അവളുടെ ഉയർന്നു നിൽക്കുന്ന മുലപ്പന്തുകളിൽ അവന്റെ കൈകൾ ഞെക്കാനും ചുണ്ടുകൾ പതിയാനും തുടങ്ങിയതോടെ മഞ്ജുസ് എന്നെ നോക്കി .
“ഡാ ..പോയിട്ട് ആ വാതിൽ അടച്ചേ..ഞാൻ ഇവന് പാലുകൊടുക്കട്ടെ ”
എന്നെ നോക്കി മഞ്ജുസ് ഉത്തരവിട്ടു .
“ഒന്ന് മയത്തിൽ പറ ..ഞാനെന്താടി നിന്നെ വേലക്കാരനോ ?”
അവളുടെ ഓർഡർ ഇടുന്ന രീതി കണ്ടു ഞാൻ ചിരിച്ചു .
“എന്ന എന്റെ ഏട്ടൻ പോയി അടച്ചേ …”
മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി .
‘ആഹ്..അങ്ങനെ പറ ..”
ഞാൻ അവളെ നോക്കി ഇളിച്ചു കാണിച്ചു . പിന്നെ വാതിൽ ചാരി കുറ്റിയിട്ടു . അപ്പോഴേക്കും ചുരിദാറിന്റെ മുൻപിലെ സിബ്ബ് അഴിച്ചു , ബ്രാ കപ്പിൽ നിന്ന് ഇടത്തെ മുല പുറത്തേക്കിട്ടു മഞ്ജുസ് ആദികുട്ടനെ അങ്ങോട്ടേക്ക് അടുപ്പിച്ചു .അവളുടെ മുലപ്പാല് കിനിഞ്ഞു ബ്രായിലും ചെറിയ നനവുണ്ടായിരുന്നത് ഞാൻ ശ്രദ്ധിച്ചു .
“ഞാൻ കൂടി സഹായിക്കണോ? ഒരെണ്ണം കൂടി ബാക്കി ഉണ്ടല്ലോ ?”
വാതിലടച്ചു തിരികെ വരും വഴി ഞാൻ കള്ളച്ചിരിയോടെ അവളെ നോക്കി .
“ഓ വേണ്ട …സഹായിച്ചത് മതി . എനിക്ക് അന്നങ്ങനെ ഒരബദ്ധം പറ്റിയതാ..”
എനിക്ക് മുലകുടിക്കാനുള്ള അവസരം തന്നതോർത്തു മഞ്ജുസ് സ്വയം ശപിച്ചു തലയ്ക്കു കൈകൊടുത്തു .
“ഹി ഹി…നിന്നോട് ഞാൻ പറഞ്ഞോ എനിക്ക് തരാൻ ? നീ തന്നെ എന്നെ നിര്ബന്ധിച്ചതല്ലേ ..കവി ..കുടിക്ക്..ഒന്ന് കുടിച്ചു താ …പ്ലീസ് ഡാ …വയ്യെടാ ….”
ഞാൻ അന്നത്തെ മഞ്ജുസിന്റെ ഡയലോഗ്സ് ഓർത്തു പറഞ്ഞു അവളെ കളിയാക്കി . അത് കേട്ടു അവളും പയ്യെ ചിരിച്ചു .
“നീ ഇറങ്ങി പൊയ്‌ക്കെ…..”
മഞ്ജുസ് ചിരിക്കുന്നതിനിടെ എന്നോടായി പറഞ്ഞു .
“പോണോ ?”
ഞാൻ അവളെ നോക്കി പുരികങ്ങൾ ഉയർത്തി .
“ആഹ്..പോണം ..ഞാൻ ഇവനെ ഉറക്കിയിട്ട് അങ്ങോട്ട് വരാം..നീ പോയി മായയോട് എന്തേലും സംസാരിക്ക് ”
മഞ്ജുസ് ഒരുപദേശം പോലെ പറഞ്ഞു . അതോടെ ഞാൻ വാതിൽ തുറന്നു പുറത്തേക്കിറങ്ങി . പിന്നെ പുറമെ നിന്നും വാതിൽ പയ്യെ ചാരി .താഴേക്കിറങ്ങി ചെന്ന് ഞാൻ മായേച്ചിയോടു വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു.