മുന്നിലെയ്ക്ക് ഒരു കടലാസ് ചുരുട്ടി എറിഞ്ഞു നിലത്ത് കിടന്ന് കടലാസ് ഞാൻ എടുത്തു തുറന്ന് നോക്കി അതിൽ എഴുതിയത് ഞാൻ വായിച്ചു “രാത്രിയിൽ വിളിച്ചാൽ മതി ” ഒപ്പം അവളുടെ ഫോൺ നമ്പറും ഉണ്ട് വായിച്ചു കഴിഞ്ഞ് ഞാൻ അവളെ ഒന്ന് നോക്കി അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു ഞാൻ അവളുടെ അടുത്തേക്ക് ചിരിച്ച് കൊണ്ട് ചെന്നു
അവൾ : എന്താ വിശ്വാസം ആയില്ലേ ഇയാൾ എന്റെ പിന്നാലെ നടന്ന് എന്റെ മനസ്സ് കവർന്ന് എടുത്തില്ലേ തനിക്ക് എന്നോട് എത്രത്തോളം ഇഷ്ടം ഉണ്ടോ അതിലും ഇരട്ടി ഇഷ്ടം എനിക്ക് തന്നോട് ഉണ്ട് അതേടോ ഞാൻ തന്നെ സ്നേഹിക്കുന്നു ഞാൻ ഇനി തന്റെ മാത്രം ആണ്
ഞാൻ : അങ്ങനെ ഈ പെണ്ണ് എന്റെ സ്വന്തം ആയല്ലോ ഹോ ഞാൻ പിന്നാലെ നടന്നതിന് ഗുണം ഉണ്ടായി അല്ലെടോ
അവൾ : നിഷ്കളങ്ക ആയ എന്നെ താൻ പ്രേമത്തിൽ വീഴ്ത്തി വളച്ചിലെ ഈ സുന്ദരനെ ഞാൻ സമ്മതിച്ചു ആ പറഞ്ഞു നിൽക്കാൻ സമയം ഇല്ല എന്നെ സ്റ്റാന്റ് വരെ കൊണ്ട് വിട്
ഞാൻ : ഞാൻ ബൈക്ക് എടുത്തില്ല അത് കൊണ്ട് നമ്മുക്ക് നടക്കാം ഞാൻ അവളെയും കൊണ്ട് നടന്നു അങ്ങനെ പെണ്ണ് വളഞ്ഞല്ലോ ഞാൻ അവളും ആയി നടക്കുന്നതിനിടയിൽ മനസ്സിൽ പറഞ്ഞു
അവൾ : എന്റെ ഭർത്താവ് അല്ലാതെ വേറൊരു പുരുഷനെ പോലും കല്യാണം കഴിഞ്ഞ് ഞാൻ ചിന്തിച്ചിട്ട് പോലും ഇല്ല ഒരു തരത്തിൽ പറഞ്ഞാൽ എന്റെ ഭർത്താവിനെ ഞാൻ ചതിക്കുക അല്ലെ ഭാര്യക്ക് വേറൊരു പുരുഷനും ആയി അവിഹിതം ഉണ്ടെന്ന് അറിഞ്ഞാൽ ഏതു ഭർത്താവ് ആണ് സഹിക്കുന്നത്
ഞാൻ : തന്റെ ഭർത്താവ് നമ്മുടെ ബന്ധം ഒരിക്കലും കണ്ടുപിടിക്കില്ല ഭാര്യയുടെ ബന്ധം അയാൾ അറിയത്തും ഇല്ല
അവൾ : തന്റെ ബൈക്കിന്റെ പുറകിൽ ഇരുന്ന് പോകാൻ എനിക്ക് കൊതി ആകുന്നു എന്തു ചെയ്യാനാ ബൈക്ക് ഇല്ലല്ലോ എന്റെ വിധി അല്ലാതെ എന്തു പറയാനാ
ഞാൻ : താൻ വിഷമിക്കണ്ട നാളെ ഇയാളെ ഞാൻ ബൈക്കിൽ കൊണ്ട് വീട്ടിൽ വിടാം അങ്ങനെ ഞങ്ങൾ നടന്ന് നടന്ന് സ്റ്റാന്റിൽ എത്തി അവളുടെ ബസ് വന്ന് കിടപ്പുണ്ട്
അവൾ : ഉണ്ണി എന്റെ ബസ് വന്നു നമ്മുക്ക് നാളെ കാണാം ഇനിയും വൈകിയാൽ ചേട്ടൻ വിളിക്കും
ഞാൻ : എന്നാൽ താൻ പൊയ്ക്കോ ഞാൻ നാളെ രാവിലെ ഇവിടെ കാണും അവൾ എന്നോട് യാത്ര പറഞ്ഞു ബസിൽ കയറി പോയി കുറച്ചു നേരം ഞാൻ അവിടെ നിന്നു ബസ് സ്റ്റാൻഡിന്റെ അടുത്ത് ഒരു മദ്യശാല ഉണ്ട് ഞാൻ അവിടുന്നു ഒരു കുപ്പിയും വാങ്ങി ബസിൽ കയറി നേരെ കവലയിൽ ഇറങ്ങി നടന്നു വീട്ടിൽ കയറി കുളിച്ചു ഗ്ലാസിലെയ്ക്ക് ഒഴിച്ചു രണ്ടെണ്ണം അടിച്ച് ഫോൺ എടുത്ത് ആകാശിനെ വിളിച്ചു