ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Posted by

മറ്റൊരു ചങ്ങാതി കൈകളിലെയും നെഞ്ചിലെയും മസിലുരുട്ടിക്കയറ്റാൻ പരിശ്രമിക്കുന്നു.അന്ന് രാത്രിയിൽ കൊണ്ടുവന്ന വേഷത്തിലാണ്
ചിത്രയും രാജീവും ഇപ്പോഴുമുള്ളത്.ചിത്ര പേടിയോടെയാണ് അവിടെ ചിലവിടുന്നത്,അതവളുടെ മുഖത്ത് നിഴലിക്കുന്നുമുണ്ട്.മാധവന് മുന്നിൽ അവളുടെ മുഖം താണുതന്നെയിരുന്നു.വന്നപ്പോൾ മുതൽ അവളുടെ കൊഴുത്ത മേനിയഴകും സദാ സമയം പോരിനു വിളിക്കുന്ന തെറിച്ചുനിൽക്കുന്ന മുലകളും ഇരുമ്പിന്റെ ചെക്കൻമാരിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചുകൊണ്ടിരുന്നു.
പക്ഷെ സുരയുടെ വാക്കിനു മുന്നിൽ അവളെയൊന്ന് അനുഭവിക്കണം എന്നയാഗ്രഹത്തിന് അവർ പൂട്ടിട്ടു.
എങ്കിലും അവരുടെ കൈകളുടെ വിശ്രമം നഷ്ട്ടപ്പെടുകയും ഇടക്കിടെ ബാത്‌റൂമിൽ കയറുന്നത് കൂടുകയും ചെയ്തു.ചിത്ര കാലുകൾ കൂട്ടിപ്പിടിച്ചു തന്റെ യോനീതടം മറച്ചുവെങ്കിലും
കൈകൾ ബന്ധിച്ചിരുന്നതുകൊണ്ട്
മുലകളെ ഒന്ന് മറച്ചുപിടിക്കുവാൻ കഴിഞ്ഞിരുന്നില്ല.അവളുടെ മാറിലെ മുഴുപ്പും അടിവയറിന്റെ ഭംഗിയും ആഴമേറിയ പൊക്കിൾച്ചുഴിയും അവരുടെ മുന്നിൽ ചെറുകൂടാരങ്ങൾ
ഉയരുവാൻ കാരണമായി.

രാജീവ് ഇടക്കിടെ കുതറുന്നുണ്ട്,
ദേഷ്യംകൊണ്ട് അവിടെയുള്ളവരെ വെല്ലുവിളിക്കുന്നുമുണ്ട്.മാധവനെ കണ്ടപ്പോൾമുതൽ അതല്പം കൂടുതൽ
ആയെന്ന് മാത്രം.പക്ഷെ മാധവൻ അവരുടെ റിയാക്ഷൻസ് അല്പനേരം നോക്കിയിരിക്കുകയാണ് ചെയ്തത്.

“മാധവാ…….തീർക്കുന്നെങ്കിൽ എന്നെ ഇവിടെയിട്ട് തീർക്കണം.ഒരല്പം ജീവൻ എങ്കിലും തിരിച്ചുകിട്ടിയാൽ,ഞാൻ വരുന്നത് തന്റെ കുടുംബത്തിന്റെ കടക്കൽ വെട്ടാനുള്ള കോടാലിയും കൊണ്ടാവും”രാജീവ്‌ മാധവന് നേരെ ചീറി.

മാധവൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.പെട്ടുനിൽക്കുമ്പോഴും കാണിക്കുന്ന അഹങ്കാരം കണ്ട്
രാജീവനെ ചവിട്ടാൻ ഓങ്ങിയ കമലിനെ മാധവൻ തടഞ്ഞശേഷം കസേര അല്പം മുന്നിലേകിട്ട് ഒന്ന് കൂടി രാജീവനോട്‌ അടുത്തിരുന്നു.

“തന്റെടമുണ്ട്,നല്ല ബുദ്ധിയും.പക്ഷെ വകതിരിവില്ല.സാഹചര്യത്തിനൊത്തു എങ്ങനെ പെരുമാറണമെന്നുമറിയില്ല.
അങ്ങനെയായിരുന്നേൽ നമ്മൾ കണ്ടുമുട്ടുന്നത് ഇങ്ങനെ ആകുമായിരുന്നില്ല”

“തന്നെ ഞാൻ………”രാജീവ്‌ കിടന്നു കുതറി.

“കിടന്നു പിടക്കാതെ രാജീവ്‌.ഇത് മാധവന്റെ ഇടമാണ്.അതുകൊണ്ട് ഉള്ള ആരോഗ്യം കളയാൻ നിക്കണ്ട.
ഇതുവരെ കളിച്ചതും സ്‌കോർ ചെയ്തതും നീയാണ്.ഞാൻ വെറും കാഴ്ച്ചക്കാരനായി നിന്നു.ഇങ്ങനെ ഒരു കണ്ടുമുട്ടലല്ല പ്രതീക്ഷിച്ചതും.
കാരണം മികച്ച കളിക്കാരൻ ആണ് നീ.പക്ഷെ ജയിക്കാൻ വേണ്ടി കളിക്കുന്നവർക്ക് വേണ്ട മിനിമം ഗുണങ്ങൾ,തന്റെ ചാപല്യങ്ങളെ നിയന്ത്രിച്ചു നിർത്താനുള്ള പക്വത നിനക്കില്ലാതെ പോയി.അപ്പൊൾ മുതൽ ഞാൻ ജയിക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *