നടക്കുന്നത് അവന്റെ ശ്രെദ്ധയിൽ പെട്ടത്.. അൻഷുൽ അവിടേക്കു സൂക്ഷിച്ചു നോക്കി.. വെളുത്ത നിറത്തിലുള്ള എന്തോ ഒന്നിനു ചുറ്റുമാണാ ഉറുമ്പുകൾ അരിച്ചു നടന്നത്.. വെള്ളം പോലെയുള്ള ആ തുള്ളികൾ കണ്ടപ്പോൾ തന്നെ അതൊരു മനുഷ്യന്റെ ശുക്ലം പോലെ തോന്നി അൻഷുലിന്.. പക്ഷേ അതെങ്ങനെയാണ് ഇവിടെ വരുന്നത്.. ചിലപ്പോൾ ജയരാജ് സാറിന്റേതാവും.. അദേഹത്തിന്റെ ബാത്റൂം അല്ലേ അത്.. വൈകിട്ട് വന്നിട്ട് കുളിച്ചപ്പോൾ പറ്റിയതാവും.. അതാണിപ്പോൾ ഉറുമ്പുകൾ അതിനു ചുറ്റും കൂടിയത്.. എന്നാലും ഈ പ്രായത്തിലും അദ്ദേഹത്തിന് അങ്ങനെയൊക്കെ ചെയ്യാൻ തോന്നുമോയെന്നു അൻഷുൽ അത്ഭുതപ്പെട്ടു.. പിന്നെ കൂടുതലൊന്നും ചിന്തിക്കാതെ അവൻ അവിടെ നിന്നു തിരിഞ്ഞു വെളിയിലേക്ക് പോയി..
അപ്പോഴാണ് അടുക്കളയിൽ പാത്രത്തിന്റെ ഒച്ചകൾ അൻഷുൽ കേട്ടത്. ഹാളിലേക്ക് ചെന്നു നോക്കിയപ്പോൾ അടുക്കളയിൽ നിന്നു ചായ തയാറാക്കുന്ന സ്വാതിയെ കാണാൻ കഴിഞ്ഞു. ജയരാജപ്പോൾ ഹാളിലെ സോഫയിൽ ഇരിക്കുകയായിരുന്നു.
അൻഷുൽ: നിങ്ങൾ ഉറങ്ങിയില്ലായിരുന്നോ?
ജയരാജ്: അതെ, ഉറങ്ങിയിരുന്നു. പക്ഷേ കുറച്ചു മുൻപ് സ്വാതി എന്തോ സ്വപ്നം കണ്ട് പേടിച്ച് നിലവിളിച്ചുകൊണ്ട് എണീറ്റു.. എന്റെയും ഉറക്കം പോയി.. അതുകൊണ്ട് കുറച്ച് ചായ ഉണ്ടാക്കി കുടിച്ചിട്ട് കിടന്നാൽ മതിയെന്നു ഞാൻ പറഞ്ഞു.. സ്വാതിക്കും അല്പം ഉന്മേഷമാവും അത്..
അൻഷുൽ: അതു നന്നായി ജയരാജ് സാർ, എന്നാലും സാറിന്റെയും ഉറക്കം പോയി അല്ലേ, അവളോട് ക്ഷെമിക്കണേ..
ജയരാജ്: അതൊന്നും സാരമില്ല.. എന്തായാലും ഉറക്കം പോയി, ഇനി അല്പം ചായ കൂടി കുടിച്ചിട്ട് കിടക്കാം, അല്ലേ സ്വാതീ?..
സ്വാതി: (അയാൾ പറഞ്ഞതിനു മറുപടി പറയാതെ) അൻഷുൽ ചെന്നു കിടന്നു ഉറങ്ങിക്കോളൂ. ഞങ്ങളും ചായ കുടിച്ചിട്ട് ഉടനെ കിടക്കും.
അവരുടെയാ വിചിത്രമായ പെരുമാറ്റത്തിൽ അൻഷുലിന് അൽപ്പം ആശ്ചര്യമുണ്ടായി.. എന്നാലും അതു പുറത്തു കാട്ടിയില്ല.. അവൻ അടുക്കളയ്ക്കടുത്തേക്ക് വീൽചെയർ നീക്കിയിട്ട് ഇരുന്നു.. എന്തായാലും അവിടെയിരുന്നു കുറച്ചു നേരം അവരോടു സംസാരിക്കാമെന്ന് വിചാരിച്ചു.. പക്ഷേ അൻഷുൽ പോകാതെ അവിടെത്തന്നെ ഇരുന്നതു കണ്ട് ജയരാജിന് അവനോടപ്പോൾ ദേഷ്യമാണ് തോന്നിയത്..
അൻഷുൽ: സ്വാതീ, സോണിയമോളുടെ സ്കൂളിൽ നാളെയല്ലേ പിറ്റിഎ മീറ്റിംഗ്?
സ്വാതി: (അല്പം സങ്കടത്തോടെ) ആ അതെ..
അൻഷുൽ: അപ്പൊ നീ നാളെ പോകുമല്ലോ?
സ്വാതി: ഉം പോകാം.. പക്ഷേ സോണിയമോൾ അച്ഛന്റെ കൂടെ ചെല്ലാൻ പറ്റുന്നില്ലല്ലോ എന്നു പറഞ്ഞു വല്ലാണ്ട് വിഷമത്തിലായിരുന്നു.. എല്ലാവരും അച്ഛനെയാ വിളിച്ചോണ്ട് ചെല്ലുന്നതെന്നു..
അൻഷുലതു കേട്ട് വിഷമിച്ചു തല താഴ്ത്തി.
സ്വാതി: പാവം.. അവൾക്ക് ഒരു സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അച്ഛൻ എന്നും സ്കൂളിൽ കൊണ്ടു പോകും.. തിരിച്ചു വിളിക്കാനും ചെല്ലും എന്നൊക്കെ.. അവളുടെ കൂട്ടുകാരെല്ലാം അങ്ങനെയാണ് വരുന്നതെന്ന്.. പക്ഷെ ഇനി അതൊന്നും നടക്കില്ലല്ലോ..