വിശാഖിന്റെ ശബ്ദം എന്റെ ചെവിയിൽ പതിഞ്ഞു……. ദേഷ്യമിരച്ചു കയറി …….. വിശാഖ് തിരിഞ്ഞതും വിവേകിന്റെ മുതുകത്തു എന്റെ കാൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു……..
വിവേക് ചെന്ന് അകത്തുള്ള സോഫയോടെ മറിഞ്ഞു വീണു…….
വിശാഖ് തിരിഞ്ഞു നോക്കിയതും എന്നെ കണ്ടു……. ഞെട്ടി വിളറി വെളുത്തവൻ അകത്തേക്കു നോക്കി……… അവിടെ ഒരു ചിരിയുമായി അവൾ അമ്മു നില്പുണ്ടായിരുന്നു ……. എന്റെ അമ്മു……ഞങ്ങൾ പരസ്പരം മുഖത്തേക്ക് നോക്കി ചിരിച്ചു……. വിജയിച്ചവരുടെ ചിരി………
( തുടരും….. )
പേജ് കുറഞ്ഞു പോയതിൽ ക്ഷമ ചോദിക്കുന്നു….. ഇത് വലിച്ചു നീട്ടി എഴുതിയാൽ ബോർ ആകും എന്നതിനാലാണ് അങ്ങനെ എഴുതാത്തത്……. പേജ് കൂട്ടിയാൽ പെട്ടന് തീരുകയും ചെയ്യും……അതിനാലാണ് ഇങ്ങനെ എഴുതുന്നത്….. അടുത്ത രണ്ട് പാർട്ടോടു കൂടി തീരും….. അത് തീർച്ചയായും പേജ് കൂട്ടി ഇടുന്നതായിരിക്കും….
അർച്ചന അർജുൻ