സത്യം…. ചേച്ചി….. ഇപ്പോ കണ്ടാൽ കല്യാണം കഴിച്ചതാന്ന് തോന്നില്ല….
പിന്നെ മാത്യൂച്ചായൻ അസൂയ കൊണ്ട് പറഞ്ഞതാകും ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു….
അസൂയയോ എന്തിന്… ഞാൻ അങ്ങേരുടെ ഭാര്യ അല്ലെ….. ജെസ്സി ചേച്ചി പുരികം ഉയർത്തി ചോദിച്ചു….
അത് ചേച്ചീ തികച്ചും മാനസികമായ പ്രശ്നമാണ്.. ചിലപ്പോൾ ചേച്ചിയുടെ കൂടെ പുള്ളിക്ക് എത്താൻ കഴിയുന്നില്ല എന്നുള്ള…. ഒരിത്……. ഞാൻ പറഞ്ഞതും ജെസ്സിചേച്ചി എന്നെ നോക്കി…..
എന്നതാ….. നീ ഈ പറയുന്നെ…… ഞാൻ ഒരു സാദാ പെണ്ണ്….. ഇച്ചായന് എന്നോട് എന്ത് അസൂയ വരാനാണ്…….
ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ല അങ്ങനെ ഒരു ചെല്ലുണ്ട്…. കേട്ടിട്ടുണ്ടോ….. ഞാൻ ചോദിച്ചു….
മീൻസ്…… ജെസ്സി അവനെ നോക്കി….
അതിപ്പോ ഞാൻ എങ്ങനാ പറയുന്നേ…..
നീ എൻ്റെ ബെസ്റ്റ് ഫ്രണ്ടല്ലെ…….. അല്ലെ…… ജെസ്സി ചോദിച്ചു…..
അതെ….. ചേച്ചി… ഞാൻ പറഞ്ഞു….
എന്നാ പിന്നെ പറ…….
അത് ആണായിട്ടുള്ളവൻ ചേച്ചിയെ കണ്ടാൽ നോക്കും…. അത്രക്ക് സുന്ദരിയാ ചേച്ചി….. ഞാൻ ഒന്ന് പൊക്കിവിട്ടു…..
ഓഹോ…… അപ്പോ നീയും നോക്കാറുണ്ടോ……? ജെസ്സി ചോദിച്ചു……
ഏയ്….. ഇല്ല…. ഞാൻ പെട്ടന്ന് പറഞ്ഞു…….
അതെന്താ നീ ആണല്ലെ…… അവൾ മുന്നിൽ പോയ നിസ്സാൻ പെട്രോളിനെ ട്രാക്ക് മാറി ഓവർടേക്ക് ചെയ്തിട്ട് ചെക്ക് വച്ച പോലെ ചോദിച്ചു……
പെട്ടന്നുള്ള ആ ചോദ്യം ഞാൻ പ്രതീക്ഷിച്ചില്ല…. ഞാനാകെ വിയർത്തു പോയി…….
എന്താടാ….. നീ മിണ്ടാത്തെ……
മനു നിനക്ക് സിനിമയിൽ ഒന്ന് ട്രൈ ചെയ്തൂടെ ചിലപ്പോൾ ഓസ്കാർ കിട്ടും…… നന്നായി അഭിനയിക്കുന്നുണ്ട്…..
എന്താ ചേച്ചീ പറയുന്നെ ഞാൻ വീണ്ടും ചോദിച്ചു….
മനു..’…നീ എത്രകാലമായി നീ ഇത് തുടങ്ങിയിട്ട്…. ജെസ്സിയുടെ കണ്ണുകൾ റോഡിലേക്കാണ്…..
എന്ത്?….
മറ്റുള്ളവരുടെ ബെഡ്റൂമിൽ ഒളിഞ്ഞ് നോക്കുന്നത്….. അത് മോശമല്ലെ….. നി.. ഒരു നല്ല ചെറുപ്പക്കാരനെന്നാ ഇന്നലെ വരെ കരുതിയത്……… നീ കള്ളം പറഞ്ഞ് രക്ഷപെടണ്ടാ…. ഞാൻ കണ്ടതാ…… ജെസ്സി പറഞ്ഞു……