തുണികടയിലെ സിന്ധു [CHNK]

Posted by

അവൻ : എന്താടാ അളിയാ വിളിച്ചത് അവൾ വീണോടാ ഞാൻ : അവള് വീണടാ ഇഷ്ടം ആണെന്ന് എന്നോട് പറഞ്ഞു നമ്പറും അവള് തന്നു അത് പറയാനാ അളിയാ വിളിച്ചത് സുഖം ആയിട്ട് ഇന്ന് കിടന്ന് ഉറങ്ങണം

അവൻ : കൊള്ളാം അളിയാ അവളെ നീ അവസാനം വീഴ്ത്തി അല്ലെ ഒക്കെ അളിയാ ഗുഡ് നൈറ്റ്‌ അവനും ആയി സംസാരിച്ചു ഫോൺ വച്ചു കുപ്പി മുഴുവനും കുടിച്ച് തീർത്തു നേരെ അവളെ വിളിച്ചു

അവൾ : ഹായ് ഡാ ഞാൻ നിന്റെ കോൾ നോക്കി ഇരിക്കുകയായിരുന്നു നാളെ നീ എപ്പോൾ സ്റ്റാന്റിൽ വരും ഞാൻ : നിന്റെ കെട്ടിയോൻ വീട്ടിൽ ഉണ്ടോ

അവൾ : ഇല്ല ചേട്ടൻ ഇതുവരെ ഓഫീസിൽ നിന്ന് വന്നില്ല നമ്മുക്ക് സംസാരിച്ചു ഇരിക്കാം

ഞാൻ : നാളെ നീ ടെക്സ്റ്റ്‌ടൈൽസിൽ നിന്ന് നേരത്തെ ഇറങ്ങണം ഞാൻ അഞ്ചു മണി ആകുമ്പോൾ കടയിൽ വരും

അവൾ : ഒക്കെ ഡാർലിംഗ് ഞാൻ നേരത്തെ ഇറങ്ങാം

ഞാൻ : നിന്റെ കെട്ടിയോൻ എപ്പോൾ വരും നീ വേറൊരു സിം കാർഡ് കൂടി വാങ്ങിച്ചോ അല്ലെങ്കിൽ നിന്റെ ഭർത്താവിന് സംശയം തോന്നും അവൾ : ചേട്ടൻ എന്റെ ഫോൺ ഒന്നും അങ്ങനെ പരിശോധിക്കില്ല എന്നെ ചേട്ടന് അത്രയ്ക്കു വിശ്വാസം ആണ് നീ ഫുഡ്‌ കഴിച്ചോ

ഞാൻ : ഇല്ല ഡാർലിംഗ് രണ്ടെണ്ണം അടിച്ചു സോറി ഡാർലിംഗ് അവൾ : ഇനി കുടിക്കരുത് ഡാർലിംഗ് എനിക്ക് എന്റെ ഡിയറിനെ വേണം ഞാൻ : എന്റെ സ്വീറ്റി ഫുഡ്‌ കഴിച്ചോ

അവൾ : ഇല്ലടാ ഞാൻ കുളിച്ചിട്ട് വന്നതേ ഉള്ളൂ അടുക്കളയിൽ ജോലി കിടക്കുവാ രാവിലെ മോളെ കൊണ്ട് നഴ്സറിയിൽ കൊണ്ട് വിടണം

ഞാൻ : നീ കൊണ്ട് വിടണ്ട നിന്റെ കെട്ടിയോൻ കൊണ്ട് വിട്ടോളും

അവൾ : ചേട്ടൻ കൊണ്ട് വിട്ടോളും എനിക്ക് എന്റെ ഡാർലിംഗിനെ കാണാതെ ഇരിക്കാൻ കഴിയില്ല ഡാർലിംഗ് ഞാൻ നാളെ വിളിക്കാം ചേട്ടൻ വന്ന് എന്ന തോന്നുന്നേ വെളിയിൽ ബൈക്കിന്റെ ശബ്ദം കേട്ടു ഒക്കെ ബൈ

ഞാൻ : ഒക്കെ ബൈ അവളും ആയി സംസാരിച്ചു കഴിഞ്ഞ് ഞാൻ കിടന്ന് ഉറങ്ങി

Leave a Reply

Your email address will not be published. Required fields are marked *