ബോസ്സിന്റെ മാറിൽ മൂന്ന് രാത്രി 2 [പ്രമാണി]

Posted by

കള്ള     കാമുകന്റെ     ചിരി,    അത്    പറയുമ്പോൾ     ബോസ്സിന്റെ      മുഖത്തു     ദൃശ്യമായിരുന്നു.

“എന്താ…. സാർ… അങ്ങനെ     പറഞ്ഞത്?  ഒന്നുമില്ലേലും   സാറെന്റെ       ബോസ്സല്ലേ….? ”

“ഓഹ്     അത്      കാര്യാക്കണ്ട…. ചുമ്മാ     പറഞ്ഞതാ    ഞാൻ… ”   ബെഡ്ഢിൽ, ഒരു      അരികിൽ      ഇരുന്ന്കൊണ്ട്    ബോസ്സ്      പറഞ്ഞു.

നാണിച്ചു      അകന്ന്      മാറി     നിന്ന     രതിയെ    കണ്ട്       ബോസ്സ്       പറഞ്ഞു,

“ബഹുമാനം      ഒക്കെ    അങ്ങ്       ഓഫീസിൽ     മതി…. വന്ന്     ഇവിടെ       ഇരിക്കൂ… ”

പറഞ്ഞതിനും      വേണ്ടി     രതി      തന്റെ       കനത്ത     ചന്തി     കട്ടിലിൽ    അങ്ങേ    തലയ്ക്കൽ      മൂലയിൽ      കൊള്ളിച്ചു.

“ഭയമുണ്ടോ…? ”  ബോസ്സ്     ചോദിച്ചു.

“എന്തേ…. അങ്ങനെ… തോന്നാൻ? ”

രതി     കണ്ണുകൾ     ഉയർത്തി    ബോസ്സിനെ    നോക്കി…

“ഭയമാണോ……? ”

രതി     ഇല്ലെന്ന്     തലയാട്ടി.

“എങ്കിൽ….. അടുത്തു      വന്നിരിക്കു…. ”

അല്പം     ഭയം     ഉള്ളത്     ഉള്ളിൽ      ഒതുക്കി     രണ്ടും      കല്പിച്ചു     രതി     ബോസ്സിന്റെ      അരികിൽ     ഇരിപ്പായി.

ബോസ്സിന്     സന്തോഷമായി.

“ഞാൻ     അല്പം      മദ്യപിച്ചിട്ടുണ്ട്…..   രതിയുടെ        ഹസ്ബൻഡ്        കഴിക്കുമോ? ”

“കഴിക്കും….. വല്ലപ്പോഴും     എന്തെങ്കിലും   ആഘോഷത്തിന്…. ”

“ഓഹ്…. ഭാഗ്യം !”

“അതെന്താ  ……? ”

“രതിക്ക്     പരിചയമുള്ളത്    കൊണ്ട്      അരോചകമാവില്ലല്ലോ  ? ”

രതി    ചിരിച്ചതേ ഉള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *