്ക് താങ്ങാൻ പറ്റാത്ത വിരഹം ……

പിന്നീടുള്ള രാത്രികളിൽ അവളിൽ നുരഞ്ഞ് പൊന്തിയ കാമത്തെ ശമിപ്പിക്കാൻ അവൾ നന്നെ പാടുപെട്ടു……

മോഹൻ പോയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു…. ഒരു വിവരവുമില്ല……. ദിവസങ്ങൾ കടന്നു പോയി…… ഇടക്ക് ഒരു ദിവസം ഹരി വന്നിരുന്നു….

എന്താ ഹരി ഇപ്പോൾ കാണാനെ കിട്ടുന്നില്ലല്ലോ….. ബിസിനസ്സ് ഒക്കെ പച്ച പിടിച്ചോ….? ഹേമ ചോദിച്ചു…

ഹേമ കുളിക്കാനുള്ള തയ്യാറെടുപ്പിലാരുന്നു…. സാരിക്കിടയിലൂടെ കാണുന്ന ഹേമയുടെ മാംസളമായ വയർ ഹരിയുടെ കണ്ണുകൾക്ക് വിരുന്നായി…..

ഉം….. നല്ല തിരക്കാ ചേച്ചീ… പട്ടണത്തിലെ കൊച്ചമ്മമാരാ ഇപ്പോ ഉഴിച്ചിലിന് വരുന്നേ… ഹരി പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *