ഞാൻ ലാപ് ടോപ്പ് എടുത്ത് എന്റെ പ്രൊജക്റ്റ് ചെയ്ത് കൊണ്ടിരുന്നപ്പോൾ അവൾ ഒരു ചൂട് കോഫി കൊണ്ടുവന്നു തന്നു എന്നിട്ട് അവൾ എന്റെ അടുത്ത് ഇരുന്ന് അലക്ഷ്യമായി ലാപ്പിൽ നോക്കി ഇരുന്നു.
ഷെറിൻ : ” നീയെന്താ ഇപ്പോൾ പണ്ടത്തെ പോലെ സംസാരിക്കാത്തത് ”
ഒന്നുമില്ല എന്ന് പറയുമ്പോഴും അവൾ കൂടുതൽ നിർബന്ധിച്ചപ്പോൾ ഞാൻ പറഞ്ഞു തുടങ്ങി.
“എനിക്ക് ആദ്യം നിങ്ങൾക്കിടയിൽ നടക്കുന്നത് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല അതുകൊണ്ടാവണം..
ശരിയാണ് എല്ലാം എന്റെ കാഴ്ചപ്പാടിന്റെ പ്രശ്നമായിരുന്നു ഞാൻ ഇപ്പോൾ എല്ലാത്തിനോടും യോചിച്ചു വരികയാണ് ”
ഷെറിൻ : ” അതായത് നീയും എന്നെ വൈകാതെ കീഴടക്കും എന്നല്ലേ? ”
ഞാൻ അതിനോട് മിണ്ടാൻ നിന്നില്ല.
ഷെറിൻ : ” ഈ സമൂഹത്തിന് കിട്ടിയ ഒരു നിധിയാണ് നീ പക്ഷേ ഇങ്ങനെയൊക്ക ചെയ്യാത്തവർ ഇപ്പോൾ വളരെ ചുരുക്കമല്ലേ. വധു വരന്മാർ വെർജിൻ ആവണമെന്ന കാലമൊക്കെ മാറി ”
ഞാൻ അതെല്ലാം കേട്ടിരുന്നു. എന്റെ മനസ്സിനെ എപ്പോയെ പാകപ്പെടുത്തിയ കാര്യം അവൾക് അറിയില്ലായിരിക്കണം. അവൾ ഓരോന്ന് പറയുമ്പോൾ അവളെ ഞാൻ നോക്കിയിരുന്നു ഇപ്പോൾ കുളിച്ച് വന്നു ഒരു ടി ഷർട്ട് പട്ടിയാല മോഡൽ പാന്റ് ആണ് അവൾ ഇട്ടിരുന്നത് അത് അവൾക്ക് കൂടുതൽ ഭംഗി കൂട്ടി.
അവൾ ഓരോന്ന് പറയുന്നതിന്റെ ഇടയിൽ അവളെ എന്നിലേക്ക് വലിച്ചിട്ടു അവളുടെ ചുണ്ടിനെ എന്റെ ചുണ്ട് കൊണ്ട് ലോക്ക് ചെയ്തു. പെട്ടന്നുള്ള പ്രവർത്തി അവളെ നല്ലവണ്ണം അത്ഭുതപെടുത്തി.