പെൺപുലികൾ 7 [Jon snow]

Posted by

പെൺപുലികൾ 7

Penpulikal Part 7 | Author : Jon Snow | Previous Part

 

ചുരിദാർ തന്നെ ഇട്ടു പുറത്തു പോകാൻ ഞാൻ തീരുമാനിച്ചു. അമ്മ എനിക്ക് അന്ന് വാങ്ങി തന്ന ചുരിദാർ എല്ലാം ഞാൻ എടുത്ത് നോക്കി. കടും പച്ചയും ചന്ദന നിറവും ഉള്ള ഒരു ചുരിദാർ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.

മീനു ആ സമയം ബാത്‌റൂമിൽ പോയി ഒന്നു കൂടി മുഖം കഴുകി വന്നു. എന്റെ അടുത്ത് വന്ന് എനിക്ക് ഒരു ഉമ്മ തന്നു. എന്നിട്ട് എന്നോട് ചോദിച്ചു.

മീനു : ” വിജി നീ ചുരിദാർ ഇടാൻ പോകുവാണോ ”

ഞാൻ : “ഹ്മ്മ് അതെ. ഏട്ടന് ഏതാ ഇഷ്ടപെട്ടത്. എനിക്ക് ഈ പച്ചയാ ഇഷ്ടം ”

മീനു : ” പെണ്ണെ ആൾകാർ നിന്നെ കണ്ടാൽ തിരിച്ചറിഞ്ഞ ആകെ നാണക്കേട് ആവും. ഇത് വേണോ. ആണുങ്ങളുടെ ഡ്രസ്സ്‌ ഇട്ടാൽ പോരെ. വീട്ടിൽ നിക്കുമ്പോ നീ ഇതൊക്കെ ഇട്ടോ. ”

ഞാൻ : ” ഏട്ടാ പ്ലീസ്. പറ്റില്ലെന്ന് പറയരുത്. എന്റെ കുറെ കാലത്തെ ആഗ്രഹം ആണ് ഇങ്ങനെ പെണ്ണായിട്ട് ഒന്നു പുറത്തു പോകാൻ ”

ഞാൻ പ്രതീക്ഷയോടെയും കെഞ്ചികൊണ്ടും ചേച്ചിയെ നോക്കി. ചേച്ചി ഒടുക്കം എന്റെ വലിയ ആഗ്രഹം ആയത് കൊണ്ട് സമ്മതം മൂളി.

ഞാൻ ഒരു ബ്ലാക്ക് പാന്റിയും ബ്രായും ഇട്ടു. എന്നിട്ട് പഞ്ഞി തിരുകി മുലയും വച്ചു. ചേച്ചി എനിക്ക് ഇടാൻ ചേച്ചിയുടെ ഒരു ഷിമ്മി തന്നു. ഞാൻ അതുമിട്ട് പിന്നെ ചുരിദാർ പാന്റും ടോപ്പും ഇട്ട് റെഡി ആയി. ചേച്ചി എനിക്ക് ഷാൾ മടക്കി തോളിൽ പിന്ന് വച്ച് കുത്തി തന്നു. ഞാൻ അത്യാവശ്യം മേക്കപ്പ് ഒക്കെ ഇട്ട് എന്റെ മുടിയും ചീകി ഒതുക്കി. ഞാൻ പലതവണ കണ്ണാടിയുടെ മുന്നിൽ നിന്ന് എന്റെ തന്നെ സൗന്ദര്യം ആസ്വദിച്ചു. ഈ നിമിഷത്തിന്റെ ഓർമക്കായി ഞാൻ ഒരു സെൽഫി എടുത്ത് വച്ചു.

ചേച്ചി ഒരു ജീൻസും ഒരു ഷർട്ടും ആണ് ഇട്ടത്. ചേച്ചിയേ കാണാൻ നല്ല തന്റേടി ആയ ഒരു പെണ്ണിനെ പോലെ ഉണ്ട്.

എന്റെ വസ്ത്രധാരണം കണ്ടു വല്യമ്മ വാ പൊളിച്ചു.

വല്യമ്മ : ” ഉയ്യോ എന്തൊരു ചുന്ദരി” വല്യമ്മ എന്റെ കവിളിൽ പിച്ചികൊണ്ട് പറഞ്ഞു

നാണം കൊണ്ട് എന്റെ തല താഴ്ന്നു.

ഞങ്ങൾ വല്യമ്മയോട് യാത്ര പറഞ്ഞിട്ട് ഇറങ്ങി. ബൈക്ക് ചേച്ചി എടുത്തു. ഞാൻ പുറകിൽ കേറി. ചേച്ചി ബൈക്ക് പറപ്പിച്ചു വിട്ടു. 100 km ന്റെ അടുത്ത് സ്പീഡിൽ ആണ് ചേച്ചി പോകുന്നത്. പുറകിൽ ഇരുന്നാൽ നമുക്ക് പേടി വരും.

ആദ്യം ഞങ്ങൾ പോയത് അടുത്തുള്ള ഒരു മോളിൽ ആണ്. ഞങ്ങൾ മോളിൽ ഒക്കെ ചുറ്റി നടന്നു. എന്നെയും ചേച്ചിയെയും കണ്ടാൽ ചേച്ചിയും അനിയത്തിയും പോലെ ആളുകൾക്ക് തോന്നും. പല ആണുങ്ങളും എന്നെയും ചേച്ചിയെയും വായിനോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *