💥ചെറിയമ്മയുടെ സൂപ്പർഹീറോ 3💥[Hyder Marakkar]

Posted by

ചെറിയമ്മയുടെ സൂപ്പർഹീറോ 3

CHERIYAMMAYUDE SUPERHERO PART 3 | AUTHOR : HYDER MARAKKAR

PREVIOUS PART [https://kambimaman.com/tag/hyder-marakkar/]

ഹായ് ഞാൻ ഹൈദർ മരക്കാർ, കഴിഞ്ഞ രണ്ട് ഭാഗത്തിലും നിങ്ങൾ നൽകിയ സപ്പോർട്ട് അതിന്
നന്ദി അറിയിച്ചു കൊണ്ട് തന്നെ മൂന്നാം ഭാഗം തുടങ്ങുന്നു…….

[https://i.imgur.com/xul7WXJ.jpg]

അടുത്ത ദിവസം രാവിലെ ഞാൻ എഴുന്നേറ്റപ്പോൾ സമയം പത്തര കഴിഞ്ഞിരുന്നു, ഞായറാഴ്ചകൾ
പൊതുവെ അങ്ങനെ ആണ്, രാവിലെ ദേവൂന്റെ അലർച്ച കേട്ട് ഉണരേണ്ട കാര്യം ഇല്ല, എനിക്ക്
ഇഷ്ടമുള്ളതുപോലെ എഴുന്നേക്കാം. അമ്മൂന് പഠനത്തിൽ നിന്ന് സ്വാതന്ത്ര്യം കിട്ടിയ
ദിവസം ശനിയാഴ്ച ആണെങ്കിൽ എനിക്ക് ഉറങ്ങാൻ സ്വാതന്ത്ര്യം കിട്ടിയത് ഞായറാഴ്ച ആണെന്ന്
പറയാം. ദേവു ആ സ്കൂളില് അക്കൗണ്ടന്റ് ആയത് നന്നായി, ടീച്ചർ എങ്ങാനും ആയിരുന്നെങ്കിൽ
പിള്ളേര് പ്രാകി കൊന്നിട്ടുണ്ടാവും.

ഉറക്കം ഉണർന്ന് പതിവിന് വിപരീതമായി ഞാൻ മേശപ്പുറത് ഇരുന്ന ഫോൺ എടുത്ത് നെറ്റ് ഓൺ
ആക്കി നോക്കി, വാട്സാപ്പിൽ കുറച്ച് മെസ്സേജുകൾ വന്നു കിടപ്പുണ്ട്, അതിൽ എന്റെ
കണ്ണുകളെ ആകർഷിച്ചത് സുഹ്റതയുടെ ഗുഡ് മോർണിംഗ് ആണ്. ഒന്നും നോക്കിയില്ല , ഉടനെ ഒരു
ഗുഡ് മോർണിംഗ് തിരിച്ചും വിട്ടു, ബാക്കിയുള്ള മെസ്സേജുകൾ ഒക്കെ ഓരോ ഗ്രുപ്പുകളിൽ
വന്നതാണ്, ഒരു രണ്ട് മിനിറ്റ് അതൊക്കെ നോക്കി ഇരുന്നപ്പോഴേക്കും സുഹ്റതയുടെ റിപ്ലൈ
വന്നു.

“ഇപ്പളാണാ എഴുന്നേറ്റത്”
“ഞായറാഴ്ച അലെ….” എന്ന് ഞാൻ തിരിച്ച് അയച്ചു
അങ്ങനെ തുടങ്ങിയ ആ ചാറ്റ് അല്പനേരം നീണ്ടു, കാര്യമായി ഒന്നും ഇല്ലെങ്കിലും അവരോട്
ഇങ്ങനെ ചാറ്റ് ചെയ്ത് ഇരിക്കുമ്പോൾ എന്തോ ഒരു പ്രത്യേക സുഖം. അതിനിടയിൽ ഒരു അവസരം
കിട്ടിയപ്പോൾ അവരുടെ സൗന്ദര്യത്തെ പറ്റി പറയാനും ഞാൻ മറന്നില്ല.
“അതിന് ഇത്ര കാലം ആയിട്ട് ഇന്നലെ അലെ നീ എന്നെ ഒന്ന് ശ്രദ്ധിച്ചത്” എന്നായിരുന്നു
അതിനുള്ള മറുപടി.
ഈശ്വരാ ഇനി ഞാൻ അവരുടെ കുണ്ടി നോക്കി ഇരുന്നത് എങ്ങാനും കണ്ട് കാണുമോ…… ഏയ്‌ അതിന്
സാധ്യതയില്ല

ഇത്തയും ആയുള്ള ചാറ്റിങ്ങിൽ മുഴുകിയതു കൊണ്ട് ദേവു മുറിയിലേക്ക് കയറി വന്നത് ഞാൻ
കണ്ടിരുന്നില്ല.

“അഹ്…..ആഹാ….ഹ്ഹ…..”
ഒരു ചുമക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഫോണിൽ നിന്നും കണ്ണെടുത്തത്, നോക്കുമ്പോൾ എന്നെ
തന്നെ തുറിച്ച് നോക്കി നിൽക്കുകയാണ് ദേവു.

“ക്ലാസ്സ്‌ ഗ്രൂപ്പിൽ രാവിലെ തന്നെ കുറെ മെസ്സേജ് വന്ന് കിടപ്പുണ്ട്, അത്
നോക്കിയതാ”

“അതിന് ഞാൻ നിന്നോട് ഒന്നും ചോദിച്ചില്ലലോ മോനെ”

“അല്ല ഇങ്ങനെ സംശയത്തോടെ നോക്കി നിൽക്കുന്നത് കണ്ട് പറഞ്ഞതാണ്”

“ഒരു സംശയവും ഇല്ല മോനെ എല്ലാം ക്ലിയർ ആയി”
റൂമിൽ ഞാൻ അലക്കാൻ വേണ്ടി മാറ്റി വെച്ച തുണികൾ എടുത്ത് തിരിച്ച് നടക്കുന്നതിനിടെ
ദേവു മെല്ലെ പറഞ്ഞു

“എന്താ പറഞ്ഞത്….കേട്ടില്ല”

“ഒന്നുമില്ല, സർ ചാറ്റിങ് കഴിഞ്ഞ് പല്ല് തേച്ച് വന്നാൽ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാം”

ദേവു പോയപ്പോൾ ഇത്തയോട് മേലെ ബായ് പറഞ്ഞ് പല്ലും തേച്ച് മുറിക്ക് വെളിയിൽ ഇറങ്ങി.
ഒച്ച കേട്ടപ്പോൾ ദേവു അടുക്കളയിൽ ആണെന്ന് മനസ്സിലായി.

“ദേവു വാ കഴിക്കാ…”
അടുക്കളയിലേക്ക് ചെന്ന് പാത്രം കഴുകി കൊണ്ടിരുന്ന ദേവൂനോട് ഞാൻ പറഞ്ഞു

“ഞാനൊക്കെ എപ്പോഴോ കഴിച്ചു, നിന്നെ കാത്തിരുന്നാൽ ഉച്ചകത്തെ ചോറും രാവിലത്തെ
പുട്ടും കൂടി ഒരുമിച്ച് കഴിക്കേണ്ടിവരും”

“ഓ………..”
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ മൂളി

“ചെന്ന് ഇരിക്ക്, ഞാൻ എടുത്തു തരാ”

“അമ്മു ഇത് വരെ എത്തിയില്ലേ?”
മേശപ്പുറത് താളം പിടിച്ച് ഇരിക്കുമ്പോൾ ഒരുകയ്യിൽ പുട്ടിന്റെ പാത്രവും മറുകയ്യിൽ
ചായ ഗ്ലാസും പിടിച്ചു വന്ന ദേവൂനോട് ഞാൻ ചോദിച്ചു.

“ഇല്ല പന്ത്രണ്ട് മണി കഴിയും, ഈ ആഴ്ച തൊട്ട് സമയം മാറ്റി”
ഞായറാഴ്ച രാവിലെ എന്റെ അനിയത്തികുട്ടി ഡാൻസ് ക്ലാസ്സിൽ പോകുന്നുണ്ട്, അതിന്റെ
കാര്യം ആണ് പറഞ്ഞത്

“ഇവിടെ ഇരിക്ക് ദേവു”
ദേവു തിരിച്ച് അടുക്കളയിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു.

“ഹാ…..അപ്പൊ അടുക്കളയിലെ പണി ചെയ്യാൻ വേറെ ആരെങ്കിലും വേരോ”

“ഓ വല്യ മല മറക്കുന്ന പണിയല്ലേ….. ഒന്ന് പോ ദേവു”

“അല്ല മല മറക്കുന്ന പണിയല്ല, വളരെ സിംപിൾ ആണ്, അത് കൊണ്ട് ബാക്കി പണി മോൻ
ചെയ്തോ….ഒക്കെ”

“ഒക്കെ…. ഞാൻ കഴിച്ചു കഴിഞ്ഞിട്ട് ബാക്കി പണി മ്മക്ക് ഒരുമിച്ച് ചെയ്യാ…. അത്
എപ്പടി”
ദേവൂനെ കൈ പിടിച്ച് ഞാൻ എന്റെ എടുത്തുള്ള കസേരയിൽ ഇരുത്തി.

“എന്താണ്…. എന്തെങ്കിലും പറയാൻ ഉണ്ടോ നിനക്ക്”
ഞാൻ കഴിക്കുന്നത് നോക്കി ചിരിച്ച് കൊണ്ട് ദേവു ചോദിച്ചു

“ഏയ്യ് ഒന്നുല്ല…. എന്നും ഒരുമിച്ച് ഇരുന്ന് കഴിക്കുന്നത് കൊണ്ട് ഒറ്റയ്ക്ക്
ഇരുന്ന് കഴിക്കാൻ ഒരു സുഖം ഇല്ല… അതാ”

“ഹ്മ്മ്…..ശരി ശരി…”

“ദേവു ഇന്ന് മീറ്റിംഗിന് പോവുന്നില്ലേ??”
പെട്ടെന്ന് ആണ് ഫ്ലാറ്റിലെ മീറ്റിംഗിന്റെ കാര്യം ഷേർളി ആന്റി പറഞ്ഞത് ഓർമ്മ വന്നത്.

“ഓ അത് ഞാൻ അങ്ങ് മറന്ന് പോയി, ഉഫ്….മടി ആവുന്നു, നീ പോവുന്നോ മീറ്റിംഗിന്”

“അയ്യടാ….ഞാൻ ഒന്നും പോവില്ല, ഞാൻ അവിടെ പോയിട്ട് പൊട്ടൻ ചന്തയിൽ പോയ പോലെ നോക്കി
നിൽക്കേണ്ടി വരും”

“പൊട്ടൻ ചന്തയിൽ അല്ലെടാ…… പൊട്ടൻ മീറ്റിംഗിന്…… ഹാാാാ…..ഹാ”

“ദേ ദേവു ഒരു മാതിരി തൊലിഞ്ഞ കോമഡി അടിച്ചിട്ട് ഒറ്റയ്ക്ക് ഇരുന്ന് ചിരിക്കരുത്
ട്ടൊ”

“ഇല്ല ഇനി ചിരിക്കില്ല…..ഹാ……… ഹ”

“ഉഫ്…. ഏത് നേരത്ത് ആണോ ഈശ്വരാ ഇതിനെ പിടിച്ച് ഇവിടെ ഇരുത്താൻ തോന്നിയത്”
ഞാൻ മുകളിലേക്ക് നോക്കി പറഞ്ഞു

“അപ്പൊ എങ്ങനെ….. നീ അലെ പോവുന്നത്”

“ഇല്ല ഞാൻ പോവില്ല, ഞാൻ അവിടെ പോയിട്ട് ഒന്നും പറയാനും ഉണ്ടാവില്ല, വെറുതെ
പോസ്റ്റ്‌ അടിച്ച് ഇരിക്കണം”

“അത് ഇപ്പൊ ഞാൻ പോയാലും അങ്ങനെ ഒക്കെ തന്നെ ആണ്”

“എന്നാലും ദേവൂന് സംസാരിച്ച് ഇരിക്കാൻ ആരെങ്കിലും ഒക്കെ കാണും, ഞാൻ ഇവിടെ ആകെ
സംസാരിക്കാറ് ജോസഫ് അങ്കിളിന്റെ എടുത്തും ഷേർളി ആന്റിന്റെ എടുത്തും ആണ്.”

“ആ അങ്ങനെ സംസാരിക്കുന്ന ആളെ വിടാൻ ആണെങ്കിൽ അമ്മൂനെ വിടണം, ഇവിടെ എല്ലാരോടും
സംസാരിക്കുന്ന ആള് അവളാണ്”

“ആ പറഞ്ഞത് ശരിയാണ് ട്ടൊ ദേവു, ആ കടുവയുടെ എടുത്ത് വരെ പോയി പെണ്ണ് സംസാരിക്കും,
ഇവിടെ വേറെ ആരും പുള്ളിയോട് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല”

“അത് ശരിയാ എനിക്ക് പുള്ളിയെ കാണുമ്പോഴേ എന്തോ പേടി ആണ്
എന്ന മോന്റെ ഫുഡ്‌ അടി കഴിഞ്ഞിട്ട് അടുക്കളയിലേക്ക് പോര്, വല്യ കാര്യത്തിൽ
സഹായിക്കാന്ന് പറഞ്ഞതല്ലേ, പണി വേഗം തീർത്തു വച്ചിട്ട് വേണം മീറ്റിംഗിന് പോവാൻ”
ഇത്രയും പറഞ്ഞു ദേവു അടുക്കളയിലേക്ക് വിട്ടു, ഞാൻ ഇരുന്ന് ബാക്കി ഫുഡ്‌ കഴിച്ചു

കടുവ എന്നത് താഴത്തെ ഫ്ലാറ്റിൽ താമസിക്കുന്ന രാമചന്ദ്രൻ ചേട്ടന് ഇവിടത്തെ
കുട്ടിപ്പട്ടാളം ഇട്ട പേരാണ്. പുള്ളി തനിച്ചാണ് താമസം, ആരോടും അങ്ങനെ സംസാരിക്കാത്ത
ഒരു പ്രകൃതം. ആൾ അയാളുടേതായ ലോകത്ത് ആണെന്ന് തോന്നിയിട്ടുണ്ട്. പുള്ളി അങ്ങനെ
ആരോടും ചിരിക്കുക കൂടി ഇല്ല, അതുകൊണ്ട് ഒക്കെ ആണ് പിള്ളേര് സെറ്റ് പുള്ളിക്ക് കടുവ
എന്ന പേര് ഇട്ടതും, എന്തൊക്കെ പറഞ്ഞാലും അമ്മു പുള്ളിയെ കണ്ടാൽ പോയി വിഷ് ചെയുന്നത്
കാണാം, പുള്ളി ഇവിടെ അറ്റ്ലീസ്റ്റ് ഒന്ന് ചിരിക്കുക എങ്കിലും ചെയ്യുന്നുണ്ടെങ്കിൽ
അത് അവളോട്‌ ആണ്. പുള്ളിയെ കുറിച്ച് കൂടുതൽ ഒന്നും ഇവിടെ ആർക്കും അറിയില്ല,
നോർത്തിൽ എവിടെയോ ബിസിനസ്‌ ഒക്കെ നടത്തിയിരുന്നു എന്നും ഭാര്യയും മക്കളും എന്തോ
അപകടത്തിൽ പെട്ട് മരിച്ചതിനു ശേഷം പുള്ളി എല്ലാം വിറ്റ് ഇങ്ങോട്ട് വന്നതാണ്
എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്, പുള്ളി പണ്ട് നാട് വിട്ട് പോയി അണ്ടർവേൾഡ് ഡോൺ
ആയി മാറി കുറെ വിലസി അവസാനം അവിടെ നിക്കാൻ കഴിയാതെ ആയപ്പോൾ തിരിച്ച് വന്നത് ആണെന്ന്
മറ്റൊരു കഥ, എന്ത് ചെയ്യാൻ ആണ്, നമ്മളെ നാട്ടുകാരുടെ കാര്യം അലെ കഥ അടിച്ച് ഇറക്കാൻ
പ്രത്യേക കഴിവ് ആണല്ലോ, ആയിരം മണിയുടെ നാക്കടക്കാം, അരമനുഷ്യന്റെ നാക്കടക്കിക്കൂട
എന്നാണ്…….

ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞാനും അടുക്കളയിൽ ദേവൂന്റെ കൂടെ കൂടി, പച്ചക്കറികൾ
അരിഞ്ഞുകൊണ്ടിരിക്കുമ്പോൾ ആണ് സുഹറ ഇത്തയുടെ കാര്യം മനസ്സിൽ വന്നത്, ദേവൂന്
എന്തുകൊണ്ടായിരിക്കും ഇത്തയെ ഇഷ്ടമല്ലാത്തത്, എന്തായാലും മനസ്സിൽ തോന്നിയ സംശയം
ഉള്ളിൽ ഒതുക്കാൻ നാവ് സമ്മതിച്ചില്ല.

“ദേവൂന് എന്താ സുഹറത്തയോട്‌ ദേഷ്യം?”

എന്റെ ചോദ്യം കേട്ട് അടുപ്പിൽ എന്തോ ഇളക്കി കൊണ്ട് നിന്ന ദേവു ഒരു നിമിഷം എന്നെ
തിരിഞ്ഞ് നോക്കി

“എനിക്ക് ആരോടും ദേഷ്യം ഒന്നും ഇല്ല”
അതും പറഞ്ഞ് വീണ്ടും ശ്രദ്ധ അടുപ്പിലേക്ക് തന്നെ തിരിച്ചു

“അല്ല എന്താണ് പെട്ടെന്ന് ഇങ്ങനെ ഒരു സംശയം തോന്നാൻ കാരണം”

“അത്…..പിന്നെ…… ഇന്നലെ ഞാൻ ബസ് ഇറങ്ങിയപ്പോൾ പുള്ളിക്കാരിയെ കണ്ടിരുന്നു, അപ്പൊ
അവരുടെ കൂടെ ആണ് വന്നത്, അത് കണ്ട് അമ്മു പറഞ്ഞതാ ദേവൂന്റെ ശത്രു ന്ന്”

“ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റലോ ഈശ്വരാ……… എനിക്ക് ആരോടും അങ്ങനെ ദേഷ്യം ഒന്നും
ഇല്ല, എങ്കിലും നീ ഇനി അവരോട് മിണ്ടാൻ ഒന്നും പോവണ്ട കേട്ടോ”

“അതെന്താ ദേവു…… അതൊരു പാവം ആണെന്ന എനിക്ക് തോന്നിയത്”

“എന്ന എനിക്ക് അങ്ങനെ തോന്നിയില്ല, എന്തോ ശരിയില്ല, നീ ഞാൻ പറയുന്നത് കേട്ട മതി,
ഇനി അവരെ കണ്ട മിണ്ടാൻ ഒന്നും നിൽക്കണ്ട”

“മ്മ്……”
അതിന് ശരി എന്ന അർത്ഥത്തിൽ മൂളാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ള, അല്ലാതെ അവരെന്റെ വാണ
റാണി ആയി മാറിയിരുന്നു എന്ന് പറയാൻ പറ്റില്ലലോ. എന്തായാലും ദേവൂന്റെ ശരീരത്തോട്
തോന്നി പോയ വികാരം മനസ്സിൽ നിന്നും തുടച്ച് നീക്കാൻ സുഹറത്ത അനിവാര്യം ആണെന്ന്
എന്റെ ഉള്ളിൽ ആരോ പറയുന്നത് ഞാൻ വ്യക്തമായി കേട്ടു.
###

അതിനിടയിൽ റോഷന്റെ ഒരു കോൾ വന്നിരുന്നു, ഞായറാഴ്ച ഇപ്പൊ അതൊരു പതിവാണ്, അവൻ
അത്യാവശ്യം മദ്യപാനം ഒക്കെ ഉണ്ട്, ഞായറാഴ്ചകളിൽ അവന്റെ വീടിന് അടുത്തുള്ള കുറച്ച്
കൂട്ടുകാരെ കൂട്ടി മദ്യപിക്കാൻ പോകുന്നത് സ്ഥിരമായിട്ടുണ്ട്. അങ്ങനെ പോകുമ്പോൾ
എന്നെയും വിളിക്കും, ഞാൻ മദ്യപിക്കാറില്ലെങ്കിലും ഇടയ്ക്ക് ഇവിടെ ഇരുന്ന് പോസ്റ്റ്‌
ആകുമ്പോൾ അവരുടെ കൂടെ പോകാറുണ്ട്, ഈയിടെ ആയി ലൈസൻസ് കിട്ടിയതിനു ശേഷം സ്ഥിരമായി
പോവാറുണ്ട്, കാറ്‌ ഓടിക്കാൻ കിട്ടുന്ന അവസരം അലെ പാഴാക്കാൻ തോന്നില്ല, പക്ഷെ ഇന്ന്
എനിക്ക് മടി തോന്നി, ഞാൻ വരുന്നില്ല എന്ന് പറഞ്ഞ് ഫോൺ വെച്ചു……

ഡാൻസ് ക്ലാസ്സ്‌ കഴിഞ്ഞ് വന്നപ്പോൾ അമ്മുവും ഞങ്ങടെ കൂടെ അടുക്കളയിൽ കൂടി, ഒരു
മൂലയിൽ ഇരുന്നു നിർത്താതെ കഥ പറയുന്നതിന്റെ കൂടെ മുറിച്ചിടുന്ന ക്യാരറ്റ് എടുത്ത്
കഴിക്കാനും അവൾ മറന്നില്ല, ഡാൻസ് ക്ലാസ്സിൽ പുതുതായി വന്ന കുട്ടിയുടെ മുടിയുടെ ഭംഗി
തൊട്ട് കഴിഞ്ഞ ദിവസം കണക്ക് ടീച്ചർ ഇട്ട സാരിയെ പറ്റി വരെ പെണ്ണ്
വിവരിക്കുന്നുണ്ട്, ദേവു അതെല്ലാം കേട്ട് നിക്കുമ്പോൾ ഞാൻ ഭൂമിയിൽ വന്ന് പെട്ടുപോയ
അന്യഗ്രഹജീവിയെ പോലെ നിന്ന് പണിയെടുത്തു.

ഇടയ്ക്ക് ഒരു ഗ്യാപ് കിട്ടിയപ്പോൾ കാറിന്റെ കാര്യം ഞാൻ അമ്മൂനെ അറിയിച്ചു, വല്യ
പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല, ഫോട്ടോ കാണിച്ചു കൊടുത്തപ്പോൾ അമ്മൂനും വണ്ടി
ഇഷ്ടപ്പെട്ടു, ഞാൻ മെറ്റാലിക്ക് ഗ്രേയ്‌ കളർ ആയിരുന്നു വിചാരിച്ചത്, പക്ഷെ ഫോട്ടോ
കണ്ടപ്പോൾ അവൾക്ക് ബ്ലൂ ആണ് ഇഷ്ടം ആയത്, പിന്നെ എന്ത് ചെയ്യാൻ നെക്സ ബ്ലു കളർ അങ്ങ്
ഉറപ്പിച്ചു, ഷോറൂമിലെ നമ്പർ കയ്യിലുണ്ട്, ഇന്ന് ഞായറാഴ്ച അലെ നാളെ വിളിച്ച് പറയാം
എന്ന് കരുതി.

ഒരുമിച്ചുള്ള പാചകത്തിന് ശേഷം ഞങ്ങൾ മൂന്നുപേരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു,
ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചിട്ട് അധികം നേരം ആയില്ലെങ്കിലും മീൻ കറി ഉണ്ടായത് കൊണ്ട്
നല്ലോണം കഴിച്ചു. നല്ലോണം ഭക്ഷണം കഴിച്ചത് കൊണ്ടും പ്രത്യേകിച്ച് ഒന്നും
ചെയ്യാനില്ല എന്നത് കൊണ്ടും ഊണു കഴിച്ച് ഞാൻ റൂമിൽ പോയി കിടന്ന് സുഖമായി ഉറങ്ങി.

പിന്നെ ദേവു വന്ന് വിളിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്, നോക്കുമ്പോൾ അമ്മു എന്റെ
അടുത്തായി കിടന്നു നല്ല ഉറക്കമാണ്, ഞാൻ എഴുന്നേറ്റിട്ടും ദേവു കൂറെ നേരം കിടന്ന്
വിളിച്ചിട്ടാണ് അമ്മു എഴുന്നേറ്റത്. ഞങ്ങളെ രണ്ടുപേരെയും ഉണർത്തിയ ശേഷം ദേവു
മീറ്റിംഗിന് പോയി. ഉറക്കപിച്ച് മാറിയപ്പോൾ നേരെ പോയി ടിവി ഓൺ ചെയ്തു, അമ്മുവും കൂടെ
വന്ന് ഇരുന്നു. ചാനൽ മാറ്റി കളിക്കുന്നതിന് ഇടയ്ക്ക് HBO എത്തിയപ്പോൾ അതിൽ ബ്രാഡ്ലി
കൂപ്പറുടെ “എ സ്റ്റാർ ഈസ്‌ ബോൺ” തുടങ്ങുന്നു, ഞാൻ ഇതുവരെ ആ പടം കണ്ടിട്ടില്ല,
പൊതുവെ ത്രില്ലർ സിനിമകൾ ആണ് ഞാൻ കാണാറ്, അമ്മു നിർബന്ധിച്ചിട്ടാണ് വച്ചതെങ്കിലും
പടം കണ്ട് തുടങ്ങിയപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടു തുടങ്ങി, പിന്നെ അതിൽ അങ്ങ് മുഴുകി
പോയി എന്ന് പറയാം.

മീറ്റിങ് ഒക്കെ കഴിഞ്ഞ് ദേവു തിരിച്ച് വരുമ്പോൾ ഞാനും അമ്മൂസും സിനിമയിൽ മുഴുകി
ഇരിക്കുകയായിരുന്നു
ദേവു കയറി വന്നത് തന്നെ അമ്മൂനെ ചീത്ത പറഞ്ഞ് കൊണ്ടാണ്

“നീ ഇതുവരെ പഠിക്കാൻ പോയില്ലേ അമ്മു”
ടിവിയിൽ മുഴുകിയിരുന്ന ഞാനും അമ്മുവും വാതിൽ തുറന്ന് കയറി വന്ന ദേവൂന്റെ ഒച്ച
കേട്ട് ഒരുപോലെ ഞെട്ടി പോയി.

“ഇപ്പോ പോവാ അമ്മേ…… ഈ സിനിമ ഒന്ന് കഴിയട്ടെ”

“സിനിമ ഒക്കെ ഇനിയും വരും, നാളെ ക്ലാസ്സ്‌ ടെസ്റ്റ്‌ അലെ, ബുക്ക്‌ തൊട്ടു
നോക്കിട്ടില്ല”
ദേവു പിന്നെയും ചീത്ത പറയുന്നുണ്ട്, ഞാൻ പിന്നെ ആ ഭാഗത്തേക്ക് മൈൻഡ് ചെയ്തില്ല,
വെറുതെ എന്തിനാ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്ത് ഭാര്യയുടെ അല്ല സോറി തോളിൽ
വെക്കുന്നത്……

“ഞാൻ പഠിച്ച് കഴിഞ്ഞതാണ് അമ്മേ, ഇനി വെറുതെ ഒന്ന് നോക്കിയ മതി”
അമ്മുവിന്റെ സഹികെട്ടുള്ള സ്വരം…..

“ശനിയാഴ്ച പഠിക്കാതെ ഫ്രീ ആയി നടക്കുനോണ്ടാണ് ഞായറാഴ്ചയും ഇങ്ങനെ മടിപിടിച്ച്
ഇരിക്കുന്നത്, ഇനി ഇങ്ങനെ ആണെങ്കിൽ അടുത്താഴ്ച തൊട്ട് ശനിയാഴ്ച കളിച്ച് നടക്കാന്ന്
ന്റെ കുട്ടി കരുതണ്ട”.

“ഉഫ്….. ഈ അമ്മേനെ കൊണ്ട് ഞാൻ തോറ്റ്, ഞാൻ പോയി പഠിച്ച് കളക്ടർ ആയി വരാ”
ദേവൂന്റെ വെറുപ്പിക്കൽ ആൺ സഹിക്കബിൾ ആയപ്പോൾ ദേഷ്യം പിടിച്ച് തറ ചവിട്ടി കുലുക്കി
പോവുന്നതിനു ഇടയ്ക്ക് അടിച്ച ഡയലോഗ് ആയിരുന്നു അത്

അവളുടെ സംസാരവും നടത്തവും എല്ലാം കൂടി കണ്ട് എനിക്ക് ചിരി അടക്കാൻ പറ്റിയില്ല,
ചിരിച്ചുപോയി സുഹൃത്തുക്കളെ ചിരിച്ചുപോയി………..

റൂമിലേക്ക് നടക്കുന്നതിനിടയിൽ എന്റെ ചിരി കേട്ടതും പെണ്ണ് തിരിച്ച് വന്ന് ടിവിയും
ഓഫ്‌ ചെയ്ത്, എന്റെ പുറത്തിട്ട് ഒരു കുത്തും തന്നിട്ട് തിരിച്ച് പോയി, സന്തോഷം……….

അമ്മു പഠിക്കാൻ പോയതും ദേവു വന്ന് എന്റെ എടുത്ത് സോഫയിൽ ഇരുന്നു

“എന്തിനാ ദേവു അതിനെ ഇങ്ങനെ വെറുപ്പിക്കുന്നത്”

“നീ വല്യ വർത്താനം പറയാൻ നിക്കണ്ട, ഹാ ഏട്ടനെ കണ്ടല്ലേ അനിയത്തി പഠിക്കുന്നത്”

“ആ….ബെസ്റ്റ്…..ഇനി എന്റെ മേലേക്ക് കേറ്”
പിന്നെ കുറച്ച് നേരം രണ്ടുപേരും ഒന്നും മിണ്ടിയില്ല, ഞാൻ എഴുന്നേറ്റ് പോയി ടിവി ഓൺ
ചെയുമ്പോൾ ദേവു ഫോണിൽ തോണ്ടി ഇരുപ്പാണ്.

“മീറ്റിംഗിൽ എന്താ പറഞ്ഞത്”

“എന്ത് പറയാനാടാ…….. വാർഷികാഘോഷത്തിനെ പറ്റി ആയിരുന്നു ഫുൾ ചർച്ച”

“എന്നിട്ട് എന്തായി…… ഇത്തവണ ഗസ്റ്റ് ഉണ്ടോ??”

“ആ അറിയില്ല…അതൊന്നും ഉറപ്പിച്ചിട്ടില്ല, പിന്നെ ഒരു കാര്യം ഉണ്ട് മോനെ…. 2ബി ല്
പുതിയ താമസക്കാര് അടുത്താഴ്ച വരും”
2ബി ഞങ്ങടെ നേരെ ഓപ്പോസിറ്റ് ആണ്, അവിടെ കുറച്ച് കാലമായി ആൾതാമസം ഇല്ല, ആ പുതിയത്
വരാൻ പോവുന്നത് നല്ല ആരെങ്കിലും ആയാൽ മതിയായിരുന്നു.

“ഫാമിലി ആയിരിക്കും ലേ….”

“ആ… ഫാമിലിക്ക് മാത്രം അലെ ഇവിടെ കൊടുക്കു”

അങ്ങനെ പിന്നെയും ഞങ്ങൾ പലതും സംസാരിച്ചിരുന്നു, അമ്മു പഠിത്തം കഴിഞ്ഞ് വന്നിട്ട്
ഡിന്നറും കഴിച്ച് ഞാൻ റൂമിൽ കയറി വാതിൽ അടച്ചു.

റൂമിൽ തനിച്ചായപ്പോൾ ആണ് സുഹറിതയെ പറ്റി ഓർമ്മ വന്നത്, രാവിലെ പ്രതീക്ഷിക്കാതെ ദേവു
കയറി വന്നപ്പോൾ ബായ് പറഞ്ഞ് പോയതാണ്,

ഫോൺ എടുത്ത് വാട്സാപ്പിൽ ഇത്തയ്ക്കു ഒരു ഹായ് അയച്ചു, പുള്ളിക്കാരി ഓൺലൈൻ ഇല്ല,
കുറച്ച് നേരം ഇൻസ്റ്റയും യൂട്യൂബും ഒക്കെ നോക്കിയിരുന്നു, എന്നിട്ടും ഇത്തയുടെ
മെസ്സേജ് ഒന്നും വന്നില്ല, പിന്നെ ഉറക്കം വന്നപ്പോൾ ഒരു ഗുഡ്നൈറ്റ് കൂടി അയച്ചിട്ട്
കിടന്ന് ഉറങ്ങി

രാവിലെ പതിവുപോലെ ദേവു വന്ന് വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത്.
പല്ലും തേച്ച് ദേവു തന്ന ചായയും എടുത്ത് റൂമിലേക്ക് വന്നപ്പോഴാണ് ഫോൺ എടുത്ത്
നോക്കിയത്, നെറ്റ് ഓൺ ആക്കിയപ്പോൾ അതാ ഇത്തയുടെ രണ്ടു മൂന്ന് മെസ്സേജുകൾ
വന്നിട്ടുണ്ട്
*ഗുഡ്മോർണിംഗ്
സോറി രാത്രി ഫോൺ നോക്കിയില്ല….
😉😉😉 *

ഇത്രയും ആയിരുന്നു ഇത്ത അയച്ചത്

“ഗുഡ് മോർണിംഗ്, വൈകീട്ട് കാണാം റെഡി ആവട്ടെ” എന്ന് പറഞ്ഞ് ഞാൻ ഫോൺ ചാർജ് ചെയ്യാൻ
കുത്തിയിട്ട് ബാക്കി പണികളിലേക്ക് കടന്നു, ഇത്തയും രാവിലത്തെ തിരക്കിൽ ആയിരിക്കാം,
സ്കൂൾ ബസ് വന്നപ്പോൾ അമ്മു പോയി, ഞാനും ദേവും ഒരുമിച്ചിരുന്നു ബ്രേക്ക്‌ഫാസ്റ്റ്
കഴിച്ചു, റോഷൻ വന്നപ്പോൾ ഞാനും ഇറങ്ങി.

റോഷന്റെ benelli tnt 250യിൽ ഞങ്ങൾ കോളേജ് ലക്ഷ്യമാക്കി പറന്നു, കോളേജിൽ പതിവുപോലെ
പറയത്തക്ക ഒന്നുമില്ല, എനിക്ക് തോന്നിയിട്ടുണ്ട് എല്ലാവരും ഏറ്റവും കൂടുതൽ എൻജോയ്
ചെയുന്നത് കോളേജ് ലൈഫ് ആണ്, പക്ഷെ എനിക്ക് മാത്രം എന്ത് കൊണ്ടാണ് കോളേജ് ലൈഫ്
അടിച്ച് പൊളിക്കാൻ കഴിയാത്തത്, ആ ആദ്യം അതിന് എന്റെ ഈ സ്വഭാവം മാറ്റേണ്ടി വരും……

ബ്രേക്കിന് ഒരു കോൾ വന്ന് റോഷൻ പുറത്തേക്ക് പോയപ്പോൾ ആണ് എനിക്ക് കാറിന്റെ കാര്യം
ഓർമ വന്നത്.
ഞാൻ ഷോറൂമിൽ വിളിച്ചു, കാർ ഒരു മാസത്തിനുള്ളിൽ കിട്ടും, ഡോക്യൂമെന്റസ് വൈകുന്നേരം
കോളേജ് വിട്ട് പോകുന്ന വഴി കൊടുക്കാം എന്ന് പറഞ്ഞു ഫോൺ വെച്ചു.
ഫോണിൽ സംസാരിച്ചു കഴിഞ്ഞ് റോഷൻ എന്റെ അടുത്തേക്ക് വന്നു.

“ഡാ….നിനക്ക് സന്തോഷവും ടെൻഷനും ഒരുപോലെ തരുന്ന ഒരു ന്യൂസുണ്ട്”

“എന്താടാ….നീ കാര്യം പറ”

“ആ ഭാസ്കരന് ബോധം വന്നു…”

“ഓ ഗോഡ്….. രക്ഷപെട്ടു…ഉഫ്…..”
ആ വാർത്ത കേട്ട നിമിഷം വല്ലാത്തൊരു ആശ്വാസം തോന്നി, ഞാൻ കാരണം ഒരാൾക്കു
എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ജീവിതത്തിൽ ഒരു സമാധാനം ഉണ്ടാവില്ല, പിന്നെ അയാളെ
തല്ലിയത് ആ ഒരു നിമിഷത്തെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റാതിരുന്നത് കൊണ്ടാണ്.
തല്ലിയത് തെറ്റല്ല എന്ന് തന്നെ ആണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്, പക്ഷെ അവസാനം തല
കൊണ്ടുപോയി കല്ലിൽ കുതിച്ചത് വേണ്ടായിരുന്നു എന്ന് തോന്നി.

“ആശ്വസിക്കാൻ വരട്ടെ…. ബോധം വന്ന സ്ഥിതിക്ക് ആയാളെങ്ങാനും പോലീസുകാരോട് നടന്നത്
പറഞ്ഞ നമ്മള് രണ്ടാളും പെടും”

“ആയോ…… ഇനി എന്താ ചെയ്യാ”

“അതൊക്കെ ഞാൻ നോക്കാ….. അച്ഛന്റെ ഒരു കൂട്ടുകാരൻ ആണ് സി.ഐ, പ്രശ്നം ആയാൽ പുള്ളിയെ
വിളിക്കാ”

“ഊഊഫ്……. അങ്ങനെ ആണേൽ ദേവു ഇതൊക്കെ അറിയും ലേ…..”

“ആരും ഒന്നും അറിയാതെ ഇത് ഒതുക്കാൻ പറ്റുമോ എന്ന് നോക്കാടാ… നീ ടെൻഷൻ അടിക്കല്ലേ”

റോഷൻ എന്തൊക്കെ പറഞ്ഞിട്ടും പിന്നെ എനിക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല, അന്ന്
അയാളെ തല്ലിയത് കണ്ടപ്പോൾ എഴുന്നേറ്റ് നിന്ന രോമങ്ങൾ മുഴുവൻ ഇപ്പോഴത്തെ ഈ പേടിച്ച്
തൂറിയെ കണ്ട് ചുരുണ്ട് കൂടി കിടന്നുറങ്ങി എന്നൊക്കെ പറഞ്ഞ് അവൻ എന്നെ കുറെ
കളിയാക്കി.

കോളേജ് കഴിഞ്ഞ് ഒന്ന് ബീച്ചിൽ ഒക്കെ പോയി കറങ്ങി വരാമെന്ന് റോഷൻ പറഞ്ഞെങ്കിലും ഒരു
മൂഡ് തോന്നിയില്ല, മനസ്സിൽ മുഴുവൻ അയാൾ പോലീസ് കേസ് കൊടുത്താൽ ഉണ്ടാവാൻ സാധ്യതയുള്ള
പ്രശ്നങ്ങൾ ആയിരുന്നു, ദേവു ഇതിനെ കുറിച്ച് അറിയരുത് എന്ന് എനിക്ക് തോന്നി,

കാരണം ജീവിതത്തിൽ ഇതുവരെ ആ പാവം ഒരുപാട് അനുഭവിച്ച് കഴിഞ്ഞു, ഇപ്പോ ജീവിക്കുന്നത്
തന്നെ എനിക്കും അമ്മുവിനും വേണ്ടി ആണ്, അപ്പൊ അങ്ങനെയുള്ള ദേവൂനെ എന്തൊക്കെ കാരണം
പറഞ്ഞാലും എന്റെ ഒരു തല്ലു കേസിന്റെ പേരിൽ വിഷമിക്കാനും പോലീസ് സ്റ്റേഷൻ കയറി
ഇറങ്ങാനും ഇട വരുത്തരുത് എന്ന് എന്റെ ഉള്ളിൽ നിന്നും ആരോ പറഞ്ഞുകൊണ്ടിരുന്നു.

ക്ലാസ്സ്‌ കഴിഞ്ഞ് ഷോറൂമിലും കയറി നേരെ ഫ്ലാറ്റിലേക്ക് വിട്ടു, ജോസഫ് അങ്കിളിന്റെ
അപ്പാർട്മെന്റിൽ നിന്നും അമ്മുവിനെയും കൂട്ടി ഞങ്ങടെ അപ്പാർട്മെന്റിലേക്ക് പോയി.
മനസ്സിൽ മുഴുവൻ ആ ഭാസ്കരനായിരുന്നു……

ഞാൻ കുറച്ച് നേരം സോഫയിൽ കിടന്ന് ഉറങ്ങിപ്പോയി, പിന്നെ ദേവു വന്ന് വിളിച്ചപ്പോൾ ആണ്
ഞാൻ എഴുന്നേറ്റത്

“തലവേദന ആണോ??”

“ഏയ്….ഞാൻ വെറുതെ കിടന്ന് ഉറങ്ങിപ്പോയി”

“ആ….എന്ന മതി ഉറങ്ങിയത്, പോയി ഡ്രസ്സ്‌ മാറി വായോ”
ഒരു ത്രിശൂർ സ്ലാങ് കലർത്തി ദേവു അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ചിരിച്ചിട്ട് നേരെ
മുറിയിലേക്ക് പോയി.

രാത്രി ഒരു ഏഴര ആയപ്പോൾ റോഷൻ വിളിച്ചു

“എന്താടാ കാര്യം വല പ്രശ്നം ആയോ”
ഫോൺ എടുത്തതും ഞാൻ ചോദിച്ചു

“ഹാഹാഹാ……………………….”
മറുഭാഗത്ത് മരണ ചിരി

“മറ്റേ ചിരി നിർത്തിയിട്ടു കാര്യം പറ മൈരേ”

“ഹഹ….പറയാ….. സംഭവം എന്താണെന്ന് വച്ച…. പിന്നെ…….. ഡാ അഭിമോനെ……”

“ടെൻഷൻ അടിപികാണ്ട് കാര്യം പറ $#$&%#$%*&%%@*@ മോനെ”

“ഡാ എന്റെ ഒരു ഫ്രണ്ടിന്റെ ചേട്ടൻ മെഡിക്കൽ കോളേജിൽ ഡോക്ടർ ആണെന്ന്
പറഞ്ഞിരുന്നില്ലേ, പുള്ളി വിളിച്ചിരുന്നു, ആ ഭാസ്‌കരന്റെ മൊഴിയെടുക്കാൻ പോലീസ്‌
പോയപ്പോൾ കാലു തെന്നി വീണപ്പോൾ തല കല്ലിൽ ഇടിച്ചു പോയി എന്ന അയാൾ പറഞ്ഞത്”.

“ഇത് എന്തു കൂത്തു….. ശരിക്കും തലയ്ക്കു അടി കിട്ടി വട്ടായി പോയോ”

“ഏയ്…. പോലീസ് കേസ് ആക്കി നമ്മൾ അവനെ തല്ലാൻ പോയ കാരണം പുറത്ത് അറിഞ്ഞാൽ അവന് തന്നെ
അലെ പ്രശ്നം, അങ്ങനെ ചിന്തിച്ച് കാണും”

“ആ എന്തായാലും ആശ്വാസമായി, ഇനി ആ ടെൻഷൻ വേണ്ടാ….”

“ഹാ ഇനി അവൻ എഴുന്നേറ്റ് നടക്കാൻ തുടങ്ങിയ ഒരു വരവ് പ്രതീക്ഷിക്കാം”

“ആ അത് അപ്പൊ അലെ…. അതൊന്നും സീൻ ഇല്ല”

“അയ്യോ ചെക്കന് ധൈര്യം ഒക്കെ തിരിച്ച് വന്നോ….. ഇത്ര നേരം പേടിച്ച് തൂറി ഇരിപ്പ്
ആയിരുന്നില്ലേ……..ഹഹ”

“അത് പിന്നെ കേസ് ആയാലുള്ള പ്രശ്നങ്ങൾ ആലോചിച്ചു ആണ്, അവൻ നേരിട്ട് വന്ന
നേരിടാനുള്ള ധൈര്യമൊക്കെ എനിക്കുണ്ട് മോനെ”

“ശരി ശരി….. ഫുഡ്‌ കഴിക്കാൻ വിളിക്കുന്നു, ഞാൻ വെക്കട്ടെ നാളെ പാക്കലാം”

“ഒക്കെ ഗുഡ്നൈറ്റ്‌ മുത്തേ…….”

റോഷനുമായി ഫോണിൽ സംസാരിച്ച ശേഷം ബാൽക്കണിയിൽ നിൽകുമ്പോൾ എനിക്ക് എന്തോ ഒരു ഭാരം
ഇറക്കി വച്ച ഫീൽ ആയിരുന്നു, ആ സന്തോഷത്തിൽ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചു
അല്പസമയം ഞാൻ അങ്ങനെ നിന്നു.

അത്താഴം കഴിച്ച ശേഷം പാത്രങ്ങൾ കഴുകിവെക്കാൻ ദേവൂനെ സഹായിച്ചു, പിന്നെ കുറച്ച് നേരം
രണ്ട് സ്ത്രീകളുടെയും നടുക്കിരുന്ന് കത്തി വച്ച ശേഷം ഞാൻ എന്റെ സാമ്രാജ്യത്തിൽ കയറി
കതകടച്ചു.

ടെൻഷൻ അടിച്ചിരുന്നത് കൊണ്ട് നെറ്റ് ഓൺ ആക്കിയിട്ടേ ഇല്ല, റൂമിൽ കയറി ഫോൺ എടുത്ത്
നെറ്റ് ഓൺ ആക്കി നോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻസ് വന്നു, അതിൽ ഞാൻ പ്രതീക്ഷിച്ച
അല്ലെങ്കിൽ ആഗ്രഹിച്ച ആ മെസ്സേജ് കണ്ടു, അതെ സുഹ്റതയുടെ മെസ്സേജ് വന്നിട്ടുണ്ട്.

രാവിലെ ഞാൻ അയച്ചതിനു “ഒക്കെ” എന്നൊരു മറുപടിയും അരമണിക്കൂർ മുൻപ് “ഹലോ” എന്നും
അയച്ചിട്ടുണ്ട് കക്ഷി.

ഞാൻ തിരിച്ചും ഒരു “ഹായ്” അയച്ചിട്ടു
രണ്ടു ദിവസം ആയിട്ടും ഈ ഹായ് ബായ് അല്ലാതെ ഒരു പുരോഗതിയും ഇല്ല, ഒന്നാമത് എനിക്ക്
ഇങ്ങനെ പെണ്ണുങ്ങളോട് ചാറ്റ് ചെയ്ത് ശീലമില്ല, പിന്നെ അഥവാ പാളിപ്പോയാൽ നാറിപ്പോകും
എന്ന ഭയവും.

അല്പനേരം കഴിഞ്ഞപ്പോൾ സുഹറിതയുടെ മെസ്സേജ് വന്നു, വീണ്ടും കുറെ ബോറിങ് വിഷയങ്ങൾ,
എങ്ങനെ ഒന്ന് റൂട്ട് മാറ്റി പിടിക്കുമെന്ന് ഒരു ഐഡിയ കിട്ടുന്നില്ല,നാളെ റോഷൻ
ഗുരുവിനോട് ചോദിച്ചു കുറച്ച് ടിപ്സ് പഠിക്കണം.

പക്ഷെ കുറച്ച് കഴിഞ്ഞപ്പോൾ ഇത്ത തന്നെ “എനിക്ക് ഗേൾഫ്രണ്ട് ഉണ്ടോ” എന്ന് ചോദിച്ചു
ഒരു തുടക്കം ഇട്ട്‌ തന്നു, അതിൽ പിടിച്ചു കേറാൻ തന്നെ ഞാൻ മനസ്സിൽ ഉറപ്പിച്ചു.

അതിന് മറുപടി ആയി ഇല്ല ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല എന്ന് ഞാൻ പറഞ്ഞു, ആ
പറഞ്ഞത് നൂറ് ശതമാനം സത്യവും ആണ്.

വിശ്വസിക്കാൻ പറ്റുന്ന നുണ വല്ലതും പറ മോനെ എന്നാണ് ഇത്ത പറഞ്ഞത്.

“ഞാൻ പറഞ്ഞത് സത്യമാണ് ഇത്ത….. ഇത് വരെ ഉണ്ടായിട്ടില്ല”

“അതെന്താ??”

“ആ…..അറിയില്ല….. ഇത് വരെ അങ്ങനെ തോന്നിയിട്ടില്ല, തോന്നിയ തന്നെ പറയാനുള്ള ധൈര്യം
ഉണ്ടായിരുന്നില്ല”

“ഓ….ഇപ്പൊ നല്ല ധൈര്യം ഒക്കെ വന്നോ”

“ആ അറിയില്ല….”

“ഹ്മ്മ്…….”

“ഇത്തയ്ക്കു എത്രെണ്ണം ഉണ്ടായിട്ടുണ്ട്”

“എന്ത്??”

“പ്രണയം”

“😂😂😂”

“ചിരിക്കാതെ കാര്യം പറ ഇത്ത”

“കല്യാണത്തിന് മുന്നെ ഒരു രണ്ട് എണ്ണം ഉണ്ടായിട്ടുണ്ട്”
ആ മറുപടി കേട്ടപ്പോൾ മനസ്സിൽ തോന്നിയ ചോദ്യം അറിയാതെ തന്നെ ഞാൻ ചോദിച്ചുപോയി

“അപ്പൊ കല്യാണത്തിന് ശേഷം??”
ചോദിച്ചു കഴിഞ്ഞ് ഒരു നിമിഷം വേണ്ടായിരുന്നു എന്ന് തോന്നി പോയി, കുറച്ച്
നേരത്തേക്ക് നോ റിപ്ലൈ.

അല്പസമയം കഴിഞ്ഞ് ഇത്തയുടെ മറുപടി വന്നു, “ഞാൻ ഫോൺ വിളിച്ചോട്ടെ??”
മോനെ മനസ്സിൽ ലഡു പൊട്ടി, പക്ഷെ എന്തായിരിക്കും കാര്യം.

“ഒക്കെ” എന്ന് അയച്ച് കുറച്ച് കഴിഞ്ഞപ്പോൾ അതാ വരുന്നു ഇത്തയുടെ കോൾ…..

ഫോൺ എടുത്ത് ഞാൻ ഹലോ പറഞ്ഞ് തുടങ്ങി, ഇത്ത തിരിച്ചും ഒരു ഹലോ പറഞ്ഞു, അതിന് ശേഷം
മൗനം.

“ഇത്ത എന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല….”
ധൈര്യം സംഭരിച്ച് ഞാൻ സംസാരിച്ച് തുടങ്ങി

“മ്മ്…..അത്……..”

“മ്മ് പറഞ്ഞോ ഇത്താ, എന്നോട് അലെ, ഞാൻ ആരോടും പറയില്ല”

“അത് അഭി…….. നമ്മള് ചാറ്റ് ചെയ്യാൻ തുടങ്ങിയിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളു, പക്ഷെ
എനിക്ക് നിന്നെ എന്തോ നല്ല വിശ്വാസം ആണ്, അതുകൊണ്ടാണ് ഇതുവരെ ആരോടും
പറഞ്ഞിട്ടില്ലാത്ത ഈ രഹസ്യം നിന്നോട് ഞാൻ പറയുന്നത്, കല്യാണത്തിന് ശേഷം എനിക്ക് ഒരു
റിലേഷൻ ഉണ്ടായിട്ടുണ്ട്”

“ഇത്തയ്ക്കു എന്നെ വിശ്വസിക്കാം, ഞാൻ ഇത് ആരോടും പറയാൻ പോകുന്നില്ല, പിന്നെ ആരാ ആ
ഭാഗ്യവാൻ”.

“ഭാഗ്യവാനോ…….ദുഷ്ടൻ ആണ്……തെണ്ടി…..”

“അത് എന്താ ഇത്ത അങ്ങനെ പറഞ്ഞത്”

“അതൊക്കെ വല്യ കഥയാണ് മോനെ”

“ഉറക്കം വരുന്നില്ലെങ്കിൽ ആ വല്യ കഥ ഒന്ന് പറയാമോ……. കേൾക്കാൻ ഞാൻ റെഡി”

“മ്മ്…. എന്റെ പാർലറിൽ ജോലി ചെയുന്ന ഒരു കുട്ടിയുടെ ചേട്ടനാണ് ആള്, *ജോബി*”
ഇത്ത ടൗണിൽ ഒരു ബ്യൂട്ടിപാർലർ നടത്തുന്നുണ്ട്, ഇത്തയുടെ കെട്ടിയോൻ അഷറഫ് ഇക്ക ഗൾഫിൽ
കിടന്ന് നയിച്ച് ഉണ്ടാക്കിയ പൈസ വച്ച് തുടങ്ങി കൊടുത്തതാണ്.

“മ്മ് എന്നിട്ട് ബാക്കി പറ ഇത്ത”

“അവളെ ദിവസവും കൊണ്ടുവിടുന്നതും കൂട്ടുന്നതും ജോബി ആയിരുന്നു,

അങ്ങനെ ഡെയിലി കാണുമ്പോൾ ചിരിക്കാനും സംസാരിക്കാനും ഒക്കെ തുടങ്ങി, അങ്ങനെ ഒരു
ദിവസം വൈകീട്ട് പാർലർ പൂട്ടി ഇറങ്ങാൻ നേരത്ത് ഇക്കയുടെ ഉമ്മയ്ക്ക് സുഖമില്ലാതെ
ആശുപത്രിയിൽ കൊണ്ടുപോയി എന്ന് പറഞ്ഞു ഫോൺ വന്നു, വെപ്രാളം പിടിച്ചു ഞാൻ ഇറങ്ങാൻ
നേരത്താണ് ജോബി വന്നത്, ഞാൻ ഇങ്ങനെ ഒരു സാഹചര്യം ആയിട്ട് പോവുകയാണെന്ന് പറഞ്ഞപ്പോൾ
അവൻ എന്നെ ആശുപത്രിയിൽ ആക്കിത്തരാം എന്ന് പറഞ്ഞു, ആ സാഹചര്യത്തിൽ ഞാൻ സമ്മതിച്ചു.
അന്ന് ഹോസ്പിറ്റലിൽ എല്ലാ സഹായത്തിനും അവൻ കൂടെ നിന്നു, ആ സംഭവം ഞങ്ങളെ കൂടുതൽ
അടുപ്പിച്ചു, പിന്നെ ഞങ്ങൾ ഫോണിൽ സംസാരിക്കാൻ തുടങ്ങി, ഒരു ദിവസം അവന് എന്നെ
ഇഷ്ടമാണെന്ന് പറഞ്ഞു, ആദ്യം നിരസിച്ചെങ്കിലും പിന്നീട് ഞാനും അവനെ ഇഷ്ടപ്പെട്ടു
തുടങ്ങി, ഞാനും ഒരു പെണ്ണല്ലേ, എത്ര എന്ന് വെച്ച പിടിച്ചു നിൽക്കുക……. ഇക്ക
കൊല്ലത്തിൽ ഒരിക്കൽ ആണ് വരാ, അപ്പൊ അങ്ങനെ ഒരാൾ നമ്മുക്ക് സ്നേഹം വാരിക്കോരി
തരുമ്പോൾ അത് നിരസിക്കാൻ കഴിഞ്ഞില്ല”

കുറച്ച് നേരത്തേക്ക് പിന്നെ നിശബ്ദത,

“ഇത്ത…… ഇതിൽ അയാളെ ദുഷ്ടൻ എന്ന് പറയാനുള്ള ഒന്നും ഇല്ലാലോ”

“അത്……….”

“ആ പറ ഇത്ത…..”

“അത് പിന്നെ അഭി…… ഞാൻ തിരിച്ചും ഇഷ്ടമാണെന്നു പറഞ്ഞതിന് ശേഷം അവൻ സ്ഥിരമായി എന്നെ
നിർബന്ധിക്കാൻ തുടങ്ങി……. ഒരു ഹോട്ടൽ റൂം എടുക്കാം എന്നൊക്കെ പറഞ്ഞ്……….”

“എന്നിട്ട്..”

“അവസാനം ഞാൻ സമ്മതിച്ചു……. ഒരു ദിവസം അവൻ പറഞ്ഞത് പോലെ ഒരു റൂം എടുത്തു………… പക്ഷെ
അതൊരു ട്രാപ് ആയിരുന്നു, അന്ന് അവൻ വീഡിയോ എടുത്ത് പിന്നീട് എന്നെ ബ്ലാക്ക്മെയിൽ
ചെയ്യാൻ തുടങ്ങി, അത് വെച്ച് അവൻ സ്ഥിരമായി പൈസ വാങ്ങാനും ഇടയ്ക്ക് അവൻ പറയുമ്പോൾ
ഒക്കെ അവൻ പറയുന്ന സ്ഥലത്തു ഒക്കെ ചെല്ലാനും നിർബന്ധിക്കാൻ തുടങ്ങി, എല്ലാം ഞാൻ
അർഹിക്കുന്നു…. എന്റെ സുഖത്തിനു വേണ്ടി ഞാൻ എന്റെ ഇക്കയെ ചതിച്ചു…..”

എന്ന് പറഞ്ഞ് ഇത്ത പൊട്ടി കരയാൻ തുടങ്ങി, എനിക്ക് എന്ത് പറയണം എന്ന് ഒരു പിടുത്തം
കിട്ടുന്നില്ല

“കരയല്ലേ ഇത്ത……..”

“ശരി അഭി….ഐ ആം സോറി…. പിന്നെ വിളിക്കാം”
എന്ന് പറഞ്ഞ് ഇത്ത ഫോൺ വെച്ചു, അത് ഏതായാലും നന്നായി, എനിക്ക് എന്ത് പറയണം എന്ന്
ഒരു ഐഡിയ ഇല്ലായിരുന്നു.

ഫോൺ വെച്ച് കിടന്നിട്ട് ഉറക്കം വന്നില്ല, മനസ്സിൽ പല ചോദ്യവും കടന്ന് വന്നു, ഒരു
എട്ടിന്റെ പണി കിട്ടിയിട്ടും എന്ത് ധൈര്യത്തിൽ ആണ് വല്യ പരിചയം ഒന്നും ഇല്ലാത്ത
എന്നോട് അവർ ചാറ്റ് ചെയ്യാൻ തുടങ്ങിയതും, ഒറ്റയടിക്ക് എല്ലാ രഹസ്യവും തുറന്ന്
പറഞ്ഞതും…. ആഹ്….
അഷറഫ് ഇക്ക വർഷത്തിൽ ഒരു തവണ മാത്രം വരുന്നത് കൊണ്ട് , അവർ ആഗ്രഹിച്ച സുഖം
ലഭിക്കാതെ ഇരുന്നതും ആണ് അവർ ആ ട്രാപ്പിൽ പോയി വീഴാൻ കാരണം, ഞാനും ഒരു പെണ്ണല്ലേ
എന്ന് ഇത്ത പറഞ്ഞത് എന്റെ ചെവിയിൽ മുഴങ്ങി കൊണ്ടിരുന്നു.
അപ്പൊ എന്റെ മനസ്സിലേക്ക് കടന്ന് വന്നത് ദേവൂന്റെ മുഖം ആണ്, ഭർത്താവ് വർഷത്തിൽ
ഒരിക്കല് മാത്രം വരു എന്നത് കൊണ്ട് സുഖം തേടി ഇത്ത മറ്റൊരു പുരുഷന്റെ എടുത്ത് പോയി,
എന്റെ ദേവു ചെറിയച്ഛന്റെ കൂടെ വെറും ഒരു മാസം മാത്രം ആണ് ജീവിച്ചത്, കല്യാണം
കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ പുള്ളി ഗൾഫിൽ പോയിരുന്നു,

പിന്നെ ആകെ ഒരു തവണയാണ് ചെറിയച്ഛൻ വന്നത്, അത് ദേവു പ്രസവിച്ചു കിടക്കുമ്പോൾ, എന്റെ
മനസ്സിൽ പല ചോദ്യങ്ങളും കടന്ന് വന്നുകൊണ്ടിരുന്നു. എത്ര ആയാലും ദേവുനും ആഗ്രഹങ്ങൾ
ഉണ്ടാവില്ലേ……
അങ്ങനെ പലതും ആലോചിച്ചു ഞാൻ കിടന്ന് ഉറങ്ങിപ്പോയി………………………….അടുത്ത ദിവസം രാവിലെ
കതകിൽ പതിവിലും ശക്തിയിലുള്ള മുട്ടൽ കേട്ടാണ് ഞാൻ എഴുന്നേറ്റത്..ചെന്ന് വാതിൽ
തുറന്ന് നോക്കിയപ്പോൾ അമ്മുവായിരുന്നു

“ചേട്ടായി…. അമ്മ കിടന്നു വിറയ്ക്കുന്നു…. നല്ല പനിയുണ്ടെന്നു തോന്നുന്നു”

“അയ്യോ……”
ഞാൻ മുറിയിലേക്ക് ചെന്ന് നോക്കിയപ്പോൾ ശരിയാണ് നല്ല പനിയാണ്, വിറയ്ക്കുന്നുണ്ട്…
ആശുപത്രിയിൽ കൊണ്ടുപോവണം..
രാജേട്ടനെ വിളിച്ചു ഒരു ഓട്ടോ വിളിക്കാൻ പറഞ്ഞു (ഫ്ലാറ്റിലെ സെക്യൂരിറ്റി ആണ്
രാജേട്ടൻ)

ഷേർളി ആന്റിയുടെ എടുത്ത് പറഞ്ഞു അമ്മുവിന്റെ കാര്യം സെറ്റ് ആക്കി രാജേട്ടൻ വിളിച്ച
ഓട്ടോയിൽ ഞാൻ ദേവൂനെയും കൂട്ടി ആശുപത്രിയിലേക്ക് വിട്ടു, ദേവു ആകെ
ക്ഷീണിച്ചിട്ടുണ്ട്, ആ മുഖത്തു നിന്നും അത് വ്യക്തമാണ്.
ഡോക്ടറെ കാണിച്ചു, കുഴപ്പം ഒന്നും ഇല്ല, ജലദോഷം കാരണം പനിച്ചതാണ്, കുറച്ച്
മരുന്നൊക്കെ തന്നു, നല്ല റസ്റ്റ്‌ എടുക്കാനും പറഞ്ഞു. തിരിച്ചെത്തി ദേവൂനെ റൂമിൽ
കൊണ്ടുപോയി കിടത്തിയിട്ട് ഷേർളി ആന്റി വിളിച്ചിരുന്നത് കൊണ്ട് ഞാൻ അങ്ങോട്ട്‌
ചെന്നു, പുള്ളിക്കാരി ഒരു പാത്രത്തിൽ ചൂട് കഞ്ഞി എനിക്ക് തന്നിട്ട് ദേവൂന്
കൊടുക്കാൻ പറഞ്ഞു, അമ്മു കുളിച്ച് മാറ്റി അവിടെ ചെന്നു ബ്രേക്ക്‌ഫാസ്റ്റ്
കഴിച്ചിട്ടാണ് പോയതെന്നും പറഞ്ഞു.

ഞാൻ ഷേർലി ആന്റി തന്ന കഞ്ഞിയുമായി ദേവൂന്റെ അടുത്തേക്ക് ചെന്നു,

“ദേവു എഴുന്നേറ്റ് ഈ കഞ്ഞി കുടിക്ക്, മരുന്ന് കഴിക്കണ്ടേ”
മേലെ കണ്ണ് തുറന്നു എന്നെ അത്ഭുതത്തോടെ നോക്കുകയാണ് കക്ഷി

“ഇങ്ങനെ നോക്കണ്ട….. ഇത് ഷേർളി ആന്റി തന്നതാണ്…..”
ആ മുഖത്ത് വോൾട്ടേജ് ഇല്ലാത്ത ഒരു ചിരി വിരിഞ്ഞു.

ഞാൻ അടുത്തിരുന്ന് ആ കഞ്ഞി മുഴുവൻ നിർബന്ധിച്ച് കുടിപ്പിച്ച ശേഷം മരുന്നും കൊടുത്ത്
കിടക്കാൻ പറഞ്ഞിട്ട് എന്റെ മുറിയിലേക്ക് ചെന്നു, റോഷനെ വിളിച്ചു ഞാൻ ഇന്ന്
വരുന്നില്ലെന്ന് പറഞ്ഞ് ഞാൻ കുറച്ച് നേരം കിടന്നു, ഇന്നലെ രാത്രി വൈകി ഉറങ്ങി
രാവിലെ നേരത്തെ എഴുന്നേറ്റത് കൊണ്ട് അങ്ങനെ കിടന്നു ഉറങ്ങിപ്പോയി.

പിന്നെ എഴുന്നേറ്റ് നോക്കുമ്പോൾ സമയം 11:30 കഴിഞ്ഞിരുന്നു, എനിക്ക് വിശക്കാൻ
തുടങ്ങി, സമയം ഇത്ര ആയ സ്ഥിതിക്ക് ഇനി ലഞ്ചിന്റെ കാര്യം നോക്കാം, നേരെ ഡ്രസ്സ്‌
മാറി അടുത്തുള്ള ഹോട്ടലിൽ പോയി ചോറും കറിയും പാർസൽ വാങ്ങി വന്നു
തിരിച്ചു വരുന്ന വഴി ഷേർളി ആന്റിയുടെ മുനിൽ തന്നെ പോയി പെട്ടു,

പാർസൽ വാങ്ങിയതിന് ചീത്തയും കേട്ടു, ദേവൂന് എന്തായാലും ഉച്ചയ്ക്കും കഞ്ഞി തന്നെ
കൊടുത്ത മതി ആന്റി ഉണ്ടാക്കി തരാം എന്നും പറഞ്ഞു.രാത്രി ഇനി പാർസൽ വാങ്ങാൻ പോവണ്ട
ആന്റി ഉണ്ടാകുന്നുണ്ട് എന്നും പറഞ്ഞു, ആന്റിടെ വായിലിരുന്നത് മുഴുവൻ കേട്ട ശേഷം ഞാൻ
തിരിച്ചു വന്നു.

ഉച്ചയ്ക്ക് കഞ്ഞിയും കുടിച്ച് മരുന്നും കഴിച്ചപ്പോൾ ദേവു ഒന്ന് ഉഷാറായി, ഭക്ഷണം
കഴിച്ചു കഴിഞ്ഞ് ഞാനും ദേവുന്റെ അടുത്ത് പോയിരുന്നു…

“ഡാ… എഴുന്നേറ്റ് പോവാൻ നോക്ക്…. വെറുതെ പനി വരുത്തി വെക്കണ്ട”

“ഓ…. അങ്ങനെ വരുന്ന പനി ആണെങ്കിൽ അങ്ങ് വരട്ടെ”

“ഈ ചെറുക്കന്റെ ഒരു കാര്യം…. അല്ല നീ എന്താ ഇന്ന് കോളേജിൽ പോകാത്തത്?”

“ഓ….. ഇവിടെ ഒരാളെ അങ്ങനെ ഒറ്റയ്ക്ക് ഇട്ട് പോവാൻ പറ്റിയ അവസ്ഥയിൽ ആയിരുന്നില്ല
രാവിലെ….. ഇപ്പോ പക്ഷെ അയാൾക്ക്‌ ഇത്തിരി ജീവൻ വച്ചിട്ടുണ്ട്”
അതിന് മറുപടി തീരെ ശക്തിയില്ലാത്ത ഒരു അടിയായിരുന്നു
പിന്നെയും ഞങ്ങൾ കുറച്ച് നേരം സംസാരിച്ചിരുന്നു
എന്റെ മനസ്സിൽ പെട്ടന്ന് ഇന്നലെ സുഹറിത്ത പറഞ്ഞ കാര്യങ്ങൾ കയറിവന്നു, ഇന്നലെ രാത്രി
മുഴുവൻ ചിന്തിച്ച ആ ചോദ്യം ഞാൻ ദേവൂനോട് അങ്ങ് ചോദിച്ചു

“ചെറിയച്ഛൻ മരിച്ചിട്ട് ദേവു എന്താ വേറെ കല്യാണം കഴിക്കാത്തത്”
ഒരു നിമിഷം ദേവു എന്നെ തന്നെ നോക്കി ഇരുന്നു

“നീ എന്താ ചോദിച്ചത്??”

“അത്…… കേട്ടില്ലേ…..”
ഞാൻ വിക്കി വിക്കി പറഞ്ഞു, ഛെ…. ഞാൻ എന്തിനാ ഇങ്ങനെ പേടിക്കുന്നത് ഒരു സംശയം
ചോദിച്ചതല്ലേ

“എന്നെ വേറെ കല്യാണം കഴിപ്പിച്ചു വിട്ടിട്ട് നിനക്ക് ആരെയെങ്കിലും ഇങ്ങോട്ട്
കൊണ്ടുവരാൻ ആണോ മോനെ പ്ലാൻ”

“ഒന്ന് പോ…. ദേവു…. ഞാൻ വെറുതെ ചോദിച്ചതാ..”

“ഏയ്…. വെറുതെ ആവാൻ വഴിയില്ല… എനിക്ക് ഇപ്പോ നിന്നെ ചെറിയ സംശയം ഇല്ലാതില്ല……
കുറച്ചു ദിവസം ആയി നിനക്ക് ഒരു ചുറ്റി കളി”

“ഏയ്‌ അങ്ങനെ ഒന്നും ഇല്ല ദേവു……. പിന്നെ ഞാൻ ആരെ കൊണ്ട് വരാൻ ആണ്….. ഞാൻ അതിന് ഈ
ജന്മത്തിൽ കല്യാണം കഴിക്കില്ല”

“ഹഹാ……… ഇതൊക്കെ കുറച്ച് കാലം കഴിഞ്ഞും പറയണം ട്ടോ..”

“ഇല്ല…. ദേവു…. ഞാൻ കല്യാണം കഴിക്കില്ല…. അമ്മു അവളുടെ ഇഷ്ടം പോലെ ജോലി ഒക്കെ ആയാൽ
കല്യാണം കഴിച്ചു പോകും, പിന്നെ ദേവൂന് കൂട്ട് ഞാൻ അലെ, അപ്പൊ ഞാൻ വേറെ കല്യാണം
കഴിച്ച ശരിയാവില്ല, എനിക്ക് എന്റെ ദേവും അമ്മൂട്ടിയും മാത്രം മതി”

അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ദേവു തിരിഞ്ഞ് എനിക്ക് നേരെ ഇരുന്നിട്ട് എന്നെ
കെട്ടിപ്പിടിച്ചു, ഞാനും ദേവൂനെ അതുപോലെ മുറുക്കി കെട്ടിപ്പിടിച്ചു……
കുറച്ച് നേരം ഞങ്ങൾ രണ്ടുപേരും അങ്ങനെ തന്നെ പരസ്പരം ഒന്നായി നിന്നു, ഒടുവിൽ എന്റെ
ദേഹത്ത് നിന്ന് അകന്ന ശേഷം ദേവു എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു, ആ കണ്ണുകൾ
ചുവന്നിട്ടുണ്ട്, ഇത് കരയുകയായിരുന്നോ

“എന്തിനാ ദേവു കരഞ്ഞത്”

“ഏയ്….ഒന്നുമില്ല….. നിന്റെ സ്നേഹം കണ്ട് പെട്ടെന്ന് കണ്ണ് നിറഞ്ഞു പോയി”

“അയ്യേ ദേവു അത് സീരിയസ് ആയി എടുത്തോ…. ഞാൻ ഒരു പഞ്ചിന് പറഞ്ഞതല്ലേ….. പിന്നെ
കല്യാണം കഴിക്കാതെ ഇരിക്കാൻ പറ്റുമോ…. എനിക്കുമില്ലേ ആഗ്രഹങ്ങൾ ഒക്കെ”

“ഡാ…..ഡാ…… വേണ്ടാ……… നല്ലോണം കൂടുന്നുണ്ട് ചെക്കന്…”
രണ്ടുപേരും ചിരിച്ച് പോയി……

“അല്ല എന്റെ ചോദ്യത്തിന് ഇത് വരെ ഉത്തരം കിട്ടിയില്ല”

“എന്ത് ചോദ്യം…”
ദേവു ഇത്തിരി ദേഷ്യം അഭിനയിച്ച് പറഞ്ഞു

“അത്……. വേറെ കല്യാണം…… എന്താ കഴിക്കാത്തത്”

“അതോ….. അത് നീ പഞ്ചിന് പറഞ്ഞ ആ കാരണം തന്നെ…….. എനിക്ക് നീയും അമ്മുവും ആണ് വലുത്,
അതുകൊണ്ട് വേറെ കല്യാണം കഴിക്കാൻ തോന്നിയില്ല”
അത് കേട്ടപ്പോൾ എനിക്ക് എന്തോ പോലെ ആയി, ഛെ…. വെറുതെ ചോദിച്ചു, വേണ്ടായിരുന്നു……

“സോറി ദേവു….”

“ഹഹ…… നിന്റെ മുഖത്തു എന്താടാ തേനീച്ച കുത്തിയോ….”

“സോറി……”

“അയ്യേ….. നീ സീരിയസ് ആയിട്ട് എടുത്തോ….പൊട്ടാ…. ഞാനും ഒരു പഞ്ചിന് പറഞ്ഞതാ……”

“അപ്പൊ എന്താ ശരിക്കും കാരണം”

“ഉഫ്….അതോ…..അത് നല്ല ചെക്കനെ കാണാത്തത് കൊണ്ട്”

“സത്യം??”

“മ്മ്…..സത്യം”

“എങ്കിൽ ഞാൻ ദേവൂന് നല്ലൊരു ചെക്കനെ കണ്ടുപിടിച്ചു തരട്ടെ”

“പിന്നെ ഈ വയസ്സിൽ ഇനി കല്യാണം കഴിക്കാൻ……. ഒന്ന് പോ ചെക്കാ…..”

“ഞാൻ സീരിയസ് ആയിട്ടാണ്, ദേവൂന് സമ്മതം ആണെങ്കിൽ ചെറുക്കനെ ഞാൻ കണ്ടുപിടിക്കും”

“ഓ….. തത്കാലം മോൻ കഷ്ടപ്പെടേണ്ട…. അഥവാ ഇനി എനിക്ക് അങ്ങനെ തോന്നിയ ഞാൻ നിന്നോട്
പറയാ… ട്ടൊ..”

“ഒക്കെ….പറഞ്ഞ മതി……”
“ഹ……..ഹാ…………..”
അമ്മു വരുന്നത് വരെ ഞാൻ അങ്ങനെ ദേവൂന്റെ കൂടെ ഇരുന്നു, അമ്മു വന്നിട്ട് പിന്നെ
പതിവുപോലെ ഞങ്ങൾ ടിവിയുടെ മുനിൽ ഇരുന്നു

രാത്രി ഷേർളി ആന്റി കൊണ്ടുവന്ന ഭക്ഷണവും കഴിച്ചു വേഗം റൂമിൽ കയറി വാതിൽ അടച്ചു,
ഇത്തയ്ക്ക് മെസ്സേജ് അയക്കാൻ തോന്നി, പക്ഷെ ഒരു മടിയും, അന്ന് നമ്പർ വാങ്ങി ചാറ്റ്
ചെയ്യാൻ തുടങ്ങിയതിനു ശേഷം രാവിലെ തന്നെ ഇത്തയുടെ മെസ്സേജ് ഉണ്ടാവാറുണ്ട്, ഇന്ന്
ഇതുവരെ ഒരു മെസ്സേജ് പോലും വന്നിട്ടില്ല, ഇന്നലെ എല്ലാം പറഞ്ഞത് കൊണ്ട് സംസാരിക്കാൻ
മടി കാണുമായിരിക്കും..
പിന്നെ അന്ന് ആ ബസ്സിൽ വച്ച് കണ്ടപ്പോൾ ആ കുണ്ടി വല്ലാതെ മോഹിച്ചുപോയി, ഇന്നലെ
പറഞ്ഞ കഥ കേട്ടതോടെ ഇനി അതും പ്രതീക്ഷിച്ചു ഇരിക്കേണ്ട എന്ന് മനസിലായി…. ചൂട്
വെള്ളത്തിൽ വീണ പൂച്ച തണുത്ത വെള്ളം കണ്ടാലും പേടിക്കും….. എന്ന് അലെ……….

കുറച്ച് നേരം ഫോണിൽ തോണ്ടി ഇരുന്ന് ഉറക്കം തൂങ്ങാൻ തുടങ്ങിയപ്പോൾ അതാ വരുന്നു
ഇത്തയുടെ കോൾ, വന്ന ഉറക്കം കണ്ടം വഴി ഓടി. ഇന്ന് ഒരു മെസ്സേജ് പോലും ഇല്ലാതെ
ഡയറക്റ്റ് കോൾ ആണ്

“ഹലോ ഇത്ത…”

“ഹലോ….സോറി അഭി…… ഞാൻ ഇന്നലെ എന്റെ കഥ പറഞ്ഞു നിന്നെ വെറുതെ വെറുപ്പിച്ചു”
ഫോൺ എടുത്ത പാടെ ഇത്തയുടെ ക്ഷമ പറച്ചിൽ ആയിരുന്നു….

“ഏയ്…… അതൊന്നും ഇല്ല……. ഇത്ത…. അത് പറഞ്ഞപ്പോൾ ഇത്തയ്ക്കു എന്നോടുള്ള വിശ്വാസം
എനിക്ക് മനസിലായി…. എന്നെ കൊണ്ട് പറ്റുന്ന എന്ത് സഹായവും ഞാൻ ചെയാ…”

“താങ്ക്യൂ…..അഭി”

“ഇത്തയുടെ പാർലറിൽ ജോലി ചെയുന്ന കുട്ടിയുടെ ചേട്ടൻ ആണെന്ന് അലെ പറഞ്ഞത്, ആ
കുട്ടിയോട് കാര്യം പറഞ്ഞാലോ”

“കാര്യമില്ല….. അവളും അറിഞ്ഞിട്ടാണ്…. പൈസ അധികവും അവളുടെ കയ്യിൽ കൊടുത്ത് വിടാനാണ്
പറയാറ്….”

“ആ…. ബെസ്റ്റ്”

“ഒരു മനസ്സമാധാനവും ഇല്ല……. ഞാൻ ഉറങ്ങിയിട്ടു തന്നെ കുറച്ച് ദിവസങ്ങൾ ആയി…..
എന്തൊക്കെ വന്നാലും ഇക്ക ഇതൊന്നും അറിയരുത്, ആ പാവം…….”
അതും പറഞ്ഞ് ഇത്ത കരയാൻ തുടങ്ങി

“കരയല്ലേ ഇത്ത…… ഞാനില്ലേ കൂടെ….. ഈ പ്രശ്നം തീർക്കാൻ ഞാൻ ഉണ്ടാവും ഇത്തയുടെ കൂടെ”

“മ്മ്……”
മറുവശത്തു ചെറിയ മൂളൽ മാത്രം…..

“അവൻ ഇനി എന്ത് പറഞ്ഞാലും ഇത്ത എന്നെ വിളിച്ച് അറിയിക്കണം… കേട്ടോ
ഇത്ത ഒന്ന് ഉഷാറാവ്…… അതൊക്കെ റെഡി ആവും, ഞാൻ ഇലെ കൂടെ…”

മറുവശത്തു ഒരു ചേറു ചിരി

“ഇന്നലെ നിന്നോട് എല്ലാം തുറന്ന് പറഞ്ഞപ്പോൾ എന്തോ ഒരു ആശ്വാസം തോന്നി….ഇപ്പോ
എനിക്ക് ഒരു ധൈര്യം ഒക്കെ തോന്നുന്നുണ്ട്”

“ഇത്ത ഇനി ഒന്നു കൊണ്ടും പേടിക്കണ്ട… അവനെ നമ്മക്ക് ഒതുക്കാ….. ഇനി അവൻ
വിളിക്കുമ്പോൾ വിളിക്കുന്ന സ്ഥലത്ത് ഇത്തയ്ക്കു പോവണ്ട വരില്ല….. അഞ്ചിന്റെ പൈസ ഇനി
കൊടുക്കുകയും വേണ്ടാ…… ഇത് ഈ അഭി തരുന്ന വാക്കാണ്”

മറുവശത്തു വീണ്ടും കരച്ചിൽ

“പക്ഷെ ഇത്ത എനിക്ക് ഒരു വാക്ക് തരണം…”

“എന്താ…”

“ഇനി ഇങ്ങനെ കരയാൻ പാടില്ല……. എനിക്ക് മനസ്സിലാവും ഇത്ത അനുഭവിക്കുന്ന ടെൻഷൻ, പക്ഷെ
എന്നെ വിശ്വാസിക്ക്, ഇനി ഒരു പ്രശ്നം വരാതെ ഞാൻ ഇത് തീർത്തു തരാം”
എന്തു കണ്ടിട്ടാണ് ഞാൻ ഈ വാക്കൊക്കെ കൊടുക്കുന്നത്, ആർക്കറിയാം……. എന്റെ ഉള്ളിൽ
നിന്ന് ആരോ പറയിപ്പിച്ചത് പോലെ തോന്നി…..

“ഇല്ല….. ഞാൻ ഇനി കരയില്ല… എനിക്ക് അഭിനെ വിശ്വാസമാണ്”
കരച്ചിൽ നിർത്തി ഇത്ത പറഞ്ഞു…

“ഹഹാ…….ഗുഡ് ഗേൾ…..”

“രണ്ട് വർഷമായി കാണാൻ തുടങ്ങിയിട്ട്, പക്ഷെ സംസാരിക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസം
ആയിട്ടെ ഉള്ളു……. അങ്ങനെ ഉള്ള നിന്നോട് ഞാൻ വേറെ ആരോടും പറയാത്ത ഈ രഹസ്യം പറയാൻ
കാരണം എന്താണെന്ന് വിചാരിച്ചോ”

“സത്യം പറയാലോ ഇന്നലെ രാത്രി മുഴുവൻ അത് ആലോചിച്ചു ഇരിക്കുകയായിരുന്നു, എന്താ ഇത്ത
കാരണം”

“അത്…. ഞാൻ ഇങ്ങനെ ഒരു പ്രശ്നത്തിൽ കുടുങ്ങിയപ്പോൾ ആണ് എല്ലാം തുറന്ന് സംസാരിക്കാൻ
പറ്റിയ ഒരു സുഹൃത്ത് പോലും എനിക്ക് ഇപ്പോ ഇല്ല എന്ന് ഞാൻ മനസിലാക്കിയത്…. പിന്നെ
നിന്നെ അന്ന് കണ്ടപ്പോൾ,….. അന്ന് നമ്മൾ ബസ് ഇറങ്ങി സംസാരിച്ച് വന്നില്ലേ, അന്ന്
ഞാൻ വളരെ തളർന്നു ഇരിക്കുകയായിരുന്നു, പക്ഷെ നിന്നോട് കുറച്ച് നേരം സംസാരിച്ചപ്പോൾ
വല്ലാത്ത ആശ്വാസം തോന്നി, അതാ ഞാൻ നിന്റെ നമ്പർ വാങ്ങിയത്, പിന്നെ എനിക്ക് നിന്നോട്
ഈ കാര്യം പറയണോ വേണ്ടേ എന്ന് സംശയത്തിൽ ആയിരുന്നു, അവസാനം നീ ആ കല്യാണത്തിന് ശേഷം
പ്രണയം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ എല്ലാം നിന്നോട് തുറന്നു പറയാമെന്നു
തോന്നി….. അതാണ് ….. .”

“മ്മ്……അപ്പൊ എല്ലാം തുറന്ന് പറയാൻ പറ്റിയ നല്ലൊരു സുഹൃത്തായിട്ടാണ് എന്നെ
കണ്ടതല്ലേ…… താങ്ക്യൂ ഇത്ത….. എനിക്കും അങ്ങനെ അധികം സുഹൃത്തുക്കൾ ഒന്നുമില്ല”

“ആ….. പക്ഷെ നിന്നോട് ഞാൻ എല്ലാം പറഞ്ഞിട്ടില്ല…..ഒരു കാര്യം കൂടിയുണ്ട്”

“എന്താ ഇത്ത…. എന്താ കാര്യം”

“നിന്നോട് അടുപ്പം തോന്നാൻ എനിക്ക് ഒരു കാരണം കൂടിയുണ്ടായിരുന്നു”

“എന്താ അത്”

“നീ നിന്റെ ദേവൂനെ കെയർ ചെയുന്നത് തന്നെ”.

“ദേവൂനെ ഞാൻ….?? മനസിലായില്ല”

“അന്ന് നീ ആ മുരുകനെ ഇടിച്ച് ഒരു പരുവം ആക്കിയത് ഞാൻ കണ്ടിരുന്നു..”

ഓ.എം.ജി……അത് ഇത്ത എങ്ങനെ കണ്ടു, പണ്ട് ഇവിടെ ഇസ്തിരിയിടാൻ വന്നിരുന്ന മുരുകൻ ഒരു
ദിവസം ഞാൻ നോക്കുമ്പോൾ ദേവു തിരിഞ്ഞു നിൽകുമ്പോൾ പിന്നിൽ നിന്ന് ഫോണിൽ ഫോട്ടോ
എടുക്കുന്നു, പിന്നെ എന്ത് ചെയ്യാനാണ് മാറ്റിനിർത്തി നല്ല രണ്ട് പെട കൊടുത്തു, ആ
ഫോണും എറിഞ്ഞു പൊട്ടിച്ചു, അതിന് ശേഷം മുരുകൻ ഈ വഴിക്ക് വന്നിട്ടില്ല, പക്ഷെ
ഇതൊന്നും ആരും കണ്ടിട്ടില്ല എന്ന് കരുതി ഇരിക്കുകയായിരുന്നു….

“അയ്യോ…… ഇത്ത അത് കണ്ടിരുന്നോ..”

“മ്മ……ഹഹ…..എന്ത് ഇടിയാ കൊടുത്തത്, അവൻ എന്തായാലും പിന്നെ ഒരു പെണ്ണിന്റെയും ഫോട്ടോ
എടുക്കാൻ പോയിട്ടുണ്ടാവില്ല”

“ഹഹാ……”

“പിന്നെ എന്താ അഭി…… വെക്കട്ടെ…..”

“മ്മ….പിന്നെ….. എല്ലാം തുറന്ന് പറയാൻ പറ്റിയ സുഹൃത്തായിട്ടല്ലേ എന്നെ കണ്ടത്,
അപ്പൊ ഞാനും അങ്ങനെ കാണണ്ടേ….”

“ആ വേണം…..”

“എങ്കിൽ ഞാൻ ഒരു സത്യം പറയട്ടെ”

“ഹാ വളച്ചു കെട്ടാതെ കാര്യം പറയെടാ”

“അതിലെ ഇത്താ…..അന്ന് ബസ്സിൽ ഇരുന്നപ്പോൾ ഇത്ത…… . ഇത്തെന്റെ ബാക്ക് കണ്ടിട്ടാണ്
ഞാൻ നോക്കിയത്”

“കള്ള ഹമുക്കേ…..”
അതും പറഞ്ഞു ഇത്ത ചിരി തുടങ്ങി

“അന്ന് രാത്രി ഞാൻ ഇത്തയെ ഓർത്താണ് വിട്ടത്”

“അയ്യേ…… വൃത്തികെട്ട ചെക്കൻ”
അതും പറഞ്ഞ് ഇത്ത വീണ്ടും ചിരി തുടങ്ങി

“ചിരിക്കല്ലേ ഇത്ത…… സോറി….. എല്ലാം തുറന്നു പറയാൻ പറ്റിയ സുഹൃത്തെന്നു പറഞ്ഞപ്പോൾ
ഇത് പറയാതിരിക്കാൻ കഴിഞ്ഞില്ല”.

“ഹാ………ശരി ശരി…….സോറി ഒന്നും വേണ്ട…….. അതൊക്കെ ഓരോരുത്തരുടെ പേഴ്സൺ കാര്യം അലെ….
അങ്ങനെ എന്നെ ഓർത്ത് ചെയ്യരുതെന്ന് പറയാൻ പറ്റില്ലലൊ”

“ആാ…….”

“എന്ന് വെച്ചിട്ട് എപ്പോഴും എന്നെ ഓർത്ത് തന്നെ ചെയ്യണ്ട ട്ടൊ”

“ഓ പിന്നെ വല്യ ഡാനി ഡാനിയേല്സ് ആണെന്ന വിചാരം, ഒന്ന് പോ തള്ളെ……”

“ഹഹഹ…….. ഈ ചെക്കനെ കൊണ്ട്…..”

“ആ മതി മതി…. പോയി കിടന്ന് ഉറങ്ങാൻ നോക്ക്, എനിക്ക് ഉറക്കം വരുന്നു”

“ഓ ശരി സർ ഗുഡ് നൈറ്റ്”

“ഗുഡ് നൈറ്റ്”.

“പിന്നെ അഭി താങ്ക്സ് ട്ടൊ….. നിന്നോട് ഇങ്ങനെ സംസാരിക്കുമ്പോൾ തന്നെ നല്ല ആശ്വാസം
ആണ്”

“ഓ ശരി……… വെച്ചിട്ട് പോ തള്ളെ സെന്റി അടിക്കാതെ”

നല്ല രീതിക്ക് ഉറക്കം വന്നതു കൊണ്ട് ഫോൺ വച്ച ശേഷം വേഗം തന്നെ ഞാൻ ഉറങ്ങിപ്പോയി,
അടുത്ത ദിവസം രാവിലെ ആരും വന്നു വിളിക്കാതെ തന്നെ ഞാൻ എഴുന്നേറ്റു……….. മഹാത്ഭുതം…

എഴുന്നേറ്റു ചെന്നപ്പോൾ അമ്മു കുളിച്ച് മാറ്റി സ്കൂളിൽ പോവാൻ റെഡി ആയിട്ടുണ്ട്,
ദേവു അടുക്കളയിൽ ആണ്,

“ഗുഡ് മോർണിംഗ് അമ്മുസേ…… എന്താണ് ലേറ്റ് ആയോ”
തിരക്കിട്ടു അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് കണ്ട് ഞാൻ ചോദിച്ചു

“ലേറ്റ് ആയൊന്നോ……. ബസ് താഴെ എത്തി…..”

പിന്നെയും എന്തൊക്കയോ ചാടി പിടഞ്ഞു ചെയ്തിട്ട് പെണ്ണ് ബാഗും തൂക്കി ഓടി…..

“ദേവു ഇന്ന് പോവണ്ട ട്ടൊ”
അടുക്കളയിൽ പണിയെടുത്തു കൊണ്ടിരുന്ന ദേവൂനോട് ഞാൻ പറഞ്ഞു

“ഏയ്…. അത് പറ്റില്ല… കുറെ വർക്ക്‌ ചെയ്തു തീർക്കാനുണ്ട്”

“ആ അതൊക്കെ നാളെ പോയിട്ട് ചെയ്ത മതി, ഡോക്ടർ പറഞ്ഞത് കേട്ടതല്ലേ റസ്റ്റ്‌ എടുക്കണം
ന്ന്…”

“അതിന് ഇപ്പോ എനിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ”

“എന്തായാലും ഇന്നും കൂടി റസ്റ്റ്‌ എടുത്തിട്ട് നാളെ പോയ മതി”

“ഓ……. ഈ ചെക്കന്റെ ഒരു കാര്യം”

“മതി ഇവിടെ തിരിഞ്ഞു കളിച്ചത്, പോയി റെസ്റ്റ് എടുക്കാൻ നോക്ക്, ബാക്കി പണി ഞാൻ
ചെയ്യാം”

“അതിന് ഇനി ഒന്നും ബാക്കിയില്ല…. പണി ഒക്കെ കഴിഞ്ഞു”

“അയ്യോ കഷ്ടായി പോയി….. പണി എടുക്കാ വിചാരിച്ചു വന്നതാ….”

“സാരമില്ല ട്ടൊ…… നാളത്തെ ഫുൾ പണി മോൻ ചെയ്തോ….”

“അയ്യോ….. അങ്ങനെ പറയരുത്….”

“പോ ചെക്കാ….ഹാ…..”

“ദേവു പോയി റെസ്റ്റ് എടുക്ക് ഞാൻ പോയി പല്ലും തേച്ചു ഒന്ന് ഫ്രഷ് ആയി വരാം”

“അപ്പൊ നീ ഇന്ന് പോവുന്നില്ലേ…..”

“എവിടെ……നോ……. ഞാൻ ഇന്നലെ തന്നെ റോഷനോട് പറഞ്ഞത് രണ്ട് ദിവസം ഞാൻ വരില്ല എന്ന”

“ഓ….മോന് ലീവ് എടുക്കാൻ ഒരു കാരണം കാത്ത് നിലക്കായിരുന്നു ലെ”

“ഏയ്…. അതൊന്നും അല്ല….. ഞാൻ എന്റെ ദേവൂനെ ശുശ്രുഷിക്കാൻ വേണ്ടി ആണ്”.

“ഉവ്വ ഉവ്വേ…..ശരി സാർ പോയി ഫ്രഷ് ആയി വാ”.

“ഒക്കെ”

ഞാൻ നേരെ എന്റെ മുറിയിൽ ബാത്‌റൂമിൽ കയറി കതകടച്ചു… എല്ലാ പരിപാടികളും തീർത്തു ഞാൻ
പുറത്ത് ഇറങ്ങിയപ്പോൾ കാണുന്നത് ദേവു എന്റെ കട്ടിലിൽ ഇരിക്കുന്നത് ആണ്,

“എന്താ ദേവു ഇങ്ങനെ ഇരിക്കുന്നത്”
ബെഡിൽ തല താഴ്ത്തി ഇരിക്കുന്നത് കണ്ട് ഞാൻ ചോദിച്ചു
പ്രതികരണം ഒന്നുമില്ല, അതെ ഇരുത്തം

“ദേവു…………”
മുഖം പിടിച്ചു ഉയർത്തികൊണ്ട് ഞാൻ വിളിച്ചു

ആ മുഖം കണ്ട് ഒരു നിമിഷം ഞാൻ ഞെട്ടി പോയി എന്ന് തന്നെ പറയാം, കണ്ണുകൾ ചുവന്ന്
കലങ്ങിയിട്ടുണ്ട്, മുഖത്തു രൗദ്രഭാവം……
എന്റെ കൈ തട്ടി മാറ്റി ഒന്ന് നോക്കി ദഹിപ്പിച്ചിട്ട് പുള്ളിക്കാരി ചാടി തുള്ളി
മുറിയിലേക്ക് പോയി…..

എന്താണ് സംഭവം എന്ന് ഒരു ഐഡിയ കിട്ടാതെ ഒരു പൊട്ടനെ പോലെ ഞാൻ അല്പസമയം അങ്ങനെ
നിന്നു

പിന്നെ പോയി നോക്കുമ്പോൾ ദേവൂന്റെ റൂം അകത്തു നിന്ന് ലോക്ക് ചെയ്തിട്ടുണ്ട്, ഞാൻ
കുറെ മുട്ടി വിളിച്ചു……..

ങേഹേ…….നോ പ്രതികരണം……..

എന്താണ് പെട്ടെന്ന് ഇങ്ങനെ ഒരു മാറ്റത്തിന് കാരണം…

ആ…. ഒന്നും മനസിലാവാതെ ഞാൻ അങ്ങനെ ഇരുന്നു……..

തുടരും🙏

ഈ ഭാഗം ഇഷ്ടപ്പെട്ടെങ്കിൽ ആ ഹാർട്ട്‌ ബട്ടൺ ഒന്ന് ചുവപ്പിച്ചിട്ട് പോകണേ…..
പിന്നെ അഭിപ്രായങ്ങൾ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അടുത്ത ഭാഗം എഴുതുമ്പോൾ
നിങ്ങളുടെ കമന്റ്സ് നൽകുന്ന പ്രചോദനം വലുതാണ്….
അപ്പൊ അടുത്ത ഭാഗവുമായി വരാം

സ്നേഹപൂർവ്വം
Hyder Marakkar 🖤

Leave a Reply